ഖത്തർ അമീർ സിറിയ സന്ദർശിക്കും

ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി ഉ​ട​ൻ സി​റി​യ സ​ന്ദ​ർ​ശി​ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കി പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി. വ്യാ​ഴാ​ഴ്ച ന​ട​ത്തി​യ ഡ​മ​സ്ക​സ് സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പു​തി​യ സി​റി​യ​ൻ ഭ​ര​ണ​കൂ​ട​ത്തി​ന്റെ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന നീ​ക്ക​ങ്ങ​ളെ സ്വാ​ഗ​തം ചെ​യ്ത പ്ര​ധാ​ന​മ​ന്ത്രി സി​റി​യ​ൻ ജ​ന​ങ്ങ​ൾ​ക്കു​ള്ള അ​മീ​റി​ന്റെ ആ​ശം​സ സ​ന്ദേ​ശ​വും പി​ന്തു​ണ​യും അ​റി​യി​ച്ചു. 13 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം സി​റി​യ​യു​മാ​യി വി​വി​ധ ത​ല​ങ്ങ​ളി​ൽ ന​യ​ത​ന്ത്ര, ഉ​ഭ​യ​ക​ക്ഷി ബ​ന്ധം പു​ന​രാ​രം​ഭി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ സം​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച പ്ര​ധാ​ന​മ​ന്ത്രി രാ​ജ്യ​ത്തി​ന്റെ…

Read More

ഗൾഫ് വ്യാപാരത്തിൽ കുതിപ്പുമായി ഖത്തർ ; വ്യാപാരത്തിൽ 64 ശതമാനം വർധന

ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ സൗ​ഹൃ​ദ രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള വ്യാ​പാ​ര ഇ​ട​പാ​ടി​ൽ റെ​ക്കോ​ഡ് കു​തി​പ്പു​മാ​യി ഖ​ത്ത​ർ. 2024ൽ ​ജി.​സി.​സി രാ​ജ്യ​ങ്ങ​ളു​മാ​യി ഖ​ത്ത​റി​ന്റെ വ്യാ​പാ​ര​ത്തി​ൽ 63.75 ശ​ത​മാ​നം വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി ദേ​ശീ​യ പ്ലാ​നി​ങ് കൗ​ൺ​സി​ൽ റി​പ്പോ​ർ​ട്ട് വെ​ളി​പ്പെ​ടു​ത്തു​ന്നു. അ​ഞ്ച് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളു​മാ​യി ക​ഴി​ഞ്ഞ വ​ര്‍ഷം ആ​ദ്യ എ​ട്ടു​മാ​സ​ത്തി​നി​ട​ക്ക് 3513 കോ​ടി ഖ​ത്ത​ര്‍ റി​യാ​ലി​ന്റെ വ്യാ​പാ​ര​മാ​ണ് ന​ട​ന്ന​ത്. മു​ന്‍ വ​ര്‍ഷം ഇ​ത് 2145 കോ​ടി റി​യാ​ലാ​യി​രു​ന്നു. യു.​എ.​ഇ​യാ​ണ് ഏ​റ്റ​വും വ​ലി​യ വ്യാ​പാ​ര പ​ങ്കാ​ളി. 1890 കോ​ടി റി​യാ​ല്‍ ക​ഴി​ഞ്ഞ വ​ർ​ഷം ആ​ദ്യ എ​ട്ടു​മാ​സ​ത്തി​ലെ വ്യാ​പാ​ര…

Read More

ഹമാസ് സംഘം ഖത്തറിൽ ; ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി

ഗാസ്സ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ച​ർ​ച്ച​ക​ൾ​ക്കാ​യി ദോ​ഹ​യി​ലെ​ത്തി​യ ഹ​മാ​സ് സം​ഘം ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. മു​തി​ർ​ന്ന ​ഹ​മാ​സ് നേ​താ​വ് ഡോ. ​ഖ​ലീ​ൽ അ​ൽ ഹ​യ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ച​ർ​ച്ച​ക​ളി​ൽ ​പ​​ങ്കെ​ടു​ക്കു​ന്ന​ത്. ഗ​സ്സ​യി​ലെ പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളും വെ​ടി​നി​ർ​ത്ത​ൽ ച​ർ​ച്ച​ക​ളി​ലെ പു​രോ​ഗ​തി​യും അ​മീ​റു​മാ​യു​ള്ള കൂ​ടി​കാ​ഴ്ച​യി​ൽ അ​വ​ലോ​ക​നം ചെ​യ്ത​താ​യി ഖ​ത്ത​ർ ന്യൂ​സ് ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു. ഫ​ല​സ്തീ​നി​യ​ൻ ജ​ന​ത​ക്ക് നീ​തി ഉ​റ​പ്പാ​ക്കു​ന്ന​തി​ലും സ്വ​ത​ന്ത്ര​രാ​ഷ്ട്രം സ്ഥാ​പി​ക്കു​ന്ന​തി​ലും ഖ​ത്ത​റി​ന്റെ ശ​ക്ത​മാ​യ നി​ല​പാ​ട് അ​മീ​ർ ഹ​മാ​സ് നേ​താ​ക്ക​ളെ അ​റി​യി​ച്ചു….

Read More

ഒമാൻ സുൽത്താൻ്റെ സ്ഥാനാരോഹണ വാർഷികം ; ആശംസകൾ നേർന്ന് ഖത്തർ അമീർ

ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്റെ അ​ഞ്ചാം സ്ഥാ​നാ​രോ​ഹ​ണ വാ​ർ​ഷി​ക​ത്തി​ന് ആ​ശം​സ നേ​ർ​ന്ന് ഖ​ത്ത​ർ ഭ​ര​ണാ​ധി​കാ​രി​ക​ൾ.അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ ഥാ​നി, ഡെ​പ്യൂ​ട്ടി അ​മീ​ർ ​ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ ഹ​മ​ദ് ആ​ൽ ഥാ​നി, പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ർ​റ​ഹ്മാ​ൻ ആ​ൽ ഥാ​നി എ​ന്നി​വ​ർ ഒ​മാ​ൻ സു​ൽ​ത്താ​ന് ആ​ശം​സ സ​ന്ദേ​ശ​മ​യ​ച്ചു. 2020 ജ​നു​വ​രി 11നാ​ണ് ഒ​മാ​ന്റെ പു​തി​യ ഭ​ര​ണാ​ധി​കാ​രി​യാ​യി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ് സ്ഥാ​ന​മേ​റ്റെ​ടു​ത്ത​ത്.

Read More

ഖത്തറിൽ വാഹനങ്ങൾ ഉടമകൾക്ക് നേരിട്ട് ഇറക്കുമതി ചെയ്യാം

വാ​ഹ​ന ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് സ​ന്തോ​ഷ വാ​ർ​ത്ത​യു​മാ​യി ഖ​ത്ത​ർ വാ​ണി​ജ്യ,വ്യ​വ​സാ​യ മ​ന്ത്രാ​ല​യം. ആ​വ​ശ്യ​ക്കാ​ർ​ക്ക് ഇ​നി ഖ​ത്ത​റി​ലെ ഡീ​ല​ർ​മാ​രെ കാ​ത്തി​രി​ക്കാ​തെ വി​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് ഇ​ഷ്ട​മു​ള്ള വാ​ഹ​ന​ങ്ങ​ൾ നേ​രി​ട്ട് ഇ​റ​ക്കു​മ​തി ചെ​യ്യാ​മെ​ന്ന് മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ സ​ർ​ക്കു​ല​റി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. അ​തേ​സ​മ​യം, ഡീ​ല​ർ​മാ​രി​ൽ നി​ന്നു​ള്ള വാ​റ​ന്റി നി​ർ​ബ​ന്ധ​മാ​യി​രി​ക്കും. വി​ൽ​പ​നാ​ന​ന്ത​ര സേ​വ​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ന്ന​താ​യി​രി​ക്ക​ണം ഡീ​ല​ർ​മാ​രി​ൽ നി​ന്നു​ള്ള വാ​റ​ന്റി​ക​ൾ. ഗ​ൾ​ഫ് സ്റ്റാ​ൻ​ഡേ​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ടാ​യി​രി​ക്ക​ണം വാ​ഹ​നം ഖ​ത്ത​റി​ലേ​ക്ക് ഇ​റ​ക്കു​മ​തി ചെ​യ്യേ​ണ്ട​ത്. ലെ​ഫ്റ്റ് സൈ​ഡ് ഡ്രൈ​വി​ങ് ഉ​ൾ​പ്പെ​ടെ ഗ​ൾ​ഫ് സ്റ്റാ​ൻ​ഡേ​ഡ് വാ​ഹ​ന​ങ്ങ​ളാ​ണ് ഈ ​ഗ​ണ​ത്തി​ൽ​പെ​ടു​ന്ന​ത്. വാ​ഹ​ന നി​ർ​മാ​താ​ക്ക​ൾ ഉ​റ​പ്പു​ന​ൽ​കു​ന്ന എ​ല്ലാ വാ​റ​ന്റി…

Read More

നംബയോ പട്ടികയിൽ കുതിച്ച് കയറി ഖത്തർ

ജീ​വി​ത നി​ല​വാ​ര സൂ​ചി​ക ക​ണ​ക്കാ​ക്കു​ന്ന ഓ​ൺ​ലൈ​ൻ ഡേ​റ്റ​ബേ​സ് പോ​ർ​ട്ട​ലാ​യ നം​ബ​യോ പ​ട്ടി​ക​യി​ൽ മി​ക​ച്ച മു​ന്നേ​റ്റ​വു​മാ​യി ഖ​ത്ത​ർ. ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ട് പ്ര​കാ​രം ഒ​മ്പ​ത് സ്ഥാ​നം മെ​​ച്ച​പ്പെ​ടു​ത്തി ഖ​ത്ത​ർ ആ​ദ്യ​പ​ത്തി​ൽ ഇ​ടം പി​ടി​ച്ചു. പു​തു​വ​ർ​ഷ​പ്പി​റ​വി​ക്കു പി​റ​കെ പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ട് പ്ര​കാ​രം ആ​ഗോ​ള ത​ല​ത്തി​ൽ ഒ​മ്പ​തും, ഏ​ഷ്യ​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്തു​മാ​ണ് ഖ​ത്ത​ർ. 2024ൽ 18ആം ​സ്ഥാ​ന​ത്താ​യി​രു​ന്നു ഖ​ത്ത​ർ. ഓ​രോ രാ​ജ്യ​ത്തെ​യും ന​ഗ​ര​ങ്ങ​ളി​ലെ​യും വി​വി​ധ ജീ​വി​ത നി​ല​വാ​ര സൂ​ചി​ക​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് നം​ബ​യോ പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​ത്. 193.3 പോ​യ​ന്റ് സ്വ​ന്ത​മാ​ക്കി​യാ​ണ് ഖ​ത്ത​ര്‍ മു​ൻ​വ​ർ​ഷ​ത്തേ​ക്കാ​ൾ…

Read More

5.27 കോടി യാത്രക്കാർ ; വിമാന യാത്രക്കാരുടെ ആഗോള ഹബ്ബായി ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം

യാ​ത്ര​ക്കാ​രു​ടെ​യും വി​മാ​ന​ങ്ങ​ളു​ടെ​യും ച​ര​ക്കു നീ​ക്ക​ങ്ങ​ളു​ടെ​യും എ​ണ്ണ​ത്തി​ൽ പു​തി​യ റെ​ക്കോ​ഡു​മാ​യി ഖ​ത്ത​റി​ന്റെ ക​വാ​ട​മാ​യ ഹ​മ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം. 2024ൽ ​ഹ​മ​ദ് വി​മാ​ന​ത്താ​വ​ളം വ​ഴി 5.27 കോ​ടി പേ​ർ യാ​ത്ര ചെ​യ്ത​താ​യി പു​തു​വ​ർ​ഷ​പ്പി​റ​വി​ക്കു പി​ന്നാ​ലെ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ 15 ശ​ത​മാ​ന​മാ​ണ് യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന. യൂ​റോ​പ്പും അ​മേ​രി​ക്ക​യും ആ​ഫ്രി​ക്ക​യും ഉ​ൾ​പ്പെ​ടെ ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്കാ​യി നേ​രി​ടു​ള്ള യാ​ത്രാ​സൗ​ക​ര്യ​മാ​യി മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ ആ​കാ​ശ​യാ​ത്ര ഹ​ബാ​യി ദോ​ഹ മാ​റി​യ​തി​ന്റെ സാ​ക്ഷ്യം കൂ​ടി​യാ​ണ് യാ​ത്ര​ക്കാ​രി​ലെ അ​ഭൂ​ത​പൂ​ർ​വ​മാ​യ വ​ള​ർ​ച്ച….

Read More

ഖത്തറിൽ ഇന്ന് മുതൽ മഴയ്ക്ക് സാധ്യത ; മുന്നറിയിപ്പ് നൽകി അധികൃതർ

ഖത്തറില്‍ ഇന്ന് മുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ജനുവരി 7 ചൊവ്വാഴ്ച മുതല്‍ രാജ്യത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ന്യൂനമര്‍ദ്ദത്തിന്‍റെ ഭാഗമായാണ് മഴ. വിവിധ ഭാഗങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴ ലഭിക്കും. രാജ്യത്തെ ഭൂരിഭാഗം സ്ഥലങ്ങളിലും മഴ പെയ്യാനുള്ള സാധ്യത പ്രവചിക്കുന്നുണ്ട്. ഏറ്റവും പുതിയ കാലാവസ്ഥ മുന്നറിയിപ്പുകള്‍ പിന്തുടരണമെന്ന് അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

Read More

ഖത്തറിലെ സൂഖ് വാഖിഫ് ഈ വർഷം പ്രധാനപ്പെട്ട മൂന്ന് പ്രദർശനങ്ങൾക്ക് വേദിയാകും

രാ​ജ്യ​ത്തെ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ പ്ര​ധാ​ന കേ​ന്ദ്ര​മാ​യ സൂ​ഖ് വാ​ഖി​ഫ് ഈ ​വ​ർ​ഷം ആ​ദ്യ പാ​ദ​ത്തി​ൽ പ്ര​ധാ​ന മൂ​ന്ന് പ്ര​ദ​ർ​ശ​ന​ങ്ങ​ൾ​ക്ക് വേ​ദി​യാ​കും. ആ​റാ​മ​ത് സൂ​ഖ് വാ​ഖി​ഫ് അ​ന്താ​രാ​ഷ്ട്ര തേ​ൻ പ്ര​ദ​ർ​ശ​നം, മൂ​ന്നാ​മ​ത് സൂ​ഖ് വാ​ഖി​ഫ് അ​ന്താ​രാ​ഷ്ട്ര ഈ​ത്ത​പ്പ​ഴ പ്ര​ദ​ർ​ശ​നം, പ്ര​ഥ​മ ഈ​ദ് സ്വീ​റ്റ് പ്ര​ദ​ർ​ശ​നം എ​ന്നി​വ​യാ​ണ് ജ​നു​വ​രി മു​ത​ൽ മാ​ർ​ച്ച് വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ സൂ​ഖ് വാ​ഖി​ഫി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.ജ​നു​വ​രി 30 മു​ത​ൽ ഫെ​ബ്രു​വ​രി എ​ട്ട് വ​രെ ആ​റാ​മ​ത് സൂ​ഖ് വാ​ഖി​ഫ് ഇ​ന്റ​ർ​നാ​ഷ​ന​ൽ ഹ​ണി എ​ക്‌​സി​ബി​ഷ​ൻ ന​ട​ക്കും. തു​ട​ർ​ന്ന് വ​രു​ന്ന​ത് ഈ​ത്ത​പ്പ​ഴ പ്ര​ദ​ർ​ശ​ന​മാ​ണ്….

Read More

ഖത്തറിൽ കലാപ്രവർത്തന നിയമത്തിന് മന്ത്രിസഭയുടെ അംഗീകാരം

സ​ർ​ഗാ​ത്മ​ക മേ​ഖ​ല​യെ പി​ന്തു​ണ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​വു​മാ​യി ക​ലാ​കാ​ര​ന്മാ​ർ​ക്കും ക​ലാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മാ​യി പ്ര​ത്യേ​ക നി​യ​മം സം​ബ​ന്ധി​ച്ച സാം​സ്കാ​രി​ക മ​ന്ത്രാ​ല​യ​ത്തി​ന്റെ ക​ര​ട് നി​ർ​ദേ​ശ​ത്തി​ന് ഖ​ത്ത​ർ മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം. ഖ​ത്ത​ർ ​ദേ​ശീ​യ വി​ഷ​ന്റെ ഭാ​ഗ​മാ​യി മൂ​ന്നാം ദേ​ശീ​യ വി​ക​സ​ന പ​ദ്ധ​തി​യു​ടെ ചു​വ​ടു​പി​ടി​ച്ചാ​ണ് സാം​സ്കാ​രി​ക മ​ന്ത്രാ​ല​യം രാ​ജ്യ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ലാ​കാ​ര​ന്മാ​ർ​ക്കും ക​ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ബാ​ധ​ക​മാ​യ പ്ര​ത്യേ​ക നി​യ​മ നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്.ക​ലാ​കാ​ര​ന്മാ​രു​ടെ തൊ​ഴി​ലു​ക​ൾ ക്ര​മീ​ക​രി​ച്ചു​കൊ​ണ്ട് അ​വ​രു​ടെ സ​ർ​ഗാ​ത്മ​ക​ത നി​ല​നി​ർ​ത്തു​ന്ന​തി​ന് പി​ന്തു​ണ​ക്കു​ക​യാ​ണ് നി​യ​മ സം​വി​ധാ​ന​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന…

Read More