നാലാമത് ഖത്തർ ബലൂൺ ഫെസ്റ്റിവൽ ഡിസംബർ ഏഴിന് തുടങ്ങും

പുതുമകളുമായി നാലാമത് ഖത്തർ ബലൂൺ ഫെസ്റ്റിവൽ കതാറ കൾച്ചറൽ വില്ലേജിൽ നടക്കും. ഡിസംബർ ഏഴിന് തുടങ്ങുന്ന മേളയിൽ അമ്പതിലേറെ കൂറ്റൻ ബലൂണുകളാണ് വിസ്മയം തീർക്കാനെത്തുന്നത്. ബലൂൺ മേളയുടെ മുൻ പതിപ്പുകളെപ്പോലെ ഈ വർഷവും സന്ദർശകർക്കായി വൈവിധ്യമാർന്ന വിനോദ പരിപാടികളാണ് ഒരുക്കുന്നത്. വ്യത്യസ്ത ആകൃതിയിലും നിറങ്ങളിലുമുള്ള 50ലധികം ഹോട്ട് എയർ ബലൂണുകളുടെ പ്രദർശനം, പ്രത്യേക ഫാമിലി ഏരിയ, കുട്ടികൾക്കുള്ള ഗെയിമുകൾ, രുചിവൈവിധ്യങ്ങളുടെ ഫുഡ് കോർട്ട്, അതിഥികൾക്കുള്ള വി.ഐ.പി മജ്ലിസ് എന്നിവ ഫെസ്റ്റിവലിന്റെ സവിശേഷതയാണ്. പൊതുജനങ്ങൾക്ക് ഹോട്ട് എയർ ബലൂണിൽ…

Read More

ഏഷ്യൻ കപ്പ് ഫുട്‌ബോളിന്റെ ഭാഗ്യ ചിഹ്നം അവതരിപ്പിച്ചു

ഖത്തർ വേദിയാകുന്ന ഏഷ്യൻ കപ്പ് ഫുട്‌ബോളിന്റെ ഭാഗ്യ ചിഹ്നം അവതരിപ്പിച്ചു. സബൂഖും കുടുംബവുമാണ് ഇത്തവണയും ഭാഗ്യ ചിഹ്നം. മിശൈരിബിൽ നടന്ന വർണാഭമായ ചടങ്ങിലാണ് 12 വർഷത്തിന് ശേഷം ഫുട്‌ബോളാവേശം നിറയ്ക്കാൻ സബൂഖും കുടുംബവും വീണ്ടുമെത്തുന്നുവെന്ന പ്രഖ്യാപനമുണ്ടായത്. 2011 ൽ ഖത്തറിൽ നടന്ന ഏഷ്യകപ്പിൽ സബൂഖും കുടുംബങ്ങളായ തംബ്കി, ഫ്രിഹ, സക്രിതി, ത്‌റിന എന്നിവരുമായിരുന്നു ഭാഗ്യചിഹ്നം. ഇക്കാലത്തിനിടയിൽ ലോകഫുട്‌ബോളിൽ ഖത്തറുണ്ടാക്കിയ മേൽവിലാസം കൂടി അടയാളപ്പെടുത്തുകയാണ് ഭാഗ്യചിഹ്നം ഇന്ത്യയിൽ നിന്നടക്കമുള്ള കലാസാംസ്‌കാരിക പരിപാടികളുടെ അകമ്പടിയോടെയാണ് ഭാഗ്യ ചിഹ്നം പുറത്തിറക്കിയത്. ഫലസ്തീനി…

Read More

ഖത്തറിൽ ഈ മാസം പ്രീമിയം പെട്രോളിന് വില കുറച്ചു

ഖത്തറിൽ ഈ മാസം പ്രീമിയം പെട്രോളിന് വില കുറച്ചു. ലിറ്ററിന് 1.90 റിയാലാണ് ഡിസംബറിലെ വിലയായി നിശ്ചയിച്ചിരിക്കുന്നത്. 5ദിർഹത്തിന്റെ കുറവാണ് ഈ മാസം രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം സൂപ്പർ ഗ്രേഡ് പെട്രോൾ, ഡീസൽ വിലകളിൽ മാറ്റമില്ല. സൂപ്പർ ഗ്രേഡിന് 2.10 റിയാലും ഡീസലിന് 2.10 റിയാലുമാണ് നിരക്ക് കണക്കാക്കിയത്.

Read More

വെടിനിര്‍ത്തല്‍ പശ്ചാതലത്തില്‍ ഗാസയിലേക്ക് കൂടുതല്‍ സഹായം അയച്ച് ഖത്തര്‍

വെടിനിര്‍ത്തല്‍ പശ്ചാതലത്തില്‍ ഗാസയിലേക്ക് കൂടുതല്‍ സഹായം അയച്ച് ഖത്തര്‍. അഞ്ച് വിമാനങ്ങളിലായി 156 ടണ്‍ വസ്തുക്കള്‍ ഇന്ന് ഈജിപ്തിലെ അല്‍ അരീഷിലെത്തി.  ഖത്തര്‍ ഫണ്ട് ഫോര്‍ ഡവലപ്മെന്റ്, ഖത്തര്‍ റെഡ് ക്രസന്റ്, ഖത്തര്‍ ചാരിറ്റി എന്നിവ നല്‍കിയ ഭക്ഷണം, മരുന്നുകള്‍, താല്‍ക്കാലിക താമസ കേന്ദ്രങ്ങള്‍ എന്നിവയാണ് വിമാനങ്ങളിലുള്ളത്. ഗാസയിലേക്കുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഖത്തര്‍ അന്താരാഷ്ട്ര സഹകരണമന്ത്രി ലുല്‍വ അല്‍ ഖാതിര്‍ റഫ അതിര്‍ത്തിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.

Read More

ഖത്തറില്‍ താമസ കേന്ദ്രങ്ങളില്‍ മോഷണം നടത്തിയ ആറ് പേര്‍ പിടിയിൽ

ഖത്തറില്‍ താമസ കേന്ദ്രങ്ങളില്‍ മോഷണം നടത്തിയ ആറ് പേര്‍ അറസ്റ്റില്‍. ആഫ്രിക്കന്‍ വംശജരാണ് പിടിയിലായിരിക്കുന്നത്. ഇവരില്‍ നിന്ന് പതിമൂന്ന് ലക്ഷത്തോളം ഖത്തര്‍ റിയാലും മൂന്ന് ലക്ഷം റിയാല്‍ മൂല്യമുള്ള സ്വര്‍ണാഭരണങ്ങളും പിടിച്ചെടുത്തതായും പൊലിസ് അറിയിച്ചു.മോഷണത്തിന് ഉപയോഗിച്ച ആയുധങ്ങളും ഇവരുട‌െ താമസ സ്ഥലത്ത് നിന്നും കണ്ടെടുത്തിട്ടുണ്ട്.

Read More

കാര്യക്ഷമത ഉറപ്പാക്കാൻ മോക്ഡ്രില്ലുമായി ഖത്തർ സേ​നാ വി​ഭാ​ഗ​ങ്ങ​ൾ

ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ഡി​ഫ​ൻ​സി​നു കീ​ഴി​ലെ ഓ​പ​റേ​ഷ​ൻ വി​ഭാ​ഗം നേ​തൃ​ത്വ​ത്തി​ൽ ഗ്രാ​ൻ​ഡ് ഹ​മ​ദ് സ്ട്രീ​റ്റി​ൽ മോ​ക്ഡ്രി​ൽ സം​ഘ​ടി​പ്പി​ച്ചു. ഖ​ത്ത​ർ ഇ​സ്‍ലാ​മി​ക് ബാ​ങ്ക് ബ്രാ​ഞ്ച് ബി​ൽ​ഡി​ങ്ങി​ലാ​യി​രു​ന്നു കഴിഞ്ഞ ദിവസം രാ​വി​ലെ വി​വി​ധ സേ​നാ വി​ഭാ​ഗ​ങ്ങ​ൾ സം​യു​ക്ത​മാ​യി അ​ടി​യ​ന്ത​ര ര​ക്ഷാ ദൗ​ത്യ​ത്തി​ന്റെ ഭാ​ഗ​മാ​യ മോ​ക്ഡ്രി​ൽ ന​ട​ത്തി​യ​ത്. അ​പാ​യ മു​ന്ന​റി​യി​പ്പി​ന്റെ അ​ലാ​റം മു​ഴ​ങ്ങി​യ​തി​നു പി​ന്നാ​ലെ ജീ​വ​ന​ക്കാ​രെ​യെ​ല്ലാം പു​റ​ത്തി​റ​ക്കി​യും, അ​ടി​യ​ന്ത​ര ര​ക്ഷാ​ദൗ​ത്യം ന​ട​ത്തി​യു​മാ​യി​രു​ന്നു മോ​ക് ഡ്രി​ൽ. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ വി​വി​ധ സേ​നാ വി​ഭാ​ഗ​ങ്ങ​ളും ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​നും പ​​ങ്കെ​ടു​ത്തു. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ…

Read More

ഏഷ്യൻ കപ്പ് ; കാണിക്കുള്ള പ്രവേശന പ്ലാറ്റ്ഫോമായും ഹയ്യ കാർഡ് പ്രവർത്തിക്കും

അ​ടു​ത്ത വ​ർ​ഷം ജ​നു​വ​രി 12 മു​ത​ൽ ഫെ​ബ്രു​വ​രി 10 വ​രെ ന​ട​ക്കു​ന്ന എ.​എ​ഫ്.​സി ഏ​ഷ്യ​ൻ ക​പ്പി​ന് ഖ​ത്ത​റി​ലെ​ത്തു​ന്ന കാ​ണി​ക​ൾ​ക്കു​ള്ള പ്ര​വേ​ശ​ന പ്ലാ​റ്റ്‌​ഫോ​മാ​യും ഹ​യ്യ കാ​ർ​ഡ് സം​വി​ധാ​നം പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ഹ​യ്യ സി.​ഇ.​ഒ സ​ഈ​ദ് അ​ലി അ​ൽ കു​വാ​രി അ​റി​യി​ച്ചു. ഖ​ത്ത​റി​ലെ എ​ല്ലാ പ​രി​പാ​ടി​ക​ൾ​ക്കും ഹ​യ്യ പ്ലാ​റ്റ് ഫോം ​ഉ​പ​യോ​ഗി​ക്കാ​മെ​ന്നും അ​ൽ റ​യ്യാ​ൻ ടി.​വി​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ സ​ഈ​ദ് അ​ൽ കു​വാ​രി വ്യ​ക്ത​മാ​ക്കി. ഖ​ത്ത​ർ സ​ന്ദ​ർ​ശി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഏ​തൊ​രാ​ളും ഹ​യ്യ പ്ലാ​റ്റ്‌​ഫോ​മി​ൽ അ​പേ​ക്ഷി​ക്കു​ക​യും ഉ​ചി​ത​മാ​യ വി​സ തി​ര​ഞ്ഞെ​ടു​ക്കു​ക​യും വേ​ണം. എ.​എ​ഫ്.​സി…

Read More

ഗാസയിൽ വെടി നിർത്തലിന് കരാർ; തീരുമാനം ഖത്തറിന്റെ നേതൃത്വത്തിൽ നടന്ന മധ്യസ്ഥ ചർച്ചയിൽ, 50 ബന്ദികളെ മോചിപ്പിക്കും

ഗാസയില്‍ നാല് ദിവസത്തെ വെടിനിര്‍ത്തലിന് കരാര്‍. തീരുമാനത്തിന് ഇസ്രയേല്‍ മന്ത്രിസഭ അംഗീകാരം നല്‍കി. വെടിനിര്‍ത്തലിന് പകരമായി ആദ്യ ഘട്ടത്തില്‍ 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും. ഖത്തറിന്‍റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകളിലാണ് ധാരണയായത്. എന്നാല്‍ യുദ്ധം പൂര്‍ണമായി അവസാനിപ്പിക്കില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. 46 ദിവസത്തെ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനു ശേഷമുള്ള സമാധാനത്തിലേക്കുള്ള നിര്‍ണായക കരാറാണിത്. ദിവസങ്ങളായി ഖത്തറിന്‍റെ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ നടക്കുകയായിരുന്നു. അതിനിടെ 38 അംഗ ഇസ്രയേല്‍ മന്ത്രിസഭ നാല് ദിവസം വെടിനിര്‍ത്താന്‍ തീരുമാനിച്ചു. മൂന്ന്…

Read More

മമ്മൂട്ടി ചിത്രം ‘കാതൽ’ റിലീസിന് ഖത്തറിലും കുവൈത്തിലും വിലക്ക്; യുഎഇയിൽ പ്രദർശിപ്പിക്കും

ജിയോ ബേബി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘കാതൽ – ദ് കോർ’ റിലീസിന് ഖത്തറിലും കുവൈത്തിലും വിലക്കെന്ന് റിപോർട്ട്. ഈ രാജ്യങ്ങളിൽ ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് നിഷേധിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ ഉള്ളടക്കമാണ് വിലക്കിന് കാരണം എന്നാണു സൂചന. സെൻസർ ബോർഡ് നിർദേശിക്കുന്ന മാറ്റങ്ങൾ വരുത്തി വിലക്ക് നീക്കാനുള്ള ശ്രമം നടത്തിവരുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, യുഎഇയിലും മറ്റു ഗൾഫ് രാജ്യങ്ങളിലും ചിത്രം ഈ മാസം 23ന് തന്നെ റിലീസാകും. ഇതിനകം കാതലിൻറെ പ്രദർശന സമയം യുഎഇ വോക്‌സ്…

Read More

ഗാസയിൽ തടവുകാരുടെ കൈമാറ്റം ഉടൻ സാധ്യമാകും; ഖത്തർ പ്രധാനമന്ത്രി

ഗാസയില്‍ തടവുകാരുടെ കൈമാറ്റം ഉടന്‍ സാധ്യമാകുമെന്ന് ഖത്തര്‍ പ്രധാനമന്ത്രി. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി നടക്കുന്ന ചര്‍ച്ചകളില്‍ വലിയ പുരോഗതിയുണ്ട്. മാധ്യമങ്ങള്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് മധ്യസ്ഥ ചര്‍ച്ചകളെ ബാധിക്കുമെന്നും ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞു.യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ വിഭാഗം മേധാവി ജോസപ് ബോറെലിനൊപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി. ഹമാസിന്റെയും ഇസ്രായിലെന്റയും തടവിലുള്ളവരെ കൈമാറുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടുണ്ട്. കരാറിലെത്താന്‍ വളരെ ചെറിയ അകലം മാത്രമാണ് ഉള്ളത്. മധ്യസ്ഥ ചര്‍ച്ചകളെ കുറിച്ച്…

Read More