ശബരിമലയിൽ ഇനി ഫ്ലൈഓവര്‍ ഒഴിവാക്കി നേരിട്ടെത്താം; പുതുവഴിയുടെ നിര്‍മാണം അവസാന ഘട്ടത്തില്‍

ശബരിമലയില്‍ ഫ്ലൈ ഓവര്‍ ഒഴിവാക്കി, തീർത്ഥാടകർക്ക് നേരിട്ട് ദര്‍ശനം നടത്താന്‍ ദേവസ്വം ബോര്‍ഡ് ഒരുക്കുന്ന പുതുവഴിയുടെ നിര്‍മാണം അവസാന ഘട്ടത്തില്‍. പതിനെട്ടാംപടി കയറിയെത്തുന്ന തീർത്ഥാടകരെ നേരിട്ട് ശ്രീകോവിലിന് മുന്നിലേക്ക് കടത്തി വിടുന്നതാണ് രീതി. മീനമാസ പൂജയ്ക്കായി വെള്ളിയാഴ്ച നട തുറക്കുമ്പോൾ പുതിയ വഴിയിലൂടെ ആളുകളെ പ്രവേശിപ്പിക്കും. പതിനെട്ടാംപടി കയറിയെത്തുന്ന ഭക്തര്‍ നിലവില്‍ ഫ്ലൈഓവര്‍ വഴി ചുറ്റിയാണ് ദര്‍ശനം നടത്തുന്നത്. പരമാവധി നാലോ അഞ്ചോ സെക്കന്‍റ് നേരമാണ് പ്രാര്‍ഥിക്കാന്‍ അവസരവും കിട്ടുന്നത്. പുതിയ പ്ലാന്‍ അനുസരിച്ച് പടികയറിയെത്തുന്ന ഭക്തര്‍…

Read More

തീർഥാടകർക്കായി ‘ മക്ക ടാക്സി ‘ പദ്ധതി തുടങ്ങി അധികൃതർ

മ​ക്ക​യി​ൽ തീ​ർ​ഥാ​ട​ക​ർ​ക്ക് ഗ​താ​ഗ​ത സൗ​ക​ര്യ​വു​മാ​യി ‘മ​ക്ക ടാ​ക്​​സി’ പ​ദ്ധ​തി​ക്ക്​ തു​ട​ക്കം. സൗ​ദി​യി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ ആ​രം​ഭി​ക്കു​ന്ന പൊ​തു ടാ​ക്സി ഓ​പ​റേ​റ്റി​ങ്​ സം​വി​ധാ​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണി​ത്. ജി​ദ്ദ സൂ​പ്പ​ർ ഡോ​മി​ൽ ന​ട​ക്കു​ന്ന ഹ​ജ്ജ്​ ഉം​റ സ​മ്മേ​ള​ന​ത്തി​ൽ ഗ​താ​ഗ​ത, ലോ​ജി​സ്​​റ്റി​ക്‌​സ് മ​ന്ത്രി സ്വാ​ലി​ഹ് അ​ൽ ജാ​സ​ർ, ഹ​ജ്ജ് ഉം​റ മ​ന്ത്രി തൗ​ഫീ​ഖ് അ​ൽ​റ​ബീ​അ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മ​ക്ക ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ അ​മീ​ർ സ​ഊ​ദ് ബി​ൻ മി​ശ്​​അ​ൽ ‘മ​ക്ക ടാ​ക്​​സി’ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പു​ണ്യ​ന​ഗ​ര​ത്തി​ലെ​ത്തു​ന്ന ദൈ​വ​ത്തി​​ന്റെ അ​തി​ഥി​ക​ൾ​ക്ക് സു​ര​ക്ഷി​ത​വും എ​ളു​പ്പ​വു​മാ​യ ഗ​താ​ഗ​ത…

Read More

ഹാജിമാർക്കുള്ള സൗകര്യങ്ങൾ ; കരാറിൽ ഒപ്പുവെച്ച് കുവൈത്തും സൗദി അറേബ്യയും

കു​വൈ​ത്തി​ൽ​ നി​ന്നു​ള്ള ഹ​ജ്ജ് തീ​ർ​ഥാ​ട​ക​ർ​ക്ക് സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​വൈ​ത്തും സൗ​ദി​യും ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. കു​വൈ​ത്ത് ഇ​സ്‍ലാ​മി​ക കാ​ര്യ മ​ന്ത്രി ​ഡോ. ​മു​ഹ​മ്മ​ദ് അ​ൽ വ​സ്മി​യും സൗ​ദി ഹ​ജ്ജ്, ഉം​റ മ​ന്ത്രി ഡോ. ​തൗ​ഫീ​ഖ് അ​ൽ റ​ബീ​അ​യു​മാ​ണ് ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​ത്. ഗ​താ​ഗ​ത, ഭ​ക്ഷ​ണം, താ​മ​സ സൗ​ക​ര്യം എ​ന്നി​വ​യെ​ല്ലാം ക​രാ​റി​ൽ ഉ​ൾ​പ്പെ​ടു​ന്നു. അ​ന​ധി​കൃ​ത തീ​ർ​ഥാ​ട​ക​ർ പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത് ത​ട​യാ​ൻ സാ​ധ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നൊ​പ്പം ബോ​ധ​വ​ത്ക​ര​ണ​വും ന​ട​ത്തും. സൗ​ദി ഹ​ജ്ജ്, ഉം​റ മ​ന്ത്രാ​ല​യം സം​ഘ​ടി​പ്പി​ക്കു​ന്ന ഹ​ജ്ജ് സ​മ്മേ​ള​ന​ത്തി​ന്റെ​യും പ്ര​ദ​ർ​ശ​ന​ത്തി​ന്റെ​യും നാ​ലാ​മ​ത്…

Read More

ശബരിമല; മണ്ഡല കാലത്ത് 32.49 ലക്ഷം തീർഥാടകർ ദർശനം നടത്തി: വരുമാനത്തിൽ 82.23 കോടി രൂപയുടെ വർധന

ശബരിമലയിൽ തീർഥാടകരിൽ 4.07 ലക്ഷത്തിന്റെയും വരുമാനത്തിൽ 82.23 കോടി രൂപയുടെയും വർധന. മണ്ഡല കാലത്ത് 32.49 ലക്ഷം തീർഥാടകർ ദർശനം നടത്തി. കഴിഞ്ഞ വർഷം ഇത് 28.42 ലക്ഷമായിരുന്നു. സ്പോട് ബുക്കിങ് വഴി എത്തിയത് 5.66 ലക്ഷം തീർഥാടകർ (കഴിഞ്ഞ വർഷം 4.02 ലക്ഷം). പുല്ലുമേട് കാനന പാതയിലൂടെ ഇത്തവണ 74,774 പേരെത്തി. (കഴിഞ്ഞ വർഷം 69,250). ആകെ വരുമാനം 297.06 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇത് 214.82 കോടിയായിരുന്നു. അരവണ വിൽപനയിലൂടെ 124.02 കോടി രൂപ…

Read More

പരമ്പരാഗത കാനന പാത വഴി വരുന്നവർക്ക് വരി നിൽക്കാതെ ദർശനം; ശബരിമലയിൽ പുതിയ പരിഷ്കാരം നടപ്പിലാക്കുന്നു

ശബരിമലയിൽ പുതിയ പരിഷ്കാരം നടപ്പിലാക്കുന്നു.പരമ്പരാഗത കാനന പാത വഴി വരുന്നവർക്ക് വരി നിൽക്കാതെ ദർശനം അനുവദിക്കും.എരുമേലിയിലും പുല്ലുമേട്ടിലും തീർത്ഥാടകർക്ക് പ്രത്യേക എൻട്രി പാസ്സ് നൽകും.തീരുമാനം ഈ തീർത്ഥാടനകാലത്ത് നടപ്പിലാക്കുമെന്ന് ദേവസ്വം പ്രസിഡന്‍റ്  പി എസ് പ്രശാന്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ശബരിമലയിൽ തീർഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും ഇത്തവണ വൻ വർധനയാണുള്ളത്.. കഴിഞ്ഞ വർഷത്തേക്കാൾ നാലര ലക്ഷത്തിലധികം ഭക്തർ ഇക്കുറി ദർശനത്തിനെത്തി. 22. 7 കോടി രൂപയാണ് ഇത്തവണ അധിക വരുമാനമായി ലഭിച്ചത്. നട തുറന്ന് 29 ദിവസത്തെ…

Read More

ശബരിമല തീർഥാടകർക്കായി കൂടുതൽ സ്പെഷൽ ട്രെയിനുകള്‍; 5 സ്പെഷ്യൽ ട്രെയിനുകളാണ് പ്രഖ്യാപിച്ചത്: ഡിസംബർ 19 മുതൽ ജനുവരി 24 വരെ സര്‍വീസ്

ശബരിമല തീർഥാടകർക്കായി കൂടുതൽ സ്പെഷൽ ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു. അ‍ഞ്ച് സ്പെഷ്യൽ ട്രെയിനുകളാണ് സർവ്വീസ് നടത്തുക. ഡിസംബർ 19 മുതൽ ജനുവരി 24 വരെയാണ് ഈ ട്രെയിനുകൾ സർവ്വീസ് നടത്തുക. ട്രെയിൻ നമ്പർ 07177 വിജയവാഡ-കൊല്ലം സ്‌പെഷ്യൽ ഡിസംബർ 21നും 28 നും, ട്രെയിൻ നമ്പർ 07178 കൊല്ലം-കാക്കിനട ടൗൺ സ്പെഷൽ ഡിസംബർ 16, 23, 30 തിയതികളിലും സർവ്വീസ് നടത്തും.ട്രെയിൻ നമ്പർ 07175 സെക്കന്തരാബാദ്- കൊല്ലം സ്പെഷ്യൽ ജനുവരി 2,9, 16 തിയതികളിലും ട്രെയിൻ നമ്പർ…

Read More

പത്തനംതിട്ടയിൽ ശബരിമല തീർത്ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ച് അപകടം; 4 പേർ മരിച്ചു

പത്തനംതിട്ടയിൽ വാഹനാപകടത്തിൽ 4 മരണം. കൂടൽമുറിഞ്ഞകല്ലിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന മല്ലശ്ശേരി സ്വദേശികളായ മത്തായി ഈപ്പൻ, അനു,  നിഖില്‍, ബിജു പി ജോര്‍ജ്  എന്നിവരാണ് മരിച്ചത്. പുലർച്ചെ 5 മണിയോടെയാണ് അപകടമുണ്ടായത്. മലേഷ്യയിലുണ്ടായിരുന്ന മകള്‍ അനുവിനെ തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് വിളിച്ചുകൊണ്ട് വരികയായിരുന്നു ഇവര്‍. ഒരു കുടുംബത്തിലെ 4 പേര്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചിരിക്കുന്നത്. അനുവിന്‍റെ ഭര്‍ത്താവാണ് നിഖില്‍. നിഖിലിന്‍റെ അച്ഛനാണ് മത്തായി ഈപ്പന്‍, അനുവിന്‍റെ അച്ഛനാണ് ബിജു പി ജോര്‍ജ്….

Read More

മഹാകുംഭമേള ; പ്രതീക്ഷിക്കുന്നത് 45 കോടി തീർത്ഥാടകരെ , എണ്ണം കണക്കാക്കാൻ വലിയ സംവിധാനങ്ങളുമായി ഉത്തർപ്രദേശ് സർക്കാർ

മുമ്പെങ്ങുമില്ലാത്തത്ര ജനത്തിരക്ക് പ്രതീക്ഷിക്കപ്പെടുന്ന അടുത്ത വർഷത്തെ മഹാകുംഭമേളയ്ക്കായി ഉത്തർപ്രദേശിൽ ഒരുക്കങ്ങൾ ധ്രുതഗതിയിൽ പുരോഗമിക്കവെ, അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ആളുകളുടെ എണ്ണം കണക്കാക്കാനും സുരക്ഷിതമായ തീർത്ഥാടനം ഉറപ്പാക്കാനുള്ള നടപടികളുമായി യുപി സർക്കാർ മുന്നോട്ടുപോവുകയാണ്. പ്രയാഗ്‍രാജിൽ ഗംഗ, യമുന, സരസ്വതി നദികൾ സംഗമിക്കുന്ന ത്രിവേണി സംഗമ വേദിയിൽ 40 മുതൽ 45 കോടി വരെ തീർത്ഥാടകർ എത്തുമെന്നാണ് കരുതപ്പെടുന്നത്. ഇതിൽ ഓരോ തീർത്ഥാടകന്റെയും എണ്ണം കൃത്യമായി കണക്കാക്കാക്കാനും തിരക്ക് നിയന്ത്രിക്കാനുമുള്ള സാങ്കേതികവിദ്യയാണ് ഉപയോഗപ്പെടുത്തുന്നത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ…

Read More

ശബരിമല തീര്‍ഥാടകര്‍ ട്രെയിനില്‍ കര്‍പ്പൂരം കത്തിച്ച് പൂജ ചെയ്താല്‍ ശിക്ഷ; ആയിരം രൂപ പിഴയോ മൂന്നുവര്‍ഷം തടവോ ആയിരിക്കും ശിക്ഷ

ശബരിമല തീര്‍ഥാടകര്‍ ട്രെയിനില്‍ കര്‍പ്പൂരം കത്തിച്ച് പൂജ ചെയ്താല്‍ ശിക്ഷ. ആയിരം രൂപ പിഴയോ മൂന്നുവര്‍ഷം തടവോ ആയിരിക്കും ശിക്ഷ. ദക്ഷിണ റെയില്‍വേ ആണ് മുന്നറിയിപ്പ് നല്‍കിയത്. ശബരിമല ഭക്തര്‍ തീവണ്ടിയില്‍ കര്‍പ്പൂരം കത്തിച്ച് പൂജ നടത്തുന്നതായി വ്യാപകമായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ട്രെയിനിലും റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളിലും തീ കൊളുത്തിയുള്ള പൂജകള്‍ നിരോധിച്ചിട്ടുണ്ട്. അതേസമയം, മണ്ഡല മാസം ആരംഭിച്ചതോടെ സന്നിധാനത്ത് ഭക്തരുടെ തിരക്കാണ്. പല നാടുകളില്‍ നിന്നും അയ്യപ്പനെ കാണാന്‍…

Read More

ഖത്തറിൽ നിന്നുള്ള ഹജ്ജ് യാത്ര ; തീർഥാടകരെ ഇന്ന് തെരഞ്ഞെടുക്കും

ഖ​ത്ത​റി​ൽ​നി​ന്ന് അ​ടു​ത്ത വ​ർ​ഷം ഹ​ജ്ജി​നു​ള്ള തീ​ർ​ഥാ​ട​ക​രെ ബു​ധ​നാ​ഴ്ച​യോ​ടെ തി​ര​ഞ്ഞെ​ടു​ക്കും. ഇ​ല​ക്ട്രോ​ണി​ക് സോ​ർ​ട്ടി​ങ്ങി​ലൂ​ടെ അ​ർ​ഹ​രാ​യ​വ​രെ തി​ര​ഞ്ഞെ​ടു​ക്കു​മെ​ന്ന് ഇ​സ്‍ലാ​മി​ക മ​ത​കാ​ര്യ മ​ന്ത്രാ​ല​യം -ഔ​ഖാ​ഫ് അ​റി​യി​ച്ചു. നേ​ര​ത്തെ അ​പേ​ക്ഷ ന​ൽ​കി​യ​വ​രി​ൽ നി​ന്നാ​ണ് ന​റു​ക്കെ​ടു​പ്പ്. തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​രെ ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ എ​സ്.​എം.​എ​സ് വ​ഴി അ​റി​യി​ക്കും.തു​ട​ർ​ന്ന് ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​വു​ന്ന​താ​ണ്.ഇ​ത്ത​വ​ണ ഹ​ജ്ജി​നാ​യി 12,727 അ​പേ​ക്ഷ​ക​ൾ ല​ഭി​ച്ച​താ​യി മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 4400 പേ​ർ​ക്കാ​ണ് ഇ​ത്ത​വ​ണ രാ​ജ്യ​ത്തു​നി​ന്ന് ഹ​ജ്ജി​ന് അ​വ​സ​ര​മു​ള്ള​തെ​ന്ന് നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.15 വ​ർ​ഷം ഖ​ത്ത​റി​ൽ പ്ര​വാ​സി​യാ​യ 45 പൂ​ർ​ത്തി​യാ​യ വി​ദേ​ശി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാ​ൻ അ​വ​സ​രം ന​ൽ​കി​യി​രു​ന്നു.

Read More