ആകാശ എയറിന്​ സൗദി അനുമതി; ജൂ​ൺ എ​ട്ട്​ മു​ത​ൽ സ​ർ​വീ​സ്​ ആ​രം​ഭി​ക്കും

ഇ​ന്ത്യ​ൻ വി​മാ​ന ക​മ്പ​നി​യാ​യ ആ​കാ​ശ എ​യ​ർ സൗ​ദി​ക്കും ഇ​ന്ത്യ​ക്കു​മി​ട​യി​ൽ ജൂ​ൺ എ​ട്ടു​ മു​ത​ൽ സ​ർ​വീ​സ്​ ആ​രം​ഭി​ക്കും. ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ സ്ഥി​ര​മാ​യി സ​ർ​വീ​സ് ആ​രം​ഭി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി സൗ​ദി വ്യോ​മ​യാ​ന അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി. എ​യ​ർ ക​ണ​ക്​​ടി​വി​റ്റി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും സൗ​ദി​യും ലോ​ക​വും ത​മ്മി​ലു​ള്ള വ്യോ​മ ബ​ന്ധം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള അ​തോ​റി​റ്റി​യു​ടെ ശ്ര​മ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​ണി​ത്. അ​തോ​ടൊ​പ്പം സൗ​ദി​യെ ഒ​രു ആ​ഗോ​ള ലോ​ജി​സ്റ്റി​ക് പ്ലാ​റ്റ്‌​ഫോ​മാ​ക്കി മാ​റ്റു​ക എ​ന്ന വി​ഷ​ൻ ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​നു​മാ​ണ്. ജൂ​ൺ എ​ട്ട്​ മു​ത​ൽ അ​ഹ​മ്മ​ദാ​ബാ​ദ്- ജി​ദ്ദ, മും​ബൈ-​ജി​ദ്ദ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ​ക്കി​ട​യി​ൽ പ്ര​തി​വാ​ര 14 സ​ർ​വീ​സു​ക​ളു​ണ്ടാ​കും….

Read More

പരിസ്ഥിതി സംരക്ഷണം ; കരാറിൽ ഒപ്പ് വെച്ച് സൗ​ദി അ​റേ​ബ്യ​യും കു​വൈ​ത്തും

സൗ​ദി അ​റേ​ബ്യ​യും കു​വൈ​ത്തും ത​മ്മി​ൽ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നാ​യു​ള്ള സാ​ങ്കേ​തി​ക സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കാ​ൻ ധാ​ര​ണ​പ​ത്ര​ത്തി​ൽ (എം.​ഒ.​യു) ഒ​പ്പു​വെ​ച്ചു. കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന സൗ​ദി-​കു​വൈ​ത്ത് കോ​ഓ​ഡി​നേ​ഷ​ൻ കൗ​ൺ​സി​ലി​ന്റെ ര​ണ്ടാം യോ​ഗ​ത്തോ​ട​നു​ബ​ന്ധി​ച്ച് സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ന്റെ​യും കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​ബ്ദു​ല്ല അ​ലി അ​ൽ- അ​ൽ യ​ഹ്‌​യ​യു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​ണ് ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ച​ത്. ഉ​ഭ​യ​ക​ക്ഷി​ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ൽ സ​ൽ​മാ​ൻ രാ​ജാ​വി​ന്റെ​യും കു​വൈ​ത്ത് അ​മീ​ർ ശൈ​ഖ് മി​ഷാ​ലി​ന്റെ​യും പ്ര​തി​ബ​ദ്ധ​ത അ​മീ​ർ ഫൈ​സ​ൽ എ​ടു​ത്തു​പ​റ​ഞ്ഞു. ഇ​രു മ​ന്ത്രി​മാ​രും യോ​ഗ​ത്തി​ന് നേ​തൃ​ത്വം…

Read More

സൗദിയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങളുടെ ലംഘനം ; പരിശോധന കർശനമാക്കി അധികൃതർ

സൗദിയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങളുടെ ലംഘനം നടത്തുന്നവരെ പിടികൂടുന്നതിനുള്ള നിരീക്ഷണ സ്‌കോഡുകൾ വിവിധ പ്രദേശങ്ങളിൽ ശക്തമായി തുടരുന്നു. രാജ്യത്തെ വിവിധ പ്രവിശ്യകളിൽ സുരക്ഷാ വകുപ്പുകൾ കഴിഞ്ഞ ഒരാഴ്ച്ച നടത്തിയ റെയ്‌ഡുകളിൽ 16,161 ലേറെ നിയമ ലംഘകരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിടികൂടിയവരിൽ 10,575 പേർ താമസ രേഖ (ഇഖാമ) നിയമ ലംഘകരും 3,726 പേർ അതിർത്തി സുരക്ഷാ ചട്ട ലംഘനം നടത്തിയവരും 1,860 പേർ തൊഴിൽ നിയമം ലംഘനം നടത്തിയവരുമാണെന്ന് അധികൃതർ അറിയിച്ചു….

Read More

സൗ​ദി അറേബ്യയിൽ ഈ വർഷത്തെ വേനൽക്കാലം ജൂൺ ഒന്നിന് ആരംഭിക്കും

സൗ​ദി​യി​ലെ എ​ല്ലാ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലു​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ഈ ​വ​ർ​ഷ​ത്തെ വേ​ന​ൽ​ക്കാ​ലം ജൂ​ൺ ഒ​ന്നി​നു ആ​രം​ഭി​ക്കു​മെ​ന്ന് ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. വ​രാ​നി​രി​ക്കു​ന്ന വേ​ന​ൽ നാ​ളു​ക​ൾ ക​ടു​ത്ത ചൂ​ടു​ള്ള അ​വ​സ്ഥ​യി​ലേ​ക്ക് പ്രാ​രം​ഭ സൂ​ച​ന ന​ൽ​കു​ന്ന​താ​യി കാ​ലാ​വ​സ്ഥ കേ​ന്ദ്രം വ​ക്താ​വ് ഹു​സൈ​ൻ അ​ൽ ഖ​ഹ്താ​നി ചൂ​ണ്ടി​ക്കാ​ട്ടി. കി​ഴ​ക്ക​ൻ, മ​ധ്യ പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​പ​നി​ല വ​രും നാ​ളു​ക​ളി​ൽ ഉ​യ​രു​മെ​ന്നും വേ​ന​ൽ​ക്കാ​ല​ത്ത് സാ​ധാ​ര​ണ ല​ഭി​ക്കാ​റു​ള്ള ശ​രാ​ശ​രി മ​ഴ രാ​ജ്യ​ത്ത് ല​ഭി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സൗ​ദി അ​റേ​ബ്യ​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ആ​ഴ്ച​ക​ളി​ൽ മ​ഴ​യും…

Read More

സൗദിയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 17030 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 17030 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി. 2024 മെയ് 16 മുതൽ 2024 മെയ് 22 വരെയുള്ള കാലയളവിൽ രാജ്യത്തെ മുഴുവൻ മേഖലകളിലും നടത്തിയ പ്രത്യേക പരിശോധനകളിലാണ് റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനും, അനധികൃത തൊഴിലാളികളായും, കുടിയേറ്റക്കാരായും രാജ്യത്ത് പ്രവേശിച്ചതിനും, രാജ്യത്തിന്റെ അതിർത്തി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിനും ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 2024 മെയ് 25-നാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്….

Read More

വിവിധ നിയലംഘനങ്ങൾ ; പരിശോധന കർശനമാക്കി സൗദി അറേബ്യ

വിവിധ നിയമലംഘനങ്ങൾ നടത്തി സൗദിയിൽ​ അനധികൃതമായി തങ്ങുന്നവർക്കെതിരെ കർശന പരിശോധനയും ശിക്ഷാനടപടിയും തുടരുന്നു. താമസ, ജോലി, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് ഒരാഴ്ചയ്ക്കിടെ 17,030 വിദേശികളെയാണ്​ അറസ്​റ്റ്​ ചെയ്​തത്​. താമസ നിയമം ലംഘനത്തിന്​ 10,662 പേരും അനധികൃത അതിർത്തി കടക്കൽ കുറ്റത്തിന്​ 4,147 പേരും തൊഴിൽ നിയമലംഘനങ്ങൾക്ക്​ 2,221 പേരുമാണ്​ പിടിയിലായത്​. അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിന് അറസ്​റ്റിലായ 1,119 പേരിൽ 71 ശതമാനം യമനികളും 27 ശതമാനം എത്യോപ്യക്കാരും രണ്ട് ​ശതമാനം മറ്റ് രാജ്യക്കാരുമാണ്. അയൽ…

Read More

സൗദിയിൽ സന്ദർശന വിസയിലുള്ളവർക്ക് ​വ്യാഴാഴ്ച മുതൽ മക്കയിൽ സന്ദർശന വിലക്ക്

സൗദിയിൽ സന്ദർശന വിസയിലുള്ളവർക്ക്​ ​വ്യാഴാഴ്ച മുതൽ ഒരു മാസത്തേക്ക്​ മക്കയിലേക്ക് പ്രവേശിക്കുന്നതിനും അവിടെ താമസിക്കുന്നതിനും വിലക്ക്. എല്ലാത്തരം സന്ദർശന വിസകൾക്കും തീരുമാനം ബാധകമാകുമെന്ന്​ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി​. സന്ദർശന വിസകൾ കൈവശമുള്ളവരെ മക്കയിൽ പ്രവേശിക്കാനോ അവിടെ തുടരാനോ അനുവദിക്കില്ല. മെയ് 23 (വ്യാഴം) മുതൽ ജൂൺ 21 (വെള്ളി) വരെ ഒരു മാസത്തേക്കാണ് വിലക്ക്. വിവിധ പേരുകളിലുള്ള സന്ദർശക വിസകൾ ഹജ്ജ് നിർവഹിക്കാനുള്ള പെർമിറ്റായി കണക്കാക്കില്ല. നിയമം ലംഘിക്കുന്നവർ രാജ്യത്തെ നിയമങ്ങളും നിർദ്ദേശങ്ങളും അനുസരിച്ച് കനത്ത ശിക്ഷാ…

Read More

സൗദി അറേബ്യയിൽ തടവിലുള്ള അബ്ദുൽ റഹീമിന്റെ മോചനം ; ഒന്നരക്കോടി റിയാൽ ഇന്ത്യൻ എംബസിക്ക് കൈമാറി

സൗദി അറേബ്യയിൽ തടവിലുള്ള അബ്ദുൽ റഹീമിന്റെ മോചനത്തിനായി ദിയ ധനം നൽകാനുള്ള ഒന്നരക്കോടി സൗദി റിയാൽ റിയാദ് ഇന്ത്യൻ എംബസിയുടെ നിർദേശ പ്രകാരം വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് അയച്ചതായി റിയാദിലെ അബ്ദുറഹീം നിയമ സഹായ സമിതി അറിയിച്ചു. ഇന്ന് (മെയ് 23 വ്യാഴാഴ്ച) ഉച്ചയോടെയാണ് നാട്ടിലെ അബ്ദുറഹീം നിയമ സഹായ സമിതി ട്രസ്റ്റ് ഭാരവാഹികൾ പണം വിദേശ കാര്യമന്ത്രാലയത്തിന് കൈമാറിയത്. ഫണ്ട് കൈമാറാനുള്ള എംബസിയുടെ നിർദേശം ബുധനാഴ്ച്ച വൈകീട്ടാണ് റഹീമിന്റെ പവർ ഓഫ് അറ്റോർണി സിദ്ദീഖ് തുവൂരിന്…

Read More

മെയ് 23 മുതൽ മക്കയിലേക്കുള്ള പ്രവേശനം ഹജ്ജ് വിസകളിലുളളവർക്ക് മാത്രം

2024 മെയ് 23 മുതൽ ജൂൺ 21 വരെയുള്ള കാലയളവിൽ സന്ദർശക വിസകളിലുള്ളവർക്ക് മക്കയിലേക്ക് പ്രവേശിക്കുന്നതിന് അനുമതിയില്ലെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.ഈ കാലയളവിൽ സന്ദർശക വിസകളിലുള്ളവർക്ക് മക്കയിൽ താമസിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മെയ് 23 മുതൽ ജൂൺ 21 വരെയുള്ള കാലയളവിൽ മക്ക നഗരത്തിലേക്കുള്ള പ്രവേശനം ഹജ്ജ് വിസകളിലുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. എല്ലാതരം സന്ദർശക വിസകൾക്കും ഈ തീരുമാനം ബാധകമാണ്. ഇതിൽ വീഴ്ച വരുത്തുന്നവർക്ക് നിയമ നടപടികൾ നേരിടേണ്ടി വരുന്നതാണ്.  عدم السماح بدخول مدينة مكة…

Read More

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനം ; വാദി ഭാഗത്തെ വക്കീലിനുള്ള ഫീസ് സൗദിയിലെത്തി

സൗദിയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട റഹീമിന്റെ മോചനത്തിന് ഒത്തുതീർപ്പിന് സഹായിച്ച വാദി ഭാഗത്തെ വക്കീലിനുള്ള ഫീസ് സൗദിയിലെത്തി. ഒന്നര കോടിയിലേറെ രൂപ കേരളത്തിൽ നിന്നും റിയാദ് എംബസിയുടെ അക്കൗണ്ടിലേക്കാണ് എത്തിയത്. ഗവർണറേറ്റിൽ നിന്നുള്ള കത്ത് ലഭിച്ചാലാണ് കോടതി നടപടികൾ പൂർത്തിയാക്കുക. ഈ കത്തിനായി പ്രതിഭാഗവും വാദി ഭാഗവും ഉടൻ ഗവർണറേറ്റിൽ ഒന്നിച്ചെത്തിയേക്കും റഹീമിന്റെ കേസിൽ മോചനത്തിന് ഇടനിലക്കാരനായി നിന്ന വാദി ഭാഗം വക്കീലിനുള്ള ഏഴര ലക്ഷം സൗദി റിയാലാണ് ഇന്ന് എംബസി അക്കൗണ്ടിലെത്തിയത്. ഈ തുക എംബസി മുഖേന…

Read More