സൗദിയിൽ ഗാർഹിക ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തുന്നതിന് ക്യാബിനറ്റ് അംഗീകാരം നൽകി

രാജ്യത്തെ ഗാർഹിക ജീവനക്കാർക്കിടയിൽ ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കുന്നതിനുള്ള നിയമത്തിന് സൗദി ക്യാബിനറ്റ് അംഗീകാരം നൽകി. 2023 മെയ് 16, ചൊവ്വാഴ്ച ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് ഈ തീരുമാനം. കൗൺസിൽ ഓഫ് ഹെൽത്ത് ഇൻഷുറൻസ്, മറ്റു ബന്ധപ്പെട്ട വകുപ്പുകൾ എന്നിവർ ചേർന്നാണ് ഇത് സംബന്ധിച്ച വ്യവസ്ഥകൾക്ക് രൂപം നൽകിയത്. നാലോ, അതിൽ കൂടുതലോ ഗാർഹിക ജീവനക്കാരെ നിയമിക്കുന്ന കുടുംബങ്ങളിലാണ് ഈ നിയമം നടപ്പിലാക്കുന്നത്. Custodian of the Two Holy Mosques Chairs Cabinet Session.https://t.co/3z3N1XWNcZ#SPAGOV pic.twitter.com/N8nclgezpv —…

Read More

ഹജ്ജ് സീസൺ ആരംഭിക്കുന്നതിന് മുൻപായി ഉംറ തീർത്ഥാടകർ സൗദി അറേബ്യയിൽ നിന്ന് മടങ്ങുന്നതിനുള്ള സമയപരിധി പ്രഖ്യാപിച്ചു

ഇത്തവണത്തെ ഹജ്ജ് സീസൺ ആരംഭിക്കുന്നതിന് മുൻപായി വിദേശത്ത് നിന്ന് ഉംറ അനുഷ്ഠിക്കുന്നതിനായി സൗദി അറേബ്യയിൽ എത്തിയിട്ടുള്ള തീർത്ഥാടകർ രാജ്യത്ത് നിന്ന് മടങ്ങുന്നതിനുള്ള സമയപരിധി സംബന്ധിച്ച് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം പ്രഖ്യാപനം നടത്തി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ അറിയിപ്പ് പ്രകാരം, വിദേശത്ത് നിന്ന് ഉംറ അനുഷ്ഠിക്കുന്നതിനായി സൗദി അറേബ്യയിൽ എത്തിയിട്ടുള്ള തീർത്ഥാടകർ ദുൽ ഖഅദ് 29-നകം സൗദി അറേബ്യയിൽ നിന്ന് മടങ്ങേണ്ടതാണ്. ഇത് സംബന്ധിച്ച് ഉംറ സേവനങ്ങൾ നൽകുന്ന കമ്പനികൾക്ക് മന്ത്രാലയം അറിയിപ്പ്…

Read More

ഹജ്ജ് സീസൺ ആരംഭിക്കുന്നതിന് മുൻപായി ഉംറ തീർത്ഥാടകർ സൗദി അറേബ്യയിൽ നിന്ന് മടങ്ങുന്നതിനുള്ള സമയപരിധി പ്രഖ്യാപിച്ചു

ഇത്തവണത്തെ ഹജ്ജ് സീസൺ ആരംഭിക്കുന്നതിന് മുൻപായി വിദേശത്ത് നിന്ന് ഉംറ അനുഷ്ഠിക്കുന്നതിനായി സൗദി അറേബ്യയിൽ എത്തിയിട്ടുള്ള തീർത്ഥാടകർ രാജ്യത്ത് നിന്ന് മടങ്ങുന്നതിനുള്ള സമയപരിധി സംബന്ധിച്ച് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം പ്രഖ്യാപനം നടത്തി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ അറിയിപ്പ് പ്രകാരം, വിദേശത്ത് നിന്ന് ഉംറ അനുഷ്ഠിക്കുന്നതിനായി സൗദി അറേബ്യയിൽ എത്തിയിട്ടുള്ള തീർത്ഥാടകർ ദുൽ ഖഅദ് 29-നകം സൗദി അറേബ്യയിൽ നിന്ന് മടങ്ങേണ്ടതാണ്. ഇത് സംബന്ധിച്ച് ഉംറ സേവനങ്ങൾ നൽകുന്ന കമ്പനികൾക്ക് മന്ത്രാലയം അറിയിപ്പ്…

Read More

സൗദിയിൽ നിലവിലെ സീസണിൽ ആറ് ദശലക്ഷത്തിലധികം ഉംറ തീർത്ഥാടകരെത്തി

നിലവിലെ ഉംറ തീർത്ഥാടന സീസണിൽ ആറ് ദശലക്ഷത്തിലധികം തീർത്ഥാടകർ ഉംറ അനുഷ്ഠിച്ചതായി സൗദി അധികൃതർ അറിയിച്ചു. സൗദി ടൂറിസം മന്ത്രി അഹ്മ്മദ് അൽ ഖത്തീബിനെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഉംറ തീർത്ഥാടകരുടെ എണ്ണത്തിൽ ഇത് റെക്കോർഡാണെന്നും അധികൃതർ അറിയിച്ചു. 2023-ലെ ആദ്യ പാദത്തിൽ വിനോദത്തിനും, അവധിക്കാലം ചെലവഴിക്കുന്നതിനുമായി സൗദി അറേബ്യയിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 581 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. 2019-ലെ ഇതേ കാലയളവിലെ കണക്കുകളുമായി താരതമ്യം ചെയ്യുന്ന അവസരത്തിലാണിത്….

Read More

കിംഗ് ഫഹദ് കോസ്വേയിലൂടെ ബഹ്റൈൻ – സൗദി അറേബ്യ എന്നീ രാജ്യങ്ങൾക്കിടയിൽ സഞ്ചരിക്കുന്നവർക്കായി ഇ-ഗേറ്റ് സംവിധാനം ആരംഭിച്ചു

കിംഗ് ഫഹദ് കോസ്വേയിലൂടെ ബഹ്റൈനിൽ നിന്ന് സൗദി അറേബ്യയിലേക്കും തിരികെയും യാത്ര ചെയ്യുന്ന വാഹനങ്ങൾക്ക് സുഗമമായ യാത്രാ സേവനങ്ങൾ നൽകുന്നതിനായുള്ള ഇ-ഗേറ്റ് സംവിധാനം ആരംഭിച്ചു. കിംഗ് ഫഹദ് കോസ്വേ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഈ സംവിധാനം പ്രവർത്തനമാരംഭിച്ചതോടെ കിംഗ് ഫഹദ് കോസ്വേയിലൂടെ ബഹ്റൈൻ – സൗദി അറേബ്യ എന്നീ രാജ്യങ്ങൾക്കിടയിൽ സഞ്ചരിക്കുന്നവർ ടോൾ നൽകുന്നതിനായി വാഹനങ്ങൾ നിർത്തുന്നത് ഒഴിവാക്കാവുന്നതാണ്. ഇ-ഗേറ്റ് സംവിധാനം നിലവിൽ വന്നതോടെ ടോൾ പിരിക്കുന്ന നടപടികൾ പൂർണ്ണമായും ഡിജിറ്റൽ രീതിയിലേക്ക് മാറ്റിയിട്ടുണ്ട്. യാത്രികർക്ക് ഇതിനായി…

Read More

സൗദിയിൽ മെയ് 9 വരെ വിവിധ മേഖലകളിൽ ഇടിയോട് കൂടിയ മഴയ്ക്കും, കാറ്റിനും സാധ്യത

സൗദിയുടെ വിവിധ മേഖലകളിൽ മെയ് 9, ചൊവ്വാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇതിനൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു. ഈ അറിയിപ്പ് പ്രകാരം, 2023 മെയ് 5, വെള്ളിയാഴ്ച മുതൽ മെയ് 9 വരെ സൗദി അറേബ്യയുടെ ഒട്ടുമിക്ക മേഖലകളിലും ഇടിയോട് കൂടിയ മഴ ലഭിക്കുന്നതിന് സാധ്യതയുണ്ട്. ഈ കാലയളവിൽ സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ്…

Read More

സംസം ജലം കൊണ്ടു പോകുന്നതുമായി ബന്ധപ്പെട്ട് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ജിദ്ദ എയർപോർട്ട്

വിമാനത്താവളത്തിലൂടെ സഞ്ചരിക്കുന്ന തീർത്ഥാടകർ തങ്ങളുടെ കൈവശം സംസം ജലം കൊണ്ടു പോകുന്നതുമായി ബന്ധപ്പെട്ട് പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ട് അധികൃതർ അറിയിപ്പ് നൽകി. സംസം ജലവുമായി ജിദ്ദ വിമാനത്താവളത്തിലൂടെ സഞ്ചരിക്കുന്നവർ താഴെ പറയുന്ന നിബന്ധനകൾ പാലിക്കേണ്ടതാണ്: രാജ്യത്ത് നിന്ന് മടങ്ങുന്ന വിമാനങ്ങളിലെ യാത്രികർ തങ്ങളുടെ ചെക്ക്-ഇൻ ബാഗേജുകകളിൽ സംസം ജലം കൊണ്ടുപോകുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുള്ളതായി വിമാനത്താവള അധികൃതർ ഓർമ്മപ്പെടുത്തിയിട്ടുണ്ട്. ഇവർ തങ്ങളുടെ ക്യാബിൻ ലഗേജിൽ ഉൾപ്പെടുത്തി വേണം സംസം ജലം കൊണ്ടു…

Read More

ഹജ്ജ് സീസൺ ആരംഭിക്കുന്നതിന് 10 ദിവസം മുൻപെങ്കിലും വാക്‌സിനേഷൻ നടപടികൾ പൂർത്തിയാക്കണം

ഇത്തവണ ഹജ്ജ് അനുഷ്ഠിക്കാനെത്തുന്ന തീർത്ഥാടകർ ഹജ്ജ് സീസൺ ആരംഭിക്കുന്നതിന് 10 ദിവസം മുൻപെങ്കിലും വാക്‌സിനേഷൻ നടപടികൾ പൂർത്തിയാക്കണമെന്ന് സൗദി അധികൃതർ അറിയിച്ചു. സൗദി ഹജ്ജ്, ഉംറ മന്ത്രാലയത്തിലെ സ്രോതസ്സുകളെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിനായി സൗദി അറേബ്യയിലേക്ക് സഞ്ചരിക്കുന്നവർക്ക് സൗദി അറബ്യയിലേക്ക് പ്രവേശിക്കുന്നതിന് വാക്‌സിനേഷൻ നടപടികൾ നിർബന്ധമാണ്.

Read More

സൗദിയിൽ വ്യാജ വിസ സേവനങ്ങൾ നൽകുന്ന വെബ്‌സൈറ്റുകളെക്കുറിച്ച് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി

യാത്രികർക്ക് വ്യാജ വിസ സേവനങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് തട്ടിപ്പ് നടത്തുന്ന ഏതാനം വെബ്‌സൈറ്റുകളെക്കുറിച്ച് സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി. ഇന്ത്യൻ ഇ-വിസ സേവനങ്ങൾ വാഗ്ദാനം ചെയ്ത് കൊണ്ട് പ്രവർത്തിക്കുന്ന ഏതാനം വ്യാജ വെബ്‌സൈറ്റുകളുടെ വിലാസങ്ങൾ എംബസി ഈ അറിയിപ്പിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്: e-touristvisaindia.com e-visaindia.com indiavisa.org.in evisaindia.com online-visaindia.com https://www.evisaindia.org/  https://www.visatoindia.org/  https://www.india-visa-gov.in/  https://www.indianevisaservice.org/  https://www.evisa-india-online.com/  ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ത്യൻ ഇ-വിസ സേവനങ്ങൾ വാഗ്ദാനം ചെയ്ത് കൊണ്ട് പ്രവർത്തിക്കുന്ന മേൽപ്പറഞ്ഞ വ്യാജ വെബ്‌സൈറ്റുകൾ…

Read More

സൗദിയിൽ ഏപ്രിൽ 27 വരെ വിവിധ മേഖലകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

സൗദിയുടെ വിവിധ മേഖലകളിൽ ഏപ്രിൽ 27, വ്യാഴാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈ അറിയിപ്പ് പ്രകാരം, ഏപ്രിൽ 24, തിങ്കളാഴ്ച മുതൽ ഏപ്രിൽ 27 വരെ സൗദി അറേബ്യയുടെ ഒട്ടുമിക്ക മേഖലകളിലും ഇടിയോട് കൂടിയ മഴ ലഭിക്കുന്നതിന് സാധ്യതയുണ്ട്. ഈ കാലയളവിൽ അസിർ, അൽ ബാഹ, ജസാൻ, മക്ക, നജ്റാൻ, അൽ ഖാസിം, റിയാദ്, ഹൈൽ മുതലായ പ്രദേശങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിന്…

Read More