ഗാര്‍ലിക് നാന്‍; ഹോട്ടലില്‍ കിട്ടുന്ന അതേ രുചിയില്‍ സിംപിളായി വീട്ടിലുണ്ടാക്കാം

ഹോട്ടലില്‍ കിട്ടുന്ന അതേ രുചിയില്‍ സിംപിളായി വീട്ടിലുണ്ടാക്കാം ഗാര്‍ലിക് നാന്‍. നല്ല കിടിലന്‍ ടേസ്റ്റില്‍ സോഫ്റ്റ് ആയി ഗാര്‍ലിക് നാന്‍ വീട്ടിലുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം ചേരുവകള്‍ മൈദ-2 കപ്പ്ഗോതമ്പുപൊടി-1 കപ്പ്ചെറുചൂടുള്ള പാല്‍-അര കപ്പ്യീസ്റ്റ്-2 ടീസ്പൂണ്‍പഞ്ചസാര-അര ടേബിള്‍ സ്പൂണ്‍വെളുത്തുള്ളി പേസ്റ്റ്-1 ടീസ്പൂണ്‍ഉപ്പ്-1 ടീസ്പൂണ്‍ വെളുത്തുള്ളി അരിഞ്ഞത്-5 അല്ലിമല്ലിയിലഉപ്പുള്ള ബട്ടര്‍ തയ്യാറാക്കുന്ന വിധം ചൂടുവെള്ളത്തില്‍ യീസ്റ്റ്, പഞ്ചസാര എന്നിവ കലക്കി വയ്ക്കുക. ഇതിലേക്ക് ഗോതമ്പുപൊടി, മൈദ, ഉപ്പ്, പാല്‍, വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ത്ത് കുഴയ്ക്കുക ബട്ടര്‍ ചൂടാക്കി ഇതില്‍…

Read More

സ്പെഷ്യൽ അപ്പം; എളുപ്പത്തിൽ തയ്യാറാക്കാം

ക്രിസ്മസിന് നല്ല പൂവ് പോലെ സോഫ്റ്റ്‌ ആയ അപ്പം അതും അരിപൊടി വച്ച് ഉണ്ടാക്കിയാലോ? വേണ്ട ചേരുവകൾ അരിപൊടി 1/2 കപ്പ്‌ വെള്ളം 1.5 കപ്പ്‌ അരിപൊടി വെള്ളം ആയി കലക്കി സ്റ്റോവ് ഓൺ ആക്കി കൈവിടാതെ ഇളക്കി കുറുകി വരുമ്പോൾ സ്റ്റോവ് ഓഫ്‌ ആക്കി തണുക്കാൻ മാറ്റി വയ്ക്കുക.  അപ്പത്തിനു അരക്കാൻ വേണ്ടുന്ന ചേരുവകൾ 1.തിരുമ്മിയ തേങ്ങ 1 കപ്പ്‌ 2.യീസ്റ്റ് 1/2 ടേബിൾ സ്പൂൺ 3.പഞ്ചസാര 1.2 ടേബിൾ സ്പൂൺ 4.ഉപ്പ് 1/2 ടീ…

Read More

വീട്ടിൽ ബ്രഡ് ഉണ്ടോ?; സാൻഡ്‌വിച്ച് ഉണ്ടാക്കാം

ബ്രഡ്ഡുകൊണ്ട് വളരെ എളുപ്പത്തിൽ ഒരു സാൻഡ്‌വിച്ച് ഉണ്ടാക്കി നോക്കിയാലോ? ഒരു കവർ ബ്രഡും, മുട്ടയും പിന്നെ വീട്ടിലുള്ള പച്ചക്കറികളുംകൊണ്ട് ഉണ്ടാക്കാൻ കഴിയുന്ന ഒരു കിടിലൻ സാൻഡ്‌വിച്ച് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം; ആവശ്യമായ സാധനങ്ങൾ; ബ്രഡ്- ഒരു കവർ മുട്ട- 4 സവാള- രണ്ടെണ്ണം ചെറുതായി അരിഞ്ഞത് മല്ലിയില-ആവശ്യത്തിന് തക്കാളി- 2 എണ്ണം ചെറുതായി അരിഞ്ഞത് ക്യാപ്‌സിക്കം പച്ചമുളക് ടൊമാറ്റോ സോസ് ചീസ് മയോണൈസ് (ആവശ്യമെങ്കിൽ) ഉപ്പ്- ആവശ്യത്തിന് തയ്യാറാക്കുന്ന വിധം; ആദ്യമായി ഒരു പാത്രത്തിലേക്ക് നാല് മുട്ട…

Read More

തക്കാളിയും സവാളയും ദോശമാവും മാത്രം മതി; ഉണ്ടാക്കാം കൊതിയൂറും ഊത്തപ്പം

ദോശയും അപ്പവുമൊക്കെ അകഴിച്ച് മടുത്തോ? എങ്കിൽ ഇന്നൊരു ഊത്തപ്പം ഉണ്ടാക്കിയാലോ. തക്കാളിയും സവാളയുമൊക്കെയിട്ട് തയ്യാറാക്കിയ നല്ല ആവി പറക്കും ഊത്തപ്പം ഉണ്ടാക്കിയാലോ? ആവശ്യമായ ചേരുവകൾ പച്ചരി ഉഴുന്ന് ഉലുവ സവാള, തക്കാളി- ഒന്ന് വീതം പച്ചമുളക്- 3 എണ്ണം മല്ലിയില- ആവശ്യത്തിന് തയ്യാറാക്കുന്ന രീതി ആദ്യം ആവശ്യത്തിന് പച്ചരി വെള്ളത്തിൽ കുതിർത്ത് വെക്കണം, ഒപ്പം മറ്റൊരു പാത്രത്തിൽ ഉഴുന്നും ഉലുവയും കുതിർക്കാൻ വെക്കണം. കുതിർന്നു കഴിയുമ്പോൾ ഇവ രണ്ടും നന്നായി അരച്ചെടുക്കുക.ഇവ യോജിപ്പിച്ച് പുളിക്കാൻ വെക്കുക എന്നതാണ്…

Read More

പിടിയും കോഴിക്കറിയും; എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം

പിടിയും കോഴിയും കേരളത്തില്‍ നുറ്റാണ്ടുകൾക്ക് മുമ്പേ പ്രചാരത്തിലുണ്ട്. നാരുകള്‍ പ്രോട്ടീനുകള്‍ കാര്‍ബോഹൈഡ്രേറ്റ് എന്നിവകൊണ്ടൊക്കെ സമ്പുഷ്ടമായ വിഭവമാണിത്. അരിപ്പൊടിയും തേങ്ങയും ഉപയോഗിച്ച് ഉണ്ടാക്കുന്ന വിഭവമാണ് പിടി. കോഴിക്കറിയോടൊപ്പം ചേര്‍ത്താകുമ്പോള്‍ ഇത് രുചിയില്‍ ഒരുപടികൂടി മുന്നില്‍ നില്‍ക്കും. വറുത്തരച്ച കോഴിക്കറികൂടിയാണെങ്കില്‍ സ്വാദ് ഇരട്ടിയാകും. എങ്ങനെയാണ് പിടിയും വറുത്തരച്ച കോഴിയും തയ്യാറാക്കുന്നതെന്ന് നേക്കാം പിടി തയ്യാറാക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍ അരിപ്പൊടി – 2 കപ്പ് തേങ്ങ ചിരകിയത് – 1/2 കപ്പ് ജീരകം – 1/2 ടീസ്പൂണ്‍ ചുവന്നുളളി- 4 എണ്ണം…

Read More

പാവക്ക കൊണ്ടാട്ടം; എങ്ങനെ ഉണ്ടാക്കമെന്ന് നോക്കാം

മിക്കവീടുകളിലും അടുക്കളടയില്‍ ടിന്നിലടച്ചും കുപ്പിയിലടച്ചും ഒക്കെ സൂക്ഷിച്ചിരിക്കുന്ന പലതരം കൊണ്ടാട്ടം ഉണ്ടാവും. അച്ചാറ് പോലെതന്നെ ചിലര്‍ക്ക് ഊണിന് കൊണ്ടാട്ടം നിര്‍ബ്ബന്ധമാണ്. പച്ചക്കറികളും മുളകും ഒക്കെ ലഭ്യമായ കാലയളവില്‍ ശേഖരിച്ച് ഉണക്കിയാണ് കൊണ്ടാട്ടം ഉണ്ടാക്കുന്നത്. പാവക്ക കൊണ്ടാട്ടം എങ്ങനെ ഉണ്ടാക്കമെന്ന് നോക്കാം. ആവശ്യമുള്ള സാധനങ്ങള്‍ പാവയ്ക്ക -രണ്ടെണ്ണം മഞ്ഞള്‍പ്പൊടി – പാകത്തിന് ഉപ്പ് – പാകത്തിന് തയ്യാറാക്കുന്ന വിധം പാവയ്ക്ക വൃത്തിയായി കഴുകിയശേഷം അധികം കനമില്ലാതെ വട്ടത്തില്‍ അരിഞ്ഞെടുക്കുക. ഈ കഷ്ണങ്ങളില്‍ പാകത്തിന് ഉപ്പും മഞ്ഞള്‍പ്പൊടിയും പുരട്ടി ആവിയില്‍…

Read More

ചക്കക്കുരു കൊണ്ട് ചമ്മന്തിപ്പൊടി; ഒരു വെറൈറ്റി വിഭവം തയാറാക്കിയാലോ?

രുചികരമായ ചക്കക്കുരു ചമ്മന്തിപ്പൊടി തയാറാക്കുന്നത് എങ്ങനെയെന്ന് അറിഞ്ഞിരിക്കാം. ചേരുവകൾ ചക്കക്കുരു – ഒരു കപ്പ് തേങ്ങ – ഒരെണ്ണം വെളുത്തുള്ളി – ഒരു തുടത്തിന്റെ പകുതി ഇഞ്ചി – ഒരു കഷണം പുളി – ഒരു ചെറിയ ഉരുള കറിവേപ്പില – മൂന്ന് തണ്ട് മുളകുപൊടി – ഒരു ടീസ്പൂണ്‍ ഉപ്പ് – ആവശ്യത്തിന് തയാറാക്കുന്ന വിധം ചക്കക്കുരു ഉപ്പും ആവശ്യത്തിന് വെളളവും ചേര്‍ത്ത് പുഴുങ്ങുക. ഇനി വെള്ളം കളഞ്ഞ് ഫാനിനുകീഴില്‍ നനവ് മാറ്റി പൊടിച്ചെടുക്കുക. ഈ…

Read More

പായസം ഇല്ലാതെ എന്ത് സദ്യ!; ഓണത്തിന് തയാറാക്കാം മാമ്പഴ പ്രഥമൻ, ചക്ക വരട്ടി പ്രഥമൻ

ഓണത്തിനു വീട്ടുകാർക്കും അതിഥികൾക്കും വിളമ്പാൻ ചില പായസങ്ങൾ പരിചയപ്പെടു. മാമ്പഴ പ്രഥമൻ ചേരുവകൾ മാമ്പഴം പഴുത്തത് – 1/2 കിലോ ശർക്കര – 3 1/2 കിലോ കടലപ്പരിപ്പ് വേവിച്ചത് – 1/2 കപ്പ് തേങ്ങാപ്പാൽ – 2 തേങ്ങയുടെ, ഒന്നാം പാൽ, രണ്ടാം പാൽ നെയ്യ് – 4 ടീസ്പൂൺ അണ്ടിപ്പരിപ്പ് – 1/4 കപ്പ് കിസ്മിസ് – 1/4 കപ്പ് ജീരകപ്പൊടി – 1/2 ടീസ്പൂൺ തയാറാക്കുന്ന വിധം തൊലി കളഞ്ഞ മാങ്ങ ചെറിയ…

Read More

ഗോത്രരുചിക്കൂട്ടിൽ പുഴമീൻ കറി തയാറാക്കാം

പുഴമീൻ കറി ഗോത്രരീതിയിൽ കറിവച്ചുനോക്കിയാലോ. നാവിൽ രുചിപടർത്തുന്ന വിഭവം ആർക്കും ഇഷ്ടപ്പെടും. കാരണം ഇതിന്റെ സ്വാദ് വേറെതന്നെ..! ആവശ്യമുള്ള സാധനങ്ങൾ പുഴമീൻ മുളകുപൊടി 1 ടീസ്പൂൺ മല്ലിപ്പൊടി 2 ടീസ്പൂൺ മഞ്ഞൾപ്പൊടി അര ടീസ്പൂൺ ജീരകം ഉപ്പ് വെളിച്ചെണ്ണ 2 ടീസ്പൂൺ കടുക് കറിവേപ്പില ചതച്ച ഇഞ്ചി ഒരു ടീസ്പൂൺ വെളുത്തുളളി 4 അല്ലി പച്ചമുളക് 4,5 കുടംപുളി 2,3 ശ്രദ്ധിക്കാൻ- മീനിന്റെ അളവിനനുസരിച്ച് ചേരുവകൾ എടുക്കുക. എങ്ങനെ തയാറാക്കാം ഒരു മൺചട്ടിയിൽ എണ്ണ ചൂടാക്കി പച്ചമുളക്…

Read More

കരിമീന്‍ വറ്റിച്ചത് കഴിച്ചിട്ടുണ്ടോ …; ഇങ്ങനെ തയാറാക്കാം

കരിമീന്‍ കൊണ്ടുള്ള വിഭവങ്ങള്‍ മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്. മീന്‍ എന്നു പറയുമ്പോള്‍ കേരളത്തിലെത്തുന്നവരുടെ മനസില്‍ ആദ്യമെത്തുന്നത് കരിമീന്‍ ആയിരിക്കും. രുചികരമായ കരിമീന്‍ വറ്റിച്ചത് എങ്ങനെ തയാറാക്കാമെന്നു നോക്കാം. ആവശ്യമായ സാധനങ്ങള്‍ കരിമീന്‍- അരക്കിലോ ചെറിയുളളി- 2 കപ്പ് ഇഞ്ചി- 1 ടേബിള്‍സ്പൂണ്‍ വെളുത്തുളളി- 3 വലുത് പച്ചമുളക് – 4,5 വറ്റല്‍മുളക് ചതച്ചത്- 1 ടീസ്പൂണ്‍ കുടംപുളി – 3 മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍ തേങ്ങാപ്പാല്‍- ഒന്നാം പാല്‍ കാല്‍കപ്പ്, രണ്ടാം പാല്‍ 1 കപ്പ്…

Read More