ബജറ്റ് അവതരണത്തിന് മുന്നേ വാണിജ്യ പാചക വാതക വിലയിൽ മാറ്റം; ഏഴ് രൂപ കുറച്ചു: ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല

2025-26 സാമ്പത്തിക വർഷത്തിലേക്കുള്ള ബജറ്റ് അവതരണത്തിന് മണിക്കൂറുകൾക്ക് മുൻപ് വാണിജ്യ പാചക വാതക വിലയിൽ പരിഷ്കരണം. 19 കിലോഗ്രാം വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ നിരക്ക് കുറച്ചു. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. ഡൽഹിയിൽ എൽപിജി ഗ്യാസ് സിലിണ്ടർ വില 7 രൂപ കുറഞ്ഞ് 1,797 രൂപയായി. നേരത്തെ 1,804 രൂപയായിരുന്നു വില. കേരളത്തിൽ ഇന്ന് മുതൽ വാണിജ്യ ​ഗ്യാസ് സിലിണ്ടറിൻ്റെ വില 1,872 രൂപയാണ്. നഗരങ്ങൾക്കനുസരിച്ച് നിരക്കിൽ നേരിയ വ്യത്യാസം ഉണ്ടായിരിക്കാം. 1809 രൂപയാണ് കൊച്ചിയില്‍…

Read More

ദാരിദ്ര്യ നിർമ്മാർജ്ജനത്തിന് മുൻ​ഗണന: എല്ലാവര്‍ക്കും തുല്യ പരിഗണന; നികുതി ഭാരം കുറയ്ക്കുമെന്ന് രാഷ്ടപതി പാര്‍ലമെന്‍റില്‍

പാർലമെന്റിന്റെ ബജറ്റ്‌ സമ്മേളനം തുടങ്ങി. വരുന്ന സാമ്പത്തിക വർഷം പ്രതീക്ഷിക്കുന്ന സാമ്പത്തിക പരിഷ്‌കാരങ്ങളെക്കുറിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെന്റിൽ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി സംസാരിച്ചു. ഇരുസഭകളെയും അഭിസംബോധന ചെയ്‌ത്‌ രാഷ്‌ട്രപതി ദ്രൗപദി മുർമു നയപ്രഖ്യാപന പ്രസംഗത്തിന്‌ മുന്നോടിയായി മരണമടഞ്ഞ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിനെ അനുസ്‌മരിച്ചു. കുംഭമേളയിൽ മരിച്ചവർക്കും രാഷ്‌ട്രപതി ആദരാഞ്ജലികൾ അർപ്പിച്ചു. രാജ്യം വികസന പാതയിലാണെന്നും എല്ലാവർക്കും തുല്യ പരിഗണന നൽകുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി ഭവന രഹിതരായ ലക്ഷങ്ങൾക്ക് പ്രയോജനപ്പെട്ടു….

Read More

മൈഗ്രേന്‍ കൊണ്ട് കഷ്ടപ്പെടുന്നവരാണോ?; ചൂടുവെള്ളം ഉപയോ​ഗിച്ച് തലവേദന കുറയ്ക്കാം

മൈഗ്രേന്‍ കൊണ്ട് കഷ്ടപ്പെടുന്നവരാണോ നിങ്ങള്‍. തലവേദന സഹിക്കാതായാല്‍ വേദനസംഹാരികളെ ആശ്രയിച്ച് നിസ്സഹായരായി ഇരിക്കാറുണ്ടോ. എന്നാല്‍ കേട്ടോളൂ ചൂടുവെള്ള പ്രയോഗം കൊണ്ട് മൈഗ്രേന്‍ വേദന കുറയ്ക്കാന്‍ കഴിയുമെന്ന് അവകാശപ്പെടുകയാണ് ഒരു യുവതി. തലവേദനയുള്ളപ്പോള്‍ പാദങ്ങള്‍ ചൂടുവെള്ളത്തില്‍ ഇറക്കിവച്ച് കുറച്ച് സമയം ഇരുന്നാല്‍ മതിയത്രേ. പ്രശസ്ത അനസ്‌തേഷ്യേളജിസ്റ്റ് ഡോ. മൈറോ ഫിഗുര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു റീലിലാണ് ഒരു യുവതി ഇപ്രകാരം പറയുന്നത്. വീഡിയോ വൈറലായതോടെ സോഷ്യല്‍ മീഡിയയില്‍ ഇതേക്കുറിച്ച് പല ചര്‍ച്ചകളും നടന്നു. പല ആരോഗ്യ വിദഗ്ധരും അഭിപ്രായങ്ങളുമായി…

Read More

ഗ്രാമ്പു മതി; മുടികൊഴിച്ചിൽ കുറയ്ക്കാം

സുഗന്ധവ്യ‍‍ഞ്ജനമായ ഗ്രാമ്പു കറികളിൽ ഉപയോ​ഗിച്ച് വരുന്നു. പാചകത്തിലെ ഒരു പ്രധാന ഘടകമായി നമ്മൾ പലപ്പോഴും ഗ്രാമ്പു ഉപയോഗിക്കുന്നുണ്ടെങ്കിലും അതിന്റെ ഔഷധ പ്രാധാന്യത്തെ പറ്റി ഓർക്കാറില്ല. ഗ്രാമ്പുവിന്റെ ഇല, മൊട്ട്, തൊലി, വേര് എന്നിവയെല്ലാം ഔഷധഗുണമുള്ളവയാണ്. ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമായ ഗ്രാമ്പുവിന് ആൻ്റിമൈക്രോബയൽ, ആൻ്റിഫംഗൽ ഗുണങ്ങളും ഉണ്ട്. ​ഗ്രാമ്പു തലയോട്ടിയിലെ വീക്കം നിയന്ത്രിക്കുക മാത്രമല്ല, മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഗ്രാമ്പു തലയോട്ടിയിലെ അസ്വസ്ഥതയും ചൊറിച്ചിലും കുറക്കും. ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് തലയോട്ടിയെ സംരക്ഷിക്കുകയും ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും….

Read More

സ്വീ​ഹാ​ൻ റോ​ഡി​ൽ വേ​ഗ​പ​രി​ധി കു​റ​ച്ചു

സ്വീ​ഹാ​ൻ റോ​ഡി​ൽ അ​ബൂ​ദ​ബി​യി​ലേ​ക്ക് പോ​വു​ന്ന ദി​ശ​യി​ൽ ത​ലാ​ൽ സ്വീ​ഹാ​ൻ-​സ്വീ​ഹാ​ൻ ഭാ​​ഗ​ത്ത് വേ​​ഗ​പ​രി​ധി കു​റ​ച്ച​താ​യി അ​ബൂ​ദ​ബി പൊ​ലീ​സ് അ​റി​യി​ച്ചു. മ​ണി​ക്കൂ​റി​ൽ 100 കി​ലോ​മീ​റ്റ​റാ​യാ​ണ് ഇ​വി​ടെ പ​ര​മാ​വ​ധി വേ​​ഗം നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. റോ​ഡ് സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും അ​പ​ക​ട​ങ്ങ​ൾ കു​റ​ക്കു​ന്ന​തി​ന്‍റെ​യും ഭാ​​ഗ​മാ​യാ​ണ് ന​ട​പ​ടി. വേ​​ഗ​പ​രി​ധി പാ​ലി​ച്ച് എ​ല്ലാ​വ​രു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് അ​ബൂ​ദ​ബി പൊ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു. അ​പ​ക​ട​ങ്ങ​ൾ ഇ​ല്ലാ​താ​ക്കു​ന്ന​തി​നും റോ​ഡ് സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​മാ​യി നി​ര​വ​ധി റോ​ഡു​ക​ളി​ലെ വേ​​ഗ​പ​രി​ധി​യി​ൽ അ​ധി​കൃ​ത​ർ നേ​ര​ത്തേ മാ​റ്റം വ​രു​ത്തി​യി​രു​ന്നു.

Read More

കുവൈത്തിൽ മരുന്നുകളുടെ വില കുറയും

രാ​ജ്യ​ത്ത് മ​രു​ന്ന് വി​ല കു​റ​യും. 209 മ​രു​ന്നു​ക​ളു​ടെ​യും ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും വി​ല കു​റ​ക്കു​ന്ന​തി​ന് ആ​രോ​ഗ്യ മ​ന്ത്രി അ​ഹ്മ​ദ് അ​ൽ അ​വാ​ദി അം​ഗീ​കാ​രം ന​ൽ​കി. പ്ര​മേ​ഹ​ത്തി​നും ര​ക്ത​സ​മ്മ​ർ​ദ​ത്തി​നു​മു​ള്ള മ​രു​ന്നു​ക​ൾ, ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ൾ, കൊ​ള​സ്ട്രോ​ൾ കു​റ​ക്കു​ന്ന മ​രു​ന്നു​ക​ൾ, മ​റ്റ് സു​പ്ര​ധാ​ന ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ വി​ല കു​റ​ച്ച​വ​യി​ൽ ഉ​ൾ​പ്പെ​ടും. ചി​ല മ​രു​ന്നു​ക​ൾ​ക്ക് വി​ല​യി​ൽ 60 ശ​ത​മാ​നം കു​റ​വു​വ​രു​ത്തി​യി​ട്ടു​ണ്ട്. മി​ത​മാ​യ വി​ല​യി​ൽ മ​രു​ന്നു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നും ദേ​ശീ​യ ഔ​ഷ​ധ വ്യ​വ​സാ​യ​ത്തെ ഉ​ത്തേ​ജി​പ്പി​ക്കു​ന്ന​തി​നും ഇ​ട​യി​ലു​ള്ള സ​ന്തു​ലി​താ​വ​സ്ഥ ല​ക്ഷ്യ​മി​ട്ടാ​ണ് പു​തി​യ തീ​രു​മാ​നം. ഇ​ത് രാ​ജ്യ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക ഗ​സ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച് മൂ​ന്നു…

Read More

രാജ്യത്ത് പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കുറച്ച് കേന്ദ്ര സര്‍ക്കാര്‍; ഇന്ന് മുതൽ പ്രാബല്യത്തിൽ

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ വീതമാണ് കുറച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കുറച്ചത്. രാജ്യത്തെ വിലക്കയറ്റം പ്രതിപക്ഷം തെരഞ്ഞെടുപ്പ് പ്രചാരണമായി ഏറ്റെടുക്കാനിരിക്കെയാണ് പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലകുറച്ചുകൊണ്ടുള്ള തീരുമാനം പുറത്തുവരുന്നത്. പുതുക്കിയ വില നാളെ രാവിലെ ആറു മണി മുതല്‍ പ്രാബല്യത്തിലാകും. ഇന്ധന കമ്പനികളാണ് പെട്രോള്‍, ഡീസല്‍ വില കുറച്ചത്. കേന്ദ്ര സര്‍ക്കാര്‍ നികുതിയില്‍ കുറവ് വരുത്തിയതല്ല. കേന്ദ്ര സര്‍ക്കാരാണ്…

Read More

നികുതി കുറച്ച് വീര്യം കുറഞ്ഞ മദ്യം; അഴിമതിയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പ്രതിപക്ഷ നേതാവ്

നികുതി കുറച്ച് വീര്യം കുറഞ്ഞ മദ്യം വിപണിയിലെത്തിക്കാനുള്ള നീക്കത്തിലാണിപ്പോള്‍ സംസ്ഥാന സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.  സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന്‍റെ ഉത്പാദനം കൂട്ടണമെന്ന് ഏറെക്കാലമായി മദ്യ ഉത്പാദകര്‍ ആവശ്യപ്പെടുന്നുണ്ട്. കര്‍ണാടകയിലും ആന്ധ്രയിലുമെല്ലാം ‘റെഡി ടു ഡ്രിങ്ക്’ എന്നരീതിയില്‍ വീര്യം കുറഞ്ഞ മദ്യത്തിന്‍റെ വില്‍പന തുടങ്ങിയിരുന്നു. ഇതേ രീതിയില്‍ കേരളത്തിലും തുടങ്ങണമെന്നായിരുന്നു മദ്യ ഉത്പാദകരുടെ ആവശ്യം. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിനുള്ള അനുമതി തേടുകയാണ്. എന്നാല്‍ നികുതി കുറച്ച് വീര്യം കുറഞ്ഞ മദ്യം വില്‍ക്കാനുള്ള സംസ്ഥാന…

Read More

പാസഞ്ചർ ട്രെയിനുകളുടെ നിരക്ക് കുറച്ച് റെയിൽവേ; 10 രൂപയായി പുനഃസ്ഥാപിച്ചു

രാജ്യത്ത് പാസഞ്ചർ ട്രെയിനുകളുടെ നിരക്കുകൾ കുറച്ച് റെയിൽവേ. കോവിഡ് കാലത്ത് കൂട്ടിയ പാസഞ്ചർ, മെമു ട്രെയിനുകളുടെ നിരക്കാണ് ഇപ്പോൾ കുറച്ചിരിക്കുന്നത്. മിനിമം ചാർജ് 30 രൂപയിൽനിന്ന് 10 രൂപയായി പുനഃസ്ഥാപിച്ചു. ആനുപാതികമായായി ഹ്രസ്വദൂര ടിക്കറ്റ് നിരക്കുകളും കുറയും. യുടിഎസ് ആപ്പ് വഴി ടിക്കറ്റുകൾ ലഭിച്ചു തുടങ്ങി.  എന്നാൽ ഉത്തരവു ലഭിച്ചിട്ടില്ലെന്നും ലഭിക്കുന്ന മുറയ്ക്ക് എല്ലായിടത്തും നടപ്പാക്കുമെന്നും നിലവിൽ ഈ ടിക്കറ്റുകൾ അംഗീകരിക്കില്ലെന്നുമാണു തിരുവനന്തപുരം ഡിവിഷൻ പറയുന്നത്. രണ്ടു ദിവസം മുൻപാണ് നോർത്തേൺ റെയിൽവേ നിരക്കിൽ മാറ്റം വരുത്തിയത്….

Read More

​ഞാൻ വല്ലാതെ വണ്ണം വെച്ചതായി എനിക്ക് തോന്നി; അമിതമായി ഭക്ഷണം കഴിച്ചത് കൊണ്ടായിരുന്നില്ല: പ്രിയാമണി

നേര് എന്ന സിനിമയിലൂടെ ഏറെക്കാലത്തിന് ശേഷം മലയാളത്തിലേക്കും പ്രിയാമണി തിരിച്ചെത്തി. അഭിനയിക്കുന്ന ഭാഷകളിലെല്ലാം ശ്രദ്ധേയമായ വേഷം ലഭിക്കുന്നതാണ് പ്രിയാമണിയെ വ്യത്യസ്തയാക്കുന്നത്. മലയാളത്തിൽ തിരക്കഥ എന്ന സിനിമയിൽ നടി അവിസ്മരണീയ പ്രകടനം കാഴ്ച വെച്ചു. തമിഴിൽ പരുത്തിവീരൻ, കന്നഡയിൽ ചാരുലത, ഹിന്ദിയിൽ ഫാമിലി മാൻ തുടങ്ങി പ്രിയാമണിക്ക് കരിയറിൽ എടുത്ത് പറയാനുള്ള സിനിമകളും സീരിസുകളുമുണ്ട്. പൊതുവെ വിവാഹ ശേഷം നടിമാർക്ക് അവസരം കുറയാറോ സിനിമകളിൽ നിന്ന് മാറി നിൽക്കാറോ ആണ് പതിവെങ്കിൽ പ്രിയാമണിയുടെ കാര്യത്തിൽ സംഭവിച്ചത് മറിച്ചാണ്. വിവാഹ…

Read More