2034 ഫിഫ ലോകകപ്പ്: ആതിഥേയത്വം വഹിക്കാനുള്ള പ്രചാരണത്തിന് തുടക്കം കുറിച്ച് സൗദി അറേബ്യ

2034ലെ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള പ്രചാരണത്തിന് സൗദി അറേബ്യ ഔദ്യോഗികമായി തുടക്കം കുറിച്ചു. 48 ടീമുകൾ ഏറ്റുമുട്ടുന്ന ലോകകപ്പിന് ഇതാദ്യമായാണ് ഒരു രാജ്യം മാത്രമായി ആതിഥേയത്വം വഹിക്കാനൊരുങ്ങുന്നത്. 2034ലെ ലോകകപ്പിന് വേദിയൊരുക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്ന ആസ്ട്രേലിയ പിൻവാങ്ങിയതോടെയാണ് ആതിതേയത്വം വഹിക്കാനുള്ള അവസരം സൗദിക്ക് ലഭിക്കുമെന്ന് ഉറപ്പായത്. ഇതിനെതുടർന്ന് വൻ ഒരുക്കങ്ങളാണ് രാജ്യത്ത് നടന്ന് വരുന്നത്. ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള പ്രചാരണത്തിനും കഴിഞ്ഞ ദിവസം സൗദി അറേബ്യൻ ഫുട്ബോള് ഫെഡറേഷൻ തുടക്കം കുറിച്ചു. ആതിഥേയത്വം വഹിക്കാനുള്ള നാമനിർദേശം…

Read More

സൗ​ദി അ​റേ​ബ്യ​യി​ൽ മേ​ഖ​ല ആ​സ്ഥാ​നം ആരംഭിക്കാൻ 450 ബഹുരാഷ്ട്ര കമ്പനികൾക്ക് ലൈസൻസ് നൽകി

450 ബ​ഹു​രാ​ഷ്​​ട്ര ക​മ്പ​നി​ക​ൾ​ക്ക്​ സൗ​ദി അ​റേ​ബ്യ​യി​ൽ മേ​ഖ​ല ആ​സ്ഥാ​നം തു​റ​ക്കു​ന്ന​തി​ന് ലൈ​സ​ൻ​സ് അ​നു​വ​ദി​ച്ച​താ​യി നി​ക്ഷേ​പ മ​ന്ത്രി എ​ൻ​ജി. ഖാ​ലി​ദ് ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ് അ​ൽ​ഫാ​ലി​ഹ് പ​റ​ഞ്ഞു. റി​യാ​ദി​ൽ ന​ട​ന്ന ഹ്യൂ​മ​ൻ ക​പ്പാ​സി​റ്റി ഇ​നി​ഷ്യേ​റ്റി​വ് സ​മ്മേ​ള​ന​ത്തി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലാ​ണ്​ മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. നി​ക്ഷേ​പ​വും മ​നു​ഷ്യ​ശേ​ഷി​യും ത​മ്മി​ൽ ശ​ക്ത​മാ​യ സ​ഹ​വ​ർ​ത്തി​ത്വ ബ​ന്ധ​മു​ണ്ടെ​ന്നും ഈ ​ച​ല​നാ​ത്മ​ക​ത രാ​ജ്യ​ത്തി​ന് പു​തി​യ​ത​ല്ലെ​ന്നും മ​​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. 90 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഊ​ർ​ജ​മേ​ഖ​ല​യി​ൽ സൗ​ദി അ​റേ​ബ്യ നേ​തൃ​സ്ഥാ​ന​ത്താ​ണ്. നി​ല​വി​ലെ ദ​ശ​ക​ത്തി​ൽ ‘വി​ഷ​ൻ 2030’ന് ​മു​മ്പു​ള്ള സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യേ​ക്കാ​ൾ ഇ​ര​ട്ടി​യാ​ക്കാ​നാ​ണ്…

Read More

ശസ്ത്രക്രിയയിലൂടെ വേർപ്പെട്ട നൈജീരിയൻ സയാമീസ് ഇരട്ടകളുടെ ആരോഗ്യനില തൃപ്തികരം

റി​യാ​ദി​ൽ ശ​സ്​​ത്ര​ക്രി​യ​യി​ലൂ​ടെ വേ​ർ​പെ​ടുത്തിയ നൈ​ജീ​രി​യ​ൻ സ​യാ​മീ​സ് ഇ​ര​ട്ട​ക​ളാ​യ ഹ​സ്​​ന​​യു​ടെ​യും ഹ​സീ​ന​യു​ടെ​യും ആ​രോ​ഗ്യ​നി​ല ഭ​ദ്ര​മാ​ണെ​ന്ന്​ ശ​സ്​​ത്ര​ക്രി​യ സം​ഘം ത​ല​വ​ൻ ഡോ. ​അ​ബ്​​ദു​ല്ല അ​ൽ​റ​ബീ​അ പ​റ​ഞ്ഞു. ശ​സ്​​ത്ര​ക്രി​യ​ക്ക്​ ശേ​ഷം 48 മ​ണി​ക്കൂ​ർ ക​​ഴി​ഞ്ഞു. ര​ണ്ട് ​കു​ട്ടി​ക​ളും ഇ​പ്പോ​ഴും തീ​വ്ര​പ​രി​ച​ര​ണ​ത്തി​ൽ അ​ന​സ്തേ​ഷ്യ​യി​ലാ​ണ്. അ​വ​ർ​ക്ക് പോ​ഷ​കാ​ഹാ​ര​വും ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ളും ന​ൽ​കു​ന്നു​ണ്ട്. എ​ല്ലാ മെ​ഡി​ക്ക​ൽ സൂ​ച​ക​ങ്ങ​ളും ആ​ശ്വാ​സ​ക​ര​മാ​ണ്. ദൈ​വ​ത്തി​ന് സ്തു​തി. പീ​ഡി​യാ​ട്രി​ക് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലു​ള്ള കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​നി​ല ചി​കി​ത്സി​ക്കു​ന്ന മെ​ഡി​ക്ക​ൽ സം​ഘം സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണെ​ന്ന് ഡോ. ​അ​ബ്​​ദു​ല്ല റ​ബീ​അ പ​റ​ഞ്ഞു. ഏ​ക​ദേ​ശം 10 ദി​വ​സം…

Read More

2034 ലോകകപ്പ് നറുക്കെടുപ്പ്: ഔദ്യോഗിക പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ട് സൗദി അറേബ്യ

2034 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രചാരണ പരിപാടികൾക്ക് സൗദി അറേബ്യൻ ഫുട്ബോൾ ഫെഡറേഷൻ (SAFF) തുടക്കമിട്ടു. ‘ഒത്തൊരുമിച്ച് വളരാം’ എന്ന ആശയത്തിലൂന്നിയാണ് സൗദി അറേബ്യ ഈ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നത്. 2034 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിന് തയ്യാറാണെന്ന് അറിയിക്കുന്ന രേഖകൾ ഔദ്യോഗികമായി ഫിഫയ്ക്ക് മുൻപിൽ സമർപ്പിച്ച ശേഷമാണ് SAFF ഈ പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ടത്. بطموح يعانق السماء نُطلق الهوية الرسمية لملف #ترشح_السعودية2034 للمزيد من التفاصيل ⬅️…

Read More

ഉം​റ​ക്ക് എത്തു​ന്ന ഫ​ല​സ്തീ​നി​ക​ൾ​ക്ക്​ സൗ​ദി​യി​ൽ​ ആ​റു​മാ​സം വ​രെ തങ്ങാം

ഫ​ല​സ്തീ​നി​ൽ നി​ന്നെ​ത്തി​യ ഉം​റ തീ​ർ​ഥാ​ട​ക​ർ​ക്ക് ആ​റു​മാ​സം രാ​ജ്യ​ത്ത് ത​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കു​മെ​ന്ന് സൗ​ദി അ​റേ​ബ്യ. ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് സൗ​ദി​യി​ൽ കു​ടു​ങ്ങി​യ ഫ​ല​സ്തീ​ൻ പൗ​ര​ന്മാ​ർ​ക്ക് ഏ​റെ ആ​ശ്വാ​സം ന​ൽ​കു​ന്ന​താ​ണ് ഈ ​തീ​രു​മാ​നം. സൗ​ദി​യു​ടെ ഉ​ദാ​ര​മാ​യ സ​മീ​പ​ന​ത്തി​ന് ഫ​ല​സ്തീ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ന​ന്ദി അ​റി​യി​ച്ചു. മൂ​ന്നു മാ​സ​മാ​ണ് ഉം​റ തീ​ർ​ഥാ​ട​ക​ർ​ക്ക് സൗ​ദി​യി​ൽ ത​ങ്ങാ​ൻ അ​നു​വാ​ദ​മു​ള്ള​ത്. എ​ന്നാ​ൽ, ഫ​ല​സ്തീ​ൻ പൗ​ര​ന്മാ​ർ​ക്ക് ആ​റു​മാ​സം വ​രെ ത​ങ്ങാ​ൻ അ​നു​വാ​ദം ന​ൽ​കു​ക​യാ​ണ്. ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം. ഫ​ല​സ്തീ​നി​ൽ​നി​ന്ന് ഉം​റ​ക്കെ​ത്തി​യ നി​ര​വ​ധി…

Read More

ഹ​രി​ത സൗ​ദി ല​ക്ഷ്യം; നി​ല​വി​ലെ ഇ​ന്ധ​ന​ങ്ങ​ൾ​ക്ക്​ പ​ക​രം യൂ​റോ ഫൈ​വ്​ ക്ലീ​ൻ പെ​ട്രോ​ളും ഡീ​സ​ലു​മെ​ത്തു​ന്നു

പ​രി​സ്​​ഥി​തി സം​ര​ക്ഷ​ണം ല​ക്ഷ്യ​മി​ട്ട്​ സൗ​ദി അ​റേ​ബ്യ നി​ല​വി​ലെ ഇ​ന്ധ​ന​ങ്ങ​ൾ​ക്ക്​ പ​ക​ര​മാ​യി യൂ​റോ ഫൈ​വ്​ ക്ലീ​ൻ പെ​ട്രോ​ളും ഡീ​സ​ലും വി​പ​ണി​യി​ലെ​ത്തി​ക്കു​ന്നു. ഇ​തി​​ന്റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി സൗ​ദി ഊ​ർ​ജ മ​ന്ത്രാ​ല​യം പ്ര​ഖ്യാ​പി​ച്ചു. പു​തി​യ ഇ​ന്ധ​ന​ങ്ങ​ൾ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​ത്തി​ന്​ കാ​ര​ണ​മാ​കു​ന്ന സം​യു​ക്ത​ങ്ങ​ളു​ടെ അ​ള​വ്​ വ​ലി​യ തോ​തി​ൽ കു​റ​ച്ചാ​ണ്​ വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന​ത്. എ​ല്ലാ ത​രം വാ​ഹ​ന​ങ്ങ​ളി​ലും ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ​ന്നും കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​ത ന​ൽ​കു​ന്ന​താ​ണെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ‘വി​ഷ​ൻ 2030’​ന്റെ ​ഭാ​ഗ​മാ​യി ‘ഗ്രീ​ൻ സൗ​ദി’ ല​ക്ഷ്യം കൈ​വ​രി​ക്കു​ന്ന​തി​ന്​ പു​റം​ത​ള്ള​പ്പെ​ടു​ന്ന കാ​ർ​ബ​ണി​​ന്റെ അ​ള​വി​ൽ കു​റ​വു​വ​രു​ത്തു​ക എ​ന്ന വ​ലി​യ ല​ക്ഷ്യ​മാ​ണ്​…

Read More

സൗദിയിലെത്തിയ സന്ദര്‍ശകര്‍ ചെലവഴിച്ചത് 25,000 കോടി റിയാല്‍

കഴിഞ്ഞ വര്‍ഷം സൗദിയിലെത്തിയ വിദേശ സന്ദര്‍ശകര്‍ രാജ്യത്ത് ചെലവഴിച്ചത് 25,000 കോടി റിയാല്‍. സൗദിയുടെ മൊത്തം ജി.ഡി.പിയുടെ നാല് ശതമാനം വരുമിത്. ഒപ്പം എണ്ണയിതര ജി.ഡി.പിയുടെ ഏഴ് ശതമാനവും ഇതുവഴി ലഭ്യമായതായും റിപ്പോര്‍ട്ട് പറയുന്നു. 2023-ല്‍ 10.7 കോടി വിദേശികളാണ് രാജ്യം സന്ദര്‍ശിച്ചത്. സൗദി ടൂറിസം മന്ത്രാലയമാണ് കണക്കുകള്‍ പുറത്ത് വിട്ടത്. സൗദിയുടെ ടൂറിസം വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ പോയ വര്‍ഷം വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയത്. അന്തരാഷ്ട്ര വിനോദ സഞ്ചാരികളുടെ വരവിലുണ്ടായ…

Read More

റമദാൻ, ഉംറ സീസൺ; മക്ക, മദീന എന്നിവിടങ്ങളിൽ പരിശോധന ശക്തമാക്കി വാണിജ്യ മന്ത്രാലയം

റംസാനും ഉംറ സീസണും പ്രമാണിച്ച് മക്ക, മദീന എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന ശക്തമാക്കി വാണിജ്യ മന്ത്രാലയം. വ്യാപാര സ്ഥാപനങ്ങൾ ചട്ടങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ കടകൾ, മൊത്തവ്യാപാര മാർക്കറ്റുകൾ, വെയർഹൗസുകൾ, ജ്വല്ലറികൾ എന്നിവിടങ്ങളിൽ ഒരു മാസത്തിനുള്ളിൽ 4,953 പരിശോധനകളാണ് മന്ത്രാലയത്തിന് കീഴിലെ ഫീൽഡ് ടീം നടത്തിയത്. ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെയാണിത്. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി അടിസ്ഥാന ഭക്ഷണവിഭവങ്ങളുടെ വിതരണത്തിനുള്ള സ്റ്റോക്കുകളുടെ ലഭ്യത മന്ത്രാലയം നിരീക്ഷിച്ചു. കൂടാതെ വിതരണക്കാരിലൂടെ ആവശ്യമായ ഉൽപന്നങ്ങൾ വിതരണം ചെയ്യപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുകയും ആളുകളുടെ…

Read More

റോഡ് അടിസ്ഥാന സൗ​ക​ര്യ​ വികസനം; ജി-20 രാജ്യങ്ങളിൽ സൗ​ദി അറേബ്യ നാലാമത്

റോ​ഡ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന​ത്തി​ൽ ജി20 ​രാ​ജ്യ​ങ്ങ​ളി​ൽ സൗ​ദി അ​റേ​ബ്യ നാ​ലാം സ്ഥാ​ന​ത്ത്. 2023ലെ ​വേ​ൾ​ഡ് ഇ​ക്ക​ണോ​മി​ക് ഫോ​റം റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച് റോ​ഡ്  ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഗു​ണ​നി​ല​വാ​ര സൂ​ചി​ക​യി​ൽ സൗ​ദി 5.൭ ലെ​വ​ലി​ലേ​ക്ക് മു​ന്നേ​റി​യ​താ​യാ​ണ്​ റി​പ്പോ​ർ​ട്ട്. ഇ​തോ​ടെ റോ​ഡ്​ അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന​ത്തി​ൽ ജി-20 ​രാ​ജ്യ​ങ്ങ​ളി​ൽ സൗ​ദി ആ​ഗോ​ള​ത​ല​ത്തി​ൽ നാ​ലാം സ്ഥാ​ന​ത്തെ​ത്തി. റോ​ഡ് പ്ര​ക​ട​ന​ത്തെ​യും ഉ​പ​ഭോ​ക്തൃ സു​ര​ക്ഷ​യെ​യും ബാ​ധി​ക്കു​ന്ന ഒ​രു കൂ​ട്ടം ഘ​ട​ക​ങ്ങ​ളു​ടെ പ​ഠ​ന​ത്തെ​യും വി​ശ​ക​ല​ന​ത്തെ​യും അ​ടി​സ്ഥാ​ന​മാ​ക്കി റോ​ഡ് നെ​റ്റ്‌​വ​ർ​ക്കു​ക​ളു​ടെ ഗു​ണ​നി​ല​വാ​രം അ​ള​ക്കു​ന്ന ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ആ​ഗോ​ള സൂ​ച​ക​ങ്ങ​ളി​ലൊ​ന്നാ​ണ് ആ​ഗോ​ള റോ​ഡ് ഇ​ൻ​ഫ്രാ​സ്ട്ര​ക്​​ച​ർ…

Read More

സൗ​ദി അറേബ്യയുടെ പാരമ്പര്യ വേഷമണിഞ്ഞ് സൂപ്പർ താരം നെയ്മർ

സൗ​ദി ക്ല​ബ്ബാ​യ അ​ൽ​ഹി​ലാ​ലി​ൽ ചേ​ർ​ന്ന ബ്ര​സീ​ൽ താ​രം നെ​യ്​​മ​ർ അ​റേ​ബ്യ​ൻ പാ​ര​മ്പ​ര്യ വേ​ഷ​മ​ണി​ഞ്ഞ്​ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചു. സൗ​ദി അ​റേ​ബ്യ​യു​ടെ സ്ഥാ​പ​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ അ​ൽ​ഹി​ലാ​ൽ ക്ല​ബി​ന്റെ ആ​ഘോ​ഷ​ത്തി​നി​ട​യി​ലാ​ണ്​​ അ​ബ്​​ദു​ൽ അ​സീ​സ്​ രാ​ജാ​വ്​ ധ​രി​ച്ച പോ​ലു​ള്ള അ​ഖാ​ൽ, ബി​ഷ്ത്​ അ​ണി​ഞ്ഞ്​ വാ​ളെ​ടു​ത്ത്​ സൗ​ദി പാ​ര​മ്പ​ര്യ നൃ​ത്ത​മാ​യ ‘അ​ർ​ദ’​ക്ക്​ ചു​വ​ടു​വെ​ച്ച​ത്. നെ​യ്​​മ​ർ പ​​ങ്കെ​ടു​ത്ത സ്ഥാ​പ​ക ദി​നാ​ഘോ​ഷ​ത്തി​െൻറ ചി​ത്ര​ങ്ങ​ൾ അ​ൽ​ഹി​ലാ​ൽ ക്ല​ബ് പ​ങ്കു​വെ​ച്ചു. പോ​ർ​ചു​ഗീ​സ് കോ​ച്ച് ജോ​ർ​ജ്​ ജീ​സ​സ്, സ​ൽ​മാ​ൻ അ​ൽ​ഫ​റ​ജി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ടീ​മി​ലെ നി​ര​വ​ധി താ​ര​ങ്ങ​ൾ എ​ന്നി​വ​രും നെ​യ്​​മ​റി​നോ​ടൊ​പ്പം ചി​ത്ര​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. സ്ഥാ​പ​ക…

Read More