പലസ്തീനെ അംഗീകരിക്കാതെ ഇസ്രയേലുമായി ബന്ധമില്ല; നിലപാട് ആവർത്തിച്ച് സൗദി അറേബ്യ

പലസ്തീനെ അംഗീകരിക്കാതെ ഇസ്രായേലുമായി ബന്ധം സാധ്യമാകില്ലെന്ന് സൗദി അറേബ്യ വീണ്ടും അമേരിക്കയെ അറിയിച്ചു. സൗദിയുടെ നിലപാട് പേര് വെളിപ്പെടുത്താത്ത നയതന്ത്രജ്ഞനാണ് പ്രാദേശിക മാധ്യമത്തോട് പങ്കുവെച്ചത്. ഇസ്രയേലിനെ അംഗീകരിച്ചാൽ സൗദിക്കെതിരെയുണ്ടാകുന്ന സുരക്ഷാ ഭീഷണി തടയാൻ യുഎസിന് പോലും സാധിക്കില്ലെന്നും മുതിർന്ന നയതന്ത്രജ്ഞൻ പറഞ്ഞു. ദ്വിരാഷ്ട്ര ഫോർമുല അംഗീകരിക്കാത്ത ഇസ്രയേലിന്റെ നടപടി സ്വന്തം കാലിൽ വെടിവെക്കുന്നതിന് തുല്യമാണെന്നും സൗദി നയതന്ത്രജ്ഞൻ മുന്നറിയിപ്പ് നൽകി. സൗദിയുമായി ഇസ്രയേലിന്റെ ബന്ധം പുനസ്ഥാപിക്കാൻ യുഎസ് ശ്രമം തുടരുന്നതിനിടെയാണ് സൗദി വീണ്ടും നിലപാട് വ്യക്തമാക്കിയത്. സൗദി…

Read More

സൗദിയിൽ മാർച്ച് 17 വരെ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2024 മാർച്ച് 17, ഞായറാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2024 മാർച്ച് 12-നാണ് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ അറിയിപ്പ് പ്രകാരം, 2024 മാർച്ച് 13 മുതൽ 17 വരെ സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ ഇടിയോട് കൂടിയ മഴ അനുഭവപ്പെടുന്നതാണ്. ഈ കാലയളവിൽ അസീർ, ജസാൻ, ഖാസിം, ഈസ്റ്റേൺ പ്രൊവിൻസ്, മദീന, ഹൈൽ, നോർത്തേൺ…

Read More

ജിദ്ദയെ ആരോഗ്യ നഗരമായി ​പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

സൗദി അറേബ്യയിലെ ജിദ്ദയെ ലോകാരോഗ്യ സംഘടന ആരോഗ്യ നഗരമായി പ്രഖ്യാപിച്ചു. ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും ആരോഗ്യകരവും പാരിസ്ഥിതികവുമായ സമൂഹം കെട്ടിപ്പടുക്കാനുമായി നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് ലോകാരോഗ്യ സംഘടനയിൽനിന്നും ജിദ്ദ നഗരത്തിന് ആരോഗ്യ നഗരം എന്ന അംഗീകാരം ലഭിച്ചത്. ഒന്നര വർഷത്തോളമായി നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ച് ഇതിനായി പരിശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആരോഗ്യമന്ത്രി ഫഹദ് അല്‍ ജലാജലിൽനിന്ന് മക്ക ഡെപ്യൂട്ടി ഗവര്‍ണര്‍ അമീര്‍ സഊദ് ബിന്‍ മിശ്അൽ അംഗീകാര സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. എല്ലാ മേഖലകളിലും പ്രാദേശിക, ആഗോള തലങ്ങളിലും നേട്ടം…

Read More

സൗദി അറേബ്യയിൽ പതാക ദിനം ആചരിച്ചു

മാർച്ച് 11, തിങ്കളാഴ്ച സൗദി അറേബ്യ പതാക ദിനമായി ആചരിച്ചു. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളം പ്രത്യേക പരിപാടികൾ അരങ്ങേറി. എല്ലാ വർഷവും മാർച്ച് 11 പതാക ദിനമായി ആചരിക്കാൻ തീരുമാനിച്ച് കൊണ്ട് സൗദി രാജാവ് H.R.H. കിംഗ് സൽമാൻ കഴിഞ്ഞ വർഷം ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് 2024 മാർച്ച് 11-ന് സൗദി അറേബ്യ രണ്ടാമത്തെ പതാക ദിനമായി ആചരിച്ചത്. പതാക ദിനത്തിന്റെ ഭാഗമായി സൗദി അറേബ്യയിലെ പട്ടണങ്ങൾ, തെരുവുകൾ, കെട്ടിടങ്ങൾ എന്നിവ ദേശീയ…

Read More

സൗദി ദന്ത ചികിത്സാ മേഖലയിലെ സ്വദേശിവത്കരണം പ്രാബല്യത്തിൽ വന്നു

സൗദി അറേബ്യയിലെ ദന്ത ചികിത്സാ മേഖലയിൽ 35 ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കാനുള്ള തീരുമാനം മാർച്ച് 10, ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോർസസ് ആൻഡ് സോഷ്യൽ ഡവലപ്‌മെന്റ് (MHRSD) ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയിട്ടുണ്ട്. സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിലെ ദന്ത ചികിത്സയുമായി ബന്ധപ്പെട്ട തൊഴിലുകളിലാണ് മാർച്ച് 10 മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വന്നിരിക്കുന്നത്. മൂന്നോ അതിലധികമോ ദന്തരോഗ വിദഗ്ദരുള്ള സ്ഥാപനങ്ങൾക്കാണ് ഈ തീരുമാനം ബാധകമാക്കുന്നത്. مع بدء تنفيذ…

Read More

ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ ഒന്ന്; ഒമാനിൽ വൃതാരംഭം ചൊവ്വാഴ്ച

ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ വ്രതാരംഭം. മാസപ്പിറവി ദൃശ്യമായതിനെ തുടർന്നാണ് നാളെ റമളാൻ ഒന്നായി പ്രഖ്യാപിച്ചത്. അതേസമയം മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ ഒമാനിൽ മാത്രം ശഅ്ബാൻ 30 പൂർത്തിയാക്കി ചൊവ്വാഴ്ചയാകും റമദാൻ ഒന്നെന്ന് അധികൃതർ അറിയിച്ചു സൌദി സുപ്രീം കോടതിയാണ് മാസപ്പിറവി കണ്ടതായി അറിയിച്ചത്. സൌദി അറേബ്യയിലെ ചാന്ദ്ര ദർശനം ആശ്രയിച്ച് നോമ്പും പെരുന്നാളും ഉറപ്പിക്കുന്ന രാജ്യങ്ങളിലും നാളെയാകും റമദാൻ ഒന്ന്.

Read More

സൗദി അറേബ്യയിലെ ദന്തൽ ജോലികൾക്ക് 35 ശതമാനം സ്വദേശിവത്കരണത്തിന് തീരുമാനം; മാർച്ച് 10 മുതൽ പ്രാബല്യത്തിൽ

സൗദിയിലെ സ്വകാര്യമേഖലയിൽ ദന്തൽ ജോലികൾ 35 ശതമാനം സ്വദേശിവത്കരിക്കാനുള്ള തീരുമാനം ഞായറാഴ്ച (2024 മാർച്ച് 10) മുതൽ പ്രാബല്യത്തിൽ വരും. രാജ്യത്തെ സ്ത്രീപുരുഷന്മാർ പൗരന്മാര്‍ക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ പ്രദാനം ചെയ്യുന്നതിൻറെ ഭാഗമാണിത്. കഴിഞ്ഞ സെപ്റ്റംബർ 13 നാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ദന്തൽ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ആവശ്യം വേണ്ട നടപടികൾ ക്രമീകരിക്കുന്നതിനും ആവശ്യമായ സ്വദേശിവത്കരണ ശതമാനം കൈവരിക്കുന്നതിനും ആറ് മാസത്തെ കാലാവധി മാനവ വിഭവശേഷി മന്ത്രാലയം അനുവദിക്കുകയും ചെയ്തിരുന്നു. മന്ത്രാലയത്തിൻറെ വെബ്‌സൈറ്റിൽ സ്വദേശിവത്കരണ പ്രഫഷനുകൾ,…

Read More

സൗദിയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കും

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവർക്കും, ഇതിന് സഹായിക്കുന്നവർക്കും കർശനമായ നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് സൗദി ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റി മുന്നറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സൗദി അറേബ്യയിലെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിക്കുന്ന വ്യക്തികൾക്കും, ഇത്തരം വ്യക്തികൾക്ക് യാത്രാ സേവനങ്ങൾ, താമസസൗകര്യങ്ങൾ, തൊഴിൽ, മറ്റു സേവനങ്ങൾ, സഹായങ്ങൾ എന്നിവ നൽകുന്ന വ്യക്തികൾക്കും തടവ്, പിഴ തുടങ്ങിയ ശിക്ഷാ നടപടികൾ നേരിടേണ്ടിവരുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം നിയമലംഘകർക്ക് ഒരു ലക്ഷം റിയാൽ വരെ…

Read More

സൗ​ദി ഈത്തപ്പഴത്തിന് പ്രിയമേറുന്നു; കയറ്റുമതി 119 രാജ്യങ്ങളിലേക്ക് വ്യാപിച്ചു

സൗ​ദി ഈ​ത്ത​പ്പ​ഴ​ത്തി​​ന്‍റെ അ​ന്താ​രാ​ഷ്ട്ര ഡി​മാ​ൻ​ഡ്​ ഉ​യ​ർ​ന്നു. ക​യ​റ്റു​മ​തി 119 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ വ്യാ​പി​ച്ചു. ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ട്രേ​ഡ് സെ​ന്‍റ​റി​​ന്‍റെ ‘ട്രേ​ഡ് മാ​പ്പ്’ അ​നു​സ​രി​ച്ച് ക​ഴി​ഞ്ഞ​വ​ർ​ഷം ക​യ​റ്റു​മ​തി 14 ശ​ത​മാ​ന​മാ​ണ്​ വ​ർ​ധി​ച്ച​ത്. ക​യ​റ്റു​മ​തി മൂ​ല്യം ആ​കെ 146.2 കോ​ടി റി​യാ​ലാ​യി ഉ​യ​ർ​ന്നു. 2022ൽ ​ഇ​ത്​ 128 കോ​ടി റി​യാ​ലാ​യി​രു​ന്നു. സൗ​ദി ഈ​ത്ത​പ്പ​ഴം ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന രാ​ജ്യ​ങ്ങ​ളു​ടെ എ​ണ്ണം 119 ആ​യി ഉ​യ​ർ​ന്നു. 2016ലെ ​ക​ണ​ക്കു​മാ​യി താ​ര​ത​മ്യം ചെ​യ്യു​​മ്പോ​ൾ ക​യ​റ്റു​മ​തി മൂ​ല്യം 2023ൽ 152.5 ​ശ​ത​മാ​ന​മാ​ണ്​ വ​ർ​ദ്ധി​ച്ച​ത്. ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ത്തി​നി​ട​യി​ൽ ക​യ​റ്റു​മ​തി​യു​ടെ…

Read More

രാജസ്ഥാൻ റോയൽസിന്റെ പ്രധാനപങ്കാളികളായി​ സൗദി അറേബ്യയുടെ ‘നിയോം’

രാജസ്ഥാൻ റോയൽസിന്റെ പ്രധാനപങ്കാളിയായി തങ്ങൾ നിയമിതരായെന്ന് സൗദി അറേബ്യയുടെ സുസ്ഥിര നഗരപദ്ധതിയായ ‘നിയോം’ അറിയിച്ചു. ടീം ഉടമസ്ഥരുമായി ഒപ്പുവെച്ച കരാർ പ്രകാരം, 2024ലും 2025ലും നടക്കുന്ന ഇന്ത്യ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസ് നിയോം ലോഗോ പതിച്ച ജഴ്‌സിയണിയും. ഞങ്ങളുടെ പ്രധാന പങ്കാളിയായി നിയോം എത്തുന്നതിൽ വളരെ സന്തുഷ്ടരാണെന്നും ആഗോളതലത്തിൽ വ്യാപിക്കാനുള്ള ടീമിന്റെ പ്രയത്‌ന പാതയിൽ ഈ കരാർ ഒരു സുപ്രധാന നാഴികക്കല്ലാണെന്നും രാജസ്ഥാൻ റോയൽസിന്റെ ലീഡ് ഉടമ മനോജ് ബദാലെ മാധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ ഒരു…

Read More