സമൂഹമാധ്യമ വഴിയുള്ള അപമാനപരാമർശം: യുട്യൂബർ ‘ആറാട്ടണ്ണൻ’ അറസ്റ്റിൽ

നടിമാർക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അപമാനകരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് യുട്യൂബർ സന്തോഷ് വർക്കിയെ പൊലീസ് അറസ്റ്റ് ചെയ്തു. ‘ആറാട്ടണ്ണൻ’ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ സജീവമായ ഇയാളെ നടി ഉഷാ ഹസീനയുടെ പരാതിയിലാണ് എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.40 വർഷമായി സിനിമ മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു സ്ത്രീയായെന്ന നിലയിൽ ഈ പരാമർശങ്ങൾ എനിക്ക് ഏറെ വേദന നൽകി. അതിനാൽ കർശന നടപടി ആവശ്യപ്പെട്ടാണ് ഞാൻ പരാതി നൽകിയത് എന്ന് ഉഷാ ഹസീന ആലപ്പുഴ ഡിവൈഎസ്പിക്ക് നൽകിയ പരാതിയിൽ…

Read More

3 മാസം പ്രായമുള്ള മകനെ കുടിവെള്ള ടാങ്കിൽ എറിഞ്ഞുകൊന്ന് അമ്മ

ഗുജറാത്തിൽ നിർത്താതെ കരഞ്ഞ മൂന്ന് മാസം പ്രായമുള്ള മകനെ ഭൂർഭ കുടിവെള്ള ടാങ്കിലെറിഞ്ഞ് കൊന്ന് അമ്മ. സംഭവത്തിൽ 22കാരിയായ കരിഷ്മ ഭാഗേൽ എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മകനെ കാണാനില്ലെന്ന എന്ന യുവതിയുടെ ഭർത്താവിന്റെ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. തിങ്കളാഴ്ച്ച ദമ്പതികളുടെ വീട്ടിലെത്തിയ പൊലീസ് വീട് അരിച്ച് പെറുക്കിയിരുന്നു. ഇതിനിടയിലാണ് കുടിവെള്ള ടാങ്കിൽ നിന്ന് കുട്ടിയുടെ മൃതദേഹം കിട്ടിയത്. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ യുവതിയെ കസ്റ്റഡിയിൽ എടുത്ത പൊലീസ് ചോദ്യം ചെയ്യലിലാണ് യുവതി…

Read More