ഖത്തർ ഗേറ്റ് വിവാദം; ആരോപണം അടിസ്ഥാന രഹിതമെന്ന് ഖത്തർ പ്രധാനമന്ത്രി

ഗാസ്സ മധ്യസ്ഥശ്രമങ്ങളുമായി ബന്ധപ്പെട്ട് ഇസ്രായേൽ മാധ്യമങ്ങൾ നടത്തുന്ന പ്രചാരണങ്ങൾ തള്ളി ഖത്തർ പ്രധാനമന്ത്രി. ഖത്തർ ഗേറ്റ് ആരോപണം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞുതുർക്കി വിദേശകാര്യമന്ത്രി ഹകാൻ ഫിദാനൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഖത്തർ പ്രധാനമന്ത്രിയുടെ പ്രതികരണം.യുദ്ധം അവസാനിപ്പിക്കാൻ ഹമാസിനും ഇസ്രായേലിനും ഇടയിൽ ഖത്തർ നടത്തുന്ന ഇടപെടലുകളെ മോശമായി ചിത്രീകരിക്കുന്നതാണ് ഖത്തർഗേറ്റ് ആരോപണം. മാധ്യമങ്ങൾ നടത്തുന്നത് രാഷ്ട്രീയപ്രേരിതമാണ്. ഗാസ്സ വിഷയത്തിൽ തുടക്കം മുതൽ ഈജിപ്തുമായി ചേർന്ന് ഖത്തർ മധ്യസ്ഥ ശ്രമം നടത്തുന്നുണ്ട്. നൂറിലധികം ബന്ദികളുടെ മോചനത്തിനും വെടിനിർത്തൽ സാധ്യമാക്കാനും മധ്യസ്ഥ…

Read More