ഈ​ദ് അ​വ​ധി ദി​ന​ങ്ങ​ളി​ൽ ദു​ബൈ​യി​ൽ പാ​ർ​ക്കി​ങ് സൗ​ജ​ന്യം

ദു​ബൈ എ​മി​റേ​റ്റി​ൽ ഈ​ദു​ൽ ഫി​ത്​​ർ അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ പൊ​തു പാ​ർ​ക്കി​ങ്​ സൗ​ജ​ന്യം. ബ​ഹു​നി​ല പാ​ർ​ക്കി​ങ്​ ടെ​ർ​മി​ന​ലു​ക​ൾ ഒ​ഴി​കെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലാ​ണ്​ സൗ​ജ​ന്യം ല​ഭി​ക്കു​ക​യെ​ന്ന്​ റോ​ഡ്​ ഗ​താ​ഗ​ത ​അ​തോ​റി​റ്റി(​ആ​ർ.​ടി.​എ) വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ശ​വ്വാ​ൽ ഒ​ന്നു മു​ത​ൽ മൂ​ന്നു​വ​രെ​യാ​ണ്​ ഈ​ദ്​ അ​വ​ധി ദി​ന​ങ്ങ​ൾ. ശ​നി​യാ​ഴ്ച മാ​സ​പ്പി​റ​വി കാ​ണു​ക​യാ​ണെ​ങ്കി​ൽ ഞാ​യ​ർ, തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ലും, മാ​സ​പ്പി​റ​വി ക​ണ്ടി​ല്ലെ​ങ്കി​ൽ തി​ങ്ക​ൾ, ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ലു​മാ​ണ്​ അ​വ​ധി ല​ഭി​ക്കു​ക. ശ​വ്വാ​ൽ നാ​ല്​ (ബു​ധ​ൻ അ​ല്ലെ​ങ്കി​ൽ വ്യാ​ഴം) മു​ത​ൽ പാ​ർ​ക്കി​ങ്​ ഫീ​സ്​ വീ​ണ്ടും ഈ​ടാ​ക്കി​ത്തു​ട​ങ്ങും പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച്​ ദു​ബൈ…

Read More

റമദാൻ ഇൻ ദുബായ്: പ്രധാന തെരുവുകളിൽ ദീപാലങ്കാരങ്ങൾ ഒരുക്കുന്നു

റമദാൻ ഇൻ ദുബായ് പ്രചാരണ പരിപാടിയുടെ ഭാഗമായി ദുബായിയിലെ പ്രധാന തെരുവുകളിൽ ദീപാലങ്കാരങ്ങൾ ഒരുക്കുന്നു. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റിയുമായി (RTA) സഹകരിച്ച് കൊണ്ട് ബ്രാൻഡ് ദുബായിയാണ് ഇത് നടപ്പിലാക്കുന്നത്.ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ‘അൻവാർ ദുബായ്’ എന്ന സംരംഭത്തിന്റെ ഭാഗമായി എമിറേറ്റിലെ പ്രധാന തെരുവുകളിൽ ദീപാലങ്കാരകാഴ്ചകൾ ഒരുക്കുന്നതാണ്. ദുബായ് മുനിസിപ്പാലിറ്റി, വാസിൽ പ്രോപ്പർടീസ്, ദുബായ് ഹോൾഡിങ്, ദുബായ് ഡിപ്പാർട്മെന്റ് ഓഫ് ഇക്കോണമി ആൻഡ് ടൂറിസം, എമാർ തുടങ്ങിയ പൊതു, സ്വകാര്യ സ്ഥാപനങ്ങൾ ഇതിൽ…

Read More