സമുദ്ര പൈതൃകവുമായി സിൻയാർ ഫെസ്റ്റിവൽ ഇന്ന് മുതൽ

ഖത്തറിന്റെ സമുദ്ര പൈതൃകവുമായി സെൻയാർ ഫെസ്റ്റിവൽ ഇന്ന് കതാറ ബീച്ചിൽ ആരംഭിക്കും. പരമ്പരാഗത മത്സ്യബന്ധന രീതിയായ ഹദ്ദാഖ് മത്സരവും ലിഫ ഫെസ്റ്റിവലും ഉൾപ്പെടെ ഖത്തറിന്റെ സമ്പന്നമായ പാരമ്പര്യം വിളിച്ചോതുന്ന വിവിധ പരിപാടികൾ ഫെസ്റ്റിവലിന്റെ ഭാഗമായി അരങ്ങേറും. ഹാൻഡ്-ലൈൻ മത്സ്യബന്ധനമായ ഹദ്ദാഖ് ആണ് സെൻയാർ ഫെസ്റ്റിവലിലെ പ്രധാന ആകർഷണം. ക്ഷമയും വൈദഗ്ധ്യവും ആവശ്യമുള്ള ഈ പരമ്പരാഗത രീതി ഉപയോഗിച്ച് ഏറ്റവും വലിയ മത്സ്യത്തെ പിടിക്കുന്നതിനായി മത്സരാർത്ഥികൾ മാറ്റുരയ്ക്കും. മത്സ്യബന്ധനത്തിലെ വൈദഗ്ധ്യം മറ്റ് പ്രധാന മത്സര വിഭാഗമാണ്. ഇത്തവണ 54…

Read More