‘സിനിമയുടെ ബഡ്ജറ്റിനെകുറിച്ചുള്ള പ്രസ്താവന ഉചിതമല്ല; വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ’: സുരേഷ് കുമാറിന്റെ പ്രസ്താവനക്കെതിരെ പ്രതികരിച്ച് സാന്ദ്ര തോമസ്

സിനിമാ മേഖലയുമായി ബന്ധപ്പെട്ട നിർമാതാവ് സുരേഷ് കുമാറിന്റെ പ്രസ്താവനക്കെതിരെ നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസ് പ്രതികരിച്ചു. ഈ രീതിയിൽ വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ എന്നാണ് സാന്ദ്ര തോമസ് ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞത്. പ്രശ്നങ്ങൾ സംഘടനകൾക്കുള്ളിൽ ചർച്ച ചെയ്ത് പരിഹരിക്കണം. മലയാള സിനിമയുടെ ഉയർന്ന ബജറ്റിനെ കുറിച്ച് സംഘടനയുടെ വൈസ് പ്രസിഡന്റ് ആവലാതിപ്പെടുമ്പോൾ പ്രസിഡന്റ് ഒരു ബിഗ് ബജറ്റ് സിനിമയുടെ പണിപ്പിരയിലാണെന്നും സാന്ദ്ര തോമസ് പരിഹസിച്ചു. ഒരു സിനിമയുടെ ബഡ്ജറ്റിനെകുറിച്ചുള്ള സുരേഷ് കുമാറിന്റെ പ്രസ്താവന ഉചിതമല്ല എന്നാൽ പത്രസമ്മേളനത്തിൽ…

Read More

‘പുരുഷന്മാർക്ക് മാത്രം ബീഫ്; നിർമ്മാതാവായ എനിക്ക് പോലും കിട്ടിയില്ല’: സെറ്റിൽ നേരിടേണ്ടിവന്ന വിവേചനത്തെക്കുറിച്ച് സാന്ദ്ര  തോമസ്

പലപ്പോഴും തന്റെ നിലപാടുകൾ തുറന്നുപറയാൻ മടിക്കാറില്ലത്ത സാന്ദ്ര തോമസ്.വിവിധ അഭിമുഖങ്ങളിൽ സിനിമാ മേഖലയിലെ തന്റെ അനുഭവങ്ങളും മേഖലയുടെ മികവിന് സഹായകമാകുന്ന നിർദ്ദേശങ്ങളുമെല്ലാം സാന്ദ്ര പങ്കുവയ്‌ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ സ്വന്തം സിനിമാ സെറ്റിൽ നേരിടേണ്ടിവന്ന വിവേചനത്തെക്കുറിച്ച് തുറന്നുപറയുകയാണ് സാന്ദ്ര. കെഎൽഎഫ് വേദിയിലായിരുന്നു വെളിപ്പെടുത്തൽ. ‘ഞാനൊരു നിർമാതാവാണ്. ഞാനാണ് എന്റെ സിനിമ സെറ്റിലെ കാര്യങ്ങൾ തീരുമാനിക്കുന്നത്. ഞാൻ പെെസ കൊടുത്തിട്ടാണ് ആ സെറ്റിൽ ഭക്ഷണം വാങ്ങുന്നത്. അതാണ് എല്ലാവരും കഴിക്കുന്നതും. കഴിഞ്ഞ സിനിമയിലെ ക്യാമറാമാൻ ഇന്നലത്തെ ബീഫ് അടിപൊളിയായിരുന്നുവെന്ന് പറഞ്ഞു. എനിക്ക്…

Read More

സെറ്റിലെ പുരുഷൻമാരായ ടെക്നീഷ്യൻസിന് മാത്രം ബീഫ്, ഞാൻ കുക്കിനെ വിളിച്ചു: അനുഭവം പറഞ്ഞ് സാന്ദ്ര തോമസ്

അഭിപ്രായങ്ങൾ തുറന്ന് പറയുന്ന നടിയും നിർമാതാവാണ് സാന്ദ്ര തോമസ്. പ്രൊഡ്യൂസേർസ് അസോസിയേഷനിൽ നിന്നും പുറത്താക്കപ്പെട്ടതിന് പിന്നാലെ സംഘടനാ നേതൃത്വത്തിനെതിരെ പരസ്യ പോരിന് സാന്ദ്ര തയ്യാറായി. പൊതുമധ്യത്തിൽ അപമാനിച്ചെന്നും സിനിമ മുടക്കാൻ ശ്രമിച്ചെന്നും ആരോപിച്ച് ബി ഉണ്ണികൃഷ്ണനെതിരെ പരാതി നൽകിയിട്ടുണ്ട് സാന്ദ്ര. ഇപ്പോഴിതാ തനിക്ക് സ്വന്തം സിനിമയുടെ സെറ്റിൽ നേരിടേണ്ടി വന്ന വിവേചനത്തെക്കുറിച്ച് സംസാരിക്കുകയാണ് സാന്ദ്ര തോമസ്. ഞാൻ ഒരു നിർമാതാവാണ്. പവർ പൊസിഷനിലുള്ളയാൾ. ഞാനാണ് ആ സെറ്റിൽ കാര്യങ്ങൾ തീരുമാനിക്കുന്നത്. ഞാൻ പൈസ കൊടുത്തിട്ടാണ് ആ സെറ്റിൽ…

Read More

സാന്ദ്രാ തോമസിനെ നിർമാതാക്കളുടെ സംഘടനയിൽ നിന്ന് പുറത്താക്കിയ നടപടി സ്റ്റേ ചെയ്ത് കോടതി

നിർമ്മാതാവ് സാന്ദ്ര തോമസിന് ആശ്വാസം. നിർമാതാക്കളുടെ സംഘടനയിൽ നിന്ന് പുറത്താക്കിയ നടപടി കോടതി സ്റ്റേ ചെയ്തു. കൃത്യമായി കാരണം പറയാതെ തന്നെ പുറത്താക്കിയ നടപടി അംഗീകരിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സാന്ദ്ര കോടതിയെ സമീപിച്ചത്. തനിക്കെതിരെ ഉയർന്ന ലൈംഗിക അധിക്ഷേപം ചോദ്യം ചെയ്തതാണ് പ്രതികാര നടപടിക്ക് കാരണമെന്ന് സാന്ദ്ര നേരത്തെ തുറന്നടിച്ചിരുന്നു. ഇതിനൊപ്പം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സംഘടനയുടെ മൗനത്തെ ചോദ്യ ചെയ്തതും നിർമാതാക്കളുടെ സംഘടനയിൽ നിന്ന് തന്നെ പുറത്താക്കാൻ കാരണമായെന്ന് സാന്ദ്ര തോമസ് പറയുന്നു. താൻ ഇപ്പോഴും സംഘടനയിൽ…

Read More

നിവിൻ പോളിക്കട‌ക്കം അഡ്വാൻസ് കൊടുത്ത സിനിമയാണ്, വലിയ പ്രൊജക്ട് ആയപ്പോൾ അത് അടിച്ചോണ്ട് പോയി; സാന്ദ്ര തോമസ്

പ്രൊ‍ഡ്യൂസേർസ് അസോസിയേഷനിൽ നിന്നും പുറത്താക്കപ്പെട്ടതിന് പിന്നാലെ ഓരോ വെളിപ്പെടുത്തലുകളുമായി രം​ഗത്ത് വരികയാണ് നിർമാതാവ് സാന്ദ്ര തോമസ്. അസോസിയേഷൻ ഭാരവാഹികളെ പേരെടുത്ത് പറഞ്ഞ് വിമർശിക്കാൻ സാന്ദ്ര തോമസ് മടിക്കുന്നില്ല. പൊതുവെ ആരോപണങ്ങൾ ഉയരാറുണ്ടെങ്കിലും പ്രബലരുടെ പേരെടുത്ത് പറയാൻ പലരും മടിക്കാറുണ്ട്. എന്നാൽ സംഘടനയുടെ പോരായ്മകളെ ചൂണ്ടിക്കാണിക്കുന്ന സാന്ദ്ര ഭാരവാഹികളിലൊരാളായ ജി സുരേഷ് കുമാറിനെതിരെ വരെ പരസ്യമായ ആരോപണം ഇതിനകം ഉന്നയിച്ചു. ഇപ്പോഴിതാ പ്രൊഡ്യൂസേർസ് അസോസിയേഷന്റെ നീക്കങ്ങൾ കാരണം തനിക്ക് നഷ്ടപ്പെട്ട സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് സാന്ദ്ര തോമസ്. 24 ന്യൂസിൽ…

Read More

ലൈംഗികാധിക്ഷേപം നടത്തിയെന്ന് സാന്ദ്ര തോമസിന്റെ പരാതി: ലിസ്റ്റിൻ സ്റ്റീഫന്റെ മൊഴിയെടുത്തു

ലൈംഗികാധിക്ഷേപം നടത്തിയെന്ന നിർമാതാവും നടിയുമായ സാന്ദ്ര തോമസിന്റെ പരാതിയിൽ പ്രത്യേക അന്വേഷണ സംഘം നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ മൊഴിയെടുത്തു. കൊച്ചിയിൽ എസ്ഐടി കേന്ദ്രത്തിലായിരുന്നു മൊഴിയെടുപ്പ്. സാന്ദ്രയുടെ പരാതിയിൽ നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. തുടർന്ന്‌ പ്രത്യേക അന്വേഷണ സംഘത്തിനു കേസ്‌ കൈമാറി. മൊഴിയെടുക്കൽ ഒന്നര മണിക്കൂറോളം നീണ്ടുനിന്നു. സാന്ദ്ര തോമസ് നിർമിച്ച ഒരു ചിത്രത്തിന്റെ വിതരണവുമായി ബന്ധപ്പെട്ട പരാതിയെ കുറിച്ച് ചർച്ച ചെയ്യാൻ ചേര്‍ന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ യോഗത്തിൽ…

Read More

‘ഷെയ്ന്‍ നിഗത്തിനുള്ള പണിയായിരുന്നു, ഞാന്‍ ഏറ്റെടുത്തു’; സഹായിച്ചത് സുരേഷ് ഗോപിയെന്ന് സാന്ദ്ര തോമസ്‌

തന്റെ സിനിമയുടെ വിതരണത്തില്‍ ഫിയോക്കിന്റേയും നിര്‍മ്മാതാക്കളുടെ സംഘടനയുടേയും ഭാഗത്തു നിന്നുമുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് സാന്ദ്ര തോമസ്. ലിറ്റില്‍ ഹാര്‍ട്ട്‌സിന്റെ വിതരണം നടത്തിയിരുന്നത് ഫിയോക്ക് ആയിരുന്നു. എന്നാല്‍ മതിയായ പോസ്റ്ററുകളോ പരസ്യങ്ങളോ ചിത്രത്തിന് ലഭിച്ചിരുന്നില്ല. ഇതിന് പിന്നില്‍ ബോധപൂര്‍വ്വമുള്ള ഗൂഢാലോചനയുണ്ടെന്നാണ് സാന്ദ്ര പറയുന്നത്. കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സാന്ദ്രയുടെ വെളിപ്പെടുത്തല്‍. സിനിമയുടെ റിലീസിന് മുമ്പാണ് ആദ്യം പരാതി കൊടുക്കുന്നത്. ഫിയോക്കുമായി എനിക്കൊരു പ്രശ്‌നമുണ്ടായിരുന്നു. നിര്‍മ്മാതാക്കളുടെ സംഘടനയില്‍ പരാതി കൊടുത്തിരുന്നു. പിറ്റേന്ന് രാഗേഷേട്ടന്‍ വിളിച്ചു. ലിറ്റില്‍…

Read More

ചലച്ചിത്ര നിർമാതാവ് സാന്ദ്രാ തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്താക്കി

ചലച്ചിത്ര നിർമാതാവ് സാന്ദ്രാ തോമസിനെ നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്താക്കി. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് പുറത്താക്കിയിരിക്കുന്നത്. മലയാള സിനിമയിലെ നിർമാതാക്കളുടെ സംഘടനയ്ക്കെതിരെ എസ്.ഐ.ടിക്ക് സാന്ദ്ര പരാതി നൽകിയിരുന്നു. സാന്ദ്രയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് ഇപ്പോൾ സാന്ദ്ര തോമസിനെ പുറത്താക്കിയത്. നേരത്തെ, ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ ഗുരുതര ആരോപണങ്ങളുമായി സാന്ദ്രതോമസ് രംഗത്തെത്തിയിരുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പൊളിച്ച് പണിയണമെന്നും സിനിമ മേഖലയിലെ സ്ത്രീകളെ കളിയാക്കുന്ന സമീപനമാണ് അസോസിയേഷനുള്ളതെന്നും ഇത്തരം പ്രഹസനങ്ങളിൽ…

Read More

പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സ്ത്രീ സൗഹൃദമല്ല , ഭാരവാഹികളിൽ നിന്ന് മോശം അനുഭവം ഉണ്ടായി ; അസോസിയേഷന് തുറന്ന കത്തുമായി സാന്ദ്രാ തോമസ്

പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തുറന്ന കത്തുമായി നിര്‍മാതാവും നടിയുമായ സാന്ദ്രാ തോമസ്. അസോസിയേഷൻ സ്ത്രീ സൗഹൃദമല്ലെന്നും അസോസിയേഷൻ ഭാരവാഹികൾ നിന്ന് മോശം അനുഭവം ഉണ്ടായതായും സാന്ദ്ര കത്തില്‍ ആരോപിക്കുന്നു. സിനിമയുമായി ബന്ധപ്പെട്ട പരാതി പരിഹരിക്കാൻ വിളിച്ചുവരുത്തിയ ശേഷം തന്നെ ലൈംഗികമായി അധിക്ഷേപിച്ചു . ലൈംഗിക ചുവയോടെ സ്ത്രീകളെ കാണുന്നവർ നേതൃത്വത്തിലുള്ള സംഘടനയെ വനിതാ നിർമാതാവായ താൻ എങ്ങനെ ധൈര്യപൂർവം സമീപിക്കും? .ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നിട്ടും അസോസിയേഷൻ കയ്യും കെട്ടി നോക്കി നിൽക്കുന്നു.നിയമനടപടികൾ ആരംഭിച്ച ഘട്ടത്തിൽ പ്രതികാരം നടപടികൾ…

Read More

‘ഞങ്ങളുണ്ടാക്കുന്നത് ഞങ്ങൾക്ക് എഞ്ചോയ് ചെയ്യാനുള്ളതാണ്, അത് പ്രതീക്ഷിച്ചിരിക്കേണ്ടെന്ന് മക്കളോട് പറയാറുണ്ട്’; സാന്ദ്ര തോമസ്

അഭിനയവും നിർമ്മാണവുമായി മലയാള സിനിമയിൽ സജീവമാണ് സാന്ദ്ര തോമസ്. ഹേമ കമ്മിറ്റി റിപ്പോർട്ട് അടക്കമുള്ളവ പുറത്ത് വന്നപ്പോൾ സിനിമ മേഖലയിൽ നടക്കുന്ന കൊള്ളരുതായ്മകൾ സാന്ദ്ര തുറന്ന് പറഞ്ഞിരുന്നു. ഭാവി തലമുറയെങ്കിലും സ്വൈര്യമായി മലയാള സിനിമയിൽ പ്രവർത്തിക്കണമെന്ന ആ​ഗ്രഹമാണ് തുറന്ന് പറച്ചിലിന് പിന്നിലെന്നും സാന്ദ്ര വെളിപ്പെടുത്തിയിരുന്നു. അമ്മയായതിന് ശേഷമാണ് സാന്ദ്ര സമൂഹമാധ്യമങ്ങളിൽ സജീവമായി തുടങ്ങിയത്. സാന്ദ്രയുടെ മക്കളായ തങ്കക്കൊലുസുകളുടെ വിശേഷങ്ങളുമായി താരം സമൂഹമാധ്യമങ്ങളിൽ എത്താറുണ്ട്. അമ്മയെപ്പോലെ തന്നെ മക്കൾക്കും നിരവധി ആരാധകരുണ്ട്. സാന്ദ്ര മക്കളെ വളർത്തുന്ന രീതിയും മറ്റും…

Read More