വയനാട്ടിൽ കോളേജ് വിദ്യർഥികളിൽ നിന്ന് കഞ്ചാവ് മിഠായി കണ്ടെത്തി

വയനാട് സുൽത്താൻ ബത്തേരിയിലെ കോളേജ് വിദ്യാർഥികളിൽ നിന്ന് കഞ്ചാവ് മിഠായി കണ്ടെത്തി. ഓൺലൈനിലൂടെ വാങ്ങിയതെന്നാണ് വിദ്യാർഥികൾ നൽകിയ മൊഴി. സംഭവത്തില്‍ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു. വിദ്യാര്‍ഥികള്‍ കൂടി നില്‍ക്കുന്നത് കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് മിഠായി കണ്ടെത്തിയതെന്നാണ് പോലീസ് പറയുന്നത്. കോളജിലെ മറ്റൊരു വിദ്യാര്‍ഥിയാണ് ഇത് വില്‍ക്കുന്നതെന്നും മാസങ്ങളായി ഇതിന്‍റെ വില്‍പ്പന നടക്കുന്നുണ്ടെന്നുമാണ് പോലീസിന് ലഭിച്ച വിവരം. തുടര്‍ന്ന് മിഠായി വില്‍പ്പന നടത്തിയ കുട്ടിയെയും പോലീസ് ചോദ്യം ചെയ്തു. ആപ്പ് വഴി…

Read More