റാസൽഖൈമയിൽ ഓറഞ്ച് ബസ് റൂട്ടിന് തുടക്കം

എമിറേറ്റിലുടനീളം ഗതാഗത ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിൻറെ ഭാഗമായി ഓറഞ്ച് ബസ് റൂട്ട് എന്ന പേരിൽ നഗരത്തിൽ പുതിയ ബസ് റൂട്ട് ആരംഭിച്ച് റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.എ.കെ.ടി.എ). അൽ നഖീൽ പ്രദേശത്തുനിന്ന് സൗത്ത് അൽ ദൈത്തിലെ പ്രധാന ബസ് സ്റ്റേഷൻ വരെയാണ് പുതിയ റൂട്ട്. നഗരത്തിലെ ഒട്ടേറെ പ്രധാന സ്ഥലങ്ങളിലൂടെ ഓറഞ്ച് ബസ് റൂട്ട് കടന്നുപോകും. അൽ നഖീൽ, ജുൽഫാർ ടവേഴ്സ്, അൽ സദാഫ് റൗണ്ട് എബൗട്ട്, ഡ്രൈവിങ് സ്‌കൂൾ, പോസ്റ്റ് ഓഫിസ്, ക്ലോക്ക് റൗണ്ട്എബൗട്ട്, ഫ്‌ലമിംഗോ…

Read More

റാ​സ​ൽ​ഖൈ​മ​യി​ൽ 20 സ്മാ​ർ​ട്ട്​ ഗേ​റ്റു​ക​ൾ സ്ഥാ​പി​ക്കും

ലോ​ക സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ റാ​സ​ല്‍ഖൈ​മ​യെ സു​ര​ക്ഷി​ത ന​ഗ​ര​മാ​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ളി​ല്‍ പ​ബ്ലി​ക് സ​ര്‍വി​സ് വ​കു​പ്പു​മാ​യി (പി.​എ​സ്.​ഡി) ധാ​ര​ണ​യി​ലെ​ത്തി റാ​ക് പൊ​ലീ​സ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി എ​മി​റേ​റ്റി​ലെ ഗ​താ​ഗ​തം നി​രീ​ക്ഷി​ക്കാ​നും നി​യ​ന്ത്രി​ക്കാ​നും വി​വി​ധ എ​ന്‍ട്രി, എ​ക്‌​സി​റ്റ് പോ​യ​ന്‍റു​ക​ളി​ലാ​യി 20 സ്മാ​ര്‍ട്ട് ഗേ​റ്റു​ക​ള്‍ സ്ഥാ​പി​ക്കു​മെ​ന്ന് റാ​സ​ല്‍ഖൈ​മ പൊ​ലീ​സ് അ​റി​യി​ച്ചു. ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കാ​നും സു​ര​ക്ഷ വ​ര്‍ധി​പ്പി​ക്കാ​നും ഗേ​റ്റു​ക​ളി​ല്‍ നി​ര്‍മി​ത ബു​ദ്ധി സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ക്കും. ഗേ​റ്റു​ക​ള്‍ സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് പൊ​ലീ​സ് ക​മാ​ന്‍ഡ​ര്‍ ചീ​ഫ് മേ​ജ​ര്‍ ജ​ന​റ​ല്‍ അ​ലി ബി​ന്‍ അ​ല്‍വാ​ന്‍ അ​ല്‍ നു​ഐ​മി…

Read More

ജോലിക്കിടെ ട്രക്ക് മറിഞ്ഞു; യു.എ.ഇയിൽ മലയാളി യുവാവിന് ദാരുണാന്ത്യം

യു.എ.ഇയിലെ റാക് സ്റ്റീവൻ റോക്കിൽ ഹെവി ട്രക്ക് അപകടത്തിൽപ്പെട്ട് ഡ്രൈവറായ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് ബാലുശേരി അഗ്രൂൽ കുണ്ടിലാത്തോട്ട് വീട്ടിൽ ശശികുമാർ -അജിത ദമ്പതികളുടെ മകൻ അതുൽ (27) ആണ് മരിച്ചത്. ലോഡുമായി ക്രഷറിലേക്ക് വരികയായിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. അടുത്ത മാസം അവധിക്ക് നാട്ടിൽ പോകാനിരിക്കെയാണ് അന്ത്യം.

Read More

റാ​ക് ജ​സീ​റ​യി​ല്‍ മ​ല​യാ​ളം മി​ഷ​ന്‍ പ​ഠ​ന​കേ​ന്ദ്രം തു​ട​ങ്ങു​ന്നു

കേ​ര​ള സ​ര്‍ക്കാ​റി​ന്‍റെ മ​ല​യാ​ളം മി​ഷ​ന്‍ മാ​തൃ​ഭാ​ഷാ പ​ഠ​ന​പ​ദ്ധ​തി റാ​ക് അ​ല്‍ജ​സീ​റ ഹം​റ കേ​ന്ദ്ര​മാ​യി പ​ഠ​ന​കേ​ന്ദ്രം തു​ട​ങ്ങു​ന്നു. മ​ല​യാ​ളം മി​ഷ​ന്‍ റാ​ക് ചാ​പ്റ്റ​റി​നു കീ​ഴി​ലാ​ണ് ജ​സീ​റ​യി​ല്‍ മ​ല​യാ​ളം മി​ഷ​ന്‍ പ​ഠ​ന​കേ​ന്ദ്രം തു​ട​ങ്ങു​ന്ന​തെ​ന്ന് റാ​ക് ചാ​പ്റ്റ​ര്‍ ചെ​യ​ര്‍മാ​ന്‍ കെ. ​അ​സൈ​നാ​ര്‍, പ്ര​സി​ഡ​ന്‍റ് നാ​സ​ര്‍ അ​ല്‍ദാ​ന എ​ന്നി​വ​ര്‍ അ​റി​യി​ച്ചു. നി​ര​വ​ധി മ​ല​യാ​ളി കു​ടും​ബ​ങ്ങ​ള്‍ അം​ഗ​ങ്ങ​ളാ​യ റാ​ക് സെ​റാ​മി​ക്സ് മ​ല​യാ​ളം സൗ​ഹൃ​ദ​വേ​ദി റാ​ക് സ​ഖ​ര്‍ പാ​ര്‍ക്കി​ല്‍ ന​ട​ത്തി​യ കു​ടും​ബ​സം​ഗ​മ​ത്തി​ല്‍ മ​ല​യാ​ളം മി​ഷ​ന്‍ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് ഭാ​ര​വാ​ഹി​ക​ളാ​യ അ​ക്ബ​ര്‍ ആ​ലി​ക്ക​ര, റ​സ​ല്‍ റ​ഫീ​ഖ്, എം.​ബി. അ​നീ​സു​ദ്ദീ​ന്‍,…

Read More

അമിത വേഗത്തിൽ വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പുമായി റാസ് അൽ ഖൈമ പോലീസ്

അമിത വേഗതയിൽ വാഹനനമോടിക്കുന്നതിന്റെ അപകടങ്ങൾ ചൂണ്ടിക്കാട്ടുന്നതിനായുള്ള ഒരു പ്രത്യേക പ്രചാരണ പരിപാടിയ്ക്ക് റാസ് അൽ ഖൈമ പോലീസ് തുടക്കമിട്ടു. 2023 ഡിസംബർ 15-നാണ് റാസ് അൽ ഖൈമ പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ‘അമിത വേഗത നിങ്ങളെടുക്കുന്ന തെറ്റായ ഒരു തീരുമാനമാണ്’ എന്ന ആശയത്തിലൂന്നിക്കൊണ്ട് നടത്തുന്ന ഈ പ്രചാരണ പരിപാടി രണ്ടാഴ്ച്ച നീണ്ട് നിൽക്കുന്നതാണ്. شرطة رأس الخيمة تحذر من مخاطر السرعة عبر حملتها المرورية ( السرعة قرارك الخاطئ )…

Read More

ക്രിക്കറ്റ് കളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; കൊല്ലം സ്വദേശി റാസല്‍ഖൈമയില്‍ മരിച്ചു

ക്രിക്കറ്റ് കളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തത്തെുടര്‍ന്ന് കൊല്ലം തൊടിയൂര്‍ സ്വദേശിയും റാക് യൂനിയന്‍ സിമന്‍റ് കമ്പനി ജീവനക്കാരനുമായ ദില്‍ഷാദ് (45) റാസല്‍ഖൈമയില്‍ നിര്യാതനായി. ഞായറാഴ്ച്ച രാവിലെ റാസല്‍ഖൈമയില്‍ കളി സ്ഥലത്ത് ബൗളിങ്ങിലേര്‍പ്പെട്ടിരുന്ന ദില്‍ഷാദിന് അസ്വസ്ഥത തോന്നുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. ആംബുലന്‍സ് വിഭാഗമത്തെി പ്രഥമ ശുശ്രൂഷകള്‍ നല്‍കി ആശുപത്രിയിലത്തെിച്ചെങ്കിലും അന്ത്യം സംഭവിച്ചു. കൊല്ലം തൊടിയൂര്‍ കല്ലിക്കൊട്ടു മുഴങ്ങന്‍ഗൊഡി അബ്ദുല്‍ ലത്തീഫ് മുഹമ്മദ് കുഞ്ഞുവാണ് പിതാവ്. മാതാവ്: ആബിദ. ഭാര്യ: ആബി അമീറ ദില്‍ഷാദ്. രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമുള്ള ദില്‍ഷാദ് കുടുംബസമേതം…

Read More

റാസൽഖൈമയിൽ ജ്വല്ലറി ജീവനക്കാരനായ തൃശൂർ സ്വദേശി അന്തരിച്ചു

തൃശൂർ സ്വദേശിയായ യുവാവ് റാസൽഖൈമയിൽ അന്തരിച്ചു. കിഴക്കുമ്പുറം മനക്കൊടി കുളങ്ങര വീട്ടിൽ വർഗീസ് പോളാണ് മരിച്ചത്. 35 വയസായിരുന്നു. അൽ മേരീദ് സഫ ജ്വല്ലറി ജീവനക്കാരനാണ് ഇദ്ദേഹം. ഇന്ന് രാവിലെ താമസ സ്ഥലത്ത് വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം അടുത്ത ദിവസം നാട്ടിലെത്തിക്കും.

Read More