പൊലീസ് വാഹനത്തിന് മുന്നിൽ അഭ്യാസ പ്രകടനം; ഇരുപതുകാരൻ അറസ്റ്റിൽ

റാസൽ ഖൈമ എ​മി​റേ​റ്റി​ല്‍ പൊ​ലീ​സ് പ​ട്രോ​ള്‍ വാ​ഹ​ന​ത്തി​ന് മു​ന്നി​ല്‍ കാ​റി​ൽ അ​ഭ്യാ​സ പ്ര​ക​ട​നം ന​ട​ത്തി​യ​യാ​ളെ റാ​ക് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 20കാ​ര​നാ​യ യു​വാ​വാ​ണ് പ്ര​തി.ഇ​യാ​ള്‍ ഓ​ടി​ച്ചി​രു​ന്ന വാ​ഹ​നം പൊലീസ് പി​ടി​ച്ചെ​ടു​ത്തു. നി​യ​മം ലം​ഘ​നത്തി​ന് പു​റ​മെ സ​മൂ​ഹ​ത്തി​ന്‍റെ സു​ര​ക്ഷ​ക്കാ​യി സേ​വ​ന​ത്തി​ലേ​ര്‍പ്പെ​ട്ട അ​ധി​കൃ​ത​രെ അ​നാ​ദ​രി​ച്ച പ്ര​വൃ​ത്തി​യാ​ണ് യു​വാ​വി​ല്‍നി​ന്ന് ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​ത്ത​രം കു​റ്റ​ക്കാ​ര്‍ക്കെ​തി​രെ ക​ടു​ത്ത ശി​ക്ഷ ചു​മ​ത്തു​മെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

Read More

മന്ത്രിയുടെ പൈലറ്റ് വാഹനം ആംബുലൻസിൽ ഇടിച്ച് അപകടം ; 3 പേർക്ക് പരുക്ക്

ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെയാണ് അപകടമുണ്ടായത്. കോട്ടയത്ത് നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്നു മന്ത്രിയുടെ വാഹനത്തിന്, അകമ്പടി വന്ന പൊലീസ് വാഹനം കൊല്ലം കൊട്ടാരക്കര പുലമൺ ജംഗ്ഷനിൽ വച്ച് അപകടത്തിൽ പെടുകയായിരുന്നു. പൊലീസ് വാഹനമിടിച്ചതിനെ തുടർന്ന് അപകടത്തിൽ പെട്ട ആംബുലൻസ് മറിഞ്ഞ് 3 പേർക്ക് പരിക്കേറ്റു. അപകടത്തിൽ പെട്ടവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൈലറ്റ് വാഹനം വേഗതയിൽ വന്നതാണ് അപകടത്തിന് കാരണം. കൊട്ടാരക്കര ആശുപത്രിയിൽ നിന്ന് റഫർ ചെയ്ത രോഗിയുമായി പോകുന്ന ആംബുലൻസിലാണ് പൊലീസ് വാഹനം വന്നിടിച്ചത്. ആംബുലൻസിലുണ്ടായിരുന്ന ഡ്രൈവറിനും…

Read More