യു.എ.ഇയിൽ ഇന്ധന വിലയിൽ നേരിയ കുറവ്

ദുബൈയിൽ മാർച്ചിലെ പെട്രോൾ, ഡീസൽ വിലയിൽ നേരിയ കുറവ്. കഴിഞ്ഞ മാസം നേരിയ വർധനവ് രേഖപ്പെടുത്തിയ വിലയാണ് കുറഞ്ഞത്. സൂപ്പർ പെട്രോളിൻറെ പുതുക്കിയ വില ലിറ്ററിന് 2.73ദിർഹമാണ്. കഴിഞ്ഞ മാസമിത് 2.74ദിർഹമായിരുന്നു. പെട്രോൾ സ്‌പെഷ്യൽ 2.61ദിർഹം (ഫെബ്രുവരിയിൽ 2.63), ഇ പ്ലസിന് 2.54ദിർഹം (ഫെബ്രുവരിയിൽ 2.55), ഡീസലിന് 2.77ദിർഹം (ഫെബ്രുവരിയിൽ 2.82) എന്നിങ്ങനെയാണ് നിരക്ക്. ഇന്ധന വിലനിർണയ കമ്മിറ്റിയാണ് എല്ലാ മാസവും നിരക്ക് സംബന്ധിച്ച അറിയിപ്പ് പുറത്തുവിടുന്നത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില അടിസ്ഥാനമാക്കിയാണ് യു.എ.ഇ…

Read More

ഖത്തറിൽ പെട്രോൾ-ഡീസൽ വിലയിൽ നേരിയ വർധന

ഖത്തറിൽ പെട്രോൾ-ഡീസൽ വിലയിൽ നേരിയ വർധന. സൂപ്പർ ഗ്രേഡ് പെട്രോളിനും ഡീസലിനുമാണ് വില കൂടിയത്. നവംബർ മാസത്തിലെ ഇന്ധനവിലയാണ് ഖത്തർ എനർജി പ്രഖ്യാപിച്ചത്. പ്രീമിയം പെട്രോളിന്റെ വില 1.90 ഖത്തർ റിയാലായി തുടരും. എന്നാൽ ഡീസൽ സൂപ്പർ ഗ്രേഡ് പെട്രോൾ, ഡീസൽ വിലയിൽ അഞ്ച് ദിർഹത്തിന്റെ മാറ്റമുണ്ട്. സൂപ്പർ ഗ്രേഡിന്റെ വില 2 റിയാൽ അഞ്ച് ദിർഹത്തിൽ നിന്ന് രണ്ട് റിയാൽ പത്ത് ദിർഹം ആയി വർധിച്ചു. ഡീസൽ വില രണ്ട് റിയാലിൽ നിന്ന് രണ്ട് റിയാൽ…

Read More

യുഎഇയിൽ ഏപ്രിൽ മാസത്തെ പെട്രോൾ വില പ്രഖ്യാപിച്ചു

യുഎഇയിൽ 2024 ഏപ്രിൽ മാസത്തിലെ പെട്രോൾ, ഡീസൽ വിലകൾ ഇന്ന് പ്രഖ്യാപിച്ചു. ഇതനുസരിച്ച് 2024 ഏപ്രിൽ മാസത്തിൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.15 ദിർഹമായിരിക്കും. 2024 മാർച്ച് മാസത്തിൽ ഇതിന് 3.03 ദിർഹമായിരുന്നു. ഏപ്രിൽ മാസത്തിൽ 12 ഫിൽസിന്റെ വർദ്ധനവുണ്ടാകും. സ്‌പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 2024 ഏപ്രിൽ മാസത്തിൽ 3.03 ദിർഹമായിരിക്കും. മാർച്ച് മാസത്തിൽ ഇതിന് 2.92 ദിർഹമായിരുന്നു. ഏപ്രിൽ മാസത്തിൽ 11 ഫിൽസിന്റെ വർദ്ധനവുണ്ടായിട്ടുണ്ട്. ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2.96 ദിർഹമായിരിക്കും…

Read More