നടപ്പു ചാലഞ്ചുമായി ഗ്ലോബൽ വില്ലേജ്

റമദാൻ ആഘോഷങ്ങളുടെ ഭാഗമായി സന്ദർശകർക്കായി നടപ്പു ചാലഞ്ചുമായി ഗ്ലോബൽ വില്ലേജ്. ഒറ്റ ദിവസം 10,000 ചുവടുകൾ നടന്നാൽ ഫ്രീ എൻട്രി ടിക്കറ്റ് അടക്കമുള്ള സമ്മാനങ്ങളാണ് കിട്ടുക. ഗ്ലോബൽ വില്ലേജിലെ കാഴ്ചകൾ കണ്ടു നടക്കുന്നവർക്ക് മികച്ച ആരോഗ്യ ജീവിതത്തിന്റെ സന്ദേശം കൂടി നൽകുകയാണ് ഈ ചാലഞ്ചിന്റെ ലക്ഷ്യം. ഗ്ലോബൽ വില്ലേജ് മൊബൈൽ ആപ്പിലൂടെയാണ് നടപ്പു ചാലഞ്ചിൽ പങ്കെടുക്കേണ്ടത്. ഗ്ലോബൽ വില്ലേജിന്റെ ഗേറ്റിൽ എത്തുന്നതു മുതൽ നല്ല നടപ്പ് ആരംഭിക്കും. പിന്നീടുള്ള ഓരോ ചുവടും നിങ്ങൾക്ക് ആരോഗ്യത്തോടൊപ്പം കൈനിറയെ സമ്മാനങ്ങളും…

Read More