പോക്കോയുടെ എഫ് 7 സീരീസ് ഉടൻ പുറത്തിറങ്ങും; അറിയാം വിശദാംശങ്ങൾ

പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ പോക്കോയുടെ എഫ്7 സീരീസ് ഉടൻ പുറത്തിറങ്ങുമെന്ന് റിപ്പോർട്ട്. മാർച്ച് 27ന് എഫ്7 സീരീസിന്റെ ആഗോള ലോഞ്ച് നടത്താനാണ് കമ്പനി ആലോചിക്കുന്നത്. എഫ്7 സീരീസിൽ എഫ് 7 പ്രോ, എഫ്7 അൾട്രാ വേരിയന്റുകൾ അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇന്ത്യയിൽ എന്ന് ഈ സീരീസ് അവതരിപ്പിക്കും എന്നതിനെ സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. സ്നാപ്ഡ്രാഗൺ 8 ജെൻ 3 SoC ചിപ്പ്സെറ്റോടു കൂടിയായിരിക്കാം പോക്കോ എഫ്7 പ്രോ വിപണിയിൽ എത്തുക. 12GB LPDDR5X റാം, ആൻഡ്രോയിഡ് 15…

Read More