നൂറ് ദിർഹത്തിന്റെ പുതിയ കറൻസി നോട്ട് പുറത്തിറക്കി യു.എ.ഇ

യു.എ.ഇ 100 ദിർഹത്തിന്റെ പുതിയ കറൻസി നോട്ട് പുറത്തിറക്കി. പേപ്പറിന് പകരം പോളിമറിലാണ് യു.എ.ഇ സെൻട്രൽ ബാങ്ക് പുതിയ നോട്ട് പുറത്തിറക്കിയത്. പഴയ പേപ്പർ നോട്ടും നൂറ് ദിർഹത്തിന്റെ പോളിമർ നോട്ടിനൊപ്പം പ്രാബല്യത്തിലുണ്ടാകും. ബാങ്കുകൾ, എ.ടി.എമ്മുകൾ, കറൻസി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നൂറ് ദിർഹത്തിന്റെ പുതിയ നോട്ടുകൾ ലഭ്യമായിരിക്കും. രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ ചിത്രത്തിനൊപ്പം ഉമ്മുൽഖുവൈൻ കോട്ടയാണ് പുതിയ നോട്ടിന്റെ ഒരു വശത്തുള്ളത്. മറുവശത്ത് ഫുജൈറ തുറമുഖവും ഇത്തിഹാദ് റെയിലും സ്ഥാനം പിടിച്ചിട്ടുണ്ട്. വാജ്യ കറൻസി നിർമിക്കുന്നവർക്ക്…

Read More

100 ദി​ർ​ഹ​മി​ന്റെ പു​തി​യ പോ​ളി​മ​ർ നോ​ട്ട് പു​റ​ത്തി​റ​ക്കി യു.​എ.​ഇ

യു.​എ.​ഇ സെ​ൻ​ട്ര​ൽ ബാ​ങ്ക്​ 100 ദി​ർ​ഹ​മി​ന്റെ പു​തി​യ പോ​ളി​മ​ർ നോ​ട്ട് പു​റ​ത്തി​റ​ക്കി. നൂ​ത​ന രൂ​പ​ക​ൽ​പ​ന​യും ഏ​റ്റ​വും പു​തി​യ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ചാ​ണ്​ പു​തി​യ നോ​ട്ട്​ രൂ​പ​പ്പെ​ടു​ത്തി​യ​ത്. ത​ങ്ക​ളാ​ഴ്ച മു​ത​ൽ നോ​ട്ട്​ ല​ഭ്യ​മാ​ക്കി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്. നേ​ര​ത്തേ​യു​ള്ള പ​ഴ​യ നോ​ട്ടി​നൊ​പ്പം പു​തി​യ​തും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ ഉ​പ​യോ​ഗ​ത്തി​നാ​യി ല​ഭി​ക്കും. നി​ല​വി​ലു​ള്ള പേ​പ്പ​ർ, പോ​ളി​മ​ർ നോ​ട്ടു​ക​ൾ​ക്കൊ​പ്പം പു​തി​യ നോ​ട്ടു​ക​ളു​ടെ സു​ഗ​മ​മാ​യ ഇ​ട​പാ​ട്​ ഉ​റ​പ്പാ​ക്കാ​ൻ എ​ല്ലാ ബാ​ങ്കു​ക​ളും എ​ക്സ്ചേ​ഞ്ച് ഹൗ​സു​ക​ളും അ​വ​രു​ടെ ക്യാ​ഷ് ഡെ​പ്പോ​സി​റ്റ് മെ​ഷീ​നു​ക​ളും എ​ണ്ണ​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും പ്രോ​ഗ്രാം ചെ​യ്യാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ചു​വ​പ്പി​ന്റെ വി​വി​ധ ഷേ​ഡു​ക​ൾ…

Read More