
ദുബായിൽ പെരുന്നാൾ ദിവസങ്ങളിലെ പൊതുഗതാഗത സമയമാറ്റം ഇന്നുമുതൽ
ഈദ് അവധി ദിവസങ്ങളിൽ ദുബായിലെ പൊതുഗതാഗത സൗകര്യത്തിന്റെ സമയം പരിഷ്‌കരിച്ചു. ഇന്നു മുതൽ ഏപ്രിൽ 3 വരെയുള്ള സർവീസുകളുടെ സമയത്തിലാണ് മാറ്റം. ആർടിഎ സേവന കേന്ദ്രങ്ങളുടെ സമയത്തിലും മാറ്റമുണ്ട്. മെട്രോ രാവിലെ 5ന് തുടങ്ങി രാത്രി ഒന്നുവരെ തുടരും നാളെ രാവിലെ 8 മുതൽ രാത്രി ഒന്നുവരെയും തിങ്കൾ മുതൽ ബുധൻ വരെ രാവിലെ 5നു തുടങ്ങി രാത്രി ഒന്നുവരെയും സർവീസ് നടത്തും. ട്രാം ഇന്ന് മുതൽ തിങ്കൾ വരെ രാത്രി ഒന്നുവരെ സർവീസ് നടത്തും. ഇന്നും…