നന്നായി ഉറങ്ങണോ?… എന്നാൽ കേട്ടോ എട്ടുമണിക്കൂറിൽ അല്ല, ഗോൾഡൻ അവറിലാണ് കാര്യം

നല്ല ഉറക്കം കിട്ടാൻ എട്ട് മണിക്കൂർ ഉറക്കം വരെ തികയ്ക്കുക എന്നതാണ് മിക്കയാളുകളുടെയും മുൻഗണന. എന്നാൽ ഉറക്കത്തിൻറെ ദൈർഘ്യം പോലെ തന്നെ ഉറങ്ങാൻ കിടക്കുന്ന സമയത്തിനും പ്രധാന്യമുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നതാണ് യൂറോപ്യൻ ഹാർട്ട് ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠനം. കൊളസ്‌ട്രോൾ, രക്തസമ്മർദം, ഡയറ്റ്, വ്യായാമം തുടങ്ങിയവ ഹൃദയാരോഗ്യത്തിൽ വഹിക്കുന്ന പങ്കുപോലെ തന്നെ നിർണായകമാണ് ഉറക്കവും, ഉറങ്ങാൻ കിടക്കുന്ന സമയവും. ഹൃദ്രോഗ സാധ്യത പരമാവധി കുറയ്ക്കുന്നത് ഉറങ്ങാൻ ഒരു ‘ഗോർഡൻ അവർ’ ഉണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. 43നും 74നും ഇടയിൽ…

Read More