എയർ ഏഷ്യയിൽ നിക്ഷേപത്തിനൊരുങ്ങി സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട്

സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് മലേഷ്യൻ മൾട്ടിനാഷണൽ ലോകോസ്റ്റ് എയർലൈനായ എയർഏഷ്യയിൽ നിക്ഷേപത്തിനൊരുങ്ങുന്നതായി റിപ്പോർട്ട്. നൂറ് ദശലക്ഷം ഡോളറിന്റെ ഓഹരികൾ പിഐഎഫ് ഏറ്റെടുക്കുമെന്ന് അന്താരാഷ്ട്ര സാമ്പത്തിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ധനസമാഹരണാർഥം എയർ ഏഷ്യയുടെ 15 ശതമാനം ഓഹരികൾ വിറ്റഴിക്കാൻ കമ്പനി നേരത്തെ തീരുമാനിച്ചിരുന്നു. 226 ദശലക്ഷം ഡോളർ ഇത് വഴി സമാഹരിക്കുകയാണ് ലക്ഷ്യം. ഇതിൽ നൂറ് ദശലക്ഷം മൂല്യമുള്ള ഓഹരികൾ പിഐഎഫ് ഏറ്റെടുക്കുമെന്നാണ് പുറത്ത് വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. ബാക്കിയുള്ളവ സിംഗപ്പൂർ, ജപ്പാൻ എന്നിവയുൾപ്പെടുന്ന നിക്ഷേപക…

Read More

സൗ​ദി പൊതുനിക്ഷേപ നിധി ; വരുമാനം 331 ശതകോടി റിയാലായി വർധിച്ചെന്ന് റിപ്പോർട്ടുകൾ

സൗ​ദി പൊ​തു​നി​ക്ഷേ​പ​നി​ധി​ക്ക്​ (പ​ബ്ലി​ക് ഇ​ൻ​വെ​സ്​​റ്റ്​​മെൻറ്​ ഫ​ണ്ട് -പി.​ഐ.​എ​ഫ്) 2023ൽ ​മൊ​ത്തം വ​രു​മാ​ന​ത്തി​ൽ നൂ​റു​ശ​ത​മാ​ന​ത്തി​ല​ധി​കം വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട്. 2022ലെ 165 ​ശ​ത​കോ​ടി റി​യാ​ലി​ൽ​നി​ന്ന് (44 ശ​ത​കോ​ടി ഡോ​ള​ർ) 331 ശ​ത​കോ​ടി റി​യാ​ലാ​യി (88.5 ശ​ത​കോ​ടി ഡോ​ള​ർ) വ​രു​മാ​നം ഉ​യ​ർ​ന്നു. 2023 ജ​നു​വ​രി ഒ​ന്ന്​ മു​ത​ൽ ഡി​സം​ബ​ർ 31 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ വ​രു​മാ​ന​ത്തി​ലു​ണ്ടാ​യ കു​തി​ച്ചു​ചാ​ട്ടം ത​ങ്ങ​ളു​ടെ നി​ക്ഷേ​പ​ത്തി​ന്​ വി​പ​ണി മൂ​ല്യ​ത്തി​ലു​ണ്ടാ​യ വ​ള​ർ​ച്ച​യെ പി​ന്തു​ണ​ച്ച​താ​യി പി.​ഐ.​എ​ഫ് പു​റ​ത്തി​റ​ക്കി​യ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി. ല​ണ്ട​ൻ സ്​​റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​ൽ ലി​സ്​​റ്റ്​ ചെ​യ്യു​ന്ന​തി​നു​ള്ള ആ​വ​ശ്യ​ക​ത​ക​ൾ​ക്ക് അ​നു​സൃ​ത​മാ​യി…

Read More