ലോകത്തിലെ കൂറ്റൻ തിമിംഗല സ്രാവുകളുടെ കൂട്ടം ഖത്തറിൽ

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ തി​മിം​ഗ​ല സ്രാ​വു​ക​ളു​ടെ കൂ​ട്ട​ത്തെ ഖ​ത്ത​ർ സ​മു​ദ്ര പ​രി​ധി​യി​ൽ ക​ണ്ടെ​ത്തി. പ​രി​സ്ഥി​തി, കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലെ വ​ന്യ​ജീ​വി വി​ക​സ​ന വ​കു​പ്പും സ​മു​ദ്ര സം​ര​ക്ഷ​ണ വ​കു​പ്പും സം​യു​ക്ത​മാ​യി ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​നി​ട​യി​ലാ​ണ് 366 തി​മിം​ഗ​ല സ്രാ​വു​ക​ള​ട​ങ്ങു​ന്ന കൂ​റ്റ​ൻ സം​ഘ​ത്തെ ക​ണ്ടെ​ത്തി​യ​ത്. മേ​ഖ​ല​യി​ലെ​യും ലോ​ക​ത്തെ​യും തി​മിം​ഗ​ല സ്രാ​വു​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ ഒ​ത്തു​ചേ​ര​ലാ​ണി​തെ​ന്ന് മ​ന്ത്രാ​ല​യം എ​ക്സി​ൽ കു​റി​ച്ചു. വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന തി​മിം​ഗ​ല സ്രാ​വു​ക​ളു​ടെ ആ​രോ​ഗ്യ​വും വ​ലു​പ്പ​വും നി​രീ​ക്ഷി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഏ​രി​യ​ൽ ഫോ​ട്ടോ​ഗ്രാ​ഫി​ലൂ​ടെ വി​ദ​ഗ്ധ​ർ ഇ​വ​യെ പ​ക​ർ​ത്തി​യ​ത്. ഖ​ത്ത​ർ ഉ​ൾ​ക്ക​ട​ലി​ലെ…

Read More

വിർജിൻ ആസ്ട്രേലിയയിൽ ഖത്തർ എയർവേസ് നിക്ഷേപത്തിന് ഒരുങ്ങുന്നു

വി​ര്‍ജി​ന്‍ ആ​സ്ട്രേ​ലി​യ വി​മാ​ന​ക്ക​മ്പ​നി​യി​ല്‍ ഖ​ത്ത​ര്‍ എ​യ​ര്‍വേ​സ് നി​ക്ഷേ​പ​ത്തി​നൊ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ര്‍ട്ട്. ക​മ്പ​നി​യു​ടെ 20 ശ​ത​മാ​നം ഓ​ഹ​രി​ക​ള്‍ സ്വ​ന്ത​മാ​ക്കാ​നു​ള്ള ച​ര്‍ച്ച​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​താ​യി ആ​സ്ട്രേ​ലി​യ​ന്‍ മാ​ധ്യ​മം റി​പ്പോ​ര്‍ട്ട് ചെ​യ്തു. ഇ​തു​സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം അ​ടു​ത്ത​യാ​ഴ്ച ഉ​ണ്ടാ​കു​മെ​ന്ന് ആ​സ്ട്രേ​ലി​യ​ന്‍ ദി​ന​പ​ത്ര​മാ​യ ആ​സ്ട്രേ​ലി​യ​ന്‍ ഫി​നാ​ന്‍ഷ്യ​ല്‍ റി​വ്യു റി​പ്പോ​ര്‍ട്ട് ചെ​യ്തു. ഇ​ട​പാ​ടി​ന്റെ വി​ശ​ദാം​ശ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് പ്ര​തി​ക​രി​ക്കാ​ന്‍ ഇ​രു​ക​മ്പ​നി​ക​ളും ത​യാ​റാ​യി​ട്ടി​ല്ല. ഖ​ത്ത​ര്‍ എ​യ​ര്‍വേ​സും വി​ര്‍ജി​ന്‍ ആ​സ്ട്രേ​ലി​യ​യും ത​മ്മി​ല്‍ നി​ല​വി​ല്‍ കോ​ഡ് ഷെ​യ​ര്‍ അ​ട​ക്ക​മു​ള്ള സ​ഹ​ക​ര​ണം തു​ട​രു​ന്നു​ണ്ട്. ആ​ഫ്രി​ക്ക​യി​ല്‍നി​ന്നു​ള്ള റു​വാ​ണ്ട് എ​യ​റി​ന്റെ ഓ​ഹ​രി ഏ​റ്റെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഖ​ത്ത​ര്‍ എ​യ​ര്‍വേ​സി​ന്റെ ശ്ര​മ​ങ്ങ​ള്‍…

Read More

‘ഈദിയ്യ’ എടിഎം ; പ്രവർത്തനം താത്കാലികമായി അവസാനിപ്പിച്ചതായി അധികൃതർ

ഖ​ത്ത​ർ സെ​ൻ​ട്ര​ൽ ബാ​ങ്ക് സ്ഥാ​പി​ച്ച ‘ഈ​ദി​യ്യ’ എ.​ടി.​എ​മ്മു​ക​ളി​ൽ​നി​ന്ന് 7.4 കോ​ടി റി​യാ​ൽ പി​ൻ​വ​ലി​ക്ക​പ്പെ​ട്ടു. കു​​ട്ടി​​ക​​ൾ​​ക്ക് പെ​​രു​​ന്നാ​​ൾ ആ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി പ​​ണം സ​​മ്മാ​​ന​​മാ​​യി ന​​ൽ​​കാ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്ന ര​​ക്ഷി​​താ​​ക്ക​​ൾ​​ക്ക് സൗ​​ക​​ര്യം ഉ​ദ്ദേ​ശി​ച്ചാ​ണ് അ​​ഞ്ച്, 10, 50, 100 റി​​യാ​​ലി​​ൽ ക​​റ​​ൻ​​സി​​ക​​ൾ പി​​ൻ​​വ​​ലി​ക്കാ​ൻ ക​ഴി​യു​ന്ന ഈ​ദി​യ്യ എ.​ടി.​എ​മ്മു​ക​ൾ സ്ഥാ​പി​ച്ച​ത്. ബ​ലി പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ആ​രം​ഭി​ച്ച ഈ​ദി​യ്യ എ.​ടി.​എം സേ​വ​നം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​​വെ​ച്ച​താ​യി അ​ധി​കൃ​ത​ർ എ​ക്സി​ൽ അ​റി​യി​ച്ചു. പ്ലെ​​യ്സ് വെ​​ൻ​​ഡോം, അ​​ൽ മി​​ർ​​ഖാ​​ബ് മാ​​ൾ, മാ​​ൾ ഓ​​ഫ് ഖ​​ത്ത​​ർ, അ​​ൽ വ​​ക്റ ഓ​​ൾ​​ഡ് സൂ​​ഖ്,…

Read More

ഖത്തർ എനർജിയുടെ ലാഭത്തിൽ 32 ശതമാനത്തിന്റെ ഇടിവ്

ഖ​ത്ത​ര്‍ ഊ​ര്‍ജ ക​മ്പ​നി​യാ​യ ഖ​ത്ത​ര്‍ എ​ന​ര്‍ജി​ക്ക് 2023ല്‍ 2.33 ​ല​ക്ഷം കോ​ടി രൂ​പ ലാ​ഭം. 2022നെ ​അ​പേ​ക്ഷി​ച്ച് ലാ​ഭ​ത്തി​ല്‍ 32 ശ​ത​മാ​നം ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തി. റ​ഷ്യ​യു​ടെ യു​ക്രെ​യ്ന്‍ അ​ധി​നി​വേ​ശ​ത്തെ​തു​ട​ര്‍ന്ന് ആ​ഗോ​ള ദ്ര​വീ​കൃ​ത പ്ര​കൃ​തി വാ​ത​ക വി​പ​ണി​യി​ല്‍ 2022 ല്‍ 60 ​ശ​ത​മാ​ന​ത്തോ​ളം വി​ല ഉ​യ​ര്‍ന്നി​രു​ന്നു. 2022ല്‍ ​റ​ഷ്യ​യി​ല്‍നി​ന്നു​ള്ള വാ​ത​കം ഉ​പേ​ക്ഷി​ക്കാ​നു​ള്ള യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളു​ടെ തീ​രു​മാ​ന​ത്തെ​തു​ട​ര്‍ന്ന് അ​മേ​രി​ക്ക​യി​ല്‍നി​ന്നും ഖ​ത്ത​റി​ല്‍നി​ന്നു​മാ​ണ് യൂ​റോ​പ്പി​ലേ​ക്ക് ‌എ​ൽ.​എ​ൻ.​ജി എ​ത്തി​ച്ചി​രു​ന്ന​ത്. പ്ര​തി​സ​ന്ധി​ക്ക് അ​യ​വു​വ​രി​ക​യും എ​ൽ.​എ​ൽ.​ജി ഉ​ല്‍പാ​ദ​ക രാ​ജ്യ​ങ്ങ​ള്‍ ഉ​ല്‍പാ​ദ​നം കൂ​ട്ടു​ക​യും ചെ​യ്ത​തോ​ടെ വി​ല ഇ​ടി​ഞ്ഞു​തു​ട​ങ്ങി. ഇ​താ​ണ്…

Read More

ഖത്തർ ഇന്ത്യൻ എംബസി ഓപ്പൺ ഹൗ​സ് നാളെ നടക്കും

ഖ​ത്ത​റി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി​യു​ടെ പ്ര​തി​മാ​സ ഓ​പ​ണ്‍ ഹൗ​സ് ‘മീ​റ്റ് ദ ​അം​ബാ​സ​ഡ​ര്‍’ വ്യാ​ഴാ​ഴ്ച ന​ട​ക്കും. വൈ​കു​ന്നേ​രം മൂ​ന്ന് മു​ത​ലാ​ണ് പ​രി​പാ​ടി. പ്ര​വാ​സി​ക​ള്‍ക്ക് അം​ബാ​സ​ഡ​ര്‍ക്ക് മു​ന്നി​ല്‍ പ്ര​ശ്ന​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കാം. ഉ​ച്ച​ക്ക് ര​ണ്ടു മു​ത​ല്‍ മൂ​ന്നു വ​രെ ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​ക്കും. മൂ​ന്നു മു​ത​ല്‍ അ​ഞ്ചു​വ​രെ എം​ബ​സി​യി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​യി ഓ​പ​ണ്‍ ഹൗ​സി​ല്‍ പ​ങ്കെ​ടു​ക്കാം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക് +974 55097295 എ​ന്ന ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടാം. മു​ന്‍കൂ​ര്‍ അ​നു​വാ​ദ​മി​ല്ലാ​തെ ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​റെ നേ​രി​ല്‍ ക​ണ്ട് രാ​ജ്യ​ത്തെ പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കാ​ന്‍ ല​ഭി​ക്കു​ന്ന…

Read More

ഭിന്നശേഷിക്കാരെ ആദരിച്ച് ഖത്തർ ഫൗ​ണ്ടേ​ഷ​ൻ

ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് കാ​യി​കാ​വ​സ​ര​ങ്ങ​ൾ പ്ര​ദാ​നം ചെ​യ്യു​ന്ന എ​ബി​ലി​റ്റി ഫ്ര​ണ്ട്‍ലി പ്രോ​ഗ്രാ​മി​ൽ പ​​ങ്കെ​ടു​ത്ത​വ​രെ​യും പ​രി​ശീ​ല​ക​രെ​യും ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​ൻ ആ​ദ​രി​ച്ചു. ഈ ​വ​ർ​ഷം 182 പേ​രാ​ണ് പ്രോ​ഗ്രാ​മി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​തെ​ന്ന് ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​നി​ലെ സ്‍പെ​ഷ​ൽ സ്കൂ​ൾ എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ മാ​ർ​ക് ഹ്യൂ​ഗ്സ് പ​റ​ഞ്ഞു. എ​ബി​ലി​റ്റി ഫ്ര​ണ്ട്‍ലി പ്രോ​ഗ്രാം ഫൗ​ണ്ടേ​ഷ​ന്റെ പ്രീ ​യൂ​നി​വേ​ഴ്സി​റ്റി വി​ദ്യാ​ഭ്യാ​സ​ത്തി​ന് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്. വ്യ​ത്യ​സ്ത ക​ഴി​വു​ള്ള​വ​ർ​ക്ക് അ​വ​സ​രം ന​ൽ​കു​ക മാ​ത്ര​മ​ല്ല, ആ​ത്മ​വി​ശ്വാ​സ​വും ആ​ത്മാ​ഭി​മാ​ന​വും വ​ർ​ധി​പ്പി​ക്കാ​നും സാ​മൂ​ഹി​ക ഇ​ട​പെ​ട​ൽ ശേ​ഷി വ​ർ​ധി​പ്പി​ക്കാ​നും ബ​ന്ധ​ങ്ങ​ൾ രൂ​പ​പ്പെ​ടു​ത്താ​നും ഉ​പ​ക​രി​ക്കു​ന്ന​താ​ണ് പ്രോ​ഗ്രാം. കാ​യി​ക​രം​ഗ​ത്ത് പ​ങ്കാ​ളി​ക​ളാ​കു​ന്ന​തി​ലൂ​ടെ ആ​രോ​ഗ്യ​ക​ര​മാ​യ…

Read More

റയൽ മാഡ്രിഡ് താരം ഹൊസേലു ഇനി ഖത്തർ ക്ലബ് ഗറാഫയിൽ

റ​യ​ൽ മാ​ഡ്രി​ഡി​ന് വേ​ണ്ടി ചാ​മ്പ്യ​ൻ​സ് ലീ​ഗും സ്പാ​നി​ഷ് ലീ​ഗും നേ​ടി​ക്കൊ​ടു​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച താ​ര​ങ്ങ​ളി​ലൊ​രാ​ളാ​യ ഹൊ​സേ​ലു ഇ​നി ഖ​ത്ത​രി ക്ല​ബാ​യ അ​ൽ ഗ​റാ​ഫ​ക്ക് വേ​ണ്ടി ബൂ​ട്ടു​കെ​ട്ടും. ഇ​റ്റാ​ലി​യ​ൻ സ്‌​പോ​ർ​ട്‌​സ് ജേ​ണ​ലി​സ്റ്റാ​യ ഫാ​ബ്രി​സി​യോ റൊ​മാ​നോ​യാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ സീ​സ​ണി​ൽ ലോ​സ് ബ്ലാ​ങ്കോ​സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന റ​യ​ൽ മാ​ഡ്രി​ഡി​ന്റെ ഏ​ക സ്‌​ട്രൈ​ക്ക​റാ​യി ലോ​ണി​ലെ​ത്തി​യ 34കാ​ര​ൻ, ചാ​മ്പ്യ​ൻ​സ് ലീ​ഗ് സെ​മി ഫൈ​ന​ലി​ൽ ബ​യേ​ണി​നെ​തി​രെ ര​ണ്ട് കി​ടി​ല​ൻ ഗോ​ളു​ക​ൾ നേ​ടി ക്ല​ബി​നെ ഫൈ​ന​ലി​ലേ​ക്ക് ആ​ന​യി​ച്ചി​രു​ന്നു. പ​ക​ര​ക്കാ​ര​നാ​യി ഇ​റ​ങ്ങി മ​ത്സ​ര​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത…

Read More

പാരീസ് ഒളിംമ്പിക്സ് ; സുരക്ഷ ഒരുക്കാൻ ഫ്രാൻസും ഖത്തറും കൈകോർക്കുന്നു

അടുത്ത മാസം അവസാനത്തിൽ ആരംഭിക്കുന്ന പാരിസ് ഒളിമ്പിക്സിന് സുരക്ഷയൊരുക്കാൻ ഫ്രാൻസും ഖത്തറും കൈകോർക്കുന്നു. ഖത്തറും ഫ്രാൻസും തമ്മിലുള്ള സുരക്ഷാ കരാറിൽ ഖത്തർ ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനി ഒപ്പുവെച്ചു. ഫിഫ ലോകകപ്പ് അടക്കമുള്ള അന്താരാഷ്ട്ര ടൂർണമെന്റുകളിൽ പഴുതടച്ച സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയ ഖത്തറിന്റെ മികവ് ലോകം കണ്ടതാണ്. പാരീസ് ഒളിമ്പിക്സിനും സുരക്ഷയൊരുക്കുന്നതിന് ഖത്തറുണ്ടാകും. ഖത്തറും ഫ്രാൻസും തമ്മിലുള്ള സുരക്ഷാ കരാറിൽ ഖത്തർ ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ…

Read More

ഖത്തറിൽ വന്യജീവി സംരക്ഷണ വകുപ്പ് പരിശോധന ക്യാമ്പയിൻ ആരംഭിച്ചു

ഖത്തറിൽ പരിസ്ഥിതി കാലാവസ്ഥ മന്ത്രാലയത്തിന് കീഴിലെ വന്യജീവി സംരക്ഷണ വകുപ്പ് പരിശോധനാ ക്യാമ്പയിൻ ആരംഭിച്ചു. ഖത്തറിന്റെ ജൈവവൈവിധ്യവും പ്രാദേശിക ആവാസവ്യവസ്ഥയും സംരക്ഷിക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് ക്യാമ്പയിൻ. ജൂൺ 22 വരെ നീളുന്ന ക്യാമ്പയിനിൽ രാജ്യത്തിന്റെ വടക്കൻ, മധ്യ, തെക്കൻ ഭാഗങ്ങളിലെ തീരപ്രദേശങ്ങളിൽ പരിശോധന നടത്തും. പരിസ്ഥിതി നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും നിയമലംഘനത്തിന്റെ ഭവിഷ്യത്തുകളും ജനങ്ങളെ ബോധവത്കരിക്കും. ബീച്ചുകളിലും മറ്റു പിക്‌നിക് സ്ഥലങ്ങളിലും കൂടുതൽ സന്ദർശകരെത്തുന്നതിനാൽ പരിസ്ഥിതിനാശ പ്രവർത്തനങ്ങളും ഈ സമയത്ത് കൂടുതലാണ്. നിരോധിത…

Read More

110 സേ​വ​ന​ങ്ങ​ളു​ടെ ഡി​ജി​റ്റ​ൽ​വ​ത്ക്ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ​താ​യി മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം

ഖത്തറിൽ 110 സേ​വ​ന​ങ്ങ​ളു​ടെ ഡി​ജി​റ്റ​ൽ​വ​ത്ക്ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ​താ​യി മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം. പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ക​മ്പ​നി​ക​ൾ​ക്കും പ്ര​യോ​ജ​ന​പ്പെ​ടു​ന്ന രീ​തി​യി​ൽ കൃ​ഷി, ഭ​ക്ഷ്യ​സു​ര​ക്ഷ, ന​ഗ​ര​വി​ക​സ​നം, പൊ​തു സേ​വ​ന​ങ്ങ​ൾ, ക​മ്യൂ​ണി​റ്റി സേ​വ​ന​ങ്ങ​ൾ തു​ട​ങ്ങി 400 സേ​വ​ന​ങ്ങ​ൾ ഡി​ജി​റ്റ​ൽ​വ​ത്ക​രി​ക്കാ​നാ​ണ് അ​ധി​കൃ​ത​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. സേ​വ​ന കേ​ന്ദ്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​തെ ത​ന്നെ എ​വി​ടെ​നി​ന്നും 24 മ​ണി​ക്കൂ​റും സേ​വ​ന​ങ്ങ​ൾ എ​ളു​പ്പ​ത്തി​ൽ ല​ഭ്യ​മാ​ക്കാ​ൻ ഇ​ത് ഉ​പ​യോ​ക്താ​ക്ക​ളെ പ്രാ​പ്ത​രാ​ക്കും. സേ​വ​ന​ങ്ങ​ൾ​ക്കാ​യി ഒ​രു ഏ​കീ​കൃ​ത​വും സം​യോ​ജി​ത​വു​മാ​യ ഇ​ല​ക്‌​ട്രോ​ണി​ക് പോ​ർ​ട്ട​ൽ സ്ഥാ​പി​ക്കു​ക, സു​ഗ​മ​മാ​യ ആ​ശ​യ വി​നി​മ​യ​ത്തി​നും എ​ളു​പ്പ​ത്തി​ലു​ള്ള ആ​ശ​യ വി​നി​മ​യ​ത്തി​നും ഒ​ന്നി​ല​ധി​കം ഇ​ല​ക്ട്രോ​ണി​ക് പ്ലാ​റ്റ്‌​ഫോ​മു​ക​ൾ ല​ഭ്യ​മാ​ക്കു​ക എ​ന്നി​വ​യാ​ണ്…

Read More