ജിഇസിഎഫ് ഫോറത്തിൽ പങ്കെടുത്ത് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി

അ​ൽ​ജീ​രി​യ ആ​തി​ഥ്യം വ​ഹി​ച്ച ഏ​ഴാ​മ​ത്​ പ്ര​കൃ​തി വാ​ത​ക ക​യ​റ്റു​മ​തി രാ​ജ്യ​ങ്ങ​ളു​ടെ സ​മ്മേ​ള​ന​ത്തി​ൽ ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ അ​ൽ​ഥാ​നി പ​​ങ്കെ​ടു​ത്തു. പ്ര​കൃ​തി​വാ​ത​ക മേ​ഖ​ല​യി​ലെ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളും മ​റ്റും ഉ​ൾ​പ്പെ​ടെ പ്ര​മു​ഖ​ർ പ​​ങ്കെ​ടു​ക്കു​ന്ന ഫോ​റ​ത്തി​ന്​ മു​ന്നോ​ടി​യാ​യി വെ​ള്ളി​യാ​ഴ്​​ച മ​ന്ത്രി​ത​ല സ​മ്മേ​ള​ന​വും ന​ട​ന്നു. ഖ​ത്ത​ർ ഊ​ർ​ജ സ​ഹ​മ​ന്ത്രി​യും ഖ​ത്ത​ർ എ​ന​ർ​ജി സി.​ഇ.​ഒ​യു​മാ​യ സ​അ​ദ്​ ഷെ​രി​ദ അ​ൽ ക​അ​ബി ഫോ​റ​ത്തി​ൽ വാ​ത​ക ക​യ​റ്റു​മ​തി​യി​ലെ വെ​ല്ലു​വി​ളി​ക​ളും മ​റ്റും സം​ബ​ന്ധി​ച്ച്​ സം​സാ​രി​ച്ചു. എ​ണ്ണ​യും പ്ര​കൃ​തി​വാ​ത​ക​വും ഉ​ൾ​പ്പെ​ടെ ഫോ​സി​ൽ ഇ​ന്ധ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യി…

Read More

അഫ്ഗാൻ ജനതയെ പിൻതുണയ്ക്കും ; നിലപാട് ആവർത്തിച്ച് ഖത്തർ

അ​ഫ്ഗാ​ന്റെ വി​ക​സ​ന​ത്തി​നും ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​നി​ല​വാ​രം ഉ​റ​പ്പാ​ക്കു​ന്ന​തി​നും അ​ന്താ​രാ​ഷ്ട്ര ക​ക്ഷി​ക​ളു​മാ​യി ചേ​ർ​ന്നു​ള്ള പ്ര​വ​ർ​ത്ത​നം തു​ട​രു​മെ​ന്ന് ഖ​ത്ത​ർ. ജ​നീ​വ​യി​ലെ ഖ​ത്ത​ർ ഡെ​പ്യൂ​ട്ടി സ്ഥി​രം പ്ര​തി​നി​ധി ജൗ​ഹ​റ ബി​ൻ​ത് അ​ബ്ദു​ൽ അ​സീ​സ് അ​ൽ സു​വൈ​ദി​യാ​ണ്​ അ​ഫ്​​ഗാ​ൻ വി​ഷ​യ​ത്തി​ലെ നി​ല​പാ​ട്​ വ്യ​ക്ത​മാ​ക്കി​യ​ത്. ദ​ശാ​ബ്ദ​ങ്ങ​ളാ​യി സം​ഘ​ർ​ഷ​ങ്ങ​ൾ, മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ൾ, യു​ദ്ധ​ങ്ങ​ൾ, പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ൾ, ഭീ​ക​ര​വാ​ദം തു​ട​ങ്ങി​യ ദു​ഷ്‌​ക​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളു​മാ​യി അ​ഫ്ഗാ​ൻ ജ​ന​ത പൊ​റു​തി​മു​ട്ടി​യി​രി​ക്കു​ക​യാ​ണെ​ന്നും അ​ൽ സു​ദൈ​വി കൂ​ട്ടി​ച്ചേ​ർ​ത്തു. ദു​ഷ്‌​ക​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളെ മ​റി​ക​ട​ക്കു​ന്ന​തി​നും അ​ഫ്ഗാ​ൻ ജ​ന​ത​ക്ക് മാ​നു​ഷി​ക സ​ഹാ​യം ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ കൂ​ടു​ത​ൽ ശ്ര​മ​ങ്ങ​ൾ അ​നി​വാ​ര്യ​മാ​ണെ​ന്നും അ​വ​ർ…

Read More

പാരീസിൽ നടക്കുന്ന ഒളിംമ്പിക്സിന് സുരക്ഷ ഒരുക്കാൻ ഖത്തറും; കരാറിൽ ഒപ്പ് വെച്ചു

പാരീസ് വേദിയാകുന്ന ഒളിമ്പിക്സിന് സുരക്ഷയൊരുക്കാന്‍ ഖത്തറും. ഇതുസംബന്ധിച്ച് ഇരുരാജ്യങ്ങളിലെയും ആഭ്യന്തര മന്ത്രിമാര്‍ കരാറില്‍ ഒപ്പുവെച്ചു. ജൂലായ 26 മുതൽ ആഗസ്റ്റ് 11 വരെയാണ് പാരീസ് ഒളിമ്പിക്സ് നടക്കുന്നത്. അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഖത്തർ ആഭ്യന്തര മന്ത്രിയും ലഖ്‍വിയ കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് അൽഥാനിയും ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാൾ ഡർമനിയും ഇതുസംബന്ധിച്ച കരാറിൽ ഒപ്പുവെച്ചു. ലോകകപ്പ് ഫുട്ബാളിന്റെ പരിചയ സമ്പത്തുമായാണ് ഖത്തറിന്റെ സുരക്ഷാ വിഭാഗങ്ങൾ പാരിസ് ഒളിമ്പിക്സുമായി…

Read More

ഖത്തറിലെ സ്‌കൂളുകൾക്കും കിന്റർഗാർട്ടനുകൾക്കും സുരക്ഷ നിർദേശങ്ങളുമായി മന്ത്രാലയം

ഖത്തറിലെ സ്വകാര്യ സ്‌കൂളുകൾക്കും കിന്റർഗാർട്ടനുകൾക്കുമായുള്ള സ്‌കൂൾ ആക്ടിവിറ്റി ഗൈഡ് പുറത്തിറക്കി വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. സ്‌കൂൾ ബസ് സൂപ്പർവൈസർമാരുടെ ഉത്തരവാദിത്തങ്ങൾ, സ്‌കൂൾ ബസുകളിൽ കുട്ടികളുടെ സുരക്ഷ സംബന്ധിച്ച നിർദേശങ്ങൾ, ഖത്തറിലും പുറത്തുമുള്ള സ്‌കൂൾ പ്രവർത്തന ലക്ഷ്യങ്ങൾ, പദ്ധതികൾ, ചട്ടങ്ങൾ, നിർദേശങ്ങൾ എന്നിവയും ഉൾപ്പെടുന്നതാണ് ആക്ടിവിറ്റി ഗൈഡ്. മന്ത്രാലയത്തിനു കീഴിലെ സ്വകാര്യ സ്‌കൂൾ വകുപ്പാണ് വിവിധ നിർദേശങ്ങളും ചട്ടങ്ങളുമടങ്ങിയ ഗൈഡ് പുറത്തിറക്കിയത്. സ്‌കൂൾ പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട യാത്രകളുടെയും ക്യാമ്പുകളുടെയും വിവരങ്ങളും മന്ത്രാലയത്തിന്റെ കാഴ്ചപ്പാടുകൾക്കനുസൃതമായ സ്‌കൂൾ പ്രവർത്തനങ്ങളും ഗൈഡിൽ…

Read More

സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കൽ: 100 കോടി ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ച് ഖത്തര്‍

സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാൻ 100 കോടി ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ച് ഖത്തര്‍. ഖത്തറിലെയും മേഖലയിലെയും സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് 100 കോടി ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ചത്. രാജ്യത്തെ ആദ്യത്തെ വെന്‍ച്വര്‍ കാപ്പിറ്റിലാണ് ഇതെന്ന് പ്രഖ്യാപനം നടത്തിക്കൊണ്ട് ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി പറഞ്ഞു. ഖത്തര്‍ വെബ് സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഖത്തര്‍ പ്രധാനമന്ത്രി. സാങ്കേതിക രംഗത്തെ പരിണാമം അടയാളപ്പെടുത്തുന്ന നാഴികക്കല്ലാണ് ഖത്തര്‍ വെബ് സമ്മിറ്റെന്ന് അദ്ദേഹം സൂചിപ്പിച്ചു. ലോകകപ്പ് ഫുട്ബാളിനും…

Read More

മഹാസീൽ ഫെസ്റ്റിന് ഖത്തറിൽ തുടക്കം

പ​ച്ച​ക്ക​റി​ക​ളും പൂ​ക്ക​ളും ചെ​ടി​ക​ളു​മാ​യി കാ​ർ​ഷി​ക സ​മൃ​ദ്ധി​യു​ടെ ആ​ഘോ​ഷ​മാ​യി ക​താ​റ​യി​ല മ​ഹാ​സീ​ൽ ഫെ​സ്റ്റി​ന് തു​ട​ക്ക​മാ​യി. മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യ​വും ഖ​ത്ത​രി ​ഫാ​​ർ​മേ​ഴ്സ് ഫോ​റ​വു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ക്കു​ന്ന എ​ട്ടാ​മ​ത് ഫെ​സ്റ്റി​വ​ൽ ഏ​പ്രി​ൽ 25 വ​രെ നീ​ണ്ടു​നി​ൽ​ക്കും. രാ​വി​ലെ ഒ​മ്പ​ത് മ​ണി മു​ത​ൽ രാ​ത്രി ഒ​മ്പ​ത് വ​രെ​യാ​ണ് പ്ര​ദ​ർ​ശ​ന​വും വി​ൽ​പ​ന​യും. വി​വി​ധ പ​ച്ച​ക്ക​റി​ക​ൾ, തേ​ൻ, ഈ​ത്ത​പ്പ​ഴം, മാം​സം, മു​ട്ട, പ​ഴ​വ​ർ​ഗ​ങ്ങ​ൾ വി​വി​ധ കാ​ർ​ഷി​ക വി​ള​ക​ളും ചെ​ടി​ക​ളു​മെ​ല്ലാ​മാ​യാ​ണ് മ​ഹാ​സീ​ൽ ഫെ​സ്റ്റി​ന് തു​ട​ക്കം കു​റി​ച്ച​ത്. മു​ൻ​വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഇ​ത്ത​വ​ണ പ്രാ​ദേ​ശി​ക പ​ങ്കാ​ളി​ക​ളു​ടെ​യും ഫാ​മു​ക​ളു​ടെ​യും എ​ണ്ണം വ​ർ​ധി​ച്ച​താ​യി…

Read More

മലപ്പുറം വൈലത്തൂർ സ്വദേശി ഖത്തറിൽ അന്തരിച്ചു

ദീ​ർ​ഘ​കാ​ല പ്ര​വാ​സി​യാ​യ മ​ല​പ്പു​റം പൊ​ന്മു​ണ്ടം വൈ​ല​ത്തൂ​ർ സ്വ​ദേ​ശി പു​തു​ക്ക​ലേ​ങ്ങ​ൽ അ​സീ​സ് ഹൃ​ദ​യാ​ഘാ​ത​ത്തെ​തു​ട​ർ​ന്ന് ഖ​ത്ത​റി​ൽ വച്ച് മ​രി​ച്ചു. അ​ൽ വ​ക്റ​യി​ലെ താ​മ​സ​സ്ഥ​ല​ത്തു​വെ​ച്ച് അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തും മു​മ്പേ മ​രി​ക്കു​ക​യാ​യി​രു​ന്നു.  ഭാ​ര്യ: സു​ലൈ​ഖ. മ​ക്ക​ൾ: ഷാ​നി​ബ, സാ​ബി​ത്, മു​ഹ​മ്മ​ദ് അ​ന്‍ഷാ​ദ്. മ​രു​മ​ക​ൻ: റ​ഫീ​ഖ്. അ​ബ്ദു​ൽ ല​ത്തീ​ഫ് (ഖ​ത്ത​ർ),ന​ഫീ​സ, സൈ​ന​ബ, പ​രേ​ത​രാ​യ മൊ​യ്തീ​ൻ​കു​ട്ടി, അ​ബ്ദു​ൽ സ​ലാം എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്. കെ.​എം.​സി.​സി അ​ല്‍ ഇ​ഹ്‌​സാ​ന്‍ മ​യ്യി​ത്ത് പ​രി​പാ​ല​ന ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കും.

Read More

ഫോബ്സ് പട്ടികയിൽ ഇടംപിടിച്ച് ഖത്തരി വനിതകൾ

ഫോ​ബ്‌​സ് മാ​ഗ​സി​ൻ പ്ര​സി​ദ്ധീ​ക​രി​ച്ച 2024ലെ ​മി​ഡി​ലീ​സ്റ്റി​ലെ ഏ​റ്റ​വും ശ​ക്ത​രാ​യ 100 ബി​സി​ന​സ് വ​നി​ത​ക​ളു​ടെ പ​ട്ടി​ക​യി​ൽ ര​ണ്ട് ഖ​ത്ത​രി വ​നി​ത​ക​ളും ഇ​ടം പി​ടി​ച്ചു. ക്യു.​എ​ൻ.​ബി ക്യാ​പി​റ്റ​ൽ സി.​ഇ.​ഒ​യും ബോ​ർ​ഡ് അം​ഗ​വു​മാ​യ മി​റ അ​ൽ അ​തി​യ്യ പ​ട്ടി​ക​യി​ൽ 68ആം സ്ഥാ​നം നേ​ടി​യ​പ്പോ​ൾ അ​ൽ ഫാ​ലി​ഹ് എ​ജു​ക്കേ​ഷ​ൻ ഹോ​ൾ​ഡി​ങ് സി.​ഇ.​ഒ ശൈ​ഖ അ​ൻ​വ​ർ ബി​ൻ​ത് ന​വാ​ഫ് ആ​ൽ​ഥാ​നി ഫോ​ബ്‌​സ് പ​ട്ടി​ക​യി​ൽ 74മ​താ​യി ഇ​ടം പി​ടി​ച്ചു. പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി​യ മി​റ അ​ൽ അ​തി​യ്യ 2014ൽ ​ക്യു.​എ​ൻ.​ബി ക്യാ​പി​റ്റ​ൽ സി.​ഇ.​ഒ സ്ഥാ​നം ഏ​റ്റെ​ടു​ത്ത​തി​നു​ശേ​ഷം…

Read More

ഡിജിറ്റൽ നിക്ഷേപത്തിൽ കുതിപ്പിനൊരുങ്ങി ഖത്തർ

നി​ർ​മി​ത​ബു​ദ്ധി, സൈ​ബ​ർ സു​ര​ക്ഷ, ഇ​ന്റ​ർ​നെ​റ്റ് അ​നു​ബ​ന്ധ മേ​ഖ​ല ഉ​ൾ​പ്പെ​ടെ 15 മു​ൻ​ഗ​ണ​നാ സാ​ങ്കേ​തി​ക വി​ദ്യ​ക​ളി​ൽ ഖ​ത്ത​റി​ന്റെ ഡി​ജി​റ്റ​ൽ നി​ക്ഷേ​പം വ​രും വ​ർ​ഷ​ങ്ങ​ളി​ൽ കു​തി​ച്ചു​യ​രു​മെ​ന്ന് റി​പ്പോ​ർ​ട്ട്. 2022ലെ 165 ​കോ​ടി ഡോ​ള​റി​ൽ നി​ന്ന് 2026 ആ​കു​മ്പോ​ഴേ​ക്ക് ഡി​ജി​റ്റ​ൽ നി​ക്ഷേ​പം 570 കോ​ടി ഡോ​ള​റി​ലെ​ത്തു​മെ​ന്ന് ഖ​ത്ത​ർ ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റ് പ്ര​മോ​ഷ​ൻ ഏ​ജ​ൻ​സി പു​റ​ത്തു​വി​ട്ട പു​തി​യ റി​പ്പോ​ർ​ട്ടി​ൽ വെ​ളി​പ്പെ​ടു​ത്തി. ഐ.​ടി, വാ​ർ​ത്താ വി​നി​മ​യ മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച് ത​യാ​റാ​ക്കി​യ പ്ര​മോ​ഷ​ൻ ഏ​ജ​ൻ​സി​യു​ടെ റി​പ്പോ​ർ​ട്ടി​ൽ സ്മാ​ർ​ട്ട് രാ​ജ്യ​മാ​ക്കു​ന്ന​തി​നാ​യി അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​ വി​ദ്യ​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​ലെ ഖ​ത്ത​റി​ന്റെ ശ്ര​മ​ങ്ങ​ളെ…

Read More

ചരിത്ര നിമിഷം ഖത്തറിന്റെ ചുവരിൽ വരച്ച് ചേർത്തു

ഈ ​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ കാ​യി​ക​ചി​ത്രം ഏ​തെ​ന്ന ചോ​ദ്യ​ത്തി​ന് ഫു​ട്ബാ​ൾ പ്രേ​മി​ക​ൾ​ക്ക് ഒ​രു​ത്ത​രം മാ​ത്ര​മേ​യു​ണ്ടാ​വൂ. 2022 ഡി​സം​ബ​ർ 18ന് ​രാ​ത്രി ലു​സൈ​ൽ സ്റ്റേ​ഡി​യ​ത്തി​ന്റെ മു​റ്റ​ത്ത് ഖ​ത്ത​റി​ന്റെ​യും അ​റ​ബ് ലോ​ക​ത്തി​ന്റെ​യും ആ​ദ​ര​വാ​യി മേ​ൽ​ക്കു​പ്പാ​യ​മാ​യ ‘ബി​ഷ്ത്’ അ​ണി​ഞ്ഞ്, ലോ​ക​ക​പ്പ് കി​രീ​ട​വു​മാ​യി അ​ർ​ജ​ന്റീ​ന നാ​യ​ക​ൻ ല​യ​ണ​ൽ മെ​സ്സി ത​ല​യു​യ​ർ​ത്തി നി​ൽ​ക്കു​ന്ന ആ ​ചി​ത്രം. പെ​ലെ​യും ഡീ​ഗോ മ​റ​ഡോ​ണ​യും ലോ​ക​കി​രീ​ടം മാ​റോ​ട​ണ​ച്ച് നി​ൽ​ക്കു​ന്ന ആ ​ച​രി​ത്ര ഫ്രെ​യി​മു​ക​ളെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന ല​യ​ണ​ൽ മെ​സ്സി​യു​ടെ ചി​ത്രം ചു​മ​രി​ലേ​ക്ക് പ​ക​ർ​ത്തി​യി​രി​ക്കു​ക​യാ​ണ് ഇ​വി​ടെ​യൊ​രു അ​ർ​ജ​ൻ​റീ​ന ക​ലാ​കാ​ര​ൻ. ലു​സൈ​ലി​ലെ ക​ളി​മു​റ്റ​ത്ത്…

Read More