വി​ശ​പ്പ​ക​റ്റി ഖ​ത്ത​ർ റെ​ഡ് ക്ര​സ​ന്റ്; ​18 രാ​ജ്യ​ങ്ങ​ളി​ൽ ഭ​ക്ഷ്യ വി​ത​ര​ണം

റ​മ​ദാ​നി​ൽ ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ര​ണ്ട​ര ല​ക്ഷം പേ​രി​ലേ​ക്ക് ഭ​ക്ഷ്യ വി​ഭ​വ​ങ്ങ​ളെ​ത്തി​ച്ച് ഖ​ത്ത​ർ റെ​ഡ് ക്ര​സ​ന്റ്. റ​മ​ദാ​നി​ൽ ന​ട​പ്പാ​ക്കു​ന്ന വി​വി​ധ ജീ​വി​കാ​രു​ണ്യ പ​ദ്ധ​തി​ക​ളു​ടെ തു​ട​ർ​ച്ച​യാ​യാ​ണ് ഖ​ത്ത​ർ റെ​ഡ് ക്ര​സ​ന്റി​ന്റെ നി​ല​ക്കാ​ത്ത സ​ഹാ​യം. 18 രാ​ജ്യ​ങ്ങ​ളി​ലാ​യി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യി​ൽ അ​വി​ട​ങ്ങ​ളി​ലെ പ്രാ​ദേ​ശി​ക ഭ​ക്ഷ​ണ​മാ​ണ് ഇ​ഫ്താ​ർ വി​ത​ര​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. അ​ൽ​ബേ​നി​യ​യി​ൽ 20,000 ഡോ​ള​ർ വ​ക​യി​രു​ത്തി ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​യി​ലൂ​ടെ അ​ഞ്ഞൂ​റ് കു​ടും​ബ​ങ്ങ​ൾ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യ​താ​യി ഖ​ത്ത​രി ചാ​ർ​ജ് ഡി ​അ​ഫേ​ഴ്‌​സ് അ​ബ്ദു​ൽ അ​സീ​സ് മു​ഹ​മ്മ​ദ് അ​ൽ സ​ഹ്ലി പ​റ​ഞ്ഞു. അ​ൽ​ബേ​നി​യ​ൻ റെ​ഡ്‌​ക്രോ​സി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്…

Read More

മോസ്കയിലുണ്ടായ ഭീകരാക്രമണം ; അപലപിച്ച് ഖത്തർ

മോസ്കോയിൽ നൂറിലേറെ പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പിനെ ശക്തമായ ഭാഷയിൽ അപലപിച്ച് ഖത്തർ. വെള്ളിയാഴ്ച രാത്രിയിലുണ്ടായ ഭീകരാക്രമണം മനുഷ്യത്വവിരുദ്ധമാണെന്നും അക്രമവും തീവ്രവാദവും ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ആക്രമണങ്ങളിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങളുടെയും സർക്കാറിന്റെയും ദഃഖത്തിൽ പങ്കുചേരുന്നതായും അറിയിച്ചു.

Read More

ഖത്തർ മധ്യസ്ഥത വഹിച്ചു; യുക്രൈൻ കുട്ടികൾ കുടുംബങ്ങളിലേക്ക് മടങ്ങി

യു​ദ്ധ​ത്തെ​ തു​ട​ർ​ന്ന് റ​ഷ്യ​യി​ൽ കു​ടു​ങ്ങി​യ യു​ക്രെ​യ്ൻ കു​ട്ടി​ക​ളെ കു​ടും​ബ​ങ്ങ​ളി​ലേ​ക്ക് തി​രി​കെ​യെ​ത്തി​ച്ച് വീ​ണ്ടും ഖ​ത്ത​റി​ന്റെ ന​യ​ത​ന്ത്ര വി​ജ​യം. അ​ഞ്ച് യു​ക്രെ​യ്ൻ കു​ട്ടി​ക​ളെ​യാ​ണ് റ​ഷ്യ​യി​ൽ​നി​ന്ന് കീ​യെ​വി​ലെ കു​ടും​ബ​ങ്ങ​ളി​ലേ​ക്ക് തി​രി​കെ​യെ​ത്തി​ച്ച​ത്. മോ​സ്‌​കോ​യി​ൽ ഖ​ത്ത​ർ എം​ബ​സി​യി​ൽ ന​ട​ന്ന മ​ധ്യ​സ്ഥ​ത ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷ​മാ​ണ് ആ​റു കു​ട്ടി​ക​ളെ മോ​ചി​പ്പി​ക്കാ​നാ​യ​ത്. അ​ഞ്ചു കു​ട്ടി​ക​ളെ യു​ക്രെ​യ്നി​ലേ​ക്ക് അ​യ​ക്കാ​നും ഒ​രു കു​ട്ടി​യെ റ​ഷ്യ​യി​ലെ ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റാ​നും തീ​രു​മാ​ന​മാ​യി. വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി ഇ​തി​ന​കം 64 കു​ട്ടി​ക​ളാ​ണ് റ​ഷ്യ​യി​ൽ​ നി​ന്ന് യു​ക്രെ​യ്നി​ലേ​ക്ക് മ​ട​ങ്ങി​യ​തെ​ന്ന് റ​ഷ്യ​യി​ലെ ബാ​ലാ​വ​കാ​ശ ക​മീ​ഷ​ണ​ർ മ​രി​യ എ​ൽ​വോ​വ ബെ​ലോ​വ പ​റ​ഞ്ഞു….

Read More

യുദ്ധഭൂമിയിലെ ബാല്യങ്ങൾക്ക് സന്തോഷ കാർണിവലുമായി ഖത്തർ ടൂറിസം വകുപ്പ്

പ്രി​യ​പ്പെ​ട്ട​വ​രെ ന​ഷ്ട​പ്പെ​ട്ടും വീ​ടും നാ​ടും ത​ക​ർ​ന്ന​ടി​ഞ്ഞും ശ​രീ​ര​ത്തി​നും മ​ന​സ്സി​നും മു​റി​വേ​റ്റും ദു​രി​ത​ത്തി​ലാ​യ ഫ​ല​സ്തീ​ൻ കു​ട്ടി​ക​ൾ​ക്കാ​യി ക​രു​ത​ലി​ന്റെ ക​ര​ങ്ങ​ളൊ​രു​ക്കി ഖ​ത്ത​ർ ടൂ​റി​സം. ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​ക്കാ​യി ദോ​ഹ​യി​ലെ​ത്തി​യ ഗാസ​യി​ൽ നി​ന്നു​ള്ള കു​ട്ടി​ക​ൾ​ക്കാ​ണ് ക​ളി​യും വി​നോ​ദ​വു​മാ​യി ​ഖ​ത്ത​ർ ടൂ​റി​സം സം​ഗ​മം ഒ​രു​ക്കി​യ​ത്. പരിപാടി കഴിഞ്ഞ ദിവസം സമാപിച്ചു. ഓ​ർ​ഫ​ർ കെ​യ​ർ സെ​ന്റ​റു​മാ​യി (ഡ്രീ​മ) സ​ഹ​ക​രി​ച്ച് അ​ൽ തു​മാ​മ കോം​പ്ല​ക്‌​സി​ലെ ഔ​ട്ട്‌​ഡോ​ർ സ്‌​റ്റേ​ഡി​യ​ത്തി​ലാ​ണ് ഗാസ ബ​ഡ്‌​സ് കാ​ർ​ണി​വ​ൽ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ഖ​ത്ത​ർ ടൂ​റി​സ​ത്തി​ന്റെ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്. വി​വി​ധ കാ​യി​ക, വി​നോ​ദ…

Read More

വിനോദ സഞ്ചാര മേഖലയില്‍ വന്‍ കുതിപ്പുമായി ഖത്തര്‍; ജിസിസിയില്‍ നിന്ന് ഈ വര്‍ഷം നാല് ലക്ഷത്തോളം സന്ദര്‍ശകര്‍

വിനോദ സഞ്ചാര മേഖലയില്‍ വന്‍ കുതിപ്പുമായി ഖത്തര്‍. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മാത്രം ഈ വര്‍ഷം ജനുവരിയില്‍ നാല് ലക്ഷത്തോളം സന്ദര്‍ശകര്‍ ഖത്തറിലെത്തി. ആകെ സന്ദര്‍ശകരുടെ 53 ശതമാനം വരുമിത്. 2030 ഓടെ പ്രതിവര്‍ഷം 60 ലക്ഷം വിദേശ വിനോദ സഞ്ചാരികളെയാണ് ഖത്തര്‍ ലക്ഷ്യമിടുന്നത്. 2023 ജനുവരിയില്‍ ഒന്നരലക്ഷത്തില്‍ താഴെ മാത്രമായിരുന്നു സന്ദര്‍ശകരുടെ എണ്ണം. പ്ലാനിങ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിപുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം സന്ദര്‍ശകരില്‍ 7 ശതമാനം മറ്റ് അറബ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. 2022 ഫിഫ…

Read More

ഭിന്നശേഷി സൗഹൃദ സ്കൂളുകളുമായി മന്ത്രാലയം

ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഔ​പ​ചാ​രി​ക വി​ദ്യാ​ഭ്യാ​സം ഉ​റ​പ്പാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി 82 സ്കൂ​ളു​ക​ളി​ൽ പ്ര​ത്യേ​കം ക്ലാ​സ് മു​റി​ക​ൾ ഒ​രു​ക്കി ഖ​ത്ത​ർ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം. വി​വി​ധ ശാ​രീ​രി​ക അ​വ​ശ​ത​ക​ൾ നേ​രി​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ മു​ഖ്യ​ധാ​രാ വി​ദ്യാ​ഭ്യാ​സ​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് രാ​ജ്യ​ത്തെ വി​വി​ധ സ്കൂ​ളു​ക​ളി​ലെ ക്ലാ​സ് മു​റി​ക​ൾ ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മാ​ക്കി മാ​റ്റു​ന്ന​ത്. ഈ ​മേ​ഖ​ല​യി​ൽ വ​ലി​യ നേ​ട്ട​ങ്ങ​ളാ​ണ് മ​ന്ത്രാ​ല​യം കൈ​വ​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ലെ പ്ര​ത്യേ​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ മ​നാ അ​ൽ ഹ​ബാ​ബി പ​റ​ഞ്ഞു. ഭി​ന്ന​ശേ​ഷി​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി രാ​ജ്യ​ത്തു​ട​നീ​ളം പ്ര​വ​ർ​ത്തി​ക്കു​ന്ന 70 സ്‌​പെ​ഷ​ലൈ​സ്ഡ് റെ​ഗു​ല​ർ…

Read More

ഭക്ഷ്യ ഉൽപന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടിയുമായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം

റ​മ​ദാ​ൻ മാ​സ​ത്തി​ൽ ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് പ​രി​ശോ​ധ​നാ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം. വ്യോ​മ, സ​മു​ദ്ര, ക​ര മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ വി​ദേ​ശ നാ​ടു​ക​ളി​ൽ​നി​ന്ന് ഖ​ത്ത​റി​ലേ​ക്ക് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ മേ​ൽ നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കി​യ​തി​ന് പു​റ​മെ പ്രാ​ദേ​ശി​ക ഭ​ക്ഷ​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന ഔ​ട്ട്‌​ല​റ്റു​ക​ളി​ലും മ​ന്ത്രാ​ല​യം പ​രി​ശോ​ധ​ന ന​ട​പ​ടി​ക​ൾ ഊ​ർ​ജി​ത​മാ​ക്കി. ഉ​പ​ഭോ​ക്താ​ക്ക​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ എ​ത്തു​ന്ന ഇ​ട​ങ്ങ​ളി​ലും ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലും ജ​ന​പ്രി​യ കി​ച്ച​നു​ക​ളി​ലും കൂ​ടാ​തെ അ​റ​വു​ശാ​ല​ക​ളി​ലും ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി. വി​ശു​ദ്ധ മാ​സ​ത്തി​ൽ സാ​ധ്യ​മാ​യ ഏ​റ്റ​വും ഉ​യ​ർ​ന്ന ഭ​ക്ഷ്യ​സു​ര​ക്ഷ…

Read More

ഖത്തറിൽ തണുപ്പ് കാലം അവസാനിക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ന​വം​ബ​ർ-​ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ൽ ആ​രം​ഭി​ച്ച ത​ണു​പ്പു​കാ​ലം അ​വ​സാ​നി​ക്കു​ന്ന​താ​യി ഖ​ത്ത​ർ കാ​ലാ​വ​സ്ഥ വി​ഭാ​ഗം അ​റി​യി​ച്ചു. കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ പ്ര​കാ​രം ശൈ​ത്യ​കാ​ലം അ​വ​സാ​നി​ച്ച്, മാ​ർ​ച്ച് 20ഓ​ടെ രാ​ജ്യ​ത്ത് വ​സ​ന്ത​കാ​ലം ആ​രം​ഭി​ച്ച​താ​യി കാ​ലാ​വ​സ്ഥ വി​ഭാ​ഗം അ​റി​യി​ച്ചു. ഇ​പ്പോ​ൾ പ​ക​ലും രാ​ത്രി​യും തു​ല്യ​മാ​വു​ക​യും ക്ര​മാ​നു​ഗ​ത​മാ​യ സ​മ​യ​വ്യ​ത്യാ​സ​ത്തോ​ടെ ജൂ​ണി​ൽ ചൂ​ട് വ​ർ​ധി​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി.

Read More

ഖത്തർ: വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഈ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.വാരാന്ത്യം വരെ ആകാശം മേഘാവൃതമായിരിക്കുമെന്നും ഖത്തറിൽ വിവിധ ഇടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഏതാനം ഇടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. من المتوقع استمرار الأجواء الغائمة حتى عطلة نهاية الاسبوع وتتهيأ الفرص لأمطار متفرقة على بعض المناطق قد تكون رعدية أحياناً. #قطر It’s expected that…

Read More

റംസാന്‍ മാസം: ദോഹ- ജിദ്ദ യാത്രക്കാര്‍ക്ക് 15 കിലോ അധിക ലഗേജ് അനുവദിച്ച് ഖത്തര്‍ എയര്‍വേയ്‌സ്

റംസാന്‍ മാസം കണക്കിലെടുത്ത് യാത്രക്കാര്‍ക്ക് സന്തോഷകരമായ വാര്‍ത്തയുമായി ഗള്‍ഫിലെ വിമാനക്കമ്പനി. റംസാന്‍ മാസത്തില്‍ ദോഹ- ജിദ്ദ യാത്രക്കാര്‍ക്ക് 15 കിലോ അധിക ലഗേജ് അനുവദിച്ചിരിക്കുകയാണ് ഖത്തര്‍ എയര്‍വേയ്‌സ്. വിശുദ്ധ മാസത്തില്‍ ധാരാളം മുസ്‌ലീങ്ങള്‍ ഉംറ നിര്‍വഹിക്കുന്നതിനാലാണ് അധിക ലഗേജ് അനുവദിച്ചുള്ള പ്രഖ്യാപനമെന്ന് ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു. ഇതുവഴി ഉംറ കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് സംസം വെള്ളം, ഈന്തപ്പഴം തുടങ്ങിയവ കൂടുതല്‍ കൊണ്ടുവരാനാകുമെന്ന പ്രത്യേകതയുമുണ്ട്. ദോഹയില്‍ നിന്നും ജിദ്ദയിലേക്കുള്ള എല്ലാ യാത്രക്കാര്‍ക്കും അധിക ലഗേജ് അനുവദിക്കും. പ്രതിവാരം ഖത്തര്‍ എയര്‍വേഴ്സിന്…

Read More