ഗർഭിണിയായ ആദ്യ ഭാര്യയേയും രണ്ടാം ഭാര്യയേയും കൊന്ന കൊമോറിയൻ പൗരന്യുഎഇയിൽ വധശിക്ഷ

ഗർഭിണിയായ ആദ്യ ഭാര്യയേയും രണ്ടാം ഭാര്യയേയും കൊന്ന കൊമോറിയൻ പൗരന്യുഎഇയിൽ വധശിക്ഷ ഗർഭിണിയായ ആദ്യ ഭാര്യയേയും രണ്ടാം ഭാര്യയേയും കൊന്ന കൊമോറിയൻ പൗരന്യുഎഇയിൽ വധശിക്ഷ. റാക് കോടതിയാണ് 40കാരനായ പ്രതിക്ക് വധശിക്ഷ വിധിച്ചത്. ഗർഭിണിയായ ആദ്യ ഭാര്യയെ കൊലപ്പെടുത്തി വർഷങ്ങൾക്ക് ശേഷം രണ്ടാം ഭാര്യയെയും കൊലപ്പെടുത്തുകയായിരുന്നു. എന്നാൽ, ഇയാൾക്ക് മാനസിക രോഗം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകൻ നൽകിയ അപ്പീൽ പരിഗണിച്ച് കോടതി മാനസികാരോഗ ആശുപത്രിയിലേക്ക് മാറ്റാൻ ഉത്തരവിട്ടു. ആദ്യ കൊലപാതകം നടന്നത് 2010ലാണ്. കുടുംബ വഴക്കിനെ തുടർന്നാണ്…

Read More