
ഫോർമുല 1: ഏപ്രിൽ 20, 21 തീയതികളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
ജിദ്ദയിൽ നടക്കുന്ന ഫോർമുല വണ്ണിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകും. ജിദ്ദ, മക്ക, ത്വായിഫ് എന്നിവിടങ്ങളിലെ സ്ഥാപനങ്ങൾക്കാണ് അവധി നൽകുക. ഏപ്രിൽ 18 മുതൽ 20 വരെയാണ് ജിദ്ദയിൽ മത്സരങ്ങൾ. ഏപ്രിൽ 21, 22 തീയതികളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകുക. മക്ക, ജിദ്ദ, ത്വായിഫ് എന്നിവിടങ്ങളിലെ സ്ഥാപനങ്ങൾക്കും ജീവനക്കാർക്കും രണ്ടുദിവസത്തെ അവധി ലഭിക്കും. സൗദി ആതിഥേയത്വം വഹിക്കുന്ന ഏറ്റവും വലിയ കായിക മാമാങ്കമാണ് ഫോർമുല 1. ജിദ്ദ സീസണിന്റെ ഭാഗമായാണ് 2025 ഫോർമുല വൺ…