സൗദി അറേബ്യയിലെ വിവിധ ഇടങ്ങളിൽ മഴയ്ക്ക് സാധ്യത ; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം

സൗദി അറേബ്യയിലെ എട്ട്​ പ്രവിശ്യകളിൽ ഇനിയുള്ള ദിവസങ്ങളിലും മഴ തുടരു​മെന്ന്​ കാലാവസ്ഥ നിരീക്ഷണകേന്ദ്രം. അതേസമയം നാല് പ്രവിശ്യകളിലെ കാലാവസ്ഥാ സാഹചര്യം കണക്കിലെടുത്ത് ജാഗ്രത പാലിക്കാൻ സിവിൽ ഡിഫൻസ് ജനറൽ ഡയറക്​ടറേറ്റ്​ പ്രദേശവാസികൾക്ക്​ മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​. റിയാദ്​, നജ്​റാൻ, ജീസാൻ, അസീർ, അൽബാഹ, മക്ക, മദീന എന്നീ മേഖലകളിലാണ് മിതമായതോ കനത്തതോ ആയ രീതിയിൽ​ മഴ തുടരുക. എന്നാൽ ജിസാൻ, അൽബാഹ, അസീർ, മക്ക പ്രവിശ്യകളിൽ ഉള്ളവർക്കാണ് ജാഗ്രതാ നിർദേശം നൽകിയത്. മഴക്കാലത്തെ സുരക്ഷയ്‌ക്ക് വെള്ളക്കെട്ടുകൾ, താഴ്‌വരകൾ, അണക്കെട്ടുകൾ…

Read More

താമസ,തൊഴിൽ,അതിർത്തി സുരക്ഷാ നിയമ ലംഘനം ; സൗദി അറേബ്യയിൽ പരിശോധന കർശനമായി തുടരുന്നു

സൗദിയിൽ താമസ,തൊഴിൽ,അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച് കഴിയുന്നവരെ കണ്ടെത്തുന്നതിന് ആഭ്യന്തര മന്ത്രാലയം നടത്തുന്ന പരിശോധന കർശനമായി തുടരുകയാണ്.രാജ്യത്തെ വിവിധ പ്രവിശ്യകളിൽ സുരക്ഷാവകുപ്പുകൾ നടത്തിയ റെയ്‌ഡുകളിൽ 20,471 വിദേശികളാണ് അറസ്റ്റിലായത്.12,972 ഇഖാമ നിയമലംഘകരും 4,812 അതിർത്തി സുരക്ഷാ ചട്ട ലംഘകരും 2,687 തൊഴിൽ നിയമലംഘകരുമാണ് പിടിയിലായത്. അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായത് 1,050 പേരാണ്. ഇവരിൽ 62 ശതമാനം യമനികളും 36 ശതമാനം എത്യോപ്യക്കാരും രണ്ട് ശതമാനം മറ്റ് രാജ്യക്കാരുമാണ്. അതിർത്തി വഴി അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച…

Read More

രാജാവും കിരീടാവകാശിയുമില്ലെങ്കിലും മന്ത്രിസഭായോഗം ചേരാം; ഉത്തരവിറക്കി സൽമാൻ രാജാവ്

സൗദി അറേബ്യയിൽ സൽമാൻ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്‍റെയും അഭാവത്തിലും മന്ത്രിസഭക്ക്​ ഇനി യോഗം ചേരാം. സൽമാൻ രാജാവ്​ ഇത്​ സംബന്ധിച്ച ഔദ്യോ​ഗിക ഉത്തരവ് പുറപ്പെടുവിച്ചു. ഇരുവരുടെയും അഭാവത്തിൽ കാബിനറ്റിലെ ഏറ്റവും മുതിർന്ന അം​ഗം യോ​ഗത്തിന് അധ്യക്ഷത വഹിക്കും. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്‍റെ നിർദേശ പ്രകാരമാണ് ഉത്തരവ്

Read More

കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ന്​ അ​റ​ബ് പാ​ർ​ല​മെ​ന്റി​​ന്റെ പു​ര​സ്​​കാ​രം

സൗ​ദി കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ന്​ അ​റ​ബ് പാ​ർ​ല​മെ​ന്റി​ന്റെ ‘ലീ​ഡേ​ഴ്​​സ്​ മെ​ഡ​ൽ’ സ​മ്മാ​നി​ച്ചു. അ​റ​ബ് പ്ര​ശ്‌​ന​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ലും സം​യു​ക്ത അ​റ​ബ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ലും കി​രീ​ടാ​വ​കാ​ശി ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​യാ​ണി​ത്. ജി​ദ്ദ​യി​ൽ വെ​ച്ച്​ അ​റ​ബ് പാ​ർ​ല​മെൻറ് സ്പീ​ക്ക​ർ ആ​ദി​ൽ ബി​ൻ അ​ബ്​​ദു​റ​ഹ്മാ​ൻ അ​ൽ അ​സൂ​മി​യാ​ണ്​ മെ​ഡ​ൽ സ​മ്മാ​നി​ച്ച​ത്. കി​രീ​ടാ​വ​കാ​ശി മു​ൻ കൈ​യ്യെ​ടു​ത്ത്​ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ​ക്കും ഉ​റ​ച്ച നി​ല​പാ​ടു​ക​ൾ​ക്കു​മു​ള്ള അ​റ​ബ് ജ​ന​ത​യു​ടെ അ​ഭി​ന​ന്ദ​ന​വും ന​ന്ദി​യും അ​റ​ബ്​ പാ​ർ​ല​മെ​ന്റ്​ സ്​​പീ​ക്ക​ർ കി​രീ​ടാ​വ​കാ​ശി​യെ അ​റി​യി​ച്ചു. കി​രീ​ടാ​വ​കാ​ശി​ക്ക്​ സ​മ്മാ​നി​ച്ച അ​റ​ബ് പാ​ർ​ല​മെ​ന്റി​ന്റെ ‘ലീ​ഡേ​ഴ്​​സ്​…

Read More

അടുത്ത വർഷം മുതൽ ഇന്ത്യയിൽ നിന്ന് ഹജ്ജിനെത്തുന്ന 65 വയസ് കഴിഞ്ഞവർക്ക് സഹായി നിർബന്ധം

അടുത്ത വർഷം മുതൽ ഇന്ത്യയിൽ നിന്നു ഹജ്ജിനെത്തുന്ന 65 വയസ് കഴിഞ്ഞവർക്ക് 18 മുതൽ 60 വയസ് വരെ പ്രായമുള്ള ഒരു സഹായിയെ കൂടി ഒപ്പം കൊണ്ടുവരൽ നിർബന്ധമാണ്. നേരത്തെ ഈ നിബന്ധന 70 വയസിന് മുകളിലുള്ളവർക്ക് മാത്രമായിരുന്നു. 65 വയസിന് മുകളിലുള്ളവർക്ക് അപേക്ഷിച്ചാൽ ഉടനെ അവസരം ലഭിക്കും. പുതിയ ഹജ്ജ് നയത്തെക്കുറിച്ചു ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലമാണ് വിശദീകരണം നൽകിയത്. സേവനം മതിയാക്കി മടങ്ങുന്ന കോൺസുൽ ജനറലിന് ജിദ്ദ ഇന്ത്യൻ മീഡിയ…

Read More

സൗദിയിൽ ഓഗസ്റ്റ് 9 വരെ ശക്തമായ മഴയ്ക്ക് സാധ്യത

സൗദിയിൽ ഓഗസ്റ്റ് 9 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സിവിൽ ഡിഫെൻസ് മുന്നറിയിപ്പ് നൽകി. കാലാവസ്ഥ രൂക്ഷമായി തുടരാൻ സാധ്യതയുണ്ടെന്നും, ശക്തമായ മഴ, കാറ്റ് എന്നിവ മൂലം ഉണ്ടാകാനിടയുള്ള അപകടസാധ്യതകളെക്കുറിച്ച് ജാഗ്രത പുലർത്തണമെന്നും സൗദി സിവിൽ ഡിഫെൻസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. മക്ക മേഖലയിൽ ഈ കാലയളവിൽ അതിശക്തമായ മഴ, ആലിപ്പഴം പൊഴിയൽ, ശക്തമായ കാറ്റ് എന്നിവ അനുഭവപ്പെടാനിടയുണ്ട്. കാറ്റ് മൂലം ഈ മേഖലയിൽ അന്തരീക്ഷത്തിൽ പൊടി ഉയരാനിടയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. #الدفاع_المدني: استمرار هطول…

Read More

ല​ബ​നാ​നി​ലേ​ക്ക്​ പോ​ക​രു​തെ​ന്ന പൗ​ര​ന്മാ​ർക്കുള്ള വി​ല​ക്ക്​ ആ​വ​ർ​ത്തി​ച്ച്​ സൗ​ദി

ല​ബ​നാ​നി​ലേ​ക്ക്​ യാ​ത്ര​ ചെ​യ്യ​രു​തെ​ന്ന്​ പൗ​ര​ന്മാ​രെ വി​ല​ക്കി​ സൗ​ദി വി​ദേ​ശ​കാ​ര്യാ​ല​യം. ല​ബ​നാ​നി​ലേ​ക്കു​ള്ള യാ​ത്ര നി​രോ​ധി​ച്ചു​ള്ള മു​ൻ തീ​രു​മാ​നം എ​ല്ലാ പൗ​ര​ന്മാ​രും അ​നു​സ​രി​ക്ക​ണ​മെ​ന്ന്​​ ല​ബ​നാ​നി​ലെ സൗ​ദി എം​ബ​സി വ്യ​ക്ത​മാ​ക്കി. ഇ​സ്രാ​യേ​ൽ, ല​ബ​നാ​ൻ, ഹി​സ്ബു​ള്ള, ഇ​റാ​ൻ എ​ന്നി​വ​ക്കി​ട​യി​ൽ യു​ദ്ധം പൊ​ട്ടി​പ്പു​റ​പ്പെ​ടു​മെ​ന്ന ഭീ​തി നി​ല​നി​ൽ​ക്കു​ന്ന​​തി​നെ​ത്തു​ട​ർ​ന്നാ​ണി​ത്. തെ​ക്ക​ൻ ല​ബ​നാ​നി​ലെ നി​ല​വി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കു​ക​യാ​ണ്. ല​ബ​നാ​ൻ വി​ട്ടു​പോ​കാ​ൻ അ​വി​ടെ​യു​ള്ള പൗ​ര​ന്മാ​രോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്നു. ഏ​തെ​ങ്കി​ലും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ പൗ​ര​ന്മാ​ർ എം​ബ​സി​യു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തേ​ണ്ട​തു​ണ്ടെ​ന്നും സൗ​ദി എം​ബ​സി വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, ഹി​സ്ബു​ള്ള​യും ഇ​സ്രാ​യേ​ലും ത​മ്മി​ലു​ള്ള മി​സൈ​ൽ ആ​ക്ര​മ​ണം…

Read More

മൂ​ന്നാ​മ​ത്​ മ​ദീ​ന പു​സ്​​ത​ക​മേ​ള​ക്ക്​​ തു​ട​ക്കം

മൂ​ന്നാ​മ​ത്​ മ​ദീ​ന പു​സ്​​ത​ക​മേ​ള​ ആ​രം​ഭി​ച്ചു. സൗ​ദി സാ​ഹി​ത്യ-​പ്ര​സി​ദ്ധീ​ക​ര​ണ-​വി​വ​ർ​ത്ത​ന അ​തോ​റി​റ്റി സം​ഘാ​ട​ക​രാ​യ പു​സ്ത​ക​മേ​ള ആ​ഗ​സ്​​റ്റ്​ അ​ഞ്ചു വ​രെ തു​ട​രും. 200ല​ധി​കം പ​വി​ലി​യ​നു​ക​ളി​ലാ​യി ഇ​ത്ത​വ​ണ 300 ല​ധി​കം അ​റ​ബ്, അ​ന്ത​ർ​ദേ​ശീ​യ പ്ര​സി​ദ്ധീ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളും ഏ​ജ​ൻ​സി​ക​ളും പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. മ​ദീ​ന​യു​ടെ സാം​സ്​​കാ​രി​ക സ്ഥാ​നം ഉ​യ​ർ​ത്തു​ക​യാ​ണ്​ ല​ക്ഷ്യം. സൗ​ദി​യി​ലും അ​റ​ബ് സാം​സ്കാ​രി​ക രം​ഗ​ത്തും ശ്ര​ദ്ധേ​യ പ​രി​പാ​ടി​യാ​യി മ​ദീ​ന പു​സ്ത​ക​മേ​ള മാ​റി​യെ​ന്ന് അ​തോ​റി​റ്റി സി.​ഇ.​ഒ ഡോ. ​മു​ഹ​മ്മ​ദ് ഹ​സ​ൻ അ​ൽ​വാ​ൻ പ​റ​ഞ്ഞു. സാം​സ്​​കാ​രി​ക വി​നി​മ​യം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, അ​റി​വി​​ന്റെ ച​ക്ര​വാ​ള​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ക, വാ​യ​ന​യോ​ടു​ള്ള താ​ൽ​പ​ര്യം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, സൗ​ദി…

Read More

സൗ​ദി അറേബ്യയിലെ ഏറ്റവും വലിയ ലോജിസ്റ്റിക് പാർക്ക് ജിദ്ദ തുറമുഖത്ത് ഒരുങ്ങുന്നു

ചെ​ങ്ക​ട​ൽ തീ​ര​ത്ത്​ ഒ​രു സം​യോ​ജി​ത വ്യാ​പാ​ര കേ​ന്ദ്രം സൃ​ഷ്​​ടി​ക്കാ​നു​ള്ള ലോ​ക​ത്തി​ന്‍റെ അ​ഭി​ലാ​ഷ​ങ്ങ​ളു​ടെ സാ​ക്ഷാ​ത്​​കാ​ര​മാ​യി ജി​ദ്ദ ലോ​ജി​സ്​​റ്റി​ക്​ പാ​ർ​ക്കി​​ന്‍റെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു.ദു​ബൈ ഗ​വ​ൺ​മെ​ന്‍റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പോ​ർ​ട്ട്​ ആ​ൻ​ഡ്​ ക​ണ്ടെ​യ്ന​ർ ടെ​ർ​മി​ന​ൽ ഓ​പ്പ​റേ​റ്റ​ർ​ ക​മ്പ​നി​യാ​യ ഡി.​പി വേ​ൾ​ഡും സൗ​ദി പോ​ർ​ട്ട്​ അ​തോ​റി​റ്റി​യും (മ​വാ​നി) 90 കോ​ടി റി​യാ​ൽ ചെ​ല​വി​ൽ ജി​ദ്ദ ഇ​സ്​​ലാ​മി​ക്​ പോ​ർ​ട്ടി​ൽ​ ഒ​രു​ക്കു​ന്ന പാ​ർ​ക്കി​ന്‍റെ നി​ർ​മാ​ണം ക​ഴി​ഞ്ഞ​മാ​സ​മാ​ണ്​ ആ​രം​ഭി​ച്ച​ത്. ച​ര​ക്കു​വ്യ​ന്യാ​സ​ത്തി​നു​ള്ള സൗ​ദി അ​റേ​ബ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ സം​യോ​ജി​ത ​ലോ​ജി​സ്​​റ്റി​ക്​ പാ​ർ​ക്കാ​യി​രി​ക്കും ഇ​ത്. ​ 4,15,000 ച​തു​ശ്ര മീ​റ്റ​ർ ഗ്രീ​ൻ​ഫീ​ൽ​ഡ്…

Read More

സൗദി അറേബ്യയിൽ വിമാന റിപ്പയറിംഗ് കേന്ദ്രം സ്ഥാപിക്കുന്നു

രാ​ജ്യ​ത്ത്​ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​മു​ള്ള വി​മാ​ന റി​പ്പ​യ​റി​ങ്​ കേ​ന്ദ്രം സ്ഥാ​പി​ക്കാ​ൻ ഈ ​മേ​ഖ​ല​യി​ലെ ഭീ​മ​ൻ ക​മ്പ​നി​ക​ളാ​യ ലോ​ക്ഹീ​ഡ് മാ​ർ​ട്ടി​ൻ, എ​യ​ർ​ബ​സ് ഹെ​ലി​കോ​പ്റ്റേ​ഴ്​​സ്​ ക​മ്പ​നി​ക​ളു​മാ​യി ക​രാ​റൊ​പ്പി​ട്ട് സൗ​ദി​ മി​ലി​ട്ട​റി ഇ​ൻ​ഡ​സ്ട്രീ​സ് (സാ​മി). സൗ​ദി പൊ​തു​നി​ക്ഷേ​പ ഫ​ണ്ടി​ന്​ കീ​ഴി​ലു​ള്ള പ്ര​തി​രോ​ധ ക​മ്പ​നി​യാ​ണ്​ സൗ​ദി മി​ലി​ട്ട​റി ഇ​ൻ​ഡ​സ്ട്രീ​സ് (സാ​മി). അ​ന്താ​രാ​ഷ്​​ട്ര ക​മ്പ​നി​ക​ളു​മാ​യി ര​ണ്ട് ക​രാ​റു​ക​ളി​ലാ​ണ്​ ഒ​പ്പു​​വെ​ച്ച​ത്. ഈ ​മാ​സം 22 മു​ത​ൽ 26 വ​രെ ബ്രി​ട്ട​നി​ൽ ന​ട​ക്കു​ന്ന ഫാ​ൺ​ബ​റോ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​യ​ർ​ഷോ പ​രി​പാ​ടി​ക്കി​ടെ​യാ​ണ്​ ക​രാ​ർ ഒ​പ്പി​ട​ൽ ച​ട​ങ്ങ്​ ന​ട​ന്ന​ത്. ജ​ന​റ​ൽ അ​തോ​റി​റ്റി ഫോ​ർ…

Read More