ബ്രിക്സിലേക്കുള്ള ക്ഷണം; തീരുമാനം സ്വാഗതം ചെയ്ത് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

ബ്രിക്സ് രാജ്യങ്ങളുടെ കൂട്ടായ്മയിൽ അംഗങ്ങളാകാനുള്ള ക്ഷണം ലഭിച്ചതിൽ പ്രതികരണവുമായി സൗദി അറേബ്യയും യുഎഇയും. ബ്രി​ക്സി​ന്‍റെ തീ​രു​മാ​നം യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ സ്വാ​ഗ​തം ചെ​യ്തു. യുഎഇ​യെ കൂ​ടി ബ്രിക്സിൽ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള നേ​തൃ​ത്വ​ത്തി​ന്‍റെ കാ​ഴ്ച​പ്പാ​ടു​ക​ളെ ബ​ഹു​മാ​നി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം ‘എ​ക്സി’​ൽ കു​റി​ച്ചു. ലോകത്തിന്റെ സമൃദ്ധിക്കും വികസനത്തിനും വേണ്ടി സഹകരിച്ച് പ്രവർത്തിക്കുമെന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിൽ ബ്രിക്സിന് വലിയ പങ്കുണ്ടെന്നാണ് സൗദി വിദേശ‌കാര്യ…

Read More

സൗദിയിൽ വിമാനയാത്രികരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള പുതുക്കിയ ചട്ടങ്ങൾ നവംബർ 20 മുതൽ നിലവിൽ വരുമെന്ന് GACA

വിമാനയാത്രികരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള പുതുക്കിയ ചട്ടങ്ങൾ 2023 നവംബർ 20 മുതൽ നിലവിൽ വരുമെന്ന് സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) അറിയിച്ചു. വിമാനയാത്രികരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള നിലവിലെ ചട്ടങ്ങൾക്ക് പകരമായി പുതുക്കിയ ചട്ടങ്ങൾ ഏർപ്പെടുത്താനുള്ള ഔദ്യോഗിക തീരുമാനത്തിന്റെ ഭാഗമായാണിത്. യാത്രികർക്ക് ശരിയായ രീതിയിലുള്ള കരുതൽ, പിൻതുണ, നഷ്ടപരിഹാരം എന്നിവ ഉറപ്പ് വരുത്തുന്നതിനും അതിലൂടെ അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള മുപ്പതോളം വ്യവസ്ഥകൾ ഈ ചട്ടങ്ങളുടെ ഭാഗമായി നിലവിൽ വരുന്നതാണ്. #الطيران_المدني تُصدر لائحة جديدة…

Read More

സൗദി അറേബ്യ: വിദ്യാലയങ്ങൾക്ക് സമീപം ശബ്ദമലിനീകരണം സൃഷ്ടിക്കുന്നവർക്ക് പിഴ ചുമത്തും

വിദ്യാലയങ്ങൾക്ക് സമീപം വാഹനങ്ങളിൽ നിന്നും മറ്റും ശബ്ദമലിനീകരണം സൃഷ്ടിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. വാഹനങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള ഏതെങ്കിലും ഉപകരണം ഉപയോഗിച്ച് അമിതമായ ശബ്ദം ഉണ്ടാക്കുന്നവർക്കും, പൊതു സദാചാരമൂല്യങ്ങൾക്ക് നിരക്കാത്തതായ ഏതെങ്കിലും പ്രവർത്തികൾ ചെയ്യുന്നവർക്കും ഇത്തരത്തിൽ പിഴ ചുമത്തുന്നതാണ്. ഇത്തരം പ്രവർത്തികൾക്ക് 300 മുതൽ 500 റിയാൽ വരെയാണ് പിഴ ചുമത്തുന്നത്. വിദ്യാലയങ്ങളുടെ പരിസരങ്ങളിൽ ശബ്ദമലിനീകരണം സൃഷ്ടിക്കുന്നതും, ഉറക്കെ ബഹളമുണ്ടാക്കുന്നതും വിദ്യാർത്ഥികളുടെ പഠനത്തിന് തടസമുണ്ടാക്കുന്നതായി അധികൃതർ ചൂണ്ടിക്കാട്ടി. നിയമം ലംഘിച്ച് കൊണ്ട്…

Read More

സൗദി അറേബ്യ: മഴയ്ക്ക് സാധ്യത; ജാഗ്രത പുലർത്താൻ സിവിൽ ഡിഫൻസ് ആഹ്വാനം ചെയ്തു

2023 ഓഗസ്റ്റ് 29, ചൊവ്വാഴ്ച വരെ രാജ്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്ന് സൗദി സിവിൽ ഡിഫൻസ് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 2023 ഓഗസ്റ്റ് 25 മുതൽ 29 വരെ സൗദി അറേബ്യയുടെ മിക്ക മേഖലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരുന്നു. ഈ കാലയളവിൽ മക്ക, അസിർ, അൽ ബഹ, ജസാൻ മുതലായ ഇടങ്ങളിൽ ശക്തമായ മഴ ലഭിക്കുന്നതിന് സാധ്യതയുണ്ട്. ഈ മേഖലകളിൽ വെള്ളത്തിന്റെ കുത്തൊഴുക്ക്,…

Read More

സൗദിയിൽ ചെറുകിട ഇടത്തരം സംരഭങ്ങളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവ്

സൗദിയിൽ ചെറുകിട ഇടത്തരം സംരഭങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് തുടരുന്നതായി റിപ്പോര്‍ട്ട്. സ്‌മോള്‍ ആന്റ് മീഡിയം എന്റര്‍പൈസസ് ജനറല്‍ അതോറിറ്റി അഥവാ മുന്‍ഷആതാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. നടപ്പ് സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ ചെറുകിട ഇടത്തരം സംരഭങ്ങളുടെ എണ്ണത്തില്‍ 2.6 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തി. രാജ്യത്തെ ആകെ സംരഭങ്ങളുടെ എണ്ണം പന്ത്രണ്ട് ലക്ഷത്തി മുപ്പതിനായിരം കവിഞ്ഞതായി അതോറിറ്റി പുറത്ത് വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. റിയാദ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ സ്ഥാപനങ്ങള്‍ 42.3 ശതമാനം. മക്ക പ്രവിശ്യയില്‍ 18.6…

വിമാനം വൈകിയാലും റദ്ദാക്കിയാലും യാത്രക്കാർക്ക് നഷ്ടപരിഹാരം ഇരട്ടിയാക്കി സൗദി അറേബ്യ

വിമാനങ്ങൾ വൈകിയാലും റദ്ദാക്കിയാലും യാത്രക്കാർക്ക് നഷ്ടപരിഹാരം ഇരട്ടിയാക്കി സൗദി അറേബ്യ. ആറ് മണിക്കൂറിൽ കൂടുതൽ വൈകുന്ന വിമാനത്തിലെ യാത്രക്കാർക്ക് 750 റിയാലും  ലഗേജ് നഷ്ടമായാലും കേടു വരുത്തിയാലും ഒരു ലക്ഷം രൂപയിലേറെയും നഷ്ടപരിഹാരം കിട്ടും. പരിഷ്കരിച്ച നിയമം ഈ വർഷം നവംബർ 20ന് പ്രാബല്യത്തിലാകുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. വിമാന കമ്പനികളിൽ നിന്നും യാത്രക്കാർ നേരിടാറുള്ള വിവിധ പ്രശ്നങ്ങൾക്കുള്ള നഷ്ടപരിഹാരവും ആനുകൂല്യങ്ങളും വർധിപ്പിച്ചുകൊണ്ടാണ് നിയമാവലി പരിഷ്കരിച്ചത്. യാത്രയ്ക്ക് കാലതാമസം നേരിടൽ, സർവീസ് നേരത്തെയാക്കൽ, റദ്ദാക്കൽ, ഓവർ…

എൽ.എൽ.സി കമ്പനികൾ വാർഷിക റിപ്പോർട്ട് സമർപ്പിക്കണം: കർശന നിർദേശവുമായി സൗദി വാണിജ്യമന്ത്രാലയം

ലിമിറ്റഡ് ലയബിലിറ്റി കമ്പനികള്‍ വാർഷിക സാമ്പത്തിക വിവരങ്ങൾ സമർപ്പിക്കണമെന്ന് സൗദി വാണിജ്യ മന്ത്രാലയം അറിയിച്ചു. സ്ഥാപനത്തിന്റെ ലാഭവും പ്രവർത്തന രീതിയുമുൾപ്പെടെയുള്ള വിശദമായ റിപ്പോർട്ടാണ് സമർപ്പിക്കേണ്ടത്. നിശ്ചിത സമയത്തിനകം ഓൺലൈനായി വിവരങ്ങൾ സമർപ്പിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. മലയാളികളുൾപ്പെടെ നിരവധി പേരാണ് നിക്ഷേപകരായി സൗദിയിൽ കമ്പനികൾ രൂപീകരിച്ചത്. ഇത്തരത്തിൽ ലിമിറ്റഡ് ലയബിലിറ്റി രജിസ്ട്രേഷനിൽ പ്രവർത്തിക്കുന്ന കമ്പനികള്‍ക്കാണ് വാണിജ്യ മന്ത്രാലയത്തിൻ്റെ മുന്നറിയിപ്പ്. സ്ഥാപനത്തിൻ്റെ സാമ്പത്തിക അവലോകന വിവരങ്ങൾ നിശ്ചിത സമയത്ത് ഓണ്‍ലൈനായി മന്ത്രാലയത്തിന് സമർപ്പിക്കാത്ത…

Read More

സൗദി അറേബ്യ: റിയാദ് ബസ് സർവീസിന്റെ മൂന്നാം ഘട്ടം പ്രവർത്തനമാരംഭിച്ചു

റിയാദ് ബസ് സർവീസിന്റെ മൂന്നാം ഘട്ടം പ്രവർത്തനമാരംഭിച്ചതായി റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റി അറിയിച്ചു. കിംഗ് അബ്ദുൽഅസീസ് പബ്ലിക് ട്രാൻസ്‌പോർട്ട് പദ്ധതിയുടെ ഭാഗമായാണ് റിയാദ് ബസ് സർവീസ് ആരംഭിച്ചിട്ടുള്ളത്. റിയാദ് ബസ് സർവീസിന്റെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി 9 പുതിയ റൂട്ടുകളാണ് ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ആദ്യ ഘട്ടം 2023 മാർച്ച് 19-ന് പ്രവർത്തനമാരംഭിച്ചിരുന്നു. റിയാദ് ബസ് സർവീസിന്റെ രണ്ടാം ഘട്ടം 2023 ജൂൺ 19-ന് പ്രവർത്തനമാരംഭിച്ചിരുന്നു. മൂന്നാം ഘട്ടം പ്രവർത്തനമാരംഭിച്ചതോടെ ഈ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന…

Read More