ടാക്സി തൊഴിലാളികളെ നിയന്ത്രിക്കുന്ന ഒരു സംവിധാനവും നിലവിലില്ല; നെടുമ്പാശേരി വിഷയത്തില്‍ പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ടൂറിസ്റ്റ് ടാക്സി തൊഴിലാളികൾക്കെതിരെ പരാതി നൽകാൻ വിനോദസഞ്ചാരികളോട്  പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു എന്ന തരത്തിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ വ്യാജമാണെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. വിമാനത്താവളത്തിലെ ടാക്സി തൊഴിലാളികളെ നിയന്ത്രിക്കുന്ന ഒരു സംവിധാനവും  ടൂറിസം വകുപ്പുമായി ബന്ധപ്പെട്ട് നിലവിലില്ല. കേരളത്തിലെ ഒരു വിമാനത്താവളത്തിലും ടാക്സി തൊഴിലാളികളെ നിയന്ത്രിക്കാനോ, വിനോദസഞ്ചാരികൾ പോകേണ്ട ടാക്സികൾ ഏതൊക്കെ എന്ന് കണക്കാക്കാനോ വിനോദസഞ്ചാര വകുപ്പ് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.  ഇത് വരെ  അങ്ങനെയൊരു നിർദ്ദേശവും…

Read More

ഒമാനിലെ ടാക്സികൾ ലൈസൻസുള്ള സ്മാർട്ട് ആപ്ലിക്കേഷനുകളിൽ രജിസ്റ്റർ ചെയ്യണം

ഒ​മാ​നി​ലെ എ​ല്ലാ വെ​ള്ള, ഓ​റ​ഞ്ച് ടാ​ക്‌​സി​ക​ളും ലൈ​സ​ൻ​സു​ള്ള സ്മാ​ർ​ട്ട് ആ​പ്ലി​ക്കേ​ഷ​നു​ക​ളി​ൽ ഏ​പ്രി​ൽ ആ​ദ്യ​ത്തേ​ാ​ടെ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് ഗ​താ​ഗ​ത, വാ​ർ​ത്താ​വി​നി​മ​യ, വി​വ​ര സാ​ങ്കേ​തി​ക മ​ന്ത്രാ​ല​യം (എം.​ടി.​സി.​ഐ.​ടി) അ​റി​യി​ച്ചു. സു​ൽ​ത്താ​നേ​റ്റി​ലെ പൊ​തു​ഗ​താ​ഗ​ത സേ​വ​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ള്ള മ​ന്ത്രാ​ല​യ​ത്തി​ന്റെ‍‍ ത​ന്ത്ര​പ​ര​മാ​യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​നീ​ക്കം. ഈ ​മാ​റ്റം സു​ഗ​മ​മാ​ക്കു​ന്ന​തി​ന്, ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ പാ​ദ​ത്തി​ൽ ടാ​ക്സി ഓ​പറേ​റ്റ​ർ​മാ​രു​ടെ ഉ​പ​യോ​ഗ​ത്തി​നാ​യി ആ​പ്ലി​ക്കേ​ഷ​ൻ ല​ഭ്യ​മാ​ക്കു​മെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​ത് പൂ​ർ​ണ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് മു​മ്പ് ഡ്രൈ​വ​ർ​മാ​ർ​ക്കും ഓ​പറേ​റ്റ​ർ​മാ​ർ​ക്കും സി​സ്റ്റ​വു​മാ​യി പ​രി​ച​യ​പ്പെ​ടാ​ൻ മ​തി​യാ​യ സ​മ​യം അ​നു​വ​ദി​ച്ചു….

Read More

ദുബൈയിൽ ടാക്സികളിലെ പുകവലി കണ്ടെത്താൻ എ ഐ ക്യാമറ

ദുബൈ എ​മി​റേ​റ്റി​ലെ ടാ​ക്സി സേ​വ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) 500 എ​യ​ർ​പോ​ർ​ട്ട്​ ടാ​ക്സി​ക​ളി​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ എ​യ​ർ ഫ്ര​ഷ്​​ന​റു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ തു​ട​ങ്ങി. കൂ​ടാ​തെ കാ​റി​ന​ക​ത്ത്​ പു​ക​വ​ലി ക​ണ്ടെ​ത്തു​ന്ന​തി​ന്​ നി​ർ​മി​ത ബു​ദ്ധി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ത്യാ​ധു​നി​ക കാ​മ​റ​ക​ളും ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. വാ​ഹ​ന​ങ്ങ​ളി​ലെ ശു​ചി​ത്വം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി പ്ര​ഖ്യാ​പി​ച്ച പു​തി​യ സം​രം​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ന​ട​പ​ടി. ടാ​ക്സി​ക​ളി​ലെ ശു​ചി​ത്വം ഉ​റ​പ്പു​വ​രു​ത്താ​നും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മാ​യി എ​മി​റേ​റ്റി​ലു​ട​നീ​ളം ബോ​ധ​വ​ത്​​ക​ര​ണ കാ​മ്പ​യി​നു​ക​ളും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കും. ടാ​ക്സി യാ​ത്ര​ക്കാ​ർ​ക്ക്​ സു​ര​ക്ഷി​ത​വും സു​ഗ​മ​വു​മാ​യ യാ​ത്ര അ​നു​ഭ​വ​ങ്ങ​ൾ​ മെ​ച്ച​പ്പെ​ടു​ത്തു​ക​യാ​ണ്​ സം​രം​ഭ​ത്തി​ലൂ​ടെ…

Read More

അബുദാബിയിൽ നിന്ന് ദുബൈയിലേക്ക് ഇനി ടാക്സിയിൽ പറക്കാം ; യാത്ര സമയം 30 മിനിറ്റായി ചുരുങ്ങും

അതിവേഗം വളരുന്ന യു.എ.ഇയിലെ ഗതാഗത രംഗത്ത്​ വിപ്ലവകരമായ മാറ്റത്തിന്​ തുടക്കം കുറിച്ച്​ പറക്കും ടാക്സികൾ വൈകാതെ രംഗത്തെത്തിയേക്കും. അബൂദബിക്കും ദുബൈക്കുമിടയിൽ 30മിനുറ്റിൽ യാത്ര ചെയ്യാൻ സാധിക്കുന്ന രീതിയിൽ സംവിധാനം രൂപപ്പെടാനാണ്​ ഒരുങ്ങുന്നത്​. ഇതിനായി യു.എസ് ആസ്ഥാനമായുള്ള ജോബി ഏവിയേഷൻ കമ്പനിയുടെ പറക്കും ടാക്സികൾ 2025-2026 ഓടെ പ്രവർത്തനം ആരംഭിക്കുമെന്നാണ്​ വിലയിരുത്തപ്പെടുന്നത്​. അബൂദബിയിൽ നടന്ന സ്വയംനിയ​ന്ത്രിത ഗതാഗത മേളയായ ‘ഡ്രിഫ്​റ്റ്​എക്സ്​’ പരിപാടിക്കിടെയാണ്​ ഇക്കാര്യം കമ്പനി വൃത്തങ്ങൾ വെളിപ്പെടുത്തിയത്​. നേരത്തെ ദുബൈ റോഡ്​ ഗതാഗത അതോറിറ്റി(ആർ.ടി.എ)യുമായി ജോബി ഏവിയേഷൻ എയർ…

Read More

ദുബൈ ടാക്‌സി ഓഹരികൾ സ്വന്തമാക്കാൻ അവസരം; ഓഹരിയുടെ മുഖവില 1.85 ദിർഹം വരെ

ദുബൈ ടാക്‌സി കമ്പനിയുടെ ഓഹരികൾ ഇന്ന് മുതൽ പൊതുജനങ്ങൾക്ക് സ്വന്തമാക്കാം. ഒരു ദിർഹം 85 ഫിൽസ് വരെയാണ് ഒരു ഷെയറിന് വില കണക്കാക്കുന്നത്. കമ്പനിയുടെ 24.99 ശതമാനം ഓഹരികളാണ് ഷെയർ മാർക്കറ്റിലേക്ക് എത്തുന്നത്. ദുബൈ ടാക്‌സി കമ്പനിയുടെ ഓഹരി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് മുതൽ ഈമാസം 28 വരെ ഷെയർ സബ്‌സ്‌ക്രിപ്ഷന് അപേക്ഷ നൽകാം. ഒരു ഷെയറിന് ഒരു ദിർഹം 80 ഫിൽസ് മുതൽ ഒരു ദിർഹം 85 ഫിൽസ് വരെയാണ് വില കണക്കാക്കുന്നത്. ഇത്തരത്തിൽ 62,47,50,000…

Read More

ദുബൈ ടാക്സി ഓഹരികൾ ഷെയർ മാർക്കറ്റിലേക്ക്; കമ്പനിയുടെ ഘടനയിൽ ഭേദഗതിക്ക് ഉത്തരവായി

ദുബൈ ടാക്സിയുടെ ഷെയറുകൾ ഓഹരി വിപണിയിലേക്ക്. ഷെയറുകൾ പൊതുജനങ്ങൾക്ക് വിറ്റഴിക്കുന്നതിന് ദുബൈ ടാക്സി കമ്പനിയെ പബ്ലിക് ജോയിന്റ് സ്റ്റോക് കമ്പനിയാക്കി മാറ്റാൻ ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തും ഉത്തരവിട്ടു. കമ്പനിയുടെ ഘടനയും നിയമങ്ങളും ഇതിന് അനുസരിച്ച് മാറ്റും. ദുബൈയിലെ റോഡ് ടോൾ സംവിധാനമായ സാലിക്, വൈദ്യുതി-വെള്ളം വിതരണകമ്പനിയായ ദേവ എന്നിവയുടെ ഓഹരികൾ കഴിഞ്ഞവർഷങ്ങളിൽ സമാനമായ രീതിയിൽ ഓഹരി വിപണിയിൽ പൊതുജനങ്ങൾക്ക് വിറ്റഴിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നീക്കം സജീവമായിരിക്കുന്നത്. അബ്ദുൽ മൊഹ്‌സിൻ ഇബ്രാഹിം…

Read More

ഒമാനിൽ ടാക്സികളുടെ നിരക്ക് പ്രഖ്യാപിച്ച് ഗതാഗത മന്ത്രാലയം

ഒമാനിൽ ഹോട്ടലുകൾ, വാണിജ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സേവനം നടത്തുന്ന ടാക്സികളുടെ നിരക്ക് ഗതാഗത മന്ത്രാലയം പ്രഖ്യാപിച്ചു. ഗതാഗത മന്ത്രാലയം ലൈസൻസ് അനുവദിച്ച ആപ്പ് അധിഷ്‌ഠിത ടാക്സികളുടെ നിരക്ക് ആണ് പ്രഖ്യാപിച്ചത്. ഹോട്ടലുകളിൽ സർവിസ് നടത്തുന്ന ടാക്സികളുടെ അടിസ്ഥാന നിരക്ക് 1.5 റിയാൽ ആയിരിക്കും. പിന്നീടുള്ള ഓരോകിലോമീറ്ററിനും 250 ബൈസ ഈടാക്കും. പത്ത് മിനിറ്റ് കഴിഞ്ഞാൽ വെയിറ്റിങ് ചാർജ് ആയി 50 ബൈസയും നിശ്ചയിച്ചിട്ടുണ്ട്. വാണിജ്യ കേന്ദ്രങ്ങളിലെ ടാക്സി നിരക്ക് 300 ബൈസയിൽ ആണ് ആരംഭിക്കുക. പിന്നീടുള്ള ഓരാ…

Read More