
കേന്ദ്രം പദ്ധതി ഒരുങ്ങുന്നു;പിഎഫ് അക്കൗണ്ടിൽ നിന്ന് യുപിഐ വഴി പണം, എടിഎം കാർഡും ഉടൻ.
ഗൂഗിൾ പേ, ഫോൺ പേ, പേടിഎം തുടങ്ങിയ യുപിഐ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് ഇപിഎഫിൽ നിന്നും തൊഴിലാളികൾക്ക് പണം പിൻവലിക്കാൻ ആകുന്ന സൗകര്യം ഉടനെ ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ പദ്ധതി.എടിഎം കാർഡും പരിഗണനയിലുണ്ട്. യുപിഐ വഴി ഉപയോക്താക്കൾക്ക് പിഎഫ് അക്കൗണ്ടിൽ നിന്ന് ഒരു ലക്ഷം രൂപ വരെ പണം പിൻവലിക്കാൻ സാധിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എടി എംന്റെ സഹായത്തോടെ ഇപിഎഫ്ഒ തുക പിൻവലിക്കാനുള്ള ചർച്ചകളും നടക്കുന്നു.സർക്കാർ ഇതിനുള്ള പ്രാരംഭ നടപടികൾക്ക് തുടക്കം കുറിച്ചെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട…