ദോഹ അന്താരാഷ്ട്ര വായനോത്സവത്തിന് തുടക്കം

വായനയുടെ ഉത്സവകാലത്തിന് തുടക്കമായി ദോഹ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ 33ാമത് അന്താരാഷ്ട്ര പുസ്തകമേളക്ക് തുടക്കമായി. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന ദോഹ പുസ്തകമേള പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ ആൽഥാനി ഉദ്ഘാടനംചെയ്തു. സാംസ്‌കാരിക മന്ത്രി ശൈഖ് അബ്ദുറഹ്‌മാൻ ബിൻ ഹമദ് ആൽഥാനി, ഒമാൻ സാംസ്‌കാരിക കായിക മന്ത്രി സയ്യിദ് ദി യസാൻ ബിൻ ഹൈതം അൽ സൈദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. മേയ് 18 വരെ പുസ്തക പ്രേമികൾക്ക് വേദി…

Read More

ഖത്തറിൽ മെയ് 8 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

ഖത്തറിന്റെ വിവിധ മേഖലകളിൽ 2024 മെയ് 6, തിങ്കളാഴ്ച മുതൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈ അറിയിപ്പ് പ്രകാരം, ഖത്തറിൽ വിവിധ മേഖലകളിൽ 2024 മെയ് 6 മുതൽ മെയ് 8, ബുധനാഴ്ച വരെ ഒറ്റപ്പെട്ട മഴ ലഭിക്കുന്നതിന് സാധ്യതയുണ്ട്. ഇത് ഏതാനം മേഖലകളിൽ ഇടിയോട് കൂടിയ മഴയായി മാറാമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. حسب آخر تحديثات نماذج التنبؤات العددية من المتوقع بمشيئة الله أن…

Read More

ഫോബ്സിന്റെ ലോകത്തെ പത്ത് സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് ഖത്തർ

ഫോ​ബ്സി​ന്റെ ലോ​ക​ത്തെ പ​ത്ത് സ​മ്പ​ന്ന രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം പി​ടി​ച്ച് ഖ​ത്ത​ർ. ആ​ളോ​ഹ​രി ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന​ത്തി​ന്റെ (ജി.​ഡി.​പി) അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ഗോ​ള സ​മ്പ​ത്ത് വി​ല​യി​രു​ത്തി​ക്കൊ​ണ്ട് ഫോ​ർ​ബ്‌​സ് പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ൽ അ​ഞ്ചാം സ്ഥാ​ന​ത്താ​ണ് ഖ​ത്ത​റു​ള്ള​ത്. രാ​ജ്യ​ത്തി​ന്റെ സാ​മ്പ​ത്തി​ക സ്ഥി​ര​ത​യു​ടെ​യും ജ​ന​ങ്ങ​ളു​ടെ ഉ​യ​ർ​ന്ന ജീ​വി​ത​നി​ല​വാ​ര​ത്തി​ന്റെ​യും അം​ഗീ​കാ​ര​ത്തെ​ക്കൂ​ടി​യാ​ണ് റി​പ്പോ​ർ​ട്ട് പ്ര​തി​ഫി​ലി​പ്പി​ക്കു​ന്ന​ത്. ഈ ​വ​ർ​ഷം ആ​ദ്യ​ത്തി​ൽ ഗ്ലോ​ബ​ൽ ഫി​നാ​ൻ​സ് മാ​ഗ​സി​ൻ പു​റ​ത്തി​റ​ക്കി​യ റി​പ്പോ​ർ​ട്ടി​ൽ ഖ​ത്ത​ർ നാ​ലാം സ്ഥാ​ന​ത്താ​ണ് ഇ​ടം നേ​ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ അ​ന്താ​രാ​ഷ്ട്ര നാ​ണ​യ​നി​ധി (ഐ.​എം.​എ​ഫ്) വി​വ​ര​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി 2024 ഏ​പ്രി​ലി​ൽ ഫോ​ബ്‌​സ് ഇ​ന്ത്യ​യും…

Read More

സ്കൂളിലേക്ക് ഇനി ബസിൽ പോകാം ; ഇലക്ട്രിക് സ്കൂൾ ബസുകളുടെ ഉദ്ഘാടനം നിർവഹിച്ചു, ആദ്യ ഘട്ടത്തിൽ പരീക്ഷണയോട്ടം

സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്ര​യും വൈ​ദ്യു​തീ​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് ഖത്തറിൽ ആ​ദ്യ ഇ​ല​ക്ട്രി​ക് സ്കൂ​ൾ ബ​സ് പു​റ​ത്തി​റ​ക്കി. ​ചൊ​വ്വാ​ഴ്ച ആ​രം​ഭി​ച്ച ഓ​ട്ടോ​ണ​മ​സ് ഇ ​മൊ​ബി​ലി​റ്റി ഫോ​റ​ത്തി​ന്റെ ഭാ​ഗ​മാ​യി ഗ​താ​ഗ​ത മ​ന്ത്രി ജാ​സിം ബി​ൻ സൈ​ഫ് അ​ൽ സു​ലൈ​തി, വി​ദ്യാ​ഭ്യാ​സ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ബു​ഥൈ​ന ബി​ൻ​ത് അ​ലി അ​ൽ ജാ​ബി​ർ അ​ൽ നു​ഐ​മി എ​ന്നി​വ​രാ​ണ് ആ​ദ്യ ഇ​ല​ക്ട്രി​ക് സ്കൂ​ൾ ബ​സി​ന്റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. 2030ഓ​ടെ രാ​ജ്യ​ത്തെ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം പൂ​ർ​ണ​മാ​യും ​വൈ​ദ്യു​തീ​ക​രി​ക്കു​ക എ​ന്ന ഖ​ത്ത​ർ ദേ​ശീ​യ വി​ഷ​​ൻ…

Read More

ഖത്തറിലെ ഹമദ് വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധന

ആ​ഗോ​ള വ്യോ​മ​യാ​ന കേ​ന്ദ്ര​മെ​ന്ന നി​ല​യി​ൽ സ്ഥാ​നം ശ​ക്തി​പ്പെ​ടു​ത്തു​ന്ന ഖത്തറിലെ ഹ​മ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ റെ​ക്കോ​ഡ് വ​ർ​ധ​ന. 2024ലെ ​ആ​ദ്യ പാ​ദ​ത്തി​ലെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം വി​മാ​ന​ത്താ​വ​ള​ത്തി​ലെ പാ​ദ​വാ​ർ​ഷി​ക ക​ണ​ക്കു​ക​ളെ മ​റി​ക​ട​ന്ന​താ​യി എ​ച്ച്.​ഐ.​എ അ​റി​യി​ച്ചു. 2023ൽ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ എ​ല്ലാ റെ​ക്കോ​ഡു​ക​ളും മ​റി​ക​ട​ക്കു​ന്ന​താ​ണ് പു​തി​യ ക​ണ​ക്കു​ക​ൾ. 2024 ജ​നു​വ​രി മു​ത​ൽ മാ​ർ​ച്ച് വ​രെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ 27.6 ശ​ത​മാ​നം വ​ർ​ധി​ച്ചു. വി​മാ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​ര​ത്തി​ലും ച​ര​ക്ക് നീ​ക്ക​ത്തി​ലും ഗ​ണ്യ​മാ​യ വ​ർ​ധ​ന ഉ​ണ്ടാ​യി​ട്ടു​ണ്ട്. വി​മാ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​ര​ത്തി​ൽ 23.9…

Read More

പത്താമത് സെന്യാർ ഫെസ്റ്റിവൽ മെയ് രണ്ടിന്

പത്താമത് സെന്യാർ ഫെസ്റ്റിവൽ മെയ് രണ്ടിന് ഖത്തറിൽ തുടങ്ങും. പരമ്പരാഗത മുത്തുവാരൽ, മീൻ പിടുത്ത മത്സരമാണ് സെന്യാർ ഫെസ്റ്റിവൽ. മീൻ പിടുത്ത മത്സരമായ ഹദ്ദാഖ്, മുത്തുവാരൽ മത്സരമായ ലിഫ എന്നിവയാണ് സെൻയാർ ഫെസ്റ്റിവലിൽ നടക്കുന്നത്. ഖത്തറിന്റെ സാംസ്‌കാരിക കേന്ദ്രമായ കതാറയിലെ ബീച്ചാണ് വേദി. മെയ് രണ്ടിന് തുടങ്ങുന്ന മത്സരങ്ങൾ നാല് ദിവസം നീണ്ടു നിൽക്കും. വിജയികൾക്ക് വലിയ സമ്മാനത്തുകയാണ് ലഭിക്കുക. ഒന്നാം സ്ഥാനക്കാനക്കാർക്ക് പത്ത് ലക്ഷം റിയാലാണ് സമ്മാനം. രണ്ടാംസ്ഥാനക്കാർക്ക് 2 ലക്ഷം റിയാലും മൂന്നാം സ്ഥാനക്കാർക്ക്…

Read More

യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് നേട്ടവുമായി ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം

യാത്രക്കാരുടെ എണ്ണത്തിൽ വീണ്ടും റെക്കോർഡുകൾ ഭേദിച്ച് ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. ഈ വർഷം ആദ്യ പാദത്തിൽ 1.3 കോടിയിലേറെ യാത്രക്കാരാണ് ഹമദ് വിമാനത്താവളം വഴി പറന്നത്.കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 27.6 ശതമാനത്തിന്റെ വർധനവാണിത്. എയർ ക്രാഫ്റ്റ് മൂവ്‌മെന്റിൽ 23.9 ശതമാനത്തിന്റെയും കാർഗോ ഓപ്പറേഷനിൽ 15.4 ശതമാനത്തിന്റെയും വർധനയുണ്ട്. ഖത്തറിലേക്കുള്ള യാത്രക്കാർക്ക് പുറമെ യൂറോപ്പിലേക്കും അമേരിക്കയിലേക്കുമുള്ള മേഖലയിലെ ട്രാൻസിറ്റ് യാത്രക്കാരും പ്രധാനമായും ആശ്രയിക്കുന്നത് ഹമദ് വിമാനത്താവളത്തെയാണ്. ഇതാണ് യാത്രക്കാരുടെ എണ്ണം ഗണ്യമായി ഉയരാൻ കാരണം….

Read More

മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ഖത്തറിൽ മരിച്ചു

പാലക്കാട് പട്ടാമ്പി കൂറ്റനാട് സ്വദേശികളായ ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ഖത്തറിലെ അൽ സിദ്ര ആശുപത്രിയിൽ മരിച്ചു. അൽ സുൽത്താൻ മെഡിക്കൽ സെന്ററിൽ അക്കൗണ്ടന്റായ ഒറ്റയിൽ മുഹമ്മദ് ശരീഫ് -ജസീല ദമ്പതികളുടെ മകൻ മുഹമ്മദ് ആണ് മരിച്ചത്. രണ്ടു ദിവസം മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞ് ചികിത്സക്കിടെ മരണപ്പെടുകയായിരുന്നു. ഫാത്തിമ സുഹൈമ, ഫഹീമ നുസൈബ, സ്വാബീഹ് എന്നിവരാണ് സഹോദരങ്ങൾ. ദമ്പതികളുടെ ഇളയമകനാണ് മരിച്ചത്. മയ്യിത്ത് ഖത്തറിൽ തന്നെ ഖബറടക്കി.

Read More

ഖത്തറിൽ അംഗീകൃത ടാക്സി ആപ്പുകൾ പ്രഖ്യാപിച്ച് ഗതാഗത മന്ത്രാലയം

ഖ​ത്ത​റി​ൽ അം​ഗീ​കൃ​ത ടാ​ക്സി ആ​പ്പു​ക​ൾ പ്ര​ഖ്യാ​പി​ച്ച് ഗ​താ​ഗ​ത മ​ന്ത്രാ​ല​യം. ഉ​ബ​ർ, ക​ർ​വ ടെ​ക്നോ​ള​ജീ​സ്, ക്യു ​ഡ്രൈ​വ്, സൂം ​റൈ​ഡ്, ബ​ദ്ർ, ആ​ബ​ർ, റൈ​ഡ് എ​ന്നീ ക​മ്പ​നി​ക​ൾ​ക്കാ​ണ് ഖ​ത്ത​റി​ൽ ഇ​ല​ക്ട്രോ​ണി​ക് ആ​പ്ലി​ക്കേ​ഷ​ൻ ലൈ​സ​ൻ​സു​ള്ള​ത്. ആ​വ​ശ്യ​മാ​യ ലൈ​സ​ൻ​സു​ക​ളി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്പ​നി​ക​ൾ നി​യ​മ​ന​ട​പ​ടി നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​നും ഉ​പ​ഭോ​ക്തൃ താ​ൽ​പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നു​മു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മ​ന്ത്രാ​ല​യം പ​ങ്കു​വെ​ച്ച സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

Read More

ഖത്തറിലെ നി​കു​തി റി​ട്ടേ​ൺ സ​മ​ർ​പ്പ​ണം: അ​വ​സാ​ന തീ​യ​തി ഏ​പ്രി​ൽ 30

ഖത്തറിൽ 2023ലെ ​നി​കു​തി റി​ട്ടേ​ൺ ന​ൽ​കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി ഏ​പ്രി​ൽ 30 ആ​യി​രി​ക്കു​മെ​ന്ന് ജ​ന​റ​ൽ ടാ​ക്‌​സ് അ​തോ​റി​റ്റി (ജി.​ടി.​എ) ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു. 2018ലെ 24ാം ​നി​മ​യ​വും അ​നു​ബ​ന്ധ ച​ട്ട​ങ്ങ​ളും പ്ര​കാ​രം ആ​ദാ​യ​നി​കു​തി നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ​ക്ക​നു​സൃ​ത​മാ​യി വ്യ​ക്തി​ക​ളും ക​മ്പ​നി​ക​ളും നി​കു​തി റി​ട്ടേ​ണു​ക​ൾ സ​മ​ർ​പ്പി​ക്കാ​ൻ ബാ​ധ്യ​സ്ഥ​രാ​ണെ​ന്ന് ജി.​ടി.​എ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി. ഖ​ത്ത​രി​ക​ളു​ടെ​യോ മ​റ്റ് ജി.​സി.​സി പൗ​ര​ന്മാ​രു​ടെ​യോ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ആ​ദാ​യ നി​കു​തി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ട ക​മ്പ​നി​ക​ൾ​ക്കും ഖ​ത്ത​രി ഇ​ത​ര പ​ങ്കാ​ളി​ക​ളു​ള്ള ക​മ്പ​നി​ക​ൾ​ക്കും ഇ​ത് ബാ​ധ​ക​മാ​യി​രി​ക്കും. വാ​ണി​ജ്യ…

Read More