മ​ധ്യ​പൗ​ര​സ്​​ത്യ മേ​ഖ​ല​യി​ലെ സൈനിക നടപടി ; ആശങ്ക രേഖപ്പെടുത്തി സൗ​ദി അ​റേ​ബ്യ

മ​ധ്യ​പൗ​ര​സ്​​ത്യ മേ​ഖ​ല​യി​ലെ സൈ​നി​ക മു​ന്നേ​റ്റ​ങ്ങ​ളെ​യും തു​ട​ർ​ന്നു​ണ്ടാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളെ​ക്കു​റി​ച്ചും അ​തി​ന്റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ളു​ടെ ഗൗ​ര​വ​ത്തെ​ക്കു​റി​ച്ചും സൗ​ദി അ​റേ​ബ്യ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. എ​ല്ലാ ക​ക്ഷി​ക​ളോ​ടും അ​ങ്ങേ​യ​റ്റം സം​യ​മ​നം പാ​ലി​ക്കാ​നും പ്ര​ദേ​ശ​ത്തെ​യും അ​തി​ലെ ജ​ന​ങ്ങ​ളെ​യും യു​ദ്ധ​ത്തി​ന്റെ അ​പ​ക​ട​ങ്ങ​ളി​ൽ നി​ന്ന് ര​ക്ഷി​ക്കാ​നും ആ​ഹ്വാ​നം ചെ​യ്യു​ന്നു​വെ​ന്ന് സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു. അ​ന്താ​രാ​ഷ്ട്ര സ​മാ​ധാ​ന​വും സു​ര​ക്ഷ​യും നി​ല​നി​ർ​ത്തു​ന്ന​തി​ന് സു​ര​ക്ഷാ കൗ​ൺ​സി​ൽ അ​തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്തം നി​റ​വേ​റ്റേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത ആ​വ​ശ്യ​പ്പെ​ടു​ന്ന സൗ​ദി​യു​ടെ നി​ല​പാ​ട്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. പ്ര​ത്യേ​കി​ച്ചും ആ​ഗോ​ള സ​മാ​ധാ​ന​ത്തോ​ടും സു​ര​ക്ഷ​യോ​ടും അ​ങ്ങേ​യ​റ്റം സെ​ൻ​സി​റ്റീ​വ് ആ​യ…

Read More

റഹീമിന്റെ മോചനം ; സമാഹരിച്ച തുക കൈമാറുന്നതിന് നടപടികൾ ആരംഭിച്ചു, മോചനം ഉടൻ സാധ്യമാകുമെന്ന് പ്രതീക്ഷ

സൗദിയിൽ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി അബ്ദുൾ റഹീമിന്റെ മോചനത്തിനായി സമാഹരിച്ച 34 കോടി രൂപ ദയാധനം, ഇന്ത്യന്‍ എംബസിക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട് റഹീം നിയമസഹായ കമ്മിറ്റി ഇന്ന് ബാങ്ക് പ്രതിനിധികളുമായി ചര്‍ച്ച നടത്തും. മൂന്നു ബാങ്കുകളുടെ അക്കൗണ്ടുകള്‍ വഴിയായിരുന്നു ഇത്രയും വലിയ തുക സമാഹരിച്ചത്. രണ്ടു ദിവസത്തിനകം പണം എംബസിയിലേക്ക് കൈമാറുകയാണ് ലക്ഷ്യം. കോടതിയുടെ അനുമതി കൂടി ലഭിച്ചാല്‍ എംബസി വഴിയാണ് തുക സൗദി കുടുംബത്തിന്റെ അക്കൗണ്ടിലേക്ക് നല്‍കുക. കോടതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനും ശ്രമം…

Read More

ഇരു ഹറമിലും എത്തുന്ന ഭിന്നഷേശിക്കാർക്ക് കൈത്താങ്ങായി സന്നദ്ധ പ്രവർത്തകർ

ഉം​റ തീ​ർ​ഥാ​ട​ന​ത്തി​നും സ​ന്ദ​ർ​ശ​ന​ത്തി​നും മ​ക്ക​യി​ലെ മ​സ്ജി​ദു​ൽ ഹ​റ​മി​ലും മ​ദീ​ന​യി​ലെ മ​സ്‌​ജി​ദു​ന്ന​ബ​വി​യി​ലും എ​ത്തു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് സൗ​ദി അ​ധി​കൃ​ത​രു​ടെ​യും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ​യും സേ​വ​നം ശ്ര​ദ്ധേ​യ​മാ​കു​ന്നു. സ്വ​ന്ത​മാ​യി ആ​രാ​ധ​നാ​ക​ർ​മ​ങ്ങ​ൾ ചെ​യ്യാ​ൻ ക​ഴി​യാ​ത്ത തീ​ർ​ഥാ​ട​ക​ർ​ക്ക് എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ന​ൽ​കി കൂ​ടെ​നി​ൽ​ക്കു​ന്ന സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റെ വി​ല​മ​തി​ക്കു​ന്ന​താ​ണ്.​പ്ര​ത്യേ​കം പ​രി​ശീ​ല​നം ല​ഭി​ച്ച വ​ള​ന്റി​യ​ർ​മാ​രു​ടെ സേ​വ​നം ഇ​രു ഹ​റ​മി​ലു​മെ​ത്തു​ന്ന ഓ​രോ സ​ന്ദ​ർ​ശ​ക​നും അ​വി​സ്മ​ര​ണീ​യ അ​നു​ഭ​വം സ​മ്മാ​നി​ക്കു​ന്നു. ഭി​ന്ന​ശേ​ഷി​ക്കാ​ർ ഇ​രു ഹ​റ​മു​ക​ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത് മു​ത​ൽ പു​റ​ത്തു​പോ​കു​ന്ന​ത് വ​രെ സേ​വ​ക​ർ അ​വ​രോ​ടൊ​പ്പ​മു​ണ്ടാ​വും. കാ​ഴ്ച, കേ​ൾ​വി, ശാ​രീ​രി​ക വൈ​ക​ല്യ​മു​ള്ള​വ​ർ​ക്കാ​യി പ്ര​ത്യേ​കം…

സന്ദർശന വിസയിലെത്തിയ മലയാളി കുടുംബിനി റിയാദിൽ മരിച്ചു

സന്ദർശന വിസയിലെത്തിയ മലയാളി കുടുംബിനി റിയാദിലെ ആശുപത്രിയിൽ മരിച്ചു. കണ്ണൂർ പാനൂർ ചമ്പാട് സ്വദേശിനി നഹ്ദാസ് ഖദീജ (56) ആണ് റിയാദ് കെയർ ആശുപത്രിയിൽ മരിച്ചത്. പിതാവ്: മമ്മൂട്ടി, മാതാവ്: സൈനബ. റിയാദിലുള്ള ഭർത്താവ് ഷൗക്കത്തിന്റെ അടുത്ത് സന്ദർശന വിസയിലെത്തിയതാണ്. മരണാനന്തര നടപടി ക്രമങ്ങളുമായ് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിംഗ് രംഗത്തുണ്ട്. റിയാദിൽ ഖബറടക്കും

സൗദി അറേബ്യയിൽ കർശന പരിശോധന ; ഒരാഴ്ചക്കിടെ പിടിയിലായത് 21,505 പ്രവാസികൾ

വിവിധ നിയമലംഘനങ്ങൾ നടത്തി സൗദിയിൽ​ അനധികൃതമായി തങ്ങുന്നവർക്കെതിരെ കർശന പരിശോധനയും ശിക്ഷാനടപടിയും തുടരുന്നു. താമസ, ജോലി, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് ഒരാഴ്ചയ്ക്കിടെ 21,505 വിദേശികളെയാണ്​ അറസ്​റ്റ്​ ചെയ്​തത്​. താമസ നിയമം ലംഘനത്തിന്​ 14,323 പേരും അനധികൃത അതിർത്തി കടക്കൽ കുറ്റത്തിന്​ 4,778 പേരും തൊഴിൽ നിയമലംഘനങ്ങൾക്ക്​ 2,404 പേരുമാണ്​ പിടിയിലായത്​. അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിന് അറസ്​റ്റിലായ 1,295 പേരിൽ 61 ശതമാനം യമനികളും 37 ശതമാനം എത്യോപ്യക്കാരും രണ്ട് ​ ശതമാനം മറ്റ് രാജ്യക്കാരുമാണ്….

Read More

റമദാനിൽ മദീനയിലെ പ്രവാചകന്റെ പള്ളിയിലെത്തിയവരുടെ എണ്ണം 20 ദശലക്ഷം കടന്നു

റമദാൻ മാസത്തിലെ ആദ്യ 20 ദിവസങ്ങളിൽ മദീനയിലെ പ്രവാചകന്റെ പള്ളി സന്ദർശിച്ച ആകെ തീർത്ഥാടകരുടെ എണ്ണം 20 ദശലക്ഷം കടന്നതായി സൗദി അധികൃതർ വ്യക്തമാക്കി.സൗദി പ്രസ് ഏജൻസിയുടെ റിപ്പോർട്ട് ഉദ്ധരിച്ച് കൊണ്ട് എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. Over 20 million worshippers visit Prophet’s Mosque in first 20 days of #Ramadan#WamNews https://t.co/zVrWxJJN68 pic.twitter.com/ZSpUtqCua0 — WAM English (@WAMNEWS_ENG) April 5, 2024

Read More

സൗദിയിൽ ട്രാഫിക് പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിക്കുന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചു

രാജ്യത്തെ ട്രാഫിക് നിയമനലംഘനങ്ങളുമായി ബന്ധപ്പെട്ട് ചുമത്തിയിട്ടുള്ള പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിക്കുന്ന ഒരു പുതിയ പദ്ധതി സംബന്ധിച്ച് സൗദി ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നൽകി. ഈ അറിയിപ്പ് പ്രകാരം 2024 ഏപ്രിൽ 18 വരെയുള്ള കാലയളവിൽ ചുമത്തപ്പെടുന്ന ട്രാഫിക് പിഴുതുകകൾക്കാണ് ഈ ഇളവ് ബാധകമാകുന്നത്. സൗദി ധനകാര്യ മന്ത്രാലയം, സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി (SDAIA) എന്നിവരുമായി ചേർന്നാണ് ആഭ്യന്തര മന്ത്രാലയം ഈ പദ്ധതി നടപ്പിലാക്കുന്നത്. ഈ പദ്ധതി പ്രഖ്യാപിക്കപ്പെട്ട തീയതി…

Read More

മിസ് യൂണിവേഴ്സ് മത്സരത്തിൽ സൗദി അറേബ്യ പങ്കെടുക്കുമെന്ന വാർത്തകൾ വ്യാജം; റിപ്പോർട്ടുകൾ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് മിസ് യൂണിവേഴ്സ് സംഘാടകർ

മിസ്സ് യൂനിവേഴ്സ് സൗന്ദര്യ മത്സരത്തിൽ സൗദി അറേബ്യ ആദ്യമായി പങ്കെടുക്കുന്നുവെന്ന റിപ്പോർട്ടുകൾ വ്യാജം. ഇത്തരം റിപ്പോർട്ടുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സൗദി അറേബ്യ സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുന്നില്ലെന്നും മിസ് യൂനിവേഴ്സ് സംഘാടകർ വാർത്താകുറിപ്പിൽ അറിയിച്ചു. സൗദി അറേബ്യ ആദ്യമായി സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുന്നുവെന്ന തരത്തിലാണ് അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഉൾപ്പെടെ കഴിഞ്ഞ ദിവസങ്ങളിൽ വാർത്ത പ്രചരിച്ചത്. സൗദി മോഡലായ റൂമി അല്‍ഖഹ്താനിയുടെ സോഷ്യൽ മീഡിയ പോസ്റ്റിനെ തുടർന്നുള്ളതായിരുന്നു വാർത്തകൾ. ഈ വർഷത്തെ മിസ് യൂനിവേഴ്സ് സൗന്ദര്യ മത്സരത്തിൽ സൗദി അറേബ്യ പങ്കെടുക്കുന്നുവെന്ന…

Read More