ഗ്രഹാം സ്റ്റെയിനെയും മക്കളെയും ചുട്ടുകൊന്ന കേസിൽ പ്രതിക്ക് മോചനം; നടപടിയെ രൂക്ഷവിമർശനവുമായി ടി സിദ്ദിഖ് എംഎൽഎ

ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ മി​​​​ഷ​​​​ന​​​​റി ഗ്ര​​​​ഹാം സ്റ്റെ​​​​യി​​​​ൻ​​​​സി​​​​നെ​​​​യും ര​​​​ണ്ടു പി​​​​ഞ്ചു മ​​​​ക്ക​​​​ളെ​​​​യും ചുട്ടുകൊന്ന കേസിലെ കുറ്റവാളിയെ വിട്ടയച്ചതിനെതിരെ രൂക്ഷവിമർശനവുമായി ടി സിദ്ദിഖ് എംഎൽഎ രം​ഗത്ത്. ഒഡിഷയിൽ ആദ്യമായി ഭരണത്തിൽ വന്ന ബിജെപി പണി തുടങ്ങിയെന്ന് ടി സിദ്ദിഖ് എംഎൽഎ പറഞ്ഞു. കുറ്റവാളിയായ മഹേന്ദ്ര ഹേംബ്രമിനെ മാലയിട്ടാണ് ജയിൽ അധികൃതർ യാത്രയാക്കിയത്. ഗ്രഹാം സ്റ്റെയിൻസിന്‍റെ കൊലയാളിയുടെ മോചനത്തിന് സമരം നയിച്ച ബിജെപി നേതാവാണ് ഒഡീഷ മുഖ്യമന്ത്രിയെന്നും എംഎൽഎ വിമർശിച്ചു. 1999ൽ അറസ്റ്റിലായ മഹേന്ദ്ര ഹേംബ്രമിനെ നല്ല നടപ്പെന്ന് പറഞ്ഞാണ് കഴിഞ്ഞ ദിവസം…

Read More