യുഎഇ എക്സ്ചേഞ്ച് മെട്രോ സ്റ്റേഷന്റെ പേര് മാറ്റുന്നതായി ആർടിഎ

യു എ ഇ എക്സ്ചേഞ്ച് മെട്രോ സ്റ്റേഷന്റെ പേര് ലൈഫ് ഫാർമസി മെട്രോ സ്റ്റേഷൻ എന്ന് മാറ്റുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2025 മെയ് 5-നാണ് ആർടിഎ ഇത് സംബന്ധിച്ച ഒരു അറിയിപ്പ് പുറത്തിറക്കിയത്. യു എ ഇ എക്സ്ചേഞ്ച് മെട്രോ സ്റ്റേഷന് പേര് നൽകുന്നതിനുള്ള അവകാശം പത്ത് വർഷത്തേക്ക് ലൈഫ് ഫാർമസിക്ക് നൽകിയതായി ആർടിഎ വ്യക്തമാക്കി. 2025 മെയ് മുതൽ ഓഗസ്റ്റ് അവസാനം വരെയുള്ള കാലയളവിൽ ലൈഫ് ഫാർമസി മെട്രോ…

Read More