വെഞ്ഞാറമ്മൂട് കൂട്ടക്കൊല; ഭാര്യക്കും മകനും നാട്ടിൽ കട ബാധ്യതയുണ്ടെന്ന് അറിയില്ലായിരുന്നു: റഹീമിന്റെ മൊഴിയെടുത്തു

വെഞ്ഞാറമ്മൂട് കൂട്ടക്കൊലയിൽ അഫാന്റെ പിതാവ് അബ്ദുൾ റഹീമിന്റെ മൊഴിയെടുത്തു. ഭാര്യക്കും മകനും സാമ്പത്തിക ബാധ്യതയുള്ളതിനെ കുറിച്ച് തനിക്കറിയില്ലായിരുന്നുവെന്നാണ് റഹിം നൽകിയ മൊഴി. സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതിനാൽ കഴിഞ്ഞ നാല്  മാസമായി വിദേശത്ത് ഒളിവിലായിരുന്നു. സ്ഥിരമായി നാട്ടിലേക്ക് വിളിക്കാറുണ്ടായിരുന്നില്ല. അടുത്ത സമയത്ത് നാട്ടിൽ നടന്നതിനെ കുറിച്ചൊന്നും തനിക്ക് അറിയില്ലെന്നുമാണ് റഹീം മൊഴി നൽകിയത്.   വെഞ്ഞാറമൂട് കൂട്ടക്കൊലയുടെ കാരണം വന്‍ കടബാധ്യതയെന്നുറപ്പിക്കുകയാണ് പൊലീസ്. 14 പേരിൽ നിന്ന് 65 ലക്ഷം രൂപയാണ് അഫാനും ഉമ്മയും കടം വാങ്ങിയത്. ഒടുവിൽ വായ്പ നല്കിയവർ…

Read More

റഹീമിന്‍റെ മോചന ഉത്തരവ് വൈകും; കേസ് വിധി പറയാൻ മാറ്റി

റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന്‍റെ മോചന ഉത്തരവ് വൈകും. റിയാദ് ക്രിമിനൽ കോടതിയിൽ ഇന്ന് നടന്ന സിറ്റിങ്ങിനൊടുവിൽ വിധി പറയാനായി മാറ്റിവെച്ചതോടെ മലയാളികളും നിരാശയിലായി. ഓൺലൈനായി നടന്ന കോടതി സിറ്റിങ്ങിൽ ജയിലിൽ നിന്ന് റഹീമും റഹീമിന്‍റെ അഭിഭാഷകൻ ഒസാമ അൽ അമ്പർ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കാഞ്ചേരി, കുടുംബ പ്രതിനിധി സിദ്ധീഖ് തുവ്വൂർ എന്നിവരും പങ്കെടുത്തു. കേസ് കോടതി വിധി പറയാൻ മാറ്റിയതോടെ ഇന്ന് മോചന ഉത്തരവ്…

Read More

‘ബിനോയ് വിശ്വത്തിന് റഹീമിന്റെ സർട്ടിഫിക്കറ്റ് വേണ്ട ‘ ; പ്രതികരണവുമായി എഐവൈഎഫ്

സിപിഐ സംസ്ഥാന സെക്രട്ടറിയും എൽഡിഎഫിന്റെ മുതിർന്ന നേതാവുമായ ബിനോയ്‌ വിശ്വം എന്ത് പ്രസ്താവന നടത്തണമെന്നതിന് എ.എ റഹീമിന്റെ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്ന് എഐവൈഎഫ് സംസ്ഥാന എക്‌സിക്യൂട്ടിവ്. ബിനോയ്‌ വിശ്വം എസ്എഫ്ഐയുമായി ബന്ധപ്പെട്ട് നടത്തിയ അഭിപ്രായ പ്രകടനം പൊതുസമൂഹത്തിന്റെ വികാരമാണെന്നും അത് റഹീം മനസിലാക്കി എസ്എഫ്ഐയെ തിരുത്തുകയാണ് വേണ്ടിയിരുന്നതെന്നും എഐവൈഎഫ് അഭിപ്രായപ്പെട്ടു. വലതുപക്ഷവും മാധ്യമങ്ങളും ഇടതുപക്ഷത്തിനെതിരെ ആസൂത്രിതമായ ആക്രമണങ്ങൾ നടത്തുന്ന സാഹചര്യത്തിൽ എസ്എഫ്ഐയുടെ ലേബലിൽ ചില ക്രിമിനലുകൾ നടത്തുന്ന അക്രമ പ്രവർത്തനങ്ങൾ വലിയ രീതിയിൽ ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കുന്നുണ്ട്. ഇത് തിരിത്തുവാൻ…

Read More

റഹീമിന്റെ വധശിക്ഷ റദ്ദാക്കാനുള്ള അപേക്ഷ ഫയലിൽ സ്വീകരിച്ചു ; സൗദി ആഭ്യന്തരമന്ത്രാലയത്തിന്റെ റിപ്പോർട്ട് കോടതി തേടും

സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന മലയാളി അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്യാനും അദ്ദേഹത്തെ മോചിപ്പിക്കാനുമുള്ള അപേക്ഷയിൽ സൗദി ആഭ്യന്തരമന്ത്രാലയത്തിന്റെ റിപ്പോർട്ട് കോടതി തേടും. വധശിക്ഷ റദ്ദ് ചെയ്യാനുള്ള അപേക്ഷ റിയാദിലെ കോടതിയിൽ തുടർവാദത്തിനുള്ള തിയതി കാത്തിരിക്കുകയാണെന്ന് നിയമസഹായ സമിതി അറിയിച്ചു. റഹീമിനുള്ള മോചനദ്രവ്യം സൗദിയിലെത്തിക്കാനുള്ള ശ്രമവും ഊർജിതമാണ്. ഇന്നലെയാണ് സൗദിയിലെ റിയാദിലുള്ള കോടതി റഹീമിന്റെ വധശിക്ഷ റദ്ദാക്കാനുള്ള അപേക്ഷ ഫയലിൽ സ്വീകരിച്ചത്. ഡിജിറ്റലൈസേഷന്റെ ഭാഗമായി പേപ്പർ രഹിതമായി ഓൺലൈൻ വഴിയാണ് നിലവിൽ സൗദി കോടതികളിൽ നടപടിക്രമങ്ങൾ….

Read More

റഹീമിന്റെ മോചനം ; സമാഹരിച്ച തുക കൈമാറുന്നതിന് നടപടികൾ ആരംഭിച്ചു, മോചനം ഉടൻ സാധ്യമാകുമെന്ന് പ്രതീക്ഷ

സൗദിയിൽ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി അബ്ദുൾ റഹീമിന്റെ മോചനത്തിനായി സമാഹരിച്ച 34 കോടി രൂപ ദയാധനം, ഇന്ത്യന്‍ എംബസിക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട് റഹീം നിയമസഹായ കമ്മിറ്റി ഇന്ന് ബാങ്ക് പ്രതിനിധികളുമായി ചര്‍ച്ച നടത്തും. മൂന്നു ബാങ്കുകളുടെ അക്കൗണ്ടുകള്‍ വഴിയായിരുന്നു ഇത്രയും വലിയ തുക സമാഹരിച്ചത്. രണ്ടു ദിവസത്തിനകം പണം എംബസിയിലേക്ക് കൈമാറുകയാണ് ലക്ഷ്യം. കോടതിയുടെ അനുമതി കൂടി ലഭിച്ചാല്‍ എംബസി വഴിയാണ് തുക സൗദി കുടുംബത്തിന്റെ അക്കൗണ്ടിലേക്ക് നല്‍കുക. കോടതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനും ശ്രമം…

Read More

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി ജയിലിൽ കഴിയുന്ന റഹീമിനെ രക്ഷിക്കാൻ കൈകോർത്ത് കേരളം ; പണം സ്വരൂപിക്കൽ 30 കോടി പിന്നിട്ടു

സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി യുവാവ് അബ്ദുൾ റഹീമിന്റെ മോചനത്തിനായി ലോകമെമ്പാടുമുള്ള മലയാളികൾ‌ കൈകോർക്കുന്നു. റഹീമിന്റെ മോചനത്തിനായി ആവശ്യമായ 34 കോടി രൂപയാണ്. ഇതിൽ 30 കോടി രൂപ സമാഹരിക്കാൻ ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. ഇനി ബാക്കിയുള്ള 4 കോടി രൂപയ്ക്കായി ശ്രമം തുടരുകയാണ്. റഹീമിന്റെ മോചനത്തിനായുള്ള പണം സ്വരൂപിക്കാൻ സന്നദ്ധ സംഘടകളും മാധ്യമങ്ങളും ശ്രമിക്കുന്നുണ്ട്. റേഡിയോ കേരളം 1476 എഎമ്മും ഈ ക്യാമ്പയിന്റെ ഭാഗമായി രംഗത്തുണ്ട്. ഇതിന്റെ ഭാഗമായി റേഡിയോ കേരളം കഴിഞ്ഞ…

Read More

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി ജയിലിൽ കഴിയുന്ന റഹീമിനെ രക്ഷിക്കാൻ കൈകോർത്ത് കേരളം ; പണം സ്വരൂപിക്കൽ 30 കോടി പിന്നിട്ടു

സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി യുവാവ് അബ്ദുൾ റഹീമിന്റെ മോചനത്തിനായി ലോകമെമ്പാടുമുള്ള മലയാളികൾ‌ കൈകോർക്കുന്നു. റഹീമിന്റെ മോചനത്തിനായി ആവശ്യമായ 34 കോടി രൂപയാണ്. ഇതിൽ 30 കോടി രൂപ സമാഹരിക്കാൻ ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. ഇനി ബാക്കിയുള്ള 4 കോടി രൂപയ്ക്കായി ശ്രമം തുടരുകയാണ്. റഹീമിന്റെ മോചനത്തിനായുള്ള പണം സ്വരൂപിക്കാൻ സന്നദ്ധ സംഘടകളും മാധ്യമങ്ങളും ശ്രമിക്കുന്നുണ്ട്. റേഡിയോ കേരളം 1476 എഎമ്മും ഈ ക്യാമ്പയിന്റെ ഭാഗമായി രംഗത്തുണ്ട്. ഇതിന്റെ ഭാഗമായി റേഡിയോ കേരളം കഴിഞ്ഞ…

Read More

ഇനിയെന്ന് നാട്ടിലേക്ക്. …. ദുരിതകിടക്കയിൽ കോഴിക്കോട് സ്വദേശി

വാഹാനാപകടത്തെത്തുടർന്ന് കുവൈത്തിലെ ദുരിതക്കിടക്കയിൽ 6 മാസത്തോളമായി മലയാളി നാട്ടിലേക്ക് മടങ്ങാനാവാതെ ജീവിതം തള്ളിനീക്കുന്നു. 2022 മാർച്ച് 17 ന് കുവൈത്തിലെ ഷുഹദ സിഗ്നലിൽ ഉണ്ടായ അപകടത്തെത്തുടർന്ന് റഹിം എന്ന കോഴിക്കോടുകാരന്റെ ജീവിതം മാറിമറിയുകയായിരുന്നു. കുവൈറ്റിൽ അറബിയുടെ വീട്ടിൽ ഡ്രൈവറായി ജോലിചെയ്തിരുന്ന 44 കാരനായ റഹിം ഓടിച്ചിരുന്ന വാഹനം ഷുഹദ സിഗ്നലിൽ വച്ച് 6 മാസങ്ങൾക് മുൻപ് മറ്റു രണ്ടു വാഹനങ്ങളുമായി കൂട്ടിയിടിക്കുകയായിരുന്നു. കോഴിക്കോട് എകരൂലിനടുത്ത എമ്മംപറമ്പ് സ്വദേശി റഹീമിന്റെ ജീവിതം ഇതിനെ തുടർന്ന് വഴിമുട്ടുകയായിരുന്നു. . അപകടത്തെ…

Read More