പെരുന്നാൾ ദിനങ്ങളിൽ റിയാദ് മെട്രോ സമയം പുനഃക്രമീകരിച്ചു

പെരുന്നാൾ ദിവസങ്ങളിൽ യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് റിയാദ് മെട്രോ ട്രെയിൻ സർവിസിൻറെ പ്രവർത്തന സമയം പുനഃക്രമീകരിച്ചതായി റിയാദ് പൊതുഗതാഗത അതോറിറ്റി അറിയിച്ചു. ശനിയാഴ്ച (മാർച്ച് 29) രാവിലെ 10 മുതൽ പുലർച്ചെ രണ്ട് വരെയായിരിക്കും സർവിസ്. ഞായറാഴ്ച (മാർച്ച് 30) മുതൽ ബുധനാഴ്ച ഏപ്രിൽ രണ്ട് വരെ രാവിലെ 10 മുതൽ അർധരാത്രി വരെയും ഏപ്രിൽ മൂന്ന് മുതൽ നാല് വരെ രാവിലെ ആറ് മുതൽ അർധരാത്രി വരെയും ആയിരിക്കുമെന്നും അതോറിറ്റി വിശദീകരിച്ചു. ഈദ് ദിനങ്ങളിൽ രാവിലെ…

Read More

റി​യാ​ദ് മെ​ട്രോ: ഓ​റ​ഞ്ച് ലൈ​നി​ൽ ര​ണ്ട് സ്​​റ്റേ​ഷ​നു​ക​ൾകൂ​ടി തു​റ​ന്നു

സൗ​ദി ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ലെ സു​പ്ര​ധാ​ന പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​മാ​യ റി​യാ​ദ് മെ​ട്രോ​യി​ലെ അ​വ​ശേ​ഷി​ച്ച സ്​​റ്റേ​ഷ​നു​ക​ൾ കൂ​ടി തു​റ​ന്നു. ഏ​റ്റ​വും ഒ​ടു​വി​ൽ ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ഓ​റ​ഞ്ച്​ ലൈ​നി​ലെ ര​ണ്ട്​ സ്​​റ്റേ​ഷ​നു​ക​ൾ കൂ​ടി​യാ​ണ്​ തു​റ​ന്ന​ത്. ഇ​തോ​ടെ ഈ ​ലൈ​നി​ലെ 22 സ്​​റ്റേ​ഷ​നു​ക​ളും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യി. എ​ക്​​സി​റ്റ്​ 15 ലെ ​അ​ൽ റാ​ജ്ഹി മ​സ്​​ജി​ദ്​ സ്​​റ്റേ​ഷ​നും ജ​രീ​ർ ഡി​സ്​​ട്രി​ക്​​റ്റ്​ സ്​​റ്റേ​ഷ​നു​മാ​ണ്​ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്​. പ​ടി​ഞ്ഞാ​റ്​ ജി​ദ്ദ റോ​ഡി​നെ​യും കി​ഴ​ക്ക്​ ഖ​ഷം അ​ൽ ആ​നി​നെ​യും ബ​ന്ധി​പ്പി​ച്ച്​ 41 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​ത്തി​ൽ സ​ർ​വി​സ്​ ന​ട​ത്തു​ന്ന ഓ​റ​ഞ്ച്​ ട്ര​യി​നു​ക​ൾ…

Read More

റിയാദ് മെട്രോയുടെ ഏഴാം ലൈൻ നിർമാണത്തിന് അപേക്ഷ ക്ഷണിച്ചു

റിയാദ് മെട്രോയുടെ ഏഴാമത്തെ ലൈൻ നിർമാണത്തിനായി കമ്പനികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. റിയാദിലെ ഖിദ്ദിയ്യ, കിൽ സൽമാൻ പാർക്ക്, ദിരിയ്യ ഗേറ്റ് തുടങ്ങി വൻകിട പദ്ധതി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതാകും ലൈൻ. 65 കി.മീ ദൈർഘ്യമുള്ള ലൈനിൽ 19 സ്റ്റേഷനുകളുണ്ടാകും. നിലവിൽ റിയാദ് മെട്രോയിൽ ആറ് ലൈനാണ് ഉള്ളത്. ഇതിന് പുറമെയാണ് റിയാദി നഗരത്തിലെ വൻകിട പദ്ധതി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പുതിയ ലൈൻ. റിയാദ് റോയൽ കമ്മീഷൻ ഇതിനായി ബിഡ് സമർപ്പിക്കേണ്ട സമയം ജൂൺ 15 വരെ നീട്ടിയിട്ടുണ്ട്….

Read More

റിയാദ് മെട്രോ ഓറഞ്ച് ലൈനിൽ സ്വാലിഹിയ , സുൽത്താന സ്റ്റേഷനുകൾ പ്രവർത്തനം തുടങ്ങി

റിയാദ് മെട്രോ ട്രെയിൻ പദ്ധതിക്ക് കീഴിൽ സാലിഹിയ, സുൽത്താന സ്​റ്റേഷനുകൾ പ്രവർത്തനം തുടങ്ങി. റിയാദ് ട്രെയിനി​ന്റെ ഓറഞ്ച് ലൈനിൽ ഞായറാഴ്ച്ച മുതലാണ് സ്വാലിഹിയ, സുൽത്താന സ്​റ്റേഷനുകൾ തുറന്നതെന്ന് റിയാദ് പൊതുഗതാഗത അതോറിറ്റി അറിയിച്ചു. ഘട്ടങ്ങളായി മെട്രോ സ്റ്റേഷനുകൾ പ്രവർത്തിപ്പിക്കുന്നതി​ന്റെറ ഭാഗമാണിത്. ഇനി ഓറഞ്ച് ലൈനിൽ 11 സ്​റ്റേഷനുകൾ കൂടി തുറക്കാൻ ബാക്കിയുണ്ട്. നാല് പ്രധാനസ്​റ്റേഷനുകൾ ഉൾപ്പെടെ 85 റെയിൽവേ സ്​റ്റേഷനുകൾ ഉൾപ്പെടുന്നതാണ് റിയാദ് മെട്രോ പദ്ധതി. ഈ 11 ഒഴികെ ബാക്കിയെല്ലാ സ്​റ്റേഷനുകളും പ്രവർത്തനം ആരംഭിച്ചു. വാസ്തുവിദ്യാസൗന്ദര്യവും…

Read More