വീശിയടിച്ച് കാറ്റ് ; ഖത്തറിൽ ലഭിച്ചത് ഒറ്റപ്പെട്ട മഴ

അ​യ​ൽ​രാ​ജ്യ​ങ്ങ​ളാ​യ ഒ​മാ​നി​ലും യു.​എ.​ഇ​യി​ലും ബ​ഹ്റൈ​നി​ലും മ​ഴ ​ത​ക​ർ​ത്തു പെ​യ്ത് ദു​രി​തം വി​ത​ക്കു​മ്പോ​ൾ ഖ​ത്ത​റി​ൽ ചൊ​വ്വാ​ഴ്ച ഒ​റ്റ​പ്പെ​ട്ട മ​ഴ​യും ശ​ക്ത​മാ​യ കാ​റ്റും അ​നു​ഭ​വ​പ്പെ​ട്ടു. കാ​ലാ​വ​സ്ഥ വി​ഭാ​ഗ​ത്തി​ന്റെ മു​ന്ന​റി​യി​പ്പു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ൾ ഉ​ണ​ർ​ന്നു​പ്ര​വ​ർ​ത്തി​ച്ച് ആ​വ​ശ്യ​മാ​യ എ​ല്ലാ മു​ൻ​ക​രു​ത​ലു​ക​ളും സ്വീ​ക​രി​ച്ചി​രു​ന്നു. സ്കൂ​ളു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​ധി ന​ൽ​കി, പ​ഠ​നം ഓ​ൺ​ലൈ​നി​ലേ​ക്ക് മാ​റ്റു​ക​യും സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ൾ, പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ജീ​വ​ന​ക്കാ​ർ​ക്ക് വ​ർ​ക് ഫ്രം ​​ഹോം സൗ​ക​ര്യം ഒ​രു​ക്കു​ക​യും ചെ​യ്ത​തോ​ടെ അ​വ​ധി മൂ​ഡി​ലാ​യി മ​ഴ മു​ന്ന​റി​യി​പ്പു​ള്ള ദി​നം. സ്വ​ദേ​ശി​ക​ളും താ​മ​സ​ക്കാ​രും അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ…

Read More

ഗാസയിലെ ഇസ്രയേൽ ആക്രമണം ; മധ്യസ്ഥത വഹിക്കുന്നതിൽ പുനഃപരിശോധന നടത്തുമെന്ന് ഖത്തർ

ഗാസ യുദ്ധത്തില്‍ മധ്യസ്ഥത വഹിക്കുന്നതില്‍ പുനഃപരിശോധന നടത്തുമെന്ന് ഖത്തര്‍. ഖത്തറിന്റെ മധ്യസ്ഥത നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍താനി പറഞ്ഞു ഖത്തറില്‍ സന്ദര്‍ശനത്തിനെത്തിയ തുര്‍ക്കി വിദേശകാര്യ മന്ത്രിക്കൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് മധ്യസ്ഥന്റെ റോളില്‍ നിന്നും പിന്മാറുമെന്ന സൂചന ഖത്തര്‍ പ്രധാനമന്ത്രി നല്‍കിയത്. മനുഷ്യത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഖത്തര്‍ പ്രശ്നപരിഹാരത്തിനിറങ്ങിയത്. എന്നാല്‍ ആക്ഷേപവും ഉപദ്രവവുമാണ് അതിന് തിരിച്ചുകിട്ടിയത്. ഖത്തറിന്റെ മധ്യസ്ഥത ചില നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കായി ചിലര്‍ ഉപയോഗിക്കുകയാണ്….

Read More

കാൽ നടയാത്രക്കാർ റോഡിലെ നിയമങ്ങൾ പാലിക്കണം ; ഖത്തർ ആഭ്യന്തര മന്ത്രാലയം

കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ നി​ർ​ദി​ഷ്ട മേ​ഖ​ല​ക​ളി​ലൂ​ടെ മാ​ത്രം റോ​ഡ് മു​റി​ച്ചു​ക​ട​ക്ക​ണ​മെ​ന്ന് ഓ​ർ​മി​പ്പി​ച്ച് ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ച നി​ർ​ദേ​ശ​ങ്ങ​ളി​ലൂ​ടെ​യാ​ണ് റോ​ഡ് സു​ര​ക്ഷ​യു​ടെ ​പ്ര​ധാ​ന്യം അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്. തി​ര​ക്കേ​റി​യ റോ​ഡു​ക​ളി​ൽ കാ​ൽ​ന​ട​ യാ​ത്ര​ക്കാ​ർ സീ​ബ്രാ​ലൈ​നു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക, ട്രാ​ഫി​ക് പോ​യ​ന്റു​ക​ളി​ൽ സൂ​ച​ന​യാ​യ ‘ഗ്രീ​ൻ’ സി​ഗ്ന​ന​ലു​ക​ൾ അ​നു​സ​രി​ച്ച് റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ക എ​ന്നീ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി. ട്രാ​ഫി​ക് സി​ഗ്ന​ലു​ക​ള്‍ പാ​ലി​ക്കു​ന്ന​ത് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ന​ട​പ്പാ​ത​ക​ള്‍ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം നി​ര്‍ദേ​ശി​ച്ചു. ​അ​തോ​ടൊ​പ്പം, മോ​ട്ടോ​ർ സൈ​ക്കി​ൾ ഡെ​ലി​വ​റി ഡ്രൈ​വ​ർ​മാ​ർ റോ​ഡി​ന്റെ വ​ല​തു ട്രാ​ക്ക് ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് മ​റ്റൊ​രു പോ​സ്റ്റി​ൽ…

Read More

ശക്തമായ തിരയിൽ പെട്ട് ഖത്തറിൽ ഡോക്ടർ മരിച്ചു

ശക്തമായ കാറ്റിലും മഴയിലും പ്രക്ഷുബ്ധമായ ഖത്തറിലെ സീലൈൻ കടലിൽ അപകടത്തിൽപെട്ട ഡോക്ടർ മുങ്ങിമരിച്ചു. ഹമദ് മെഡിക്കൽ കോർപ്പറേഷൻ പീഡിയാട്രിക് ന്യൂറോളജി സ്‍പെഷലിസ്റ്റ് ഡോ. മജിദ് സുലൈമാൻ അൽ ഷൻവാർ ആണ് തിങ്കളാഴ്ച ​വൈകുന്നേരം കടലിൽ മുങ്ങി മരിച്ചത്. തിരമാലകൾ ഉയർന്ന് പ്രക്ഷുബ്ധനമായ കടലിൽ അപകടത്തിൽ പെടുകയായിരുന്നു. ചൊവ്വാഴ്ച മൃതദേഹം ഖത്തറിൽ തന്നെ ഖബറടക്കം നടത്തി. നിര്യാണത്തിൽ ഖത്തറിലെ സിറിയൻ മെഡിക്കൽ അസോസിയേഷൻ ഫേസ്ബുക് പേജ് വഴി അനുശോചനം അറിയിച്ചു. ബുധനാഴ്ചവരെ കാറ്റിനും ഇടിയോട് കൂടിയ മഴക്കും സാധ്യതയു​ണ്ടെന്ന്…

Read More

മലയാളി യുവാവ് മുഹമ്മദ് ഷിയാസ് ഖത്തറിൽ നിര്യാതനായി

തിരുവനന്തപുരം മണക്കാട് അണ്ണിക്കവിളാകം ലൈനിൽ അൽ റയാൻ വീട്ടിൽ മുഹമ്മദ് ഷിയാസ് ഖത്തറിൽ നിര്യാതനായി. പ്രവാസി വെൽഫെയർ തിരുവനന്തപുരം ജില്ലാ പ്രവർത്തകനായ ഇദ്ദേഹം ഡിലിജെന്റ് ട്രേഡിങ്ങ് ആൻറ്​ കോൺട്രാക്ടിങ് എന്ന സ്ഥാപനം നടത്തുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ്​ അന്ത്യം. മണക്കാട് ശംസുദ്ദീനാണ്​ പിതാവ്​. ഭാര്യ സൈദ. മക്കൾ: സഫ്‌വാൻ, വസീം, സുൽത്താന, തമീം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ പ്രവാസി വെൽഫെയർ റീപാട്രിയേഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

Read More

ഇസ്രയേൽ – ഇറാൻ സംഘർഷം ; ആശങ്ക അറിയിച്ച് ഖത്തർ

ഇസ്രായേൽ-ഇറാൻ സംഘർഷത്തിൽ ആശങ്കയും നടുക്കവും പ്രകടിപ്പിച്ച്​ ഖത്തർ. മധ്യപൗരസ്​ത്യ മേഖലയുടെ സമാധാനവും സുരക്ഷയും അപകടത്തിലാക്കുന്ന സംഘർഷങ്ങളിൽ നിന്ന് ബന്ധപ്പെട്ട എല്ലാ കക്ഷികളും പിൻവാങ്ങണമെന്നും പരമാവധി സംയമനം പാലിക്കണമെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം ആഹ്വാനം ചെയ്​തു. സംഘർഷം ലഘൂകരിക്കാനും മേഖലയിലെ സ്ഥിതിഗതികൾ വഷളാകുന്നത് തടയാനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർഥിച്ചു. പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനുള്ള ശ്രമങ്ങളെ പിന്തുണക്കുന്നതിനുള്ള ഖത്തറിന്‍റെ പ്രതിബദ്ധതയും മന്ത്രാലയം ആവർത്തിച്ചു. ശനിയാഴ്​ച അർധരാത്രിയിൽ ഇറാൻ ഇസ്രായേലിലേക്ക്​ ​ആ​ക്രമണം…

Read More

വാഹനങ്ങളിൽ പരിശോധനയുമായി ഖത്തർ ഗതാഗത മന്ത്രാലയം

വാ​ഹ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​യു​മാ​യി ഗ​താ​ഗ​ത മ​ന്ത്രാ​ല​യം. ഇ​ല​ക്ട്രോ​ണി​ക് ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി ബു​ക്ക് ചെ​യ്ത് ഓ​ടു​ന്ന വാ​ഹ​ന​ങ്ങ​ൾ നി​ർ​ദേ​ശി​ക്കു​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യാ​ണ് പെ​രു​ന്നാ​ൾ ദി​ന​ത്തി​ലും മ​റ്റു​മാ​യി ഗ​താ​ഗ​ത മ​​ന്ത്രാ​ല​യം ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ ട്രാ​ഫി​ക് വി​ഭാ​ഗ​വു​മാ​യി സ​ഹ​ക​രി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. സൂ​ഖ് വാ​ഖി​ഫ് ഉ​ൾ​പ്പെ​ടെ സ​ഞ്ചാ​രി​ക​ളും മ​റ്റു​മെ​ത്തു​ന്ന തി​ര​ക്കേ​റി​യ മേ​ഖ​ല​ക​ളി​ൽ ക്യാ​മ്പ് ചെ​യ്താ​യി​രു​ന്നു പ​രി​ശോ​ധ​ന. ലി​മോ​സി​ൻ ക​മ്പ​നി​ക​ൾ ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തു​വെ​ന്ന് ഉ​റ​പ്പാ​ക്ക​ൽ, ഡ്രൈ​വ​ർ​മാ​രും വാ​ഹ​ന​ങ്ങ​ളും ആ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ളും സു​ര​ക്ഷ​യും നി​ല​നി​ർ​ത്തു​ന്ന​ത് പ​രി​ശോ​ധി​ക്ക​ൽ എ​ന്നി​വ​യാ​യി​രു​ന്നു പ്ര​ധാ​ന ല​ക്ഷ്യം….

Read More

യുഎൻ അംഗത്വം ; പലസ്തീന് പിന്തുണ ആവർത്തിച്ച് ഖത്തർ

ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ലെ പ​ര​മാ​ധി​കാ​ര രാ​ഷ്ട്ര​മെ​ന്ന നി​ല​യി​ൽ പൂ​ർ​ണ അം​ഗ​ത്വം നേ​ടാ​നു​ള്ള പ​ല​സ്തീ​ന്റെ അ​പേ​ക്ഷ​യി​ൽ പി​ന്തു​ണ ആ​വ​ർ​ത്തി​ച്ച് ഖ​ത്ത​ർ. പ​ല​സ്തീ​ന്റെ നി​യ​മാ​നു​സൃ​ത​വും അ​ർ​ഹ​മാ​യ​തു​മാ​യ അ​പേ​ക്ഷ​യെ പി​ന്തു​ണ​ക്കാ​ൻ എ​ല്ലാ അം​ഗ​രാ​ജ്യ​ങ്ങ​ളും മു​ന്നോ​ട്ടു വ​ര​ണ​മെ​ന്ന് ഖ​ത്ത​ർ ആ​ഹ്വാ​നം ചെ​യ്തു. അ​ന്താ​രാ​ഷ്ട്ര സ​മാ​ധാ​ന​വും സു​ര​ക്ഷ​യും നി​ല​നി​ർ​ത്തു​ന്ന​തി​ലും ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​ന്ന​തി​ലും സു​ര​ക്ഷ​സ​മി​തി​യു​ടെ ക​ഴി​വി​ല്ലാ​യ്മ​യാ​ണ് പ​ല​സ്തീ​ൻ വി​ഷ​യ​ത്തി​ൽ ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് യു.​എ​ന്നി​ന്റെ ന്യൂ​യോ​ർ​ക്കി​ലെ ആ​സ്ഥാ​ന​ത്തെ ഖ​ത്ത​ർ സ്ഥി​രം പ്ര​തി​നി​ധി ശൈ​ഖ അ​ൽ​യാ അ​ഹ്മ​ദ് ബി​ൻ സൈ​ഫ് ആ​ൽ​ഥാ​നി വ്യ​ക്ത​മാ​ക്കി. 21ആം നൂ​റ്റാ​ണ്ടി​ലെ ലോ​കം ക​ണ്ട ഏ​റ്റ​വും വ​ലി​യ മാ​നു​ഷി​ക…

Read More

ഗാസയിലെ കുട്ടികളെ ചേർത്ത് പിടിച്ച് ഖത്തർ ; കുട്ടികൾക്കായി ഈദ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു

ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ​സേ​ന​യു​ടെ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഉ​റ്റ​വ​രെ​യും ഉ​ട​യ​വ​രെ​യും ന​ഷ്ട​മാ​യും പ​രി​ക്കേ​റ്റും ഖ​ത്ത​റി​ന്റെ മ​ണ്ണി​ൽ അ​ഭ​യം നേ​ടി​യ ഫ​ല​സ്തീ​നി​ക​ളെ​യും നെ​ഞ്ചോ​ടു ചേ​ർ​ത്താ​യി​രു​ന്നു ഖ​ത്ത​റി​ന്റെ പെ​രു​ന്നാ​ൾ ആ​ഘോ​ഷം. ഗാസ്സ​യി​ലു​ള്ള ഫ​ല​സ്തീ​നി​കു​ട്ടി​ക​ൾ​ക്ക് മാ​ത്ര​മാ​യി പേ​ൾ ഖ​ത്ത​റി​ൽ സീ​ഷോ​ർ ഗ്രൂ​പ്പി​ന്റെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ യു​നൈ​റ്റ​ഡ് ഡെ​വ​ല​പ്‌​മെ​ന്റ് ക​മ്പ​നി (യു.​ഡി.​സി) പെ​രു​ന്നാ​ൾ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ‘ഖ​ത്ത​റി​ന്റെ അ​തി​ഥി​ക​ൾ-​ഗ​സ്സ​യി​ലെ കു​ട്ടി​ക​ൾ’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ പേ​ൾ ഖ​ത്ത​റി​ലെ ഡ​ക്ക് ലേ​ക്ക്, ഫ​നാ​ർ ഫൈ​റൂ​സ് (ടെം​ബ അ​രീ​ന) എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്. വൈ​കു​ന്നേ​രം 3.30 മു​ത​ൽ രാ​ത്രി 8 വ​രെ…

Read More

ഗാസയിലെ കുട്ടികളെ ചേർത്ത് പിടിച്ച് ഖത്തർ ; കുട്ടികൾക്കായി ഈദ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു

ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ​സേ​ന​യു​ടെ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഉ​റ്റ​വ​രെ​യും ഉ​ട​യ​വ​രെ​യും ന​ഷ്ട​മാ​യും പ​രി​ക്കേ​റ്റും ഖ​ത്ത​റി​ന്റെ മ​ണ്ണി​ൽ അ​ഭ​യം നേ​ടി​യ ഫ​ല​സ്തീ​നി​ക​ളെ​യും നെ​ഞ്ചോ​ടു ചേ​ർ​ത്താ​യി​രു​ന്നു ഖ​ത്ത​റി​ന്റെ പെ​രു​ന്നാ​ൾ ആ​ഘോ​ഷം. ഗാസ്സ​യി​ലു​ള്ള ഫ​ല​സ്തീ​നി​കു​ട്ടി​ക​ൾ​ക്ക് മാ​ത്ര​മാ​യി പേ​ൾ ഖ​ത്ത​റി​ൽ സീ​ഷോ​ർ ഗ്രൂ​പ്പി​ന്റെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ യു​നൈ​റ്റ​ഡ് ഡെ​വ​ല​പ്‌​മെ​ന്റ് ക​മ്പ​നി (യു.​ഡി.​സി) പെ​രു​ന്നാ​ൾ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ‘ഖ​ത്ത​റി​ന്റെ അ​തി​ഥി​ക​ൾ-​ഗ​സ്സ​യി​ലെ കു​ട്ടി​ക​ൾ’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ പേ​ൾ ഖ​ത്ത​റി​ലെ ഡ​ക്ക് ലേ​ക്ക്, ഫ​നാ​ർ ഫൈ​റൂ​സ് (ടെം​ബ അ​രീ​ന) എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്. വൈ​കു​ന്നേ​രം 3.30 മു​ത​ൽ രാ​ത്രി 8 വ​രെ…

Read More