ഔദ്യോഗിക സന്ദർശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി സൗ​ദിയിൽ ; സൗ​ദി കീരിടാവകാശിയുമായി കൂടിക്കാഴ്ച നടത്തി

ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​ന്​ സൗ​ദി അ​റേ​ബ്യ​യി​ലെ​ത്തി​യ ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി കെ​യ​ർ സ്​​റ്റാ​ർ​മ​ർ കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​നു​മാ​യി ച​ർ​ച്ച ന​ട​ത്തി. ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി​ക്ക്​ റി​യാ​ദി​ലെ അ​ൽ യ​മാ​മ കൊ​ട്ടാ​ര​ത്തി​ൽ കി​രീ​ടാ​വ​കാ​ശി ഊ​ഷ്​​മ​ള സ്വീ​ക​ര​ണം ന​ൽ​കി. ഔ​ദ്യോ​ഗി​ക സ്വീ​ക​ര​ണ ച​ട​ങ്ങു​ക​ൾ​ക്ക്​​ ശേ​ഷം ഇ​രു​വ​രും വി​ശ​ദ​മാ​യ കൂ​ടി​ക്കാ​ഴ്ച​യാ​ണ്​ ന​ട​ത്തി​യ​ത്. സൗ​ദി അ​റേ​ബ്യ​യും ബ്രി​ട്ട​നും ത​മ്മി​ലു​ള്ള ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണ​ത്തി​ന്‍റെ വ​ശ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള സം​യു​ക്ത ഏ​കോ​പ​ന ശ്ര​മ​ങ്ങ​ളും കൂ​ടി​ക്കാ​ഴ്ച​ക്കി​ടെ അ​വ​ലോ​ക​നം ചെ​യ്തു. പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ, പൊ​തു​താ​ൽ​പ്പ​ര്യ​മു​ള്ള വി​ഷ​യ​ങ്ങ​ൾ,…

Read More

സിറിയയുടെ സുരക്ഷയും സ്ഥിരതയും വീണ്ടെടുക്കാനുള്ള സാധ്യതകളെ ഇസ്രയേൽ അട്ടിമറിക്കുന്നു ; സൗ​ദി അറേബ്യ

സി​റി​യ​യു​ടെ സു​ര​ക്ഷ​യും സ്ഥി​ര​ത​യും ഐ​ക്യ​വും വീ​ണ്ടെ​ടു​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ളെ ഇ​സ്രാ​യേ​ൽ അ​ട്ടി​മ​റി​ക്കു​ക​യാ​ണെ​ന്ന് സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ആ​രോ​പി​ച്ചു. ഗോ​ലാ​ൻ കു​ന്നു​ക​ളി​ലെ കരുതൽ മേഖല പി​ടി​ച്ചെ​ടു​ത്തും മ​റ്റ്​​ സി​റി​യ​ൻ ദേ​ശ​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ടും ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ സേ​ന ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ൾ അ​ന്താ​രാ​ഷ്​​ട്ര നി​യ​മ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യ ലം​ഘ​ന​മാ​ണെ​ന്ന്​ മ​ന്ത്രാ​ല​യം കു​റ്റ​പ്പെ​ടു​ത്തി. സി​റി​യ​യു​ടെ സു​ര​ക്ഷ, സ്ഥി​ര​ത, പ്ര​ദേ​ശി​ക അ​ഖ​ണ്ഡ​ത എ​ന്നി​വ വീ​ണ്ടെ​ടു​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ൾ അ​ട്ടി​മ​റി​ക്കാ​നാ​ണ്​ ​ഇ​സ്രാ​യേ​ൽ ശ്ര​മി​ക്കു​ന്ന​ത്. ഈ ​ഗു​രു​ത​ര നി​യ​മ ലം​ഘ​ന​ങ്ങ​ളെ അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹം അ​പ​ല​പി​ക്കു​ക​യും സി​റി​യ​യു​ടെ പ​ര​മാ​ധി​കാ​ര​ത്തെ​യും പ്രാ​ദേ​ശി​ക സ​മ​ഗ്ര​ത​യെ​യും ബ​ഹു​മാ​നി​ക്കു​ക​യും…

Read More

സിറിയൻ ജനതയ്ക്ക് പൂർണ പിന്തുണയുമായി സൗ​ദി അറേബ്യ

ഏ​കാ​ധി​പ​ത്യ ഭ​ര​ണ​ത്തെ നി​ഷ്​​കാ​സ​നം ചെ​യ്ത്​ പ്ര​തി​പ​ക്ഷ മു​ന്നേ​റ്റം ന​ട​ന്ന സി​റി​യ​യി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ളെ സ​സൂ​ക്ഷ്​​മം നി​രീ​ക്ഷി​ക്കു​ന്ന​താ​യി സൗ​ദി അ​റേ​ബ്യ. സി​റി​യ​ൻ ജ​ന​ത​യു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും ര​ക്ത​ച്ചൊ​രി​ച്ചി​ൽ ത​ട​യാ​നും സി​റി​യ​ൻ ഭ​ര​ണ​സം​വി​ധാ​നം സ്വീ​ക​രി​ച്ച ക്രി​യാ​ത്മ​ക ന​ട​പ​ടി​ക​ളി​ൽ സം​തൃ​പ്തി പ്ര​ക​ടി​പ്പി​ക്കു​ന്നു​വെ​ന്നും​ സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു. സി​റി​യ​യു​ടെ ച​രി​ത്ര​ത്തി​ലെ ഈ ​നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ൽ അ​വി​ടത്തെ ജ​ന​ത​ക്കും അ​വ​രു​ടെ സ്വ​ത​ന്ത്ര​മാ​യ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്കും സൗ​ദി അ​റേ​ബ്യ​യു​ടെ പൂ​ർ​ണ പി​ന്തു​ണ​യു​ണ്ടെ​ന്നും പ്ര​സ്​​താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി. അ​രാ​ജ​ക​ത്വ​ത്തി​ലേ​ക്കും വി​ഭ​ജ​ന​ത്തി​ലേ​ക്കും വ​ഴു​തി​വീ​ഴു​ന്ന​തി​ൽ​നി​ന്ന് സം​ര​ക്ഷി​ക്കു​ന്നത​ര​ത്തി​ൽ സി​റി​യ​യു​ടെ​യും ജ​ന​ങ്ങ​ളു​ടെ​യും ഐ​ക്യം സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള…

Read More

അന്താരാഷ്ട്ര വിനോദ സഞ്ചാരികളുടെ വളർച്ച ; സൗ​ദി അറേബ്യ ആഗോള തലത്തിൽ മൂന്നാം സ്ഥാനത്ത്

ഈ ​വ​ർ​ഷ​ത്തെ ഒ​മ്പ​ത് മാ​സ​ങ്ങ​ളി​ൽ അ​ന്താ​രാ​ഷ്​​ട്ര വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ സൗ​ദി ആ​ഗോ​ള​ത​ല​ത്തി​ൽ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​താ​യി യു.​എ​ൻ ടൂ​റി​സം ഓ​ർ​ഗ​നൈ​സേ​ഷ​ൻ അ​റി​യി​ച്ചു. വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ ഉ​യ​ർ​ച്ച​യാ​ണ്​ രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. 2019ലെ ​ഇ​തേ കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ച് 61 ശ​ത​മാ​നം വ​ള​ർ​ച്ചാ​നി​ര​ക്ക് കൈ​വ​രി​ച്ചു. ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​​ന്‍റെ പ​ദ്ധ​തി​ക​ളു​ടെ​യും ത​ന്ത്ര​ങ്ങ​ളു​ടെ​യും ഫ​ല​പ്രാ​പ്തി​യും ‘വി​ഷ​ൻ 2030’ ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള ടൂ​റി​സം സം​വി​ധാ​ന​ത്തി​ലെ ക​ക്ഷി​ക​ളു​ടെ ശ്ര​മ​ങ്ങ​ളും സ്ഥി​രീ​ക​രി​ക്കു​ന്ന​താ​ണ്​ ടൂ​റി​സം മേ​ഖ​ല​യു​ടെ തു​ട​ർ​ച്ച​യാ​യ വി​ജ​യ​ങ്ങ​ൾ. വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ലെ ഗ​ണ്യ​മാ​യ വ​ർ​ധ​ന സൗ​ദി​യു​ടെ ആ​ക​ർ​ഷ​ക​മാ​യ ടൂ​റി​സം ഓ​പ്ഷ​നു​ക​ളി​ലും…

Read More

ചെങ്കടലിൻ്റെ സംരക്ഷണം ; ദേശീയ പദ്ധതിയുമായി സൗദി അറേബ്യ

ചെ​ങ്ക​ട​ലി​​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നും സു​സ്ഥി​ര​ത​ക്കു​മാ​യി സൗ​ദി അ​റേ​ബ്യ ദേ​ശീ​യ പ​ദ്ധ​തി ആ​രം​ഭി​ച്ചു. കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ പ​ദ്ധ​തി പ്ര​ഖ്യാ​പ​നം ന​ട​ത്തി. ചെ​ങ്ക​ട​ൽ ആ​വാ​സ​വ്യ​വ​സ്ഥ​യെ സം​ര​ക്ഷി​ക്കാ​നും അ​ത് നി​ല​നി​ർ​ത്തു​ന്ന​തി​ന് സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്താ​നും സ​മൂ​ഹ​ത്തെ ശാ​ക്തീ​ക​രി​ക്കു​ക​യും സാ​മ്പ​ത്തി​ക വൈ​വി​ധ്യ​വ​ത്ക​ര​ണം കൈ​വ​രി​ക്കു​ക​യും ‘വി​ഷ​ൻ 2030’​ന്‍റെ ല​ക്ഷ്യ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യി സു​സ്ഥി​ര​മാ​യ നീ​ല സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ലേ​ക്കു​ള്ള പ​രി​വ​ർ​ത്ത​ന​ത്തെ പി​ന്തു​ണ​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണി​ത്. സൗ​ദി അ​റേ​ബ്യ അ​തി​ൻ്റെ സാ​മ്പ​ത്തി​ക​വും ഭൂ​മി​ശാ​സ്ത്ര​പ​ര​വും സാം​സ്​​കാ​രി​ക​വു​മാ​യ സാ​ധ്യ​ത​ക​ളും സു​സ്ഥി​ര​ത, പ​രി​സ്ഥി​തി സം​ര​ക്ഷ​ണം എ​ന്നീ മേ​ഖ​ല​ക​ളി​ലെ ശ്ര​മ​ങ്ങ​ൾ പു​റ​ത്തു​വി​ടു​ന്ന​ത്​ തു​ട​രു​ക​യാ​ണെ​ന്ന്​ കി​രീ​ടാ​വ​കാ​ശി പ​റ​ഞ്ഞു….

Read More

വിസിറ്റ് വിസയിൽ സൗ​ദി അറേബ്യയിൽ എത്തുന്ന ഇൻഫ്ലുവൻസർമാർക്ക് പരസ്യങ്ങളെടുക്കാൻ ലൈസൻസ് നിർബന്ധം

വി​സി​റ്റ്​ വി​സ​യി​ലെ​ത്തു​ന്ന​വ​ർ ഉ​ൾ​പ്പെ​ടെ സെ​ലി​ബ്രി​റ്റി​ക​ൾ​ക്കും ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​ർ​ക്കും സ​മൂ​ഹ​മാ​ധ്യ​മ പ​ര​സ്യ​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടാ​ൻ സൗ​ദി മീ​ഡി​യ റെ​ഗു​ലേ​ഷ​ൻ ജ​ന​റ​ൽ അ​തോ​റി​റ്റി ലൈ​സ​ൻ​സ്​ നി​ർ​ബ​ന്ധ​മാ​ക്കി. ഇ​ത്ത​രം ആ​ളു​ക​ളു​മാ​യി ക​രാ​റി​ലേ​ർ​പ്പെ​ടും മു​മ്പ് അ​വ​ർ​ക്ക്​​ ലൈ​സ​ൻ​സു​ണ്ടോ​യെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ​ രാ​ജ്യ​ത്തെ വാ​ണി​ജ്യ, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളോ​ട്​ ​​അ​തോ​റി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ശ​സ്​​ത​രാ​യ ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​രെ​യും മ​റ്റ്​ സെ​ലി​ബ്രി​റ്റി​ക​ളെ​യും ത​ങ്ങ​ൾ​ക്കാ​വ​ശ്യ​മാ​യ പ​ര​സ്യ​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​ന്​​ വാ​ണി​ജ്യ, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. സൗ​ദി​യി​ലു​ള്ള​വ​ർ​ക്ക്​ പു​റ​മെ വി​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന്​ വി​സി​റ്റ്​ വി​സ​യി​ൽ കൊ​ണ്ടു​വ​ന്നും ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്​ ഇ​പ്പോ​ൾ വ്യാ​പ​ക​മാ​ണ്​. ഇ​തി​നാ​ണ്​ ഇ​പ്പോ​ൾ ക​ർ​ശ​ന…

Read More

ലബനാൻ ജനതയ്ക്ക് സഹായം തുടർന്ന് സൗ​ദി അ​റേ​ബ്യ ; 27മത് ദുരിതാശ്വാസ വിമാനം ബെയ്റൂത്തിലെത്തി

ഇ​സ്രാ​യേ​ൽ അ​തി​ക്ര​മ​ത്തി​ൽ പൊ​റു​തി​മു​ട്ടു​ക​യും സം​ഘ​ർ​ഷ​ത്തി​ൽ കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ടു​ക​യും ചെ​യ്ത ല​ബ​നാ​നി​ലെ ജ​ന​ങ്ങ​ൾ​ക്ക് സ​ഹാ​യം തു​ട​ർ​ന്ന് സൗ​ദി അ​റേ​ബ്യ. ദേ​ശീ​യ ചാ​രി​റ്റി ഏ​ജ​ൻ​സി​യാ​യ കി​ങ് സ​ൽ​മാ​ൻ സെൻറ​ർ ഫോ​ർ ഹ്യൂ​മാ​നി​റ്റേ​റി​യ​ൻ റി​ലീ​ഫ് സെ​ന്‍റ​റി​ന്‍റെ (കെ.​എ​സ്. റി​ലീ​ഫ്) ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ദു​രി​താ​ശ്വാ​സ വ​സ്​​തു​ക്ക​ൾ ല​ബ​നാ​നി​ലേ​ക്ക് സൗ​ദി അ​യ​ക്കു​ന്ന​ത്. 27മ​ത് ദു​രി​താ​ശ്വാ​സ വി​മാ​നം തി​ങ്ക​ളാ​ഴ്​​ച ല​ബ​നാ​ൻ ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ ബെ​യ്‌​റൂ​ത്തി​ലെ റ​ഫി​ഖ്​ ഹ​രി​രി അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി. റി​യാ​ദി​ലെ കി​ങ്​ ഖാ​ലി​ദ് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ നി​ന്ന് ഭ​ക്ഷ​ണം, മെ​ഡി​ക്ക​ൽ, പാ​ർ​പ്പി​ട സം​വി​ധാ​ന​ങ്ങ​ള​ട​ങ്ങി​യ വ​സ്​​തു​ക്ക​ളും വ​ഹി​ച്ചാ​ണ്​ വി​മാ​നം…

Read More

സൗദി അറേബ്യയിൽ റീട്ടെയ്ൽ സാന്നിദ്ധ്യം വിപുലീകരിച്ച് ലുലു ; ദമ്മാം അൽ ഫഖ്രിയയിൽ പുതിയ ലുലു തുറന്നു

സൗദി അറേബ്യയിൽ റീട്ടെയ്ൽ സേവനം വിപുലമാക്കുന്നതിന്റെ ഭാഗമായി ദമ്മാം അൽ ഫഖ്രിയയിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് തുറന്നു. സൗദിയിലെ ലുലുവിന്റെ 57ആമത്തെ സ്റ്റോറാണ് അൽ ഫഖ്രിയയിലേത്. ഖുതുബ് അൽ ദിൻ അൽ ഷാഫി സ്ട്രീറ്റിലുള്ള പുതിയ ലുലു നവീനമായ ഷോപ്പിങ്ങ് അനുഭവമാണ് ഉപഭോക്താകൾക്ക് നൽകുക. വെസ്റ്റ് ദമാം മുനിസിപ്പാലിറ്റി മേധാവി ഫയീസ് ബിൻ അലി അൽ അസ്മരി അൽ ഫഖ്രിയ ലുലു ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ്, ഈസ്റ്റേൺ പ്രൊവിൻസ് റീജിയണൽ…

Read More

സൗദി അറേബ്യയില്‍ മഴയ്ക്ക് വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തും ; നിർദേശം നൽകി സല്‍മാന്‍ രാജാവ്

സൗദി അറേബ്യയില്‍ മഴയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന നടത്തും. മഴയ്ക്ക് വേണ്ടി പ്രാര്‍ത്ഥന നടത്താന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് നിര്‍ദ്ദേശിച്ചതായി റോയല്‍ കോര്‍ട്ട് പ്രസ്താവനയില്‍ അറിയിച്ചു. വ്യാഴാഴ്ചയാണ് മഴയ്ക്ക് വേണ്ടി പ്രാര്‍ത്ഥന നടത്തുന്നത്. വിവിധ പള്ളികളില്‍ പ്രാര്‍ത്ഥന നടത്തും. 

Read More

റിയാദ് മെട്രോ ട്രെയിനുകൾ ഇന്ന് മുതൽ ; സൗ​ദി അ​റേ​ബ്യയ്ക്ക് പുതുചരിത്രം

സൗ​ദി അ​റേ​ബ്യ​ൻ ത​ല​സ്ഥാ​ന ന​ഗ​രി​ക്ക്​ പു​തു​ച​രി​ത്രം സ​മ്മാ​നി​ച്ച്​ റി​യാ​ദ്​ മെ​ട്രോ ട്രെ​യി​നു​ക​ൾ ബുധനാഴ്ച മു​ത​ൽ ഓ​ടി​ത്തു​ട​ങ്ങും. ന​ഗ​ര​ഹൃ​ദ​യ​മാ​യ ബ​ത്ഹ, മെ​ട്രോ​പൊ​ളി​റ്റ​ൻ കേ​ന്ദ്ര​മാ​യ ഒ​ല​യ, തെ​ക്ക്​ ന​ഗ​ര​പ്രാ​ന്ത​ത്തി​ലെ മ​നോ​ഹ​ര താ​ഴ്വ​ര അ​ൽ ഹൈ​ർ എ​ന്നി​വ​യെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ബ്ലൂ ​ലൈ​ൻ, കി​ങ്​ അ​ബ്​​ദു​ല്ല റോ​ഡി​നോ​ട് ചേ​ർ​ന്നു​ള്ള റെ​ഡ് ലൈ​ൻ, അ​ബ്​​ദു​ൽ റ​ഹ്​​മാ​ൻ ബി​ൻ ഔ​ഫ്, ശൈ​ഖ് ഹ​സ​ൻ ബി​ൻ ഹു​സൈ​ൻ എ​ന്നീ ന​ഗ​ര​വീ​ഥി​​ക​ളോ​ട്​ ചേ​ർ​ന്നു​ള്ള വ​യ​ല​റ്റ് ലൈ​ൻ എ​ന്നി​വ​യി​ൽ കൂ​ടി​യാ​ണ്​ ബുധനാഴ്ച മു​ത​ൽ ട്രെ​യി​നു​ക​ൾ ഓ​ടി​ത്തു​ട​ങ്ങു​ക. അ​വ​ശേ​ഷി​ക്കു​ന്ന മൂ​ന്ന്​…

Read More