ഷെയ്ഖ് ഹസീനയുടെ മകളുടെ അപ്പാർട്ട്‌മെന്റ് കണ്ടുകെട്ടാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മകൾ സൈമ വസീദിന്‍റെ ഉടമസ്ഥതയിലുള്ള ഒരു അപ്പാർട്ട്‌മെന്റ് കണ്ടുകെട്ടാൻ ബംഗ്ലാദേശ് കോടതി ഉത്തരവിട്ടു. ധാക്കയിലെ ഗുൽഷൻ പ്രദേശത്തുള്ള സ്വത്ത് കൈകാര്യം ചെയ്യാൻ റിസീവറെ നിയമിക്കണമെന്ന അപേക്ഷയും കോടതി അംഗീകരിച്ചു. അഴിമതി വിരുദ്ധ കമ്മീഷന്റെ (എസിസി) ഹർജിയിലാണ് ധാക്ക മെട്രോപൊളിറ്റൻ സീനിയർ സ്പെഷ്യൽ ജഡ്ജി സാക്കിർ ഹുസൈൻ ഗാലിബ് ഉത്തരവിട്ടിരിക്കുന്നത്. 5.7 ദശലക്ഷം ബംഗ്ലാദേശി ടാക്ക വിലമതിക്കുന്ന ഫ്‌ളാറ്റ് സൈമ കൈമാറ്റം ചെയ്യാനോ വിൽക്കാനോ സാധ്യതയുണ്ടെന്നും ഇത് അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച്…

Read More