പുനരുപയോഗ ഊർജ മേഖലകളുടെ ഭൂമിശാസ്ത്ര സർവേയ്ക്ക് സൗ​ദി​യിൽ തുടക്കമായി

പു​ന​രു​പ​യോ​ഗ ഊ​ർ​ജ സൈ​റ്റു​ക​ൾ​ക്കാ​യു​ള്ള ജി​യോ​ഗ്രാ​ഫി​ക് സ​ർ​വേ പ​ദ്ധ​തി​ക്ക് സൗ​ദി അ​റേ​ബ്യ​യി​ൽ തു​ട​ക്ക​മാ​യി. രാ​ജ്യ​ത്തി​​ന്റെ എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ലും സൗ​രോ​ർ​ജം, കാ​റ്റി​ൽ നി​ന്നു​ള്ള ഊ​ർ​ജം അ​ള​ക്കു​ന്ന​തി​നു​ള്ള 1,200 സ്​​റ്റേ​ഷ​നു​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള പ​ദ്ധ​തി​യു​ടെ ക​രാ​റു​ക​ൾ സൗ​ദി ക​മ്പ​നി​ക​ൾ​ക്ക് ന​ൽ​കി​ക്കൊ​ണ്ട് ഊ​ർ​ജ മ​ന്ത്രി അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ് ബി​ൻ സ​ൽ​മാ​ൻ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​ഷ​ന​ൽ റി​ന്യൂ​വ​ബി​ൾ എ​ന​ർ​ജി പ്രോ​ഗ്രാ​മി​​ന്റെ ഭാ​ഗ​മാ​യ ഈ ​പ​ദ്ധ​തി ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ ക​വ​റേ​ജി​​ന്റെ കാ​ര്യ​ത്തി​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ അ​ഭൂ​ത​പൂ​ർ​വ​മാ​ണെ​ന്ന് ഊ​ർ​ജ മ​ന്ത്രി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ജ​ന​സം​ഖ്യ​യു​ള്ള മേ​ഖ​ല​ക​ൾ, മ​ണ​ൽ​ത്തി​ട്ട പ്ര​ദേ​ശ​ങ്ങ​ൾ,…

Read More

സൗ​ദി അ​റേ​ബ്യ ഇനി ചൈനീസ് വിനോദ സഞ്ചാരികളുടെ കേന്ദ്രം

ഈ ​വ​ർ​ഷം ജൂ​ലൈ ഒ​ന്ന്​ മു​ത​ൽ ചൈ​ന​യി​ൽ​നി​ന്നു​ള്ള വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ ഔ​ദ്യോ​ഗി​ക വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യി സൗ​ദി അ​റേ​ബ്യ. ചൈ​നീ​സ് ന​ഗ​ര​മാ​യ ഷാ​ങ്ഹാ​യി​ൽ ന​ട​ന്ന ഐ.​ടി.​ബി എ​ക്സി​ബി​ഷ​നി​ൽ വി​ശി​ഷ്​​ടാ​തി​ഥി രാ​ജ്യ​മാ​യി പ​​ങ്കെ​ടു​ക്ക​വേ​യാ​ണ് സൗ​ദി​ ചൈ​ന​ക്ക് അം​ഗീ​കൃ​ത ഡെ​സ്​​റ്റി​നേ​ഷ​ൻ പ​ദ​വി (എ.​ഡി.​എ​സ്) ന​ൽ​കി​യ​താ​യി പ്ര​ഖ്യാ​പി​ച്ച​ത്. നി​ര​വ​ധി ഉ​ന്ന​ത​ത​ല യോ​ഗ​ങ്ങ​ളും ധാ​ര​ണാ​പ​ത്ര​ങ്ങ​ളു​ടെ ഒ​പ്പി​ട​ലും ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും ടൂ​റി​സം വ​കു​പ്പു​ക​ൾ ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​ത്തി​നു​ള്ള വി​വി​ധ ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷ​മാ​ണ്​ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​ത്​. സൗ​ദി​യി​ലേ​ക്ക്​ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ അ​യ​ക്കു​ന്ന മൂ​ന്നാ​മ​ത്തെ വ​ലി​യ രാ​ജ്യം എ​ന്ന നി​ല​യി​ൽ 2030ഓ​ടെ 50 ല​ക്ഷ​ത്തി​ല​ധി​കം…

Read More

സൗദിയിൽ ഗാർഹിക തൊഴിലാളികളുടെ ശമ്പളം ജൂലൈ ഒന്ന് മുതൽ ഡിജിറ്റൽ വാലറ്റുകളിലൂടെ കൈമാറണം

സൗദിയിൽ പുതുതായി എത്തുന്ന ഗാർഹിക തൊഴിലാളികളുടെ ശമ്പളം ഇനി പണമായി നൽകാനാവില്ല. ജൂലൈ ഒന്ന് മുതൽ ശമ്പളം ഡിജിറ്റൽ വാലറ്റുകളിലൂടെ കൈമാറണമെന്നാണ് നിർദേശം. ശമ്പളം നൽകാത്ത കേസുകളിലടക്കം ഇനി തെളിവായി ഡിജിറ്റൽ ആപ്പിലെ രേഖ ഉപയോഗിക്കും. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് പുതിയ നിയമം നടപ്പാക്കുന്നത്. ഹൌസ് ഡ്രൈവർമാർ ഉൾപ്പെടെയുള്ള ഗാർഹിക തൊഴിലാളികൾക്കാണ് ഈ നിയമം ബാധകമാവുക. ജൂലൈ ഒന്ന് മുതൽ സൗദിയിൽ എത്തുന്ന തൊഴിലാളികൾക്ക് ഇനി മുതൽ ശമ്പളം പണമായി നൽകാൻ പാടില്ല. ബാങ്ക്…

Read More

വേനൽ ചൂട് അതികഠിനം ; വെന്തുരുകി സൗദി അറേബ്യ

ചുട്ടുപൊള്ളുന്ന വേനൽ ചൂടിൽ വെന്തുരുകി സൗദി അറേബ്യ. അടുത്ത ഒരാഴ്ച ചൂട് വീണ്ടും ശക്തമാകുമെന്ന് മുന്നറിയിപ്പ്. സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റേതാണ് മുന്നറിയിപ്പ്. കിഴക്കൻ പ്രവിശ്യയിൽ പകൽ താപനില 48 മുതൽ 50 ഡിഗ്രി വരെ ഉയരും. ഉയർന്ന ഹ്യുമിഡിറ്റിക്കും ഉഷ്ണക്കാറ്റിനും സാധ്യതയുള്ളതിനാൽ ഉച്ച സമയത്ത് നേരിട്ട് വെയിലേൽക്കരുതെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. സൗദിയിൽ പകൽ താപനില ക്രമാതീതമായി ഉയർന്ന് 50 ഡിഗ്രി വരെയെത്തി. കിഴക്കൻ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെ 48 മുതൽ 49…

Read More

ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമാകാൻ ഒരുങ്ങി സൗദിയിലെ കിംങ് സൽമാൻ എയർപോർട്ട്

ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമാകാൻ ഒരുങ്ങുകയാണ് റിയാദിലെ കിങ് സൽമാൻ ഇന്റർനാഷണൽ എയർപോർട്ട്. പുതിയ വിമാനത്താവളം 2030തോടെ പ്രവർത്തനം ആരംഭിക്കുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ആറ് ഭീമൻ റൺവേകൾ അടങ്ങുന്നതായിരിക്കും വിമാനത്താവളം. ഇതുവഴി ഒന്നര ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നതാണ് കരുതുന്നത്. 23 ബില്യൺ പൗണ്ട് ചിലവിലാണ് പുതിയ വിമാനത്താവളം നിർമിക്കുന്നത്. 57 ചതുരശ്ര കിലോമീറ്ററിലാണ് വിമാനത്താവളം. ഇതോടൊപ്പം 12 ചതുരശ്ര കിലോമീറ്ററിൽ തയ്യാറാവുന്ന റീട്ടെയിൽ ഔട്ട്ലെറ്റുകൾ യാത്രക്കാർക്ക് പുതിയ ഷോപ്പിംഗ് അനുഭവവും നൽകും. ഫോസ്റ്റർ പാർട്ണേഴ്സ് എന്ന…

Read More

സൗദി അറേബ്യയിൽ വേനൽ ചൂട് കനക്കും ; മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ കേന്ദ്രം

വേനൽ ചൂടിൽ ചുട്ടുപൊള്ളുന്ന സൗദി അറേബ്യയിൽ വരും ദിവസങ്ങളിൽ കൂടുതൽ ഉഷ്ണം കൂടുതൽ ശക്തമാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കിഴക്കൻ പ്രവിശ്യ, റിയാദ്, ഖസീം ഭാഗങ്ങളിൽ ഉഷ്ണക്കാറ്റിനും പൊടിക്കാറ്റിനും സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ് വ്യക്തമാക്കുന്നു. കിഴക്കൻ പ്രവിശ്യ, റിയാദ്, ഖസീം, മക്ക, മദീന ഭാഗങ്ങളിൽ പകൽ താപനില ഇനിയും ഉയരും. ഒപ്പം ഉഷ്ണക്കാറ്റിനും പൊടിക്കാറ്റിനും സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ് വ്യക്തമാക്കുന്നു. വടക്ക് പടിഞ്ഞാറ് ദിശയിൽ കാറ്റ് 20 മുതൽ 40 കിലോമീറ്റർ വേഗതയിലും…

Read More

സൗദിയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 12950 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 12950 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി. 2024 ജൂൺ 6 മുതൽ 2024 ജൂൺ 12 വരെയുള്ള കാലയളവിൽ രാജ്യത്തെ മുഴുവൻ മേഖലകളിലും നടത്തിയ പ്രത്യേക പരിശോധനകളിലാണ് റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനും, അനധികൃത തൊഴിലാളികളായും, കുടിയേറ്റക്കാരായും രാജ്യത്ത് പ്രവേശിച്ചതിനും, രാജ്യത്തിന്റെ അതിർത്തി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിനും ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.2024 ജൂൺ 15-നാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഇതിൽ…

Read More

ഇത്തവണത്തെ ഹജ്ജ് തീർത്ഥാടനത്തിൽ 1.83 ദശലക്ഷത്തിലധികം തീർത്ഥാടകർ

ഇത്തവണത്തെ ഹജ്ജ് തീർത്ഥാടനത്തിൽ 1.83 ദശലക്ഷത്തിലധികം തീർത്ഥാടകർ പങ്കെടുക്കുന്നതായി സൗദി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് വ്യക്തമാക്കി.ആഭ്യന്തര, വിദേശ തീർത്ഥാടകർ ഉൾപ്പടെ 1,833,164 തീർത്ഥാടകരാണ് ഇത്തവണത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നത്. ഇതിൽ 1,611,310 പേർ വിദേശ തീർത്ഥാടകരും, 221,854 പേർ ആഭ്യന്തര തീർത്ഥാടകരുമാണ്.ഇത്തവണത്തെ ഹജ്ജിൽ 958,137 പുരുഷ തീർത്ഥാടകരും, 875,027 വനിതാ തീർത്ഥാടകരും പങ്കെടുക്കുന്നുണ്ട്.  #الهيئة_العامة_للإحصاءبلغ إجمالي أعداد الحجاج لموسم حج 1445هـ (1,833,164) حاجًّا وحاجَّة.#يسر_وطمأنينة #حج_1445 — الهيئة العامة للإحصاء (@Stats_Saudi)…

Read More

ചുട്ടുപൊള്ളുന്ന ചൂട് ; സൗദിയിൽ ഉച്ചസമയത്ത് തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിന് വിലക്ക്

വേനൽ കടുത്തതോടെ ഉച്ച വെയിലത്ത് തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിന് വിലക്ക്. ജൂൺ 15 മുതൽ സെപ്തംബർ 15 വരെയാണ് നിയന്ത്രണം. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയവും ഒക്യുപേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്ത് ദേശീയ കൗൺസിലുമാണ് ഇത് നടപ്പാക്കുന്നത്. സ്വകാര്യ മേഖലയിലെ എല്ലാ സ്ഥാപനങ്ങൾക്കും നിയമം ബാധകമായിരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും കണക്കിലെടുത്താണിത്. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി ആരോഗ്യകരവും സുരക്ഷിതവുമായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യുകയും ഇതിന്‍റെ ലക്ഷ്യമാണ്. തൊഴിൽ സമയം ക്രമീകരിക്കാനും പുതിയ…

Read More

നിയമ ലംഘനും ; സൗ​ദി അറേബ്യയിൽ പരിശോധന കർശനമാക്കി അധികൃതർ

താ​മ​സ, തൊ​ഴി​ൽ, അ​തി​ർ​ത്തി സു​ര​ക്ഷ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് ഒ​രാ​ഴ്ച​ക്കി​ടെ 12,974 വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ സൗ​ദി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റ​സ്​​റ്റ്​ ചെ​യ്തു. ഔ​ദ്യോ​ഗി​ക റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച് താ​മ​സ​നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് 8,044 പേ​രും അ​ന​ധി​കൃ​ത​മാ​യി അ​തി​ർ​ത്തി ക​ട​ക്കാ​ൻ ശ്ര​മി​ച്ച​തി​ന് 3,395 പേ​രും തൊ​ഴി​ൽ സം​ബ​ന്ധ​മാ​യ നി​യ​മ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് 1,535 പേ​രു​മാ​ണ് പി​ടി​യി​ലാ​യ​ത്. അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്തേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ ശ്ര​മി​ച്ച​തി​ന് അ​റ​സ്​​റ്റി​ലാ​യ 815 പേ​രി​ൽ 54 ശ​ത​മാ​നം ഇ​ത്യോ​പ്യ​ക്കാ​രും 41 ശ​ത​മാ​നം യ​മ​നി​ക​ളും അ​ഞ്ച്​ ശ​ത​മാ​നം മ​റ്റ് രാ​ജ്യ​ക്കാ​രു​മാ​ണ്. രാ​ജ്യ​ത്തേ​ക്കു​ള്ള അ​ന​ധി​കൃ​ത പ്ര​വേ​ശ​നം സു​ഗ​മ​മാ​ക്കു​ന്ന…

Read More