സൗ​ദി അ​റേ​ബ്യ​ൻ ടൂറിസം സംരംഭങ്ങൾ മാതൃക; ലോക ടൂറിസം സംഘടന

സൗ​ദി അ​റേ​ബ്യ​യു​ടെ വി​നോ​ദ​സ​ഞ്ചാ​ര വി​ക​സ​ന​ത്തി​നാ​യി ന​ട​പ്പാ​ക്കു​ന്ന സം​രം​ഭ​ങ്ങ​ൾ മ​റ്റു​ള്ള​വ​ർ​ക്കും പി​ന്തു​ട​രാ​ൻ ക​ഴി​യു​ന്ന മാ​തൃ​ക​യാ​ണെ​ന്ന്​ ലോ​ക ടൂ​റി​സം ഓ​ർ​ഗ​നൈ​സേ​ഷ​ൻ.ഈ ​വ​ർ​ഷ​ത്തെ വി​ദ്യാ​ഭ്യാ​സ ബു​ള്ള​റ്റി​നി​ലാ​ണ്​ ലോ​ക ടൂ​റി​സം സം​ഘ​ട​ന വി​നോ​ദ​സ​ഞ്ചാ​ര​ത്തെ കു​റി​ച്ച്​ പു​തു​ത​ല​മു​റ​യി​ൽ അ​വ​ബോ​ധം വ​ള​ർ​ത്താ​ൻ സൗ​ദി ടൂ​റി​സം മ​ന്ത്രാ​ല​യം ആ​രം​ഭി​ച്ച ‘ഓ​പ​ൺ സ്​​കൂ​ൾ ഫോ​ർ ടൂ​റി​സം ആ​ൻ​ഡ്​ ഹോ​സ്​​പി​റ്റാ​ലി​റ്റി’ എ​ന്ന വി​ദ്യാ​ഭ്യാ​സ സം​രം​ഭ​ത്തെ പ്ര​ശം​സി​ച്ച​ത്. വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​ഫ​ഷ​ണൽ പ്ര​വ​ണ​ത​ക​ൾ പ​ര്യ​വേ​ക്ഷ​ണം ചെ​യ്യു​ന്ന​തി​നു​ള്ള വി​ല​യേ​റി​യ ഉ​ദാ​ഹ​ര​ണ​ങ്ങ​ളി​ലും അ​നു​യോ​ജ്യ​മാ​യ മാ​തൃ​ക​ക​ളി​ലും ഒ​ന്നാ​ണി​ത്​. ടൂ​റി​സം മേ​ഖ​ല​യി​ൽ ചേ​രാ​നു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ഗ്ര​ഹം ഇ​ത്​ വ​ർ​ധി​പ്പി​ക്കും….

Read More

പൊതു ജനങ്ങൾക്ക് സഞ്ചരിക്കാൻ മദീനയിൽ സൈക്കിൾ, സ്കൂട്ടർ സേവനം ആരംഭിക്കുന്നു

മ​ദീ​ന​യി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ സ​ഞ്ച​രി​ക്കാ​ൻ സൈ​ക്കി​ൾ, സ്കൂ​ട്ട​ർ സൗ​ക​ര്യം ഒ​രു​ക്കു​ന്നു.165 സ്​​റ്റേ​ഷ​നു​ക​ളി​ൽ സേ​വ​നം ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക്​ സൈ​ക്കി​ളു​ക​ളും സ്​​കൂ​ട്ട​റു​ക​ളും ല​ഭി​ക്കും. ഇ​തി​നാ​യു​ള്ള സ്​​റ്റേ​ഷ​നു​ക​ളു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. രാ​ജ്യ​ത്ത് ഈ ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ദ്യ​ത്തെ പൊ​തു ശൃം​ഖ​ല​യാ​ണി​ത്​.വി​ദ​ഗ്​​ധ ക​മ്പ​നി​യു​മാ​യി സ​ഹ​ക​രി​ച്ച്​ ​മ​ദീ​ന മു​നി​സി​പ്പാ​ലി​റ്റി​ക്ക്​ കീ​ഴി​ലു​ള്ള അ​ൽ​മ​ഖ​ർ ഡെ​വ​ല​പ്‌​മെ​ന്റ്​ ക​മ്പ​നി​യാ​ണ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ആ​ദ്യ ഘ​ട്ട​ത്തി​ൽ ഇ​ല​ക്ട്രി​ക് സൈ​ക്കി​ളു​ക​ളാ​ണ്​ ല​ഭ്യ​മാ​ക്കു​ക. ര​ണ്ടാം ഘ​ട്ട​ത്തി​ൽ സ്കൂ​ട്ട​റു​ക​ളും ഉ​ൾ​പ്പെ​ടു​ത്തി ശൃം​ഖ​ല വി​പു​ലീ​ക​രി​ക്കും. അ​ടു​ത്ത വ​ർ​ഷം തു​ട​ക്ക​ത്തി​ൽ ഇ​വ മ​ദീ​ന ന​ഗ​ര​ത്തി​ലു​ട​നീ​ളം വ്യാ​പി​പ്പി​ക്കും. തു​ട​ക്ക​ത്തി​ൽ ഇ​ല​ക്ട്രി​ക്…

Read More

സൗദിയിൽ ഔദ്യോഗിക കാര്യങ്ങളിൽ ഗ്രിഗോറിയൻ കലണ്ടർ ഉപയോഗിക്കാൻ അനുമതി

ഔദ്യോഗിക നടപടിക്രമങ്ങൾക്ക് ഗ്രിഗോറിയൻ കലണ്ടർ അടിസ്ഥാനമാക്കാൻ സൗദി മന്ത്രിസഭ അംഗീകാരം നൽകി.നിലവിൽ ഉപയോഗിച്ച് വരുന്ന ഹിജ്റി കലണ്ടറുകൾക്ക് പകരമായാണ് ഗ്രിഗോറിയൻ കലണ്ടറുകൾ ഔദ്യോഗിക കാര്യങ്ങൾക്കായി ഉപയോഗിക്കുക. എന്നാൽ ഇസ്ലാമിക ശരീഅത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ഹിജ്റി കലണ്ടറുകൾ ഉപയോഗിക്കുന്നത് മാറ്റമില്ലാതെ തുടരും. നിലവിൽ ഹിജ്റ വർഷ കലണ്ടർ അടിസ്ഥാനമാക്കിയാണ് സൌദിയിൽ എല്ലാ ഔദ്യോഗിക നടപടിക്രമങ്ങളുടേയും ഇടപാടുകളുടേയും കാലാവധി നിശ്ചയിക്കുന്നത്. എന്നാൽ ഇതിൽ മാറ്റം വരുത്തി ഗ്രിഗോറിയൻ കലണ്ടർ അടിസ്ഥാനമാക്കണെന്നാണ് തീരുമാനം. ഇതിന് ചൊവ്വാഴ്ച റിയാദിൽ കിരീടാവകാശി മുഹമ്മദ് ബിൻ…

Read More

2034 ഫിഫ ലോകകപ്പിന് സൗദി അറേബ്യ വേദിയൊരുക്കിയേക്കും ; ഔദ്യോഗിക പ്രഖ്യാപനം അടുത്ത വർഷം

2034 ഫിഫ ലോകകപ്പിന് സൗദി അറേബ്യ ആദിത്യമരുളിയേക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. ലോകകപ്പിന് വേദിയൊരുക്കാൻ അപേക്ഷ നൽകിയ ആസ്‌ത്രേലിയ പിന്മാറിയതോടെയാണ് സൗദിക്ക് വഴി തെളിഞ്ഞത്. അടുത്ത വർഷമാണ് ഔദ്യോഗിക പ്രഖ്യാപനം നടക്കുക. ഫിഫയുടെ 2034 ലോകകപ്പിന് അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കുകയാണ്. സൗദിയും ആസ്‌ത്രേലിയയുമാണ് വേദിയൊരുക്കാൻ രംഗത്തുണ്ടായിരുന്നത്. ഇതിൽ ആസ്‌ത്രേലിയ പിന്മാറിയതോടെയാണ് സൗദിക്ക് വഴി തെളിഞ്ഞത്. 2034 എഡിഷൻ ഏഷ്യയിലോ ഓഷ്യാനിയയിലോ മാത്രമേ നടത്തൂവെന്ന് ഫിഫ നേരത്തെ തീരുമാനിച്ചിരുന്നു. ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷൻ പ്രസിഡന്റ് കൂടിയായ ഷെയ്ഖ്…

Read More

ഫ്യൂചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റിവ് സമ്മേളനം സമാപിച്ചു; ആഗോള സാമ്പത്തിക വിഷയങ്ങൾ ചർച്ചയായി

സൗദി അറേബ്യയിൽ നടന്ന ഏഴാമത് ഫ്യൂചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റിവ് സമ്മേളനം റിയാദിൽ സമാപിച്ചു. മൂന്ന് ദിവസം നീണ്ടുനിന്ന സമ്മേളനം സൗദിയുടെ ഭാവി വികസന പദ്ധതികൾക്ക് പുതിയ ദിശാബോധം പകർന്നു. വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് എണ്ണമറ്റ കരാറുകളിൽ ഒപ്പുവെച്ചു. സാമ്പത്തിക രംഗത്തെ വൈവിധ്യവത്ക്കരണം ഊർജിതമാക്കുന്നതിനൊപ്പം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെ പുതിയ സങ്കേതങ്ങളിൽ കൂടുതൽ ഊന്നൽ നൽകാനും എഫ്.ഐ.ഐ സമ്മേളനം സൗദിക്ക് പ്രേരണയാകും. ഫ്യൂചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ് ആഗോള തലത്തിലുള്ള സാമ്പത്തിക വിഷയങ്ങളും വെല്ലുവിളികളും ചർച്ച ചെയ്തതായി എഫ്.ഐ.ഐ സി.ഇ.ഒ…

Read More

ടയർ നിർമാണ ഫാക്ടറി സ്ഥാപിക്കാൻ സൗദി അറേബ്യ; പദ്ധതി നടപ്പിലാക്കുക പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന് കീഴിൽ

സൗദിഅറേബ്യ അന്താരാഷ്ട്ര തലത്തിലുള്ള ടയര്‍ കമ്പനികളുമായി ചേര്‍ന്ന് രാജ്യത്ത് ടയര്‍ നിര്‍മ്മാണ ഫാക്ടറി സ്ഥാപിക്കുന്നു. രാജ്യത്തെ ഓട്ടോമൊബൈല്‍ വ്യവസായ ശൃംഖല വിപുലീകരിക്കുന്നതിനും വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി അന്താരാഷ്ട്ര ടയര്‍ നിര്‍മ്മാണ ഫാക്ടറികളുമായി ചേര്‍ന്ന് രാജ്യത്ത് ടയര്‍ നിര്‍മ്മാണ ഫാക്ടറികള്‍ ആരംഭിക്കുമെന്ന് വ്യവസായ ധാതുവിഭവ മന്ത്രി ബന്ദര്‍ അല്‍ഖൊറയിഫ് പറഞ്ഞു. ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവിന്റെ വേദിയിലാണ് മന്ത്രി പ്രഖ്യാപനം നടത്തിയത്. പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന് കീഴിലാണ് പദ്ധതി നടപ്പിലാക്കുക. കമ്പനികളുമായി ഇതിനകം ധാരണയിലെത്തിയിട്ടുണ്ട്. ധാരണപ്രകാരമുള്ള…

Read More

തേജ് ചുഴലിക്കാറ്റ്; സൗദിയേയും ബാധിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ

അറബിക്കടലിൽ രൂപംകൊണ്ട ഉഷ്ണമേഖല ന്യൂനമർദം ചുഴലിക്കാറ്റായി മാറുന്ന കാലാവസ്ഥ മാറ്റം സൗദിയുടെ ചില ഭാഗങ്ങളിൽ പരോക്ഷമായി ബാധിക്കുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഇന്ത്യ നിർദേശിച്ച ‘തേജ്’ എന്ന പേരിൽ അറിയപ്പെടുന്ന ചുഴലിക്കാറ്റിന്റെ ചില പ്രതികരണങ്ങൾ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ രാജ്യത്തിൻറെ വടക്ക് പടിഞ്ഞാറ് തീരപ്രദേശങ്ങളെയാണ് ബാധിക്കുകയെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രത്തിന്റെ ഔദ്യോഗിക വക്താവ് ഹുസൈൻ അൽ ഖഹ്താനി സ്ഥിരീകരിച്ചു. ഉഷ്ണമേഖല ന്യൂനമർദ്ദം പടിഞ്ഞാറ്, വടക്കു പടിഞ്ഞാറായി ഒമാനിലെ ദോഫാർ ഗവർണറേറ്റിനെയും യമനിന്റെയും തീരങ്ങളിലേക്ക് നീങ്ങുന്നത്…

Read More

സൗ​ദി​യി​ലേ​ക്ക്​ പോ​കു​ന്ന​വ​ർ അതിർത്തി കടക്കാൻ​ കാറിൽ നിന്ന് ഇറങ്ങേണ്ട; സ്മാർട്ട് സംവിധാനവുമായി യുഎഇ

യു.​എ.​ഇ​യി​ൽ​ നി​ന്ന്​ സൗ​ദി​യി​ലേ​ക്ക്​ പോ​കു​ന്ന​വ​ർ​ക്ക് ഇനി അധികം​ വൈ​കാ​തെ കാ​റി​ൽ നി​ന്നി​റ​ങ്ങാ​തെ തന്നെ ഗു​വൈ​ഫാ​ത്ത്​ അ​തി​ർ​ത്തി ക​ട​ക്കാം. വാ​ഹ​ന​ത്തി​ൽ​ നി​ന്ന്​ ത​ന്നെ എ​മി​ഗ്രേ​ഷ​ൻ പ്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന പു​തി​യ സം​വി​ധാ​നം ​​ഏ​ർ​പ്പെ​ടു​ത്തി​യാ​ണ്​ ഫെ​ഡ​റ​ൽ അ​തോ​റി​റ്റി ഫോ​ർ ഐ​ഡ​ന്റി​ന്‍റി, സി​റ്റി​സ​ൺ​ഷി​പ്, ക​സ്റ്റം​സ്​ ആ​ൻ​ഡ്​ പോ​ർ​ട്​​സ്​ സെ​ക്യൂ​രി​റ്റി യാ​ത്ര എ​ളു​പ്പ​മാ​ക്കു​ന്ന​ത്. ദു​ബൈ​യി​ൽ ന​ട​ക്കു​ന്ന ജൈ​ടെ​ക്സ്​ എ​ക്സി​ബി​ഷ​നി​ലാ​ണ്​ പു​തി​യ സ്മാ​ർ​ട്​ സം​വി​ധാ​നം അ​ധി​കൃ​ത​ർ പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. യു.​എ.​ഇ​യി​ൽ​നി​ന്ന്​ സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക് ക​ര​മാ​ർ​ഗം​ പോ​കു​ന്ന​വ​ർ പ്ര​ധാ​ന​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന അ​തി​ർ​ത്തി​യാ​ണ്​ ഗു​വൈ​ഫാ​ത്ത്. ഓ​രോ മാ​സ​വും നി​ര​വ​ധി…

Read More

സൗദിയിൽ മാനസിക ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരുടെ സ്വകാര്യ വിവരങ്ങൾ പുറത്ത് വിടുന്നവർക്ക് പിഴ ചുമത്തും

രാജ്യത്ത് മാനസിക ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന രോഗികളുടെ സ്വകാര്യ വിവരങ്ങൾ പുറത്ത് വിടുന്നവർക്ക് തടവ്, പിഴ എന്നിവ ശിക്ഷയായി ലഭിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവർക്ക് മൂന്ന് മാസം വരെ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുന്നതാണ്. ഇതിന് പുറമെ ഇത്തരക്കാർക്ക് പരമാവധി അമ്പതിനായിരം റിയാൽ പിഴ ചുമത്തുമെന്നും പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചിട്ടുണ്ട്. മാനസിക ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന രോഗികളുടെ സ്വകാര്യത, അന്തസ്സ് എന്നിവ കാത്ത് സൂക്ഷിക്കുന്നതിനുള്ള സൗദി നിയമങ്ങൾ…

Read More

സൗദി അറേബ്യ വൻസാമ്പത്തിക വളർച്ച നേടും; പ്രവചനവുമായി ഐ.എം.എഫ്

സൗദിക്ക് വൻ സാമ്പത്തിക വളർച്ച പ്രവചിച്ച് അന്താരാഷ്ട്ര നാണയനിധി. അടുത്ത വർഷം സൗദിയുടെ സാമ്പത്തിക വളർച്ച നാലു ശതമാനമായി ഉയരുമെന്ന് നാണയനിധി പറഞ്ഞു. മധ്യേഷ്യയിലെയും ഉത്തരാഫ്രിക്കയിലെയും ഏറ്റവും ഉയർന്ന വളർച്ച നിരക്ക് സൗദിയുടേതായിരിക്കുമെന്നും ഐ.എം.എഫ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഐ.എം.എഫിന്റെ മുൻ സാമ്പത്തിക അവലോകന റിപ്പോർട്ട് തിരുത്തിയാണ് പുതിയ റിപ്പോർട്ട് പുറത്ത് വിട്ടത്. സൗദി അടുത്ത വർഷം വൻസാമ്പത്തിക നേട്ടം കൈവരിക്കുമെന്ന് പുതിയ റിപ്പോർട്ട് പറയുന്നു. 4.4ശതമാനം വരെ വളർച്ച നേടുമെന്ന് റിപ്പോർട്ട് പ്രവചിക്കുന്നു. നേരത്തെ ഇത് 2.8…

Read More