ശസ്ത്രക്രിയാപ്പിഴവ്: നീതിക്കുവേണ്ടി യുവതി കാത്തിരുന്നത് 20 വർഷം

ശ​സ്ത്ര​ക്രി​യയ്ക്കു ശേഷം ഉദരത്തിൽ സൂ​ചി ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ ഒടുവിൽ യുവതിക്കു നീതി. 2004ൽ നടന്ന സംഭവത്തിൽ, 20 വ​ര്‍​ഷ​ത്തി​നു ശേഷമാണു യുവതിക്കു നഷ്ടപരിഹാരം ലഭിക്കുന്നത്. അ​ഞ്ചു ല​ക്ഷം രൂ​പയാണു കോടതി ന​ഷ്ട​പ​രി​ഹാ​രം വിധിച്ചത്. ന്യൂ ​ഇ​ന്ത്യ അ​ഷ്വ​റ​ന്‍​സ് ക​മ്പ​നി യു​വ​തി​ക്ക് അ​ഞ്ച് ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ല്‍​ക​ണ​മെ​ന്നാണ് ഉ​ത്ത​ര​വ്. അ​ശ്ര​ദ്ധ​മാ​യി സ​ര്‍​ജ​റി ന​ട​ത്തി​യ ഡോ​ക്ട​ര്‍​മാ​ര്‍ യുവതിക്ക് അന്പ​തി​നാ​യി​രം രൂ​പയും ന​ല്‍​ക​ണം. ബം​ഗ​ളൂ​രു സ്വ​ദേ​ശി​നി​ പത്മാവതിക്കാണു ദാരുണാനുഭവമുണ്ടായത്. 2004 സെ​പ്തം​ബ​ര്‍ 29നാ​ണ് അന്നു 32കാ​രിയായ പത്മാവതി ഹെര്‍​ണി​യ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​യാ​യ​ത്….

Read More

സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷൻ വിജയം

സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷൻ കോട്ടയം മെഡിക്കൽ കോളേജിൽ  പൂർത്തിയായി.  അഞ്ച് വയസ്സുള്ള കുഞ്ഞിന് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് വിജയകരമായി പൂർത്തിയായത്. കുഞ്ഞിന്‍റെ അമ്മയാണ് കരൾ നൽകിയത്. അമ്മയുടെ പ്രായം 25 വയസ്സാണ്. സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷനാണ് ഇതെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.  രാജ്യത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ വളരെ അപൂർവ്വമാണ് പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്‍റേഷൻ. അതും ലൈവ് ട്രാൻസ്പ്ലാന്റേഷൻ. അതിസങ്കീർണമായിട്ടുള്ള ശസ്ത്രക്രിയയാണിത്.  സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ വിഭാഗം…

Read More

ബുർക്കിനാബെ സയാമീസ് ഇരട്ടകളെ ശസ്ത്രക്രിയയ്ക്കായി റിയാദിലെത്തിച്ചു

വേ​ർ​പെ​ടു​ത്ത​ൽ ശ​സ്​​​ത്ര​ക്രി​യ​ക്കാ​യി ബു​ർ​ക്കി​നാ​ബെ സ​യാ​മീ​സ് ഇ​ര​ട്ട​ക​ളാ​യ റ​സ്​​മാ​താ, സ​വാ​ഡോ​ഗോ എ​ന്നി​വ​രെ റി​യാ​ദി​ലെ​ത്തി​ച്ചു. സ​ൽ​മാ​ൻ രാ​ജാ​വി​​ന്റെ​യും കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​​ന്റെ​യും നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്നാ​ണ്​​ ബു​ർ​ക്കി​നാ ഫാ​സോ​യി​ൽ​നി​ന്ന് മെ​ഡി​ക്ക​ൽ ഇ​വാ​ക്വേ​ഷ​ൻ വി​മാ​നം വ​ഴി മാ​താ​വി​നോ​ടൊ​പ്പം പെ​ൺ​കു​ട്ടി​ക​ളാ​യ സ​യാ​മീ​സ്​ ഇ​ര​ട്ട​ക​ളെ റി​യാ​ദി​ലെ കി​ങ്​ ഖാ​ലി​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​ച്ച​ത്. ഉ​ട​ൻ റി​യാ​ദി​ലെ നാ​ഷ​ന​ൽ ഗാ​ർ​ഡ് മ​ന്ത്രാ​ല​യ​ത്തി​ലെ കു​ട്ടി​ക​ൾ​ക്കാ​യു​ള്ള കി​ങ്​ അ​ബ്​​ദു​ല്ല സ്പെ​ഷ​ലി​സ്റ്റ് ആ​ശു​പ​ത്രി​യി​ൽ ​​പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്​​തു. വ​രും​ദി​വ​സ​ങ്ങ​ളി​ൽ ഇ​ര​ട്ട​ക​ളെ വേ​ർ​പെ​ടു​ത്താ​നു​ള്ള സാ​ധ്യ​ത പ​ഠ​ന​ങ്ങ​ളും പ​രി​ശോ​ധ​ന​ക​ളും ന​ട​ക്കും. രാ​ജ്യ​ത്തി​ലെ​ത്തി​യ​തി​നു ​ശേ​ഷം ല​ഭി​ച്ച ഊ​ഷ്മ​ള…

Read More

വിരലിന് പകരം നാവിൽ ശസ്ത്രക്രിയ; വീഴ്ച സമ്മതിച്ച് ആരോഗ്യമന്ത്രി

കോഴിക്കോട് മെഡിക്കൽ കോളജിൽ കൈവിരലിന് പകരം നാവിൽ ശസ്ത്രക്രിയ ചെയ്തത് ചികിത്സാപ്പിഴവെന്ന് അംഗീകരിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇത്തരം പിഴവുകൾ തെറ്റായി കണ്ട് കർശന നടപടി സ്വീകരിക്കും. ചികിത്സയിൽ പിഴവുവരുത്തിയ ഡോക്ടർക്കെതിരെ സൂര്യാസ്തമയത്തിന് മുൻപ് നടപടി സ്വീകരിച്ചെന്നും സർക്കാർ ആശുപത്രികളിൽ ഇത്തരം പിഴവുകൾ സ്ഥിരമായി സംഭവിക്കുന്നെന്ന് വരുത്തിത്തീർക്കാനുള്ള വ്യാപകശ്രമങ്ങൾ നടക്കുകയാണെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. എന്നാൽ, യുഡിഎഫ് സർക്കാരിന്റെ കാലഘട്ടത്തെ അപേക്ഷിച്ച് ചികിത്സാ പിഴവുകൾ കുറഞ്ഞിട്ടുണ്ടെന്നും മികച്ച സേവനം നൽകുന്ന ഡോക്ടർമാർക്ക് ആത്മവിശ്വാസം പകരുകയാണ് വേണ്ടതെന്നും ആരോഗ്യമന്ത്രി…

Read More

കോഴിക്കോട് മെഡിക്കൽ കോളജിൽ നാല് വയസുകാരിക്ക് വിരലിന് പകരം നാവിൽ ശസ്ത്രക്രിയ നടത്തിയ സംഭവം ; ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്ക് സസ്പെൻഷൻ

കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നാല് വയസുകാരിയ്ക്ക് ശസ്ത്രക്രിയാ പിഴവ് സംഭവിച്ചെന്ന പരാതിയില്‍ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ബിജോണ്‍ ജോണ്‍സണെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തെപ്പറ്റി അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിശദമായ അന്വേഷണം നടത്തി തുടര്‍നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. ആശുപത്രികള്‍ പ്രോട്ടോകോളുകള്‍ കൃത്യമായി പാലിക്കാന്‍ മന്ത്രി…

Read More

പ്രസവാനന്തര ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു; അനസ്തേഷ്യയിലെ പിഴവെന്ന് ആരോപണം: പരാതി നൽകി ബന്ധുക്കൾ

 പ്രസവാനന്തര ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു. അനസ്തേഷ്യയിലെ പിഴവെന്ന് ബന്ധുക്കൾ. മാള സ്വദേശിനി നീതു (31) ആണ് മരിച്ചത്. പോട്ട പാലസ് ആശുപത്രിയിലെ ചികിത്സ പിഴവാണ് മരണത്തിന് കാരണമെന്നാണ് ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ ചാലക്കുടി പൊലീസിന് പരാതി നൽകി. ചികിത്സ രേഖകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. അനസ്തേഷ്യയ്ക്ക് ശേഷം യുവതി ഫിക്സ് വന്ന് അബോധാവസ്ഥയിലായെന്ന് ആശുപത്രി അധികൃതർ വിശദീകരിച്ചു. പോട്ട പാലസ് ആശുപത്രിയിൽ കഴിഞ്ഞ ദിവസമാണ് പ്രസവം നിർത്തുന്നതിനുള്ള ശസ്ത്രക്രിയ നടത്തിയത്. യുവതി അബോധാവസ്ഥയിലായതിനെ തുടർന്ന് തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും…

Read More

ശസ്ത്രക്രിയയിലൂടെ വേർപ്പെട്ട നൈജീരിയൻ സയാമീസ് ഇരട്ടകളുടെ ആരോഗ്യനില തൃപ്തികരം

റി​യാ​ദി​ൽ ശ​സ്​​ത്ര​ക്രി​യ​യി​ലൂ​ടെ വേ​ർ​പെ​ടുത്തിയ നൈ​ജീ​രി​യ​ൻ സ​യാ​മീ​സ് ഇ​ര​ട്ട​ക​ളാ​യ ഹ​സ്​​ന​​യു​ടെ​യും ഹ​സീ​ന​യു​ടെ​യും ആ​രോ​ഗ്യ​നി​ല ഭ​ദ്ര​മാ​ണെ​ന്ന്​ ശ​സ്​​ത്ര​ക്രി​യ സം​ഘം ത​ല​വ​ൻ ഡോ. ​അ​ബ്​​ദു​ല്ല അ​ൽ​റ​ബീ​അ പ​റ​ഞ്ഞു. ശ​സ്​​ത്ര​ക്രി​യ​ക്ക്​ ശേ​ഷം 48 മ​ണി​ക്കൂ​ർ ക​​ഴി​ഞ്ഞു. ര​ണ്ട് ​കു​ട്ടി​ക​ളും ഇ​പ്പോ​ഴും തീ​വ്ര​പ​രി​ച​ര​ണ​ത്തി​ൽ അ​ന​സ്തേ​ഷ്യ​യി​ലാ​ണ്. അ​വ​ർ​ക്ക് പോ​ഷ​കാ​ഹാ​ര​വും ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ളും ന​ൽ​കു​ന്നു​ണ്ട്. എ​ല്ലാ മെ​ഡി​ക്ക​ൽ സൂ​ച​ക​ങ്ങ​ളും ആ​ശ്വാ​സ​ക​ര​മാ​ണ്. ദൈ​വ​ത്തി​ന് സ്തു​തി. പീ​ഡി​യാ​ട്രി​ക് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലു​ള്ള കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​നി​ല ചി​കി​ത്സി​ക്കു​ന്ന മെ​ഡി​ക്ക​ൽ സം​ഘം സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണെ​ന്ന് ഡോ. ​അ​ബ്​​ദു​ല്ല റ​ബീ​അ പ​റ​ഞ്ഞു. ഏ​ക​ദേ​ശം 10 ദി​വ​സം…

Read More

വയനാട്ടിലെ വാകേരിയില്‍നിന്ന് പിടിയിലായ നരഭോജിക്കടുവയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും

വയനാട്ടിലെ വാകേരിയില്‍നിന്ന് പിടിയിലായി പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റിയ കടുവയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും. കടുവയുടെ മുഖത്തും ശരീരത്തിലുമുള്ള ആഴമേറിയ മുറിവിനാണ് ശസ്ത്രക്രിയ നടത്തുന്നത്. കടുവയുടെ മുഖത്തെ മുറിവ് ആഴമേറിയതെന്ന് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. മുറിവിന് എട്ട് സെന്റിമീറ്ററോളം ആഴമുണ്ടെന്നാണ് വിലയിരുത്തുന്നത്. വനത്തിനുള്ളിൽ കടുവകൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ ഉണ്ടായതാവാം മുറിവെന്നുമാണ് നിഗമനം. ചികിത്സയ്ക്ക് വേണ്ടി കടുവയെ മയക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അനുമതി നല്‍കിയിട്ടുണ്ട്. നാളെ ഉച്ചയ്ക്ക് വെറ്റിനറി സര്‍വകലാശാലയില്‍ നിന്നുള്ള ശസ്ത്രക്രിയ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ചികിത്സ ലഭ്യമാക്കും….

Read More

ശസ്ത്രക്രിയയ്ക്ക് ഇനി അത്യാധുനിക റോബോർട്ടിക് സഹായം; ആരോഗ്യമേഖലയിൽ കുതിപ്പുമായി കുവൈറ്റ്

ഗു​രു​ത​ര രോ​ഗ​ങ്ങ​ളു​ടെ ചി​കി​ത്സ​ക്ക് ഇ​നി അ​ത്യാ​ധു​നി​ക റോ​ബോ​ട്ടി​ക് സ​ർ​ജ​റി സ​ഹാ​യം. ശൈ​ഖ് സ​ബാ​ഹ് അ​ഹ്മ​ദ് യൂ​റോ​ള​ജി സെ​ന്റ​റി​ൽ ശ​സ്ത്ര​ക്രി​യ​ക്ക് അ​ത്യാ​ധു​നി​ക റോ​ബോ​ട്ടു​ക​ളെ        സ​ജ്ജീ​ക​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം കാ​ൻ​സ​ർ ബാ​ധി​ച്ച രോ​ഗി​യു​ടെ പ്രോ​സ്റ്റേ​റ്റ് ഗ്ര​ന്ഥി നീ​ക്കു​ന്ന​ ശ​സ്ത്ര​ക്രി​യ റോ​ബോ​ട്ടി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വി​ജ​യ​ക​ര​മാ​യി ന​ട​ത്തി. ഡാ​വി​ഞ്ചി സി ​എ​ന്ന                  സ​ർ​ജി​ക്ക​ൽ റോ​ബോ​ട്ടി​ന്റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് സ​ര്‍ജ​റി പൂ​ർ​ത്തി​യാ​ക്കി​യ​ത്. യൂ​റോ​ള​ജി വി​ഭാ​ഗം മേ​ധാ​വി​യും റോ​ബോ​ട്ടി​ക് സ​ർ​ജ​നു​മാ​യ അ​ലി…

Read More

കോസ്മെറ്റിക് സർജറിയെ തുടർന്ന് രക്തം കട്ടപിടിച്ച് നടി ജാക്വലിന് ദാരുണാന്ത്യം

മുൻ അർജന്‍റീനിയൻ സുന്ദരിയും നടിയുമായ ജാക്വലിൻ കാരിയേരി (48) മരിച്ചു. കോസ്മെറ്റിക് സർജറിയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ദാരുണാന്ത്യം. പ്ലാസ്റ്റിക് സർജറിക്ക് ശേഷം രക്തം കട്ടപിടിക്കുകയും നടിയുടെ ആരോഗ്യനില വഷളായി മരണപ്പെടുകയുമായിരുന്നെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. കാലിഫോർണിയയിലെ ആശുപത്രിയിലാണ് മരണം സംഭവിച്ചത്. ലാറ്റിനമേരിക്കൻ സിനിമയിലെ നിറ സാനിധ്യമായിരുന്നു ജാക്വലിൻ കാരിയേരി. നടിയുടെ മരണം സിനിമ മേഖലയേയും ആരാധകരെയും ഞെട്ടിച്ചിരിക്കുകയാണ്. പ്ലാസ്റ്റിക് സർജറിക്ക് പിന്നാലെ നടിയുടെ ആരോഗ്യനില ഗുരുതരമാവുകയായിരുന്നു. ശ്വാസതടസത്തെ തുടർന്ന് തീവ്രപരിചരണ കേന്ദ്രത്തിലായിരുന്നു ജാക്വലിൻ. മരണ…

Read More