ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ എല്‍ എസ് ഡി കേസില്‍ കുടുക്കിയ സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘം

തൃശൂർ ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ എല്‍ എസ് ഡി കേസില്‍ കുടുക്കിയ സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരമാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്. ഡിവൈഎസ്‌പി -വി.കെ. രാജുവിന്റെ നേതൃത്വത്തിലാണ് അന്വേഷണസംഘം. സംഭവത്തില്‍ പ്രതിയായ നാരായണദാസിന്റെ മുന്‍കൂര്‍ ജാമ്യം സുപ്രീംകോടതി നേരത്തെ തള്ളുകയും കോടതിയില്‍ നിന്ന് ഒരു സഹതാപവും നാരായണദാസ് പ്രതീക്ഷിക്കേണ്ടെന്നും കോടതി വാക്കാൽ പറയുകയും ചെയ്തിരുന്നു. ഷീല സണ്ണി 72 ദിവസത്തിനടുത്ത് ജയിലില്‍ കഴിഞ്ഞു എന്നാൽ…

Read More

ഷീല സണ്ണിക്കെതിരായ വ്യാജ കേസ്; സർക്കാർ മറുപടി നൽകണമെന്നു ഹൈക്കോടതി

ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരി കേസ് അതീവ ഗുരുതരമെന്നും സർക്കാർ സമഗ്ര മറുപടി നൽകണമെന്നും  ഹൈക്കോടതി. നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഷീല സണ്ണിയുടെ ഹർജിയിലാണ് നിർദ്ദേശം. കേസിൽ ആരോപണവിധേയരായ എക്‌സൈസ് ഉദ്യോഗസ്ഥർക്കും കോടതി നോട്ടീസ് അയച്ചു. 72 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഷീല സണ്ണി ഹൈക്കോടതിയെ സമീപിച്ചത്.  സംസ്ഥാന സർക്കാർ, എക്‌സൈസ് കമ്മിഷണർ, അഡീഷണൽ എക്‌സൈസ് കമ്മിഷണർ, അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ എന്നിവരാണ് കേസിലെ ഒന്നു മുതൽ നാല് വരെയുള്ള എതിർകക്ഷികൾ. നാലു…

Read More

വ്യാജ മയക്കുമരുന്ന് കേസിൽ ഷീല സണ്ണിക്ക് ആശ്വാസം; എഫ്ഐആർ റദ്ദാക്കി ഹൈക്കോടതി

വ്യാജമയക്കുമരുന്ന് കേസിൽ സുപ്രധാനമായ ഉത്തരവാണ് ഇന്ന് ഹൈക്കോടതിയിൽ നിന്ന് ഉണ്ടായത്. കേസിൽ കുറ്റക്കാരിയല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് വെറുതെ വിട്ടതിന് പിന്നാലെ ഷീല സണ്ണിക്കെതിരെയുള്ള എഫ്ഐആറും ഹൈക്കോടതി റദ്ദാക്കി. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഷീല 72 ദിവസം ജയിൽ വാസം അനുഭവിച്ചിരുന്നു. എന്നാൽ രാസ പരിശോധന ഫലം പുറത്ത് വന്നപ്പോഴാണ് ഷീലയിൽ നിന്ന് കണ്ടെത്തിയത് എൽഎസ്‌ഡി സ്റ്റാമ്പല്ല എന്ന വിവരം പുറത്ത് വന്നത്. ഇതിനെ തുടർന്നാണ് താനിക്കെതിരായ എഫ്ഐആർ റദ്ദാക്കണമെന്ന് കാട്ടി ഹൈക്കോടതിയെ സമീപിച്ചത് . ഈ ഹർജിയിലാണ്…