സൗദിയില്‍ പരക്കെ മഴക്കും പൊടിക്കാറ്റിനും സാധ്യത

സൗദിയില്‍ പരക്കെ മഴക്കും പൊടിക്കാറ്റിനും സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മക്ക, മദീന റിയാദ്, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ വ്യാഴാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും മഴക്കും പൊടിക്കാറ്റിനും സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ അന്‍പത് കിലോമീറ്റര്‍ വരെ വേഗതയിലാകും പൊടിക്കാറ്റ് അനുഭവപ്പെടുക. ജസാന്‍, അബഹ ഖമീസ് മുശൈത്ത്, മഹാഇല്‍, അല്‍ബഹ, മക്ക, മദീന, താഇഫ്, റിയാദ്, കിഴക്കന്‍ പ്രവിശ്യയുടെ…

Read More

ഗാസ്സയിലെ ജനങ്ങൾക്കുള്ള സൗദിയുടെ നാലാംഘട്ട സഹായവും ഈജിപ്തിലെത്തി

യുദ്ധക്കെടുതി അനുഭവിക്കുന്ന ഗാസ്സയിലെ ജനങ്ങൾക്കുള്ള സൗദിയുടെ നാലാം ഘട്ട സഹായവും ഈജിപ്തിലെത്തി. മുപ്പത്തിയഞ്ച് ടൺ വസ്തുക്കളുമായാണ് വിമാനം ഈജിപ്തിലെത്തിയത്. ഇതിനകം ഈജിപ്തിലെത്തിച്ച ആദ്യഘട്ട സഹായങ്ങളിലെ വസ്തുക്കൾ പലസ്തീനിലേക്കെത്തിക്കുന്നതിനായി റഫാ അതിർത്തിയിലേക്കെത്തിച്ചതായി കിംഗ് സൽമാൻ റിലീഫ് സെന്റർ അറിയിച്ചു. ഇസ്രായേൽ ആക്രമണത്തിൽ കൊടിയ ദുരിതമനുഭവിക്കുന്ന ഗാസ്സയിലെ സാധാരണക്കാരായ ജനങ്ങൾക്കുള്ള സൗദിയുടെ സഹായം തുടരുകയാണ്. നാലാം ഘട്ട സഹായവുമായി സൗദിയുടെ വിമാനം ഈജിപ്തിലെ അൽ അരിഷ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് എത്തിയത്. അവശ്യ സാധനങ്ങളായ ഭക്ഷ്യ ഉൽപന്നങ്ങൾ, താൽക്കാലിക പാർപ്പിട സൗകര്യങ്ങൾ,…

Read More

ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള സൗദി അറേബ്യയുടെ ഇറക്കുമതി കുറഞ്ഞതായി റിപ്പോർട്ട്

ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള സൗദി അറേബ്യയുടെ ഇറക്കുമതി കുറഞ്ഞതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം ഓഗസ്റ്റിനെ അപേക്ഷിച്ച് ഈ വർഷം 20 ശതമാനം കുറവ് രേഖപ്പെടുത്തി. എന്നാൽ ഖത്തറിൽ നിന്നുള്ള ഇറക്കുമതിയിൽ വൻ വർധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള സൗദിയുടെ ഇറക്കുമതി 5.85 ബില്യൺ റിയാലായിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിനെ അപേക്ഷിച്ച് 20 ശതമാനം കുറവാണ് ഈ വർഷം രേഖപ്പെടുത്തിയത്. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്ത് വിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. യു.എ.ഇയിൽ നിന്നുള്ള…

Read More

സൗദിയിൽ നവംബർ 16 വരെ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും 2023 നവംബർ 16, വ്യാഴാഴ്‌ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈ അറിയിപ്പ് പ്രകാരം, സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ 2023 നവംബർ 13 മുതൽ നവംബർ 16 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുളളതായി കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടൊപ്പം മണിക്കൂറിൽ അറുപത് കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കുന്നതിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. من #الاثنين إلى #الخميس القادم، أمطار…

Read More

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 17305 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 17305 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി. 2023 നവംബർ 2 മുതൽ 2023 നവംബർ 8 വരെയുള്ള കാലയളവിൽ രാജ്യത്തെ മുഴുവൻ മേഖലകളിലും നടത്തിയ പ്രത്യേക പരിശോധനകളിലാണ് റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനും, അനധികൃത തൊഴിലാളികളായും, കുടിയേറ്റക്കാരായും രാജ്യത്ത് പ്രവേശിച്ചതിനും, രാജ്യത്തിന്റെ അതിർത്തി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിനും ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിൽ 10804 പേർ റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനാണ് അറസ്റ്റിലായത്. തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന്…

Read More

ഒരു ആഴ്ചയ്ക്കിടെ റിയാദ് സീസൺ 2023 സന്ദർശിച്ചവരുടെ എണ്ണം ഒരു ദശലക്ഷം പിന്നിട്ടു

റിയാദ് സീസൺ 2023-ന്റെ ഭാഗമായുള്ള വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ എണ്ണം ഒരു ദശലക്ഷം പിന്നിട്ടതായി സൗദി ജനറൽ എന്റെർറ്റൈന്മെന്റ് അതോറിറ്റി (GEA) ചെയർമാൻ തുർക്കി അൽ ഷെയ്ഖ് വ്യക്തമാക്കി. റിയാദ് സീസൺ 2023-ന്റെ ആദ്യ ആഴ്ചയിലെ കണക്കുകൾ പ്രകാരമാണിത്. ഇതിൽ സ്വദേശികളും, വിദേശികളുമായ സന്ദർശകർ ഉൾപ്പെടുന്നതായി അതോറിറ്റി വ്യക്തമാക്കി. 2023 നവംബർ 6-നാണ് GEA ഇക്കാര്യം അറിയിച്ചത്. റിയാദ് സീസണിന്റെ നാലാമത് പതിപ്പ് 2023 ഒക്ടോബർ 28, ശനിയാഴ്ച ആരംഭിച്ചിരുന്നു. ‘ബിഗ് ടൈം’ എന്ന ആശയത്തിലൂന്നിയാണ്…

Read More

അൽ ഉലയിൽ നിന്ന് പ്രാചീന ശിലായുഗ കാലഘട്ടത്തിലെ മഴു കണ്ടെടുത്തു

സൗദി അറേബ്യയിലെ അൽ ഉല ഗവർണറേറ്റിൽ സ്ഥിതി ചെയ്യുന്ന ഖുർഹ് ആർക്കിയോളജി സൈറ്റിൽ നിന്ന് പ്രാചീന ശിലായുഗ കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്നതെന്ന് കരുതുന്ന കല്ല് കൊണ്ട് ഉണ്ടാക്കിയ മഴു കണ്ടെടുത്തു. ഈ മഴുവിന് ഏതാണ്ട് രണ്ട് ലക്ഷത്തോളം വർഷം പഴക്കമുണ്ടെന്നാണ് കരുതുന്നതെന്ന് കമ്മിഷൻ അറിയിച്ചു. ദൃഢതയുള്ളതും എന്നാൽ മയമുള്ളതുമായ കൃഷ്ണശിലയിൽ നിന്നാണ് ഈ മഴു നിർമ്മിച്ചിരിക്കുന്നത്. @RCU_SA continues #AlUlaArchaeology season with the incredible discovery of a ‘hand axe’ dating back to over…

Read More

ഒ​മാ​ൻ-​സൗ​ദി റോ​ഡ് ഇ​ര​ട്ട​പാ​ത​യാ​ക്കു​ന്നു

ഒ​മാ​നെ​യും സൗ​ദി അ​റേ​ബ്യ​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന എം​റ്റി ക്വ​ർ​ട്ട​ർ വ​ഴി​യു​ള്ള റോ​ഡ് ഇ​ര​ട്ട​പാ​ത​യാ​ക്കും. പ​ദ്ധ​തി​യു​ടെ ഒ​ന്നാം​ഘ​ട്ട ടെ​ൻ​ഡ​ർ ഗ​താ​ഗ​ത, വാ​ർ​ത്ത​വി​നി​മ​യ, സാ​ങ്കേ​തി​ക​വി​ദ്യ മ​ന്ത്രാ​ല​യം പ്ര​ഖ്യാ​പി​ച്ചു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്താ​ൻ പാ​ത സ​ഹാ​യി​ക്കു​മെ​ന്ന് മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. പു​തി​യ റോ​ഡ് വ​ഴി ജ​ന​ങ്ങ​ളും വാ​ഹ​ന​ങ്ങ​ളും അ​തി​ർ​ത്തി ക​ട​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ വ്യാ​പാ​ര, സാ​മ്പ​ത്തി​ക, നി​ക്ഷേ​പ ബ​ന്ധം തു​ട​ങ്ങി​യ​വ​യെ​ല്ലാം ഇ​ര​ട്ടി​ച്ച​താ​യി മ​ന്ത്രാ​ല​യം പ​റ​ഞ്ഞു. ഏ​റെ കാ​ല​മാ​യി നി​ർ​മാ​ണം ന​ട​ക്കു​ക​യാ​യി​രു​ന്ന ഒ​മാ​ൻ-​സൗ​ദി അ​റേ​ബ്യ റോ​ഡ് 2021 അ​വ​സാ​ന​മാ​ണ് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്…

Read More

ഗാസയിൽ നിന്ന് സാധാരണക്കാരയ ജനങ്ങളെ കുടിയിറക്കാൻ അനുവദിക്കില്ല; സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ

ഗാസ​യി​ൽ​നി​ന്ന്​ സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ളെ കു​ടി​യി​റ​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളെ അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന്​ സൗ​ദി അ​റേ​ബ്യ. യു.​എ​സ് സ്​​റ്റേ​റ്റ് സെ​ക്ര​ട്ട​റി ആ​ൻ​റ​ണി ബ്ലി​ങ്ക​നു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​നാ​ണ്​ രാ​ജ്യ​ത്തി​​ന്റെ ശ​ക്ത​മാ​യ നി​ല​പാ​ട്​ വ്യ​ക്ത​മാ​ക്കി​യ​ത്. അ​റ​ബ്-​അ​മേ​രി​ക്ക​ൻ യോ​ഗ​ത്തോ​ട​് അനു​ബ​ന്ധി​ച്ച് ജോ​ർ​ഡ​ൻ ത​ല​സ്ഥാ​ന​മാ​യ അ​മ്മാ​നി​ലാ​ണ്​ ഇ​രു​വ​രും കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യ​ത്. ഗ​ാസ​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും ഇ​സ്രാ​യേ​ൽ സൈ​നി​കാ​ക്ര​മ​ണം വ​ർ​ധി​പ്പി​ക്കു​ന്ന​ത് ത​ട​യാ​നും അ​തി​ന്​ സ​മ്മ​ർ​ദം ചെ​ലു​ത്താ​നു​മു​​ള്ള മാ​ർ​ഗ​ങ്ങ​ളെ സം​ബ​ന്ധി​ച്ച്​ ഇ​രു​വ​രും ച​ർ​ച്ച​ചെ​യ്തു. മാ​നു​ഷി​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കു​ന്ന​ത് ത​ട​യ​ണം. മാ​നു​ഷി​ക, ദു​രി​താ​ശ്വാ​സ, വൈ​ദ്യ​സ​ഹാ​യം…

Read More

സൗ​ദി​യി​ൽ നിയമലംഘകർ പിടിയിൽ; ഒരാഴ്ചക്കിടെ പിടിയിലായത് 16,000ൽ അധികം പേർ

ഒ​രാ​ഴ്ച​ക്കി​ടെ രാ​ജ്യ​ത്തി​ന്റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സ, തൊ​ഴി​ൽ, അ​തി​ർ​ത്തി​സു​ര​ക്ഷ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച 16,695ഓ​ളം വി​ദേ​ശി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്തു. ഒ​ക്‌​ടോ​ബ​ർ 26 മു​ത​ൽ ന​വം​ബ​ർ ഒ​ന്നു​വ​രെ രാ​ജ്യ​ത്തു​ട​നീ​ളം സു​ര​ക്ഷ​സേ​ന​യു​ടെ വി​വി​ധ യൂ​ണി​റ്റു​ക​ൾ ന​ട​ത്തി​യ സം​യു​ക്ത റെ​യ്​​ഡി​ലാ​ണ്​ അ​റ​സ്​​റ്റ്​ ന​ട​ന്ന​തെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 10,518 താ​മ​സ​ നി​യ​മ​ലം​ഘ​ക​രും 3953 അ​തി​ർ​ത്തി​സു​ര​ക്ഷ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച​വ​രും 2224 തൊ​ഴി​ൽ നി​യ​മ​ലം​ഘ​ക​രും അ​റ​സ്​​റ്റി​ലാ​യ​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. രാ​ജ്യ​ത്തേ​ക്ക് അ​തി​ർ​ത്തി ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ 783 പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്തു. ഇ​തി​ൽ 57 ശ​ത​മാ​നം യ​മ​നി​ക​ളും 42…

Read More