ഐഒസി ഡിജിഎം അലക്സ് മാത്യുവിൻറെ പക്കൽ വൻ നിക്ഷേപവും, മദ്യശേഖരവും

കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായ ഐഒസി ഡിജിഎം അലക്സ് മാത്യുവിൻറെ പക്കൽ വൻ നിക്ഷേപവും, മദ്യശേഖരവും. 29 ലക്ഷം രൂപയുടെ നിക്ഷേപമാണ് ഉള്ളത്. കൊച്ചിയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ വിജിലൻസ് വൻ നിക്ഷേപത്തിന്റെ രേഖകൾ പിടിച്ചെടുത്തു. ഇയാളുടെ വീട്ടിൽ വൻതോതിൽ മദ്യശേഖരവുമുണ്ടെന്നാണ് വിജിലൻസ് വിശദമാക്കുന്നത്. മാത്രമല്ല സാമ്പത്തിക ഇടപാടിന്‍റെ മറ്റ് ചില രേഖകളും കൊച്ചിയിലെ വീട്ടിൽ നിന്ന് പിടികൂടിയിട്ടുണ്ട്. കൊച്ചിയിലെ ഐഒസിയുടെ ഓഫീസിലും രാത്രിയില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തിയിരുന്നു. അലക്സ് മാത്യു ഐഒസി അസിസ്റ്റന്‍റ് മാനേജരായതുമുതല്‍…

Read More

ഓ​ഹ​രി വി​പ​ണി​യി​ൽ വി​ൽ​പ​ന തു​ട​ങ്ങി പാ​ർ​കി​ൻ

പ്രാ​ഥ​മി​ക ഓ​ഹ​രി വി​ൽ​പ​ന (ഐ.​പി.​എ)​ക്ക്​ ശേ​ഷം ദു​ബൈ ഫി​നാ​ൻ​ഷ്യ​ൽ മാ​ർ​ക്ക​റ്റി​ൽ ന​ട​ന്ന ആ​ദ്യ​ദി​ന വ്യാ​പാ​ര​ത്തി​ൽ പാ​ർ​കി​ൻ ഓ​ഹ​രി വി​ല​യി​ൽ വ​ൻ കു​തി​പ്പ്. രാ​വി​ലെ വ്യാ​പാ​രം​ ആ​രം​ഭി​ച്ച്​ നി​മി​ഷ​ങ്ങ​ൾ​ക്ക​കം ഓ​ഹ​രി വി​ല 30.47 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി. 2.1 ദി​ർ​ഹ​മാ​യി​രു​ന്നു​ പാ​ർ​കി​ൻ ഓ​ഹ​രി​യു​ടെ അ​ടി​സ്ഥാ​ന വി​ല. ഇ​ട​പാ​ടി​ന്‍റെ ആ​ദ്യ ദി​നം ഇ​ത്​ 2.74 ദി​ർ​ഹ​മാ​യാ​ണ്​ വ​ർ​ധി​ച്ച​ത്. ഇ​ട​പാ​ട്​ ആ​രം​ഭി​ച്ച്​ 10 മി​നി​റ്റി​നു​ള്ളി​ൽ 133.88 ദ​ശ​ല​ക്ഷം മൂ​ല്യം വ​രു​ന്ന 49.18 ദ​ശ​ല​ക്ഷം ഓ​ഹ​രി​ക​ളാ​ണ്​ കൈ​മാ​റ്റം ചെ​യ്യ​​പ്പെ​ട്ട​ത്. ദു​ബൈ സ​ർ​ക്കാ​റി​ന്‍റെ പി​ന്തു​ണ​യു​ള്ള…

Read More