ഖത്തറിൻ്റെ മധ്യസ്ഥ ചർച്ച ; അഫ്ഗാനിസ്ഥാൻ , അമേരിക്കൻ തടവുകാർക്ക് മോചനം

ഗാസ്സ​യി​ലെ വെ​ടി​നി​ർ​ത്ത​ൽ ദൗ​ത്യം വി​ജ​യ​ത്തി​ലെ​ത്തി​ച്ച​തി​നു പി​ന്നാ​ലെ അ​മേ​രി​ക്ക​ക്കും അ​ഫ്ഗാ​നു​മി​ട​യി​ൽ ത​ട​വു​കാ​രു​ടെ മോ​ച​ന​വും യാ​ഥാ​ർ​ഥ്യ​മാ​ക്കി ഖ​ത്ത​റി​ന്റെ ന​യ​ത​ന്ത്ര ഇ​ട​പെ​ട​ൽ. അ​ഫ്ഗാ​നി​ൽ ത​ട​വി​ലാ​യി​രു​ന്ന ര​ണ്ട് അ​മേ​രി​ക്ക​ൻ പൗ​ര​ന്മാ​രും, അ​മേ​രി​ക്ക​യി​ൽ ത​ട​വി​ലാ​യി​രു​ന്ന അ​ഫ്ഗാ​ൻ പൗ​ര​നു​മാ​ണ് മോ​ചി​ത​രാ​യ​ത്. അ​മേ​രി​ക്ക​യ്ക്കും അ​ഫ്ഗാ​നി​സ്ഥാ​നും ഇ​ട​യി​ല്‍ കാ​ല​ങ്ങ​ളാ​യി ന​ട​ത്തി വ​രു​ന്ന മ​ധ്യ​സ്ഥ ശ്ര​മ​ങ്ങ​ളാ​ണ് ഫ​ലം ക​ണ്ട​ത്. ഇ​രു രാ​ജ്യ​ങ്ങ​ളു​മാ​യു​ണ്ടാ​യി​രു​ന്ന ധാ​ര​ണ പ്ര​കാ​രം മൂ​ന്നു ത​ട​വു​കാ​രെ മോ​ചി​പ്പി​ച്ച​താ​യി ഖ​ത്ത​ര്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വാ​ര്‍ത്ത​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു. മൂ​ന്നു പേ​രും ദോ​ഹ​യി​ലെ​ത്തി​യ​താ​യും ഖ​ത്ത​ര്‍ വ്യ​ക്ത​മാ​ക്കി. ഇ​രു രാ​ജ്യ​ങ്ങ​ള്‍ക്കു​മി​ട​യി​ല്‍ ത​ട​വു​കാ​രു​ടെ കൈ​മാ​റ്റ​ത്തി​ന് ഖ​ത്ത​ര്‍…

Read More

ഷാർജ എമിറേറ്റിലെ ജയിലുകളിൽ കഴിയുന്ന തടവുകാരെ ഉപാധികളോടെ വിട്ടയക്കും ; പുതിയ നിയമം പ്രഖ്യാപിച്ചു

ഷാർജ എ​മി​റേ​റ്റി​ലെ ജ​യി​ലു​ക​ളി​ൽ ക​ഴി​യു​ന്ന ത​ട​വു​കാ​രെ​ ഉ​പാ​ധി​ക​ളോ​ടെ വി​ട്ട​യ​ക്കാ​ന്‍ പു​തി​യ നി​യ​മം പ്ര​ഖ്യാ​പി​ച്ചു. ഷാ​ര്‍ജ കി​രീ​ടാ​വ​കാ​ശി​യും ഉ​പ ഭ​ര​ണാ​ധി​കാ​രി​യും ഷാ​ര്‍ജ എ​ക്‌​സി​ക്യൂ​ട്ടി​വ് കൗ​ണ്‍സി​ല്‍ ചെ​യ​ര്‍മാ​നു​മാ​യ ശൈ​ഖ് സു​ല്‍ത്താ​ന്‍ ബി​ന്‍ മു​ഹ​മ്മ​ദ് ബി​ന്‍ സു​ല്‍ത്താ​ന്‍ അ​ല്‍ ഖാ​സി​മി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചൊ​വ്വാ​ഴ്ച ഭ​ര​ണാ​ധി​കാ​രി​യു​ടെ ഓ​ഫി​സി​ൽ ചേ​ര്‍ന്ന എ​ക്‌​സി​ക്യൂ​ട്ടി​വ് കൗ​ണ്‍സി​ല്‍ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. പു​തി​യ നി​യ​മ​പ്ര​കാ​രം ശി​ക്ഷ​യു​ടെ മു​ക്കാ​ല്‍ ഭാ​ഗം പൂ​ർ​ത്തി​യാ​ക്കി​യ പ്ര​തി​ക​ൾ​ക്കാ​ണ്​ മോ​ച​നം സാ​ധ്യ​മാ​കു​ക. ജീ​വ​പ​ര്യ​ന്തം ത​ട​വി​ന്​ ശി​ക്ഷി​ക്ക​പ്പെ​ട്ട​വ​ർ 20 വ​ര്‍ഷ​മെ​ങ്കി​ലും പൂ​ർ​ത്തി​യാ​ക്കി​യാ​ലേ ഉ​പാ​ധി​ക​ളോ​ടെ മോ​ച​നം ല​ഭി​ക്കൂ. ഷാ​ര്‍ജ പൊ​ലീ​സ്…

Read More

ജയിലിൽ രാംലീല; സീതയെ തേടിപ്പോയ വാനരന്‍മാരുടെ വേഷത്തില്‍ കൊടും കുറ്റവാളികൾ ജയിൽ ചാടി

ഉത്തരാഖണ്ഡിലെ ജയിലിലെ പുരാണ നാടകം അഭിനയിക്കുന്നതിനിടെ രണ്ട് തടവുകാര്‍ ജയില്‍ ചാടി. ഹരിദ്വാറിലെ റോഷ്‌നാബാദ് ജയിലില്‍ രാംലീല നാടകം അവതരിപ്പിക്കുന്നതിനിടെ സീതയെ തേടി പോകുന്ന വാനരന്‍മാരുടെ വേഷം അഭിനയിച്ചിരുന്ന രണ്ട് തടവുകാരാണ് ജയില്‍ ചാടിയത്. കൊലപാതക കേസിലെ പ്രതികളാണ് ജയില്‍ ചാടിയത്. ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാരായിരുന്നു ഇരുവരും. സീതയെ തേടിയിറങ്ങുന്ന വാനരന്മാരായി വേഷമിട്ടവരായിരുന്നു ഇവര്‍. പരിപാടിക്കിടയില്‍ ഇവരെ കാണാതായി. റോര്‍ക്ക് സ്വദേശിയായ പങ്കജ് കുമാറും ഉത്തര്‍പ്രദേശിലെ ഗോണ്ട സ്വദേശിയായ രാം കുമാറുമാണ് ജയില്‍ ചാടിയത്. നിര്‍മാണത്തൊഴിലാളികള്‍…

Read More

തടവുകാരുടെ മക്കൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് അധികൃതർ

ഷാ​ർ​ജ എ​മി​റേ​റ്റി​ലെ ത​ട​വു​കാ​രു​ടെ മ​ക്ക​ൾ​ക്ക് സ്കൂ​ൾ തു​റ​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി അ​വ​ശ്യ​വ​സ്തു​ക്ക​ൾ വി​ത​ര​ണം ചെ​യ്ത്​ അ​ധി​കൃ​ത​ർ. ​വി​വി​ധ വ​സ്തു​ക്ക​ൾ അ​ട​ങ്ങി​യ 213 സ്കൂ​ൾ ബാ​ഗു​ക​ളാ​ണ്​ ‘ഹാ​പ്പി​ന​സ്​ ഇ​ൻ എ​ജു​ക്കേ​ഷ​ൻ’ സം​രം​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ത​ര​ണം ചെ​യ്ത​ത്. കു​ട്ടി​ക​ൾ​ക്ക്​ ആ​വ​ശ്യ​മു​ള്ള നോ​ട്ട്​​ബു​ക്കു​ക​ൾ, പേ​ന, സ്റ്റേ​ഷ​ന​റി എ​ന്നി​വ​യ​ട​ക്ക​മു​ള്ള വ​സ്തു​ക്ക​ളാ​ണ്​ ന​ൽ​കി​യ​ത്. പ്യൂ​നി​റ്റ​റീ​വ്​ ആ​ൻ​ഡ്​ റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ എ​സ്റ്റാ​ബ്ലി​ഷ്​​മെ​ന്‍റി​നെ പ്ര​തി​നി​ധീ​ക​രി​ച്ച്​ ഷാ​ർ​ജ പൊ​ലീ​സ്​ ജ​ന​റ​ൽ ക​മാ​ൻ​ഡാ​ണ്​ സം​രം​ഭം ആ​രം​ഭി​ച്ച​ത്. ഷാ​ർ​ജ ചാ​രി​റ്റി അ​സോ​സി​യേ​ഷ​ന്‍റെ​യും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ ക​റ​ക്ഷ​ന​ൽ ആ​ൻ​ഡ്​ ​റി​​ഫോ​ർ​മേ​റ്റി​വ്​ ഇ​സ്​​റ്റി​റ്റ്യൂ​ഷ​ൻ​സ്​ വ​കു​പ്പി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തി​ലാ​ണ്​ പ​ദ്ധ​തി…

Read More

റമദാൻ മാസത്തിൽ അർഹരായ തടവുകാർക്ക് പൊതുമാപ്പ് പ്രഖ്യപിച്ച്സ ഗൾഫ് രാജ്യങ്ങൾ; യുഎഇയിൽ മോചിപ്പിക്കപ്പെടുന്നത് ഇന്ത്യക്കാർ ഉൾപ്പെടെ 2,592 പേർ

വിശുദ്ധ മാസമായ റമദാനില്‍ അര്‍ഹരായ തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കി ഗള്‍ഫ് രാജ്യങ്ങള്‍. പുതിയ ജീവിതം തുടങ്ങാന്‍ അവസരം നല്‍കുന്നതിന്റെ ഭാഗമായി ഖത്തറും സൗദിയും യുഎഇയും ആയിരക്കണക്കിന് തടവുകാരെ പൊതുമാപ്പ് നല്‍കി വിട്ടയക്കുന്നത്. യുഎഇയില്‍ മാത്രം 2,592 തടവുകാര്‍ക്കാണ് മോചനം. ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളും മോചിതരില്‍ ഉള്‍പ്പെടുന്നു. യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാൻ 735 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടിരുന്നു. വിവിധ കുറ്റങ്ങള്‍ക്ക് ജയില്‍ ശിക്ഷ അനുഭവിക്കുന്ന തടവുകാർക്ക് ചുമത്തിയ…

Read More

വനിതാ തടവുകാര്‍ ഗര്‍ഭിണികളാകുന്നു; പുരുഷ ജീവനക്കാരെ വിലക്കണം: റിപ്പോര്‍ട്ടുമായി അമിക്കസ് ക്യൂറി

പശ്ചിമ ബംഗാളിലെ ജയിലുകളില്‍ കഴിയുന്ന വനിതാ തടവുകാർ ഗർഭിണികളാകുന്നുവെന്ന് റിപ്പോർട്ട്. ജയിലുകളില്‍ കുറഞ്ഞത് 196 കുഞ്ഞുങ്ങളെങ്കിലും ജനിച്ചിട്ടുണ്ടെന്നും അമിക്കസ് ക്യൂറി കല്‍ക്കട്ട ഹൈക്കോടതിക്ക് റിപ്പോർട്ട് കൈമാറി. സംസ്ഥാനത്തെ ജയില്‍ പരിഷ്‌കരണങ്ങളുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് അമിക്കസ് ക്യൂറി ഇക്കാര്യം അറിയിച്ചത്. തടവുകാരെ പാർപ്പിച്ചിരിക്കുന്ന സ്ഥലത്ത് പുരുഷ ജീവനക്കാരെ വിലക്കണമെന്ന് അമിക്കസ് ക്യൂറി നിർദേശിച്ചു. വ്യാഴാഴ്ചയാണ് അമിക്കസ് ക്യൂറി വനിത തടവുകാരെ പാർപ്പിച്ച ഇടങ്ങളില്‍ പുരുഷ ജീവനക്കാരെ വിലക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പോർട്ട് നല്‍കിയത്. വനിതാ തടവുകാർ ഗർഭിണികള്‍ ആയ…

Read More

തടവുകാർക്ക് 2.6 കോടിയുടെ സഹായവുമായി ദുബൈ പൊലീസ്

ത​ട​വു​കാ​രു​ടെ​യും കു​ടും​ബ​ങ്ങ​ളു​ടെ​യും മാ​നു​ഷി​ക ആ​വ​ശ്യ​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞ്​ ദു​ബൈ പൊ​ലീ​സ്​ ചെ​ല​വ​ഴി​ച്ച​ത്​ 2.6കോ​ടി ദി​ർ​ഹം. ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​ത്തെ ക​ണ​ക്കാ​ണ്​ പു​റ​ത്തു​വി​ട്ട​ത്. ദു​​ബൈ എ​മി​റേ​റ്റി​ലെ സു​ര​ക്ഷ​യും ക്ഷേ​മ​വും ഉ​റ​പ്പു​വ​രു​ത്താ​നും​ ത​ട​വു​കാ​രു​ടെ ജീ​വി​ത നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്താ​നും​ പൊ​ലീ​സ്​ വി​വി​ധ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്നു​ണ്ട്. കു​റ്റ​വാ​ളി​ക​ൾ​ക്ക്​ തെ​റ്റു​തി​രു​ത്താ​നും പു​തി​യ ജീ​വി​ത​മാ​രം​ഭി​ക്കാ​നും സ​ഹാ​യ​ക​മാണ്​ പ​ദ്ധ​തി​ക​ളി​ലേ​റെ​യും. യാ​ത്ര ടി​ക്ക​റ്റ്​ നി​ര​ക്കി​ലും മ​റ്റു​മാ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ൽ പ​ണം ചെ​ല​വ​ഴി​ച്ച​ത്. 79 ല​ക്ഷം ഈ​യി​ന​ത്തി​ൽ ന​ൽ​കി​. പെ​രു​ന്നാ​ൾ വ​സ്ത്രം, റ​മ​ളാ​ൻ റേ​ഷ​ൻ എ​ന്നി​ങ്ങ​നെ സം​രം​ഭ​ങ്ങ​ൾ​ക്ക്​ 8 ല​ക്ഷ​ത്തി​ലേ​റെ ദി​ർ​ഹ​വും ചെ​ല​വി​ട്ടു….

Read More

കണ്ണൂർ സെൻട്രൽ ജലിലിൽ തടവുകാർ ഏറ്റുമുട്ടി; ഒരാൾക്ക് പരുക്ക്

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടി. സംഘട്ടനത്തിൽ തടവുകാരന് തലയ്ക്ക് പരുക്കേറ്റു. പരുക്കേറ്റ മോഷണക്കേസ് പ്രതി നൗഫൽ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. കാപ്പ തടവുകാരൻ അശ്വിൻ ആക്രമിച്ചെന്നാണ് നൗഫലിന്റെ മൊഴി. പതിനൊന്നാം ബ്ലോക്കിന് സമീപമാണ് തടവുകാർ ഏറ്റുമുട്ടിയത്.

Read More

വീണ്ടും ഖത്തറിന്റെ നയതന്ത്രനീക്കം; തടവുകാരെ കൈമാറാൻ അമേരിക്കയും വെനസ്വേലയും ധാരണയിലെത്തി

അന്താരാഷ്ട്ര തലത്തില്‍ വീണ്ടും ഖത്തറിന്റെ നയതന്ത്ര മാജിക്. അമേരിക്കയും വെനസ്വേലയും തടവുകാരെ കൈമാറാന്‍ ധാരണയിലെത്തി. 11തടവുകാരെയാണ് മോചിപ്പിച്ചത്. മധ്യസ്ഥതയ്ക്ക് വെനസ്വേല ഖത്തറിന് നന്ദി പറഞ്ഞു. വിവിധ ലോകരാജ്യങ്ങള്‍ക്കിടയില്‍ നടത്തുന്ന അനുരഞ്ജന ശ്രമങ്ങളുടെ ഭാഗമായാണ് ഖത്തര്‍ അമേരിക്ക-വെനസ്വേല വിഷയത്തിലും മധ്യസ്ഥത വഹിച്ചത്. മാസങ്ങള്‍ നീണ്ട ശ്രമത്തിനൊടുവില്‍ ഒക്ടോബറില്‍ വെനസ്വേലയുടെ പെട്രോളിയം മേഖലയ്ക്ക് ഏര്‍പ്പെടുത്തിയ ഉപരോധം അമേരിക്ക പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തടവുകാരെകൈമാറാനും ധാരണയിലെത്തിയത്. വെനസ്വേലന്‍ പ്രസിഡന്റ് നിക്കളസ് മദുരോയുടെ അടുപ്പക്കാരനായ കൊളംബിയന്‍ ബിസിനസുകാരന്‍ അലക്സ് സാബും മോചിപ്പിക്കപ്പെട്ടവരിലുണ്ട്. നിര്‍ണായക…

Read More

തടവുകാർക്ക്​ തയ്യൽ പരിശീലന​ സൗകര്യമൊരുക്കി പൊലീസ്

എ​മി​റേ​റ്റി​ലെ പൊ​ലീ​സ്​ വ​കു​പ്പി​ലെ ജ​യി​ൽ വി​ഭാ​ഗം ഡ​ന്യൂ​ബ്​ ഗ്രൂ​പ്പു​മാ​യി സ​ഹ​ക​രി​ച്ച്​ ത​ട​വു​കാ​ർ​ക്ക്​ ത​യ്യ​ൽ പ​രി​ശീ​ല​ന സം​വി​ധാ​നം ഒ​രു​ക്കി. ത​ട​വു​കാ​രു​ടെ പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്​ തൊ​ഴി​ല​ധി​ഷ്ഠി​ത പ​രി​ശീ​ല​ന​ത്തി​ന്​ സം​രം​ഭം ഒ​രു​ക്കി​യ​ത്. ദു​ബൈ പൊ​ലീ​സ്​ ജ​യി​ൽ വ​കു​പ്പ്​ ഡ​യ​റ​ക്ട​ർ ബ്രി. ​മ​ർ​വാ​ൻ അ​ബ്​​ദു​ൽ ക​രീം ജ​ൽ​ഫാ​ർ പ​ദ്ധ​തി​യു​ടെ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. എ​മി​റേ​റ്റി​ലെ ജ​യി​ലു​ക​ളി​ൽ ക​ഴി​യു​ന്ന സ്ത്രീ​ക​ളു​ടെ​യും പു​രു​ഷ​ന്മാ​രു​ടെ​യും പു​ന​ര​ധി​വാ​സ​ത്തി​നും തു​ട​ർ​ജീ​വി​ത​ത്തി​നും സ​ഹാ​യ​ക​മാ​കു​ന്ന എ​ല്ലാ മാ​ർ​ഗ​ങ്ങ​ളും വി​വി​ധ പ​ങ്കാ​ളി​ക​ളു​മാ​യി ചേ​ർ​ന്ന്​ ഉ​പ​യോ​ഗി​ക്കു​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​ട​വു​കാ​ർ​ക്ക്​ ഒ​രു തൊ​ഴി​ൽ പ​രി​ശീ​ലി​ക്കാ​നും കു​ടും​ബ​ത്തി​നും…

Read More