സൗ​ദി അ​റേ​ബ്യ​യി​ൽ 11549 പുതിയ വാണിജ്യ സംരംഭങ്ങൾക്ക് ലൈസൻസ് അനുവദിച്ചു

ക​ഴി​ഞ്ഞ വ​ർ​ഷം സൗ​ദി അ​റേ​ബ്യ​യി​ൽ വ്യ​വ​സാ​യ രം​ഗ​ത്ത്​ പു​തി​യ ക​മ്പ​നി​ക​ൾ​ക്കാ​യി അ​നു​വ​ദി​ച്ച ലൈ​സ​ൻ​സു​ക​ളു​ടെ എ​ണ്ണം 11,549 ആ​ണെ​ന്ന്​ വ്യ​വ​സാ​യ- ധാ​തു മ​ന്ത്രാ​ല​യം. 25 വ്യ​വ​സാ​യി​ക പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യി​ലാ​ണ്​ ഇ​ത്ര​യും ലൈ​സ​ൻ​സു​ക​ൾ അ​നു​വ​ദി​ച്ച​ത്. ഈ ​ക​മ്പ​നി​ക​ളി​ലു​ടെ ആ​കെ നി​ക്ഷേ​പി​ക്ക​പ്പെ​ടു​ന്ന​ത്​ ഏ​ക​ദേ​ശം 1.541 ല​ക്ഷം കോ​ടി റി​യാ​ലാ​ണ്. വി​വി​ധ മേ​ഖ​ല​ക​ളി​ലാ​ണ്​ ലൈ​സ​ൻ​സു​ക​ൾ ന​ൽ​കി​യ​ത്. അ​തി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​ത് ഭ​ക്ഷ്യോ​ൽ​പ​ന്ന മേ​ഖ​ല​യാ​ണ്. 244 ലൈ​സ​ൻ​സു​ക​ളാ​ണ്​ ന​ൽ​കി​യ​ത്. തൊ​ട്ട​ടു​ത്ത്​ 176 ലൈ​സ​ൻ​സു​ക​ളു​മാ​യി നോ​ൺ-​മെ​റ്റാ​ലി​ക് മി​ന​റ​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യാ​ണ്. മു​ന്നാം സ്ഥാ​ന​ത്ത്​…

Read More

സൗ​ദി അ​റേ​ബ്യ​യി​ൽ​ നിന്ന് പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിൽ ഗണ്യമായ കുറവ്

സൗ​ദി അ​റേ​ബ്യ​യി​ൽ​ നി​ന്നും പ്ര​വാ​സി​ക​ളു​ടെ നാ​ട്ടി​ലേ​ക്കു​ള്ള പ​ണ​മ​യ​ക്ക​ൽ ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​താ​യി ക​ണ​ക്കു​ക​ൾ. നാ​ട്ടി​ലേ​ക്ക​യ​ക്കു​ന്ന പ​ണ​ത്തി​ൽ അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ ഏ​റ്റ​വും കു​റ​വാ​ണ് ഈ ​വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്ന് സൗ​ദി സെ​ൻ​ട്ര​ൽ ബാ​ങ്ക് (സാ​മ) ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി. സൗ​ദി​യി​ലെ പ്ര​വാ​സി​ക​ളു​ടെ പ​ണ​മ​യ​ക്ക​ൽ ഫെ​ബ്രു​വ​രി അ​വ​സാ​ന​ത്തി​ൽ 10.41 ശ​ത​മാ​നം ഇ​ടി​ഞ്ഞ് 9.33 ശ​ത​കോ​ടി റി​യാ​ലാ​യി. വി​ദേ​ശ പ​ണ​മ​യ​ക്ക​ൽ പ്ര​തി​മാ​സം 1.08 ശ​ത​കോ​ടി മാ​സാ​ടി​സ്ഥാ​ന​ത്തി​ൽ കു​റ​ഞ്ഞ​താ​യാ​ണ് ക​ണ​ക്കു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ഇ​ത് അ​ഞ്ച് വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ ശ​രാ​ശ​രി പ്ര​തി​മാ​സ…

Read More

സൗദിയില്‍ തൊഴിലില്ലായ്മ നിരക്കില്‍ വീണ്ടും കുറവ്

സൗദിയില്‍ തൊഴിലില്ലായ്മ നിരക്കില്‍ വീണ്ടും കുറവ്. കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് മൊത്തം ജനസംഖ്യാനുപാതത്തില്‍ 4.4 ശതമാനമായി ആയി കുറഞ്ഞതായി റിപ്പോര്‍ട്ട്. സ്വദേശികളുടെ തൊഴിലില്ലായ്മ നിരക്ക് 8 ശതമാനത്തിനും താഴെയെത്തിയതായും റിപ്പോര്‍ട്ട് പറയുന്നു. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ ലേബര്‍ ഫോഴ്സ് സര്‍വേയെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 2023 അവസാന പാദത്തില്‍ മൊത്തം ജനസംഖ്യയുടെ 4.4 ശതമാനമായി തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു. മൂന്നാം പാദത്തെക്കാള്‍ 0.7 ശതമാനത്തിന്റെ കുറവാണ് ഇക്കാലയളവില്‍ രേഖപ്പെടുത്തിയത്. 2022നെ അപേക്ഷിച്ച്…

Read More

നിക്ഷേപകരുടെ ഇഷ്ട കേന്ദ്രമായി സൗദി അറേബ്യ

സൗദി അറേബ്യ നിക്ഷേപകരുടെ ഇഷ്ട കേന്ദ്രമായി മാറുന്നു. ആയിരത്തിലധികം അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ സൗദിയില്‍ ഫ്രാഞ്ചൈസികളെ ക്ഷണിച്ചതായി മുന്‍ഷആത് വെളിപ്പെടുത്തി. നിക്ഷേപകര്‍ക്ക് പശ്ചിമേഷ്യയിലെ ഏറ്റവും അനുകൂലമായ വിപണികളിലൊന്നായി സൗദി അറേബ്യ മാറിയതായി നിക്ഷേപ മന്ത്രാലയവും വ്യക്തമാക്കി. അനുകൂലമായ വിപണി സാഹചര്യങ്ങളും വാണിജ്യ അന്തരീക്ഷവുമാണ് സൗദിയില്‍ കൂടുതല്‍ വിദേശ നിക്ഷേപങ്ങള്‍ക്ക് അവസരമൊരുക്കുന്നത്. സൗദി അറേബ്യ പശ്ചിമേഷ്യയില്‍ നിക്ഷേപത്തിന്റെ ഹോട്ട് സ്പോട്ടായി മാറിയതായി നിക്ഷേപ മന്ത്രാലയം വ്യക്തമാക്കി. ഇതിനകം 1200 ലധികം ബ്രാന്‍ഡുകള്‍ രാജ്യത്ത് ഫ്രാഞ്ചൈസികള്‍ തുടങ്ങുന്നതിന് തയ്യാറായതായി ചെറുകിട ഇടത്തരം…

Read More

സൗദിയിൽ ഏപ്രിൽ 1 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2024 ഏപ്രിൽ 1, തിങ്കളാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈ അറിയിപ്പ് പ്രകാരം, 2024 മാർച്ച് 28, വ്യാഴാഴ്ച മുതൽ ഏപ്രിൽ 1, തിങ്കളാഴ്ച വരെ സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ ഇടിയോട് കൂടിയ മഴ അനുഭവപ്പെടുന്നതിന് സാധ്യതയുണ്ട്. بمشيئة الله، من #الخميس إلى #الاثنين المقبل، هطول أمطار رعدية على معظم مناطق #المملكة.. وللتفاصيل ⬇️ https://t.co/Z392xLqBZx@SaudiDCD…

Read More

സൗ​ദി അ​റേ​ബ്യയിൽ തൊഴിലിടങ്ങളിൽ ഉണ്ടാകുന്ന അപകടങ്ങൾ കുറഞ്ഞതായി കണക്കുകൾ

സൗ​ദി അ​റേ​ബ്യ​യി​ലെ തൊ​ഴി​ലി​ട​ങ്ങ​ളി​ലു​ണ്ടാ​കു​ന്ന അ​ത്യാ​ഹി​ത​ങ്ങ​ൾ കു​റ​ഞ്ഞ​താ​യി ക​ണ​ക്ക്. 2022നെ ​അ​പേ​ക്ഷി​ച്ച്​ 2023ൽ 8.5 ​ശ​ത​മാ​ന​മാ​ണ്​ അ​പ​ക​ട​ങ്ങ​ൾ മൂ​ല​മു​ള്ള പ​രി​ക്ക്​ കു​റ​ഞ്ഞ​ത്​. സോ​ഷ്യ​ൽ ഇ​ൻ​ഷു​റ​ൻ​സ്​ ഓ​ർ​ഗ​നൈ​സേ​ഷ​നാ​ണ്​ തൊ​ഴി​ൽ പ​രി​ക്കു​ക​ൾ സം​ബ​ന്ധി​ച്ച ഏ​റ്റ​വും പു​തി​യ ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ട​ത്. തൊ​ഴി​ലി​ട​ങ്ങ​ളി​ലെ സു​ര​ക്ഷ​യും ആ​രോ​ഗ്യ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും ശ​ക്തി​പ്പെ​ടു​ത്തി​യ​തി​​ന്റെ ഫ​ല​മാ​യാ​ണി​തെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. ക​ഴി​ഞ്ഞ വ​ർ​ഷം തൊ​ഴി​ലി​ട​ങ്ങ​ളി​ൽ വെ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രു​ടെ എ​ണ്ണം ഏ​ക​ദേ​ശം 27,133 ആ​ണ്. അ​തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പു​രു​ഷ​ന്മാ​രാ​ണ്. 26,114 പേ​ർ. രാ​ജ്യ​ത്ത്​ ഏ​റ്റ​വും കൂ​ടു​ത​ൽ ​തൊ​ഴി​ൽ അ​പ​ക​ട​ങ്ങ​ളി​ലെ പ​രി​ക്കു​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​യ​ത്…

Read More

ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള യുഎൻ രക്ഷാ സമിതി പ്രമേയം; സ്വാഗതം ചെയ്ത് സൗ​ദി അ​റേ​ബ്യ

റ​മ​ദാ​ൻ മാ​സ​ത്തി​ൽ ഗാസ​യി​ൽ വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ യു.​എ​ൻ ര​ക്ഷാ​സ​മി​തി പാ​സാ​ക്കി​യ പ്ര​മേ​യ​ത്തെ സ്വാ​ഗ​തം ചെ​യ്​​ത്​ സൗ​ദി അ​റേ​ബ്യ. ശാ​ശ്വ​ത​വും സു​സ്ഥി​ര​വു​മാ​യി വെ​ടി​നി​ർ​ത്തു​ക, എ​ല്ലാ ബ​ന്ദി​ക​ളെ​യും മോ​ചി​പ്പി​ക്കു​ക, അ​ന്താ​രാ​ഷ്​​ട്ര നി​യ​മ​ത്തി​ലെ ബാ​ധ്യ​ത​ക​ൾ ക​ക്ഷി​ക​ൾ പാ​ലി​ക്കു​ക, ഗ​സ്സ​യി​ലെ മു​ഴു​വ​ൻ സാ​ധാ​ര​ണ​ക്കാ​ർ​ക്കും മാ​നു​ഷി​ക സ​ഹാ​യം എ​ത്തി​ക്കു​ന്ന​ത് ​വി​പു​ലീ​ക​രി​ക്കു​ക, അ​വ​രു​ടെ സം​ര​ക്ഷ​ണം വ​ർ​ധി​പ്പി​ക്കു​ക എ​ന്ന അ​വ​സ്ഥ​യി​​ലേ​ക്ക്​ പ്ര​മേ​യം ന​യി​ക്കു​മെ​ന്ന്​​ സൗ​ദി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഗാസ്സ​യി​ലെ സി​വി​ലി​യ​ന്മാ​ർ​ക്കെ​തി​രാ​യ ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശം ത​ട​യാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കാ​ൻ അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹ​ത്തോ​ടു​ള്ള ആ​ഹ്വാ​നം സൗ​ദി ആ​വ​ർ​ത്തി​ച്ചു. ഗ​സ്സ​യി​ലെ ദു​രി​ത​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കേ​ണ്ട​ത്​…

Read More

സൗദി അറേബ്യ: കൺസൾട്ടൻസി മേഖലയിലെ സ്വദേശിവത്കരണത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു

രാജ്യത്തെ കൺസൾട്ടൻസി മേഖലയിലെ തൊഴിൽ പദവികളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിന്റെ രണ്ടാം ഘട്ടം ആരംഭിച്ചതായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് (MHRSD) അറിയിച്ചുഇതിന്റെ ഭാഗമായി കൺസൾട്ടൻസി മേഖലയിലെ 40 ശതമാനം തൊഴിൽ പദവികളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നതാണ്. ഫിനാൻഷ്യൽ കൺസൾട്ടിങ്, എൻജിനീയറിങ്, ആർടിടെക്ച്ചറൽ കൺസൾട്ടിങ്, ഹെൽത്ത് കൺസൾട്ടിങ്, സീനിയർ മാനേജ്‌മന്റ് കൺസൾട്ടിങ് തുടങ്ങിയ മേഖലകളാണ് സ്വദേശിവത്കരണത്തിനായി രണ്ടാം ഘട്ടത്തിൽ പ്രധാനമായും തിരഞ്ഞെടുത്തിരിക്കുന്നത്. രണ്ടാം ഘട്ടത്തിൽ ഫിനാൻഷ്യൽ കൺസൾട്ടിങ് സ്പെഷ്യലിസ്റ്റ്, സൈബർ സെക്യൂരിറ്റി കൺസൾട്ടിങ് സ്പെഷ്യലിസ്റ്റ്,…

Read More

സൗദി അറേബ്യ: കൺസൾട്ടൻസി മേഖലയിലെ സ്വദേശിവത്കരണത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു

രാജ്യത്തെ കൺസൾട്ടൻസി മേഖലയിലെ തൊഴിൽ പദവികളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിന്റെ രണ്ടാം ഘട്ടം ആരംഭിച്ചതായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് (MHRSD) അറിയിച്ചുഇതിന്റെ ഭാഗമായി കൺസൾട്ടൻസി മേഖലയിലെ 40 ശതമാനം തൊഴിൽ പദവികളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നതാണ്. ഫിനാൻഷ്യൽ കൺസൾട്ടിങ്, എൻജിനീയറിങ്, ആർടിടെക്ച്ചറൽ കൺസൾട്ടിങ്, ഹെൽത്ത് കൺസൾട്ടിങ്, സീനിയർ മാനേജ്‌മന്റ് കൺസൾട്ടിങ് തുടങ്ങിയ മേഖലകളാണ് സ്വദേശിവത്കരണത്തിനായി രണ്ടാം ഘട്ടത്തിൽ പ്രധാനമായും തിരഞ്ഞെടുത്തിരിക്കുന്നത്. രണ്ടാം ഘട്ടത്തിൽ ഫിനാൻഷ്യൽ കൺസൾട്ടിങ് സ്പെഷ്യലിസ്റ്റ്, സൈബർ സെക്യൂരിറ്റി കൺസൾട്ടിങ് സ്പെഷ്യലിസ്റ്റ്,…

Read More

സൗദിയിൽ പൊതു, സ്വകാര്യ മേഖലകളിലെ ഈദുൽ ഫിത്ർ അവധി പ്രഖ്യാപിച്ചു

രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ ഈ വർഷത്തെ ഈദുൽ ഫിത്ർ അവധി സംബന്ധിച്ച് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ് (MHRSD) അറിയിപ്പ് പുറത്തിറക്കി. ഈ അറിയിപ്പ് പ്രകാരം സൗദി അറേബ്യയിലെ സ്വകാര്യ സ്ഥാപനങ്ങൾ, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഈ വർഷം ഈദുൽ ഫിത്ർ വേളയിൽ നാല് ദിവസത്തെ അവധി നൽകിയിട്ടുണ്ട്. ഈ നാല് ദിവസത്തെ അവധി 2024 ഏപ്രിൽ 8, തിങ്കളാഴ്ച (റമദാൻ 29) പ്രവർത്തിദിനം അവസാനിക്കുന്നത് മുതൽ ആരംഭിക്കുന്നതാണ്….

Read More